ലക്ഷ്മി അത് വിശ്വസിച്ചു.
“സാർ അങ്ങനെ തന്നെയാണ്. നേരെ പറയാതെ മിണ്ടാതെ മാറിനിൽക്കും.”
ആർദ്ര തലകുനിച്ചു.
“ശരി. ഇനി ഞാൻ കുറയ്ക്കാം.”
“കുറചാൽ പോരാ നിർത്തണം,” ലക്ഷ്മി വീണ്ടും പറഞ്ഞു.
“എനിക്ക് സാർ ഇങ്ങനെ മൈൻഡ് ചെയ്യാതെ ഇരിക്കുന്നത് ഇഷ്ടമല്ല.”
എയ്ഞ്ചൽ ആ വാക്ക് കേട്ട് ഒരു നിമിഷം മിണ്ടാതെ നിന്നു.
ലക്ഷ്മിക്ക് സാറിന്റെ നോട്ടം കിട്ടണം.
തനിക്കും വേണം അത്.
പക്ഷേ ഇപ്പോൾ അത് ആരോടും പറയാൻ പറ്റില്ല.
എയ്ഞ്ചൽ മുഖത്ത് ഒരു ചെറിയ പുഞ്ചിരി വരുത്തി. ഉള്ളിലെ തിരക്കൊന്നും പുറത്ത് കാണിക്കാതിരിക്കാൻ അവൾ പരമാവധി ശ്രമിച്ചു.
“പോകാം…” അവൾ പതുക്കെ പറഞ്ഞു.
“എന്താ എയ്ഞ്ചൽ, ഇത്ര തിടുക്കം?” ആർദ്ര ചോദിച്ചു.
“ഒന്നുമില്ല… വൈകുമല്ലോ എന്ന് വിചാരിച്ചാണ്,” എയ്ഞ്ചൽ മറുപടി നൽകി.
മൂവരും ഗേറ്റ് ലക്ഷ്യമാക്കി പുറത്തേക്ക് നടന്നു.
ലക്ഷ്മി അപ്പോഴും ആർദ്രയെ ചെറുതായി ശാസിച്ചുകൊണ്ടിരുന്നു.
എയ്ഞ്ചൽ അവരെ കേൾക്കുന്നുണ്ടായിരുന്നു. പക്ഷേ അവളുടെ മനസ്സ് അവരോടൊപ്പം നടന്നിരുന്നില്ല.
അവളുടെ ഉള്ളിൽ ഒരൊറ്റ വാചകം മാത്രം വീണ്ടും വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു.
“അവർ പോയി കഴിഞ്ഞാൽ എന്നെ വിളിക്കണം…”
സാറിന്റെ ആ ശബ്ദം.
ഫിസിക്സ് ലാബ്.
മൂന്നാം നിലയിലെ തനിച്ചുള്ള ആ മുറി.
അവിടെ സാർ തനിച്ചാണ്.
അവിടേക്ക് തന്നെയാണ് തനോട് വരാൻ പറഞ്ഞിരിക്കുന്നത്.
എന്തായിരിക്കും സാർ പറയുക?
ഇന്നലെ രാത്രിയിലെ ചാറ്റിനെ കുറിച്ച് ആണോ?
താൻ അയച്ച ഫോട്ടോയെ കുറിച്ച് ആണോ?
അല്ലെങ്കിൽ തന്റെ മനസ്സിലുള്ളത് നേരിൽ കേൾക്കാനാണോ?

പൊളി സാനം !
ഇതൊരു ട്രപ്പീസ് exercise പോലെ too risky but too hot and spicy. എല്ലാം കൂടി ഒരുമിച്ച് വേണോ
ഒരു രക്ഷയുമില്ലാത്ത ഫീൽ ആണ്
ചെറുതായിട്ടെങ്കിലും ലക്ഷ്മിയെയും എല്ലവരെയും ഉൾകൊള്ളിക്കുന്നത് സൂപ്പർ ആണ്
Sami
താൻ ഇപ്പോളാണ് സമിയുടെ ട്രാക്കിലേക്ക് എത്തിയത്,
ഫോട്ടോകൾ ഉണ്ടാക്കുന്നത് എങ്ങനെ ആണ്
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
നല്ല ഫീൽ ഉണ്ട്.. വേഗം അടുത്ത പാർട്ട് എഴുതന്നേ…