ഞങ്ങൾ ഹാളില്‍ പോയപ്പോ അവിടെ കസേരയിലും സോഫയിലും ഇരിക്കുകയായിരുന്ന ജെസ്സിയുടെ രണ്ട് കൂട്ടുകാരികളും, അവരുടെ പേരന്റ്സും എഴുനേറ്റ് നിന്നു.
ജെസ്സിയുടെ ആ കൂട്ടുകാരികൾ – ഹസ്ന യും റിഥി യും എന്നെനോക്കി ഒരു കൈ കൊണ്ട് വായ പൊത്തി ശബ്ദമില്ലാതെ ഒന്ന് ചിരിച്ചിട്ട് വായിൽ നിന്നും കൈ മാറ്റി. അവരുടെ കണ്ണുകളിൽ ഒരു ചമ്മലും നാണവും വിസ്മയവും ഉണ്ടായിരുന്നു.
ഹസ്നയും റിഥിയും ജെസ്സിയുടെ ബെസ്റ്റ് ഫ്രണ്ട്സാണ്. അവർ രണ്ടുപേരും എപ്പോഴും വീട്ടില്‍ വരാറുള്ളത് കൊണ്ട് അവരെ എനിക്ക് നല്ല പരിചയമുണ്ടായിരുന്നു. അവർ എന്നോടും നല്ല കമ്പനിയാണ്. ജെസ്സിയും അവരുടെ വീട്ടിലേക്കെ പോകാറുള്ളത് കൊണ്ട് അവരുടെ ഫാമിലിയുമായി അവള്‍ക്ക് നല്ല കമ്പനിയാണ്.
എനിക്ക് ഹസ്നയേയും റിഥിയേയും നല്ലപോലെ അറിയാമെങ്കിലും അവരുടെ അച്ഛനും അമ്മമാരേയും ഇപ്പോഴാണ് ഞാൻ ആദ്യമായി കാണുന്നത്.
അവരുടെ അമ്മമാര്‍ രണ്ടുപേരും എന്നെ നോക്കി പുഞ്ചിരിച്ചു. ഹസ്ന മുസ്ലിമായത് കൊണ്ട്, ആ പർദ്ദയണിഞ്ഞ, തട്ടമിട്ടിരുന്ന മുസ്ലിം സ്ത്രീയാണ് ഹസ്നയുടെ അമ്മയെന്ന് സ്വാഭാവികമായി മനസ്സിലാക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളു. മുഖം മറച്ചിട്ടില്ലായിരുന്നത് കൊണ്ട് അവരുടെ ഭംഗിയും ഐശ്വര്യവുമുള്ള മുഖം എനിക്ക് കാണാന്‍ കഴിഞ്ഞു. അഞ്ചരയടി പൊക്കത്തിന് കറക്റ്റായ വണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളു. ഹസ്നയുടെ അമ്മയയോട് ചേര്‍ന്ന് നില്‍ക്കുന്ന ആ ആൾ അവരുടെ ഭർത്താവാണെന്ന് ഞാൻ ഊഹിച്ചു. പുള്ളിക്ക് നല്ല പൊക്കമാണ്, എന്റെ അത്ര ഇല്ലെങ്കിലും ഏറക്കുറെ എന്റെ ചെവിയുടെ അത്ര വരെ പൊക്കം ഉണ്ടാവും. പക്ഷേ വണ്ണം തീരെ ഇല്ലാത്തത് കൊണ്ട് പുള്ളിയെ കാണാന്‍ ഒരു പോസ്റ്റ് പോലെ തോന്നിച്ചു. പുള്ളിക്കാരനും എന്നെ നോക്കി പുഞ്ചിരിച്ചു.

പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet
263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥