മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 6 [SAMI] 160

 

ആരോ അത്യാവശ്യമായി വിളിക്കുക ആണെന്ന് ആർദ്രയ്ക്കും തോന്നി….

 

 

ഒരു മിനിറ്റ്,….

അവൻ ആർദ്രയോട് പറഞ്ഞു, അല്പം മാറി നിന്നുകൊണ്ട് ഫോൺ എടുത്തു.

“ഹലോ…”

അവന്റെ ശബ്ദം വളരെ സാധാരണമായിരുന്നു.
പക്ഷേ ആർദ്ര അത് ശ്രദ്ധിച്ചു.
ഇത്ര നേരം തന്നോട്  സംസാരിച്ചിരുന്ന മനു സാറിന്റെ ശബ്ദം, ഫോൺ എടുത്തപ്പോൾ ഒരു തരം ജാഗ്രതയിലേക്ക് മാറിയതുപോലെ അവൾക്ക് തോന്നി.

 

ചുരുങ്ങിയ ചില വാക്കുകൾ മാത്രം.
അവൻ അധികം ഒന്നും പറഞ്ഞില്ല.

 

“ഹ്മ്മ്… ശരി… കുറച്ച് കഴിഞ്ഞ്…”

 

ഞാൻ വിളിച്ചിട്ട്…

 

അത്രയായിരുന്നു.

 

ഫോൺ കട്ട് ചെയ്തതോടെ ആർദ്ര ഉടനെ ചോദിച്ചു.

“ആരാ?”

 

മനു ഒരു നിമിഷം പോലും മടിക്കാതെ പറഞ്ഞു.

 

“മെഹർ മിസ് ആണ്. ചിലപ്പോൾ ഇവിടേക്ക് വരും.”

മനുവിന് പറയാൻ ആ പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ, കാരണം അപ്പോൾ അവിടെ മനുവിന്റെയും മെഹറിന്റെയും ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു….

 

“മെഹർ മിസ്…?”

ആർദ്ര ശബ്ദത്തിൽ സംശയം മറയ്ക്കാൻ ശ്രമിച്ചെങ്കിലും, കണ്ണുകളിൽ അത് തെളിഞ്ഞിരുന്നു.

 

എയ്ഞ്ചൽ പറഞ്ഞ കാര്യം അവൾക്ക് ഓർമ്മ വന്നു.

സ്റ്റാഫ് റൂമിൽ മനു സാറിനെയും മെഹർ മിസ്സിനെയും കണ്ട ആ ദിവസം.
എയ്ഞ്ചൽ പറഞ്ഞ ആ സംശയം.
ലക്ഷ്മിയുടെ മുഖത്ത് അന്ന് പടർന്ന ഞെട്ടൽ.
മൂവരും ചേർന്ന് നടത്തിയ ചർച്ചകൾ.

 

മനു സാറിനും മെഹർ മിസ്സിനും സ്റ്റാഫ് റൂമിനേക്കാൾ സുരക്ഷിതമായ ഇടം ഇതല്ലേ?

ആർദ്രയുടെ മനസ്സിൽ ആ ചിന്ത മുളച്ചു.

 

മൂന്നാം നിലയിലെ ഈ ഒറ്റപ്പെട്ട ഫിസിക്സ് ലാബ്.

The Author

SAMI

www.kkstories.com

7 Comments

Add a Comment
  1. മനു മാഷ്

    പൊളി സാനം !

  2. ഇതൊരു ട്രപ്പീസ് exercise പോലെ too risky but too hot and spicy. എല്ലാം കൂടി ഒരുമിച്ച് വേണോ

  3. ഒരു രക്ഷയുമില്ലാത്ത ഫീൽ ആണ്
    ചെറുതായിട്ടെങ്കിലും ലക്ഷ്മിയെയും എല്ലവരെയും ഉൾകൊള്ളിക്കുന്നത് സൂപ്പർ ആണ്

  4. Sami
    താൻ ഇപ്പോളാണ് സമിയുടെ ട്രാക്കിലേക്ക് എത്തിയത്,

  5. ഫോട്ടോകൾ ഉണ്ടാക്കുന്നത് എങ്ങനെ ആണ്

  6. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    1. നല്ല ഫീൽ ഉണ്ട്.. വേഗം അടുത്ത പാർട്ട് എഴുതന്നേ…

Leave a Reply

Your email address will not be published. Required fields are marked *