മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust] 124

 

ഞാൻ അവരുടെ സംസാരം കേള്‍ക്കാത്ത പോലെ വേഗം പുറത്തേക്ക്‌ നടന്നു.

 

എന്റെ റൂമിൽ വന്നിട്ട് ഞാൻ കുളിക്കാന്‍ കേറി. കുളിച്ച ശേഷം ഡ്രെസ്സ്  ഇട്ടിട്ട് ബെഡ്ഡിൽ കിടന്ന മൊബൈൽ എടുത്തു നോക്കി.

 

ഒരുപാട്‌ മിസ്ഡ് കോൾസും കുറെ മെസേജും വന്ന് കിടപ്പുണ്ടായിരുന്നു. അമ്മ, ജെസ്സി, ഗോള്‍ഡ മിസ്സ്, നിത്യ ടീച്ചർ, ഷീന എന്നിവരുടെ ഓരോ മിസ്ഡ് കോളാണ് കിടന്നത്. പക്ഷേ സ്റ്റെല്ല ആന്റിയുടെ 4 മിസ്ഡ് കോളാണ് കിടന്നത്. പിന്നെ ധ്വനിയുടെ മെസേജും.

 

ആദ്യം ഞാൻ അമ്മയെ വിളിച്ച് സംസാരിച്ച ശേഷം ജെസ്സിക്ക് തിരിച്ചു വിളിച്ചു. പക്ഷേ അവൾ എടുത്തില്ല. ബിസിയായിരിക്കും. അതുകൊണ്ട്‌ അവള്‍ക്ക് വീണ്ടും ട്രൈ ചെയ്തില്ല.

 

ഞാൻ നിത്യ ടീച്ചർക്കും ഗോള്‍ഡ മിസ്സിനും വിളിച്ചു നോക്കി. അവരും എടുത്തില്ല. ശേഷം ഞാൻ ധ്വനിയുടെ വോയ്സ് മെസേജ് കേട്ടു. അവള്‍ എന്റെ വീട്ടില്‍ പോയി ജോലി തുടങ്ങിയെന്നും, തൈലവും മറ്റ് ഉല്‍പ്പന്നങ്ങളും വാങ്ങിക്കാനായി ആളുകൾ കൂട്ടം കൂടി നില്‍ക്കുന്നുവെന്ന അപ്ഡേറ്റ് ആയിരുന്നു അവളുടെ മെസേജിൽ.

 

ഞാൻ അവള്‍ക്ക് കോൾ ചെയ്തു. ഉടനെ അവൾ എടുത്തെങ്കിലും അവൾ അവിടെ ഭയങ്കര ബിസിയായിരുന്നത് കൊണ്ട്‌ ഞങ്ങൾക്ക് കൂടുതൽ നേരം സംസാരിക്കാൻ കഴിഞ്ഞില്ല. ഞങ്ങൾ വേണ്ട കാര്യങ്ങൾ മാത്രം വേഗം സംസാരിച്ചിട്ട് വച്ചു.

 

അതുകഴിഞ്ഞ്‌ ഞാൻ ഷീനയെ വിളിച്ചു.

 

“ഞാൻ വിളിച്ചപ്പോ ചേട്ടൻ ബിസിയായിരുന്നോ..?” അവൾ കോൾ എടുത്ത ഉടനെ എന്തോ സ്പെഷ്യൽ കാര്യം എന്നോട് പറയാൻ വെമ്പുന്നത് പോലെ അല്‍പ്പം വെപ്രാളം പിടിച്ചാണ് സംസാരിച്ചത്.

The Author

Erosgol

2 Comments

Add a Comment
  1. ജയശ്രീ

    പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet

  2. 263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥

Leave a Reply

Your email address will not be published. Required fields are marked *