“അതെന്താ മോളെ, അവർ വീണ്ടും ഡേറ്റ് മാറ്റിയോ..?” ആശയകുഴപ്പത്തോടെ ഞാൻ ചോദിച്ചു. “20 ം തിയതി രാവിലെ 8 മണിക്ക് JN യൂണിവേഴ്‌സിറ്റി ഗെയിറ്റിന് മുന്നില്‍ നിങ്ങളുടെ കോളേജ് ടീമിന്റെ കൂടെ ജോയിൻ ചെയ്താൽ മതിയെന്നല്ലെ എന്നോട് നി പറഞ്ഞത്…? അതോ വീണ്ടും അവർ നാളെ, 19 ം തിയതിയിലേക്ക് തന്നെ മാറ്റിയോ..?”
“യേയ്, വീണ്ടു ഡേറ്റൊന്നും മാറിയില്ല, ജിനുവേട്ടാ. 20 തന്നെയാണ് ഡേറ്റ്.” റിഥിയാണ് മറുപടി പറഞ്ഞത്.
“അപ്പോ പിന്നെ എന്താണ് പ്രശ്നം..? എങ്ങനെയാണ് ലേറ്റാവുക..?” റിഥിയോട് ഞാൻ ചോദിച്ചു.
“ശെരിക്കും നമുക്ക് സമയത്തിന് അവിടെ എത്താൻ കഴിയുമോ ജിനുക്കാ..?” ഹസ്ന ആശങ്കയോടെ എന്നോട് ചോദിച്ചു.
“എന്തിനാണ് ഇങ്ങനെയൊരു ആശങ്ക..?” ഞാൻ അവളോട് ചോദിച്ചു.
“അല്ല, ഇവിടെ നിന്നും 2800, 2900 കിലോമീറ്റർ ദൂരമില്ലേ..? ഇത്രയും ദൂരം പോകാൻ 2 ദിവസം വേണ്ടെ, ജിനു..?” സല്‍മാന്‍ അങ്കിൾ ചോദിച്ചു. “44,45 മണിക്കൂറത്തെ യാത്ര എന്തായാലും ഉണ്ടാവില്ലേ..!”
“അപ്പോ ഇന്ന് ഉച്ചക്ക് നമ്മൾ തിരിക്കുകയാണെങ്കിൽ മറ്റന്നാൾ ഉച്ചക്കല്ലേ അവിടെ എത്താൻ കഴിയുക..?” പ്രമോദ് അങ്കിളും ആശങ്ക അറിയിച്ചു.
“അതുകൊണ്ട് ഇപ്പഴേ പോകുന്നതല്ലേ ജിനു നല്ലത്..? ഇല്ലെങ്കിൽ ലേറ്റാവില്ലേ..?” സവിത ആന്റി അല്‍പ്പം ധൃതിയില്‍ പറഞ്ഞു.
“എനിക്കും സവിത ചേച്ചിയുടെ അഭിപ്രായം തന്നേയാണ്.” ഷെഹിന ആന്റി തിടുക്കത്തിൽ പറഞ്ഞു. എന്നിട്ട് അവർ പെട്ടന്ന് വേദന കണ്ട്രോള്‍ ചെയ്യാൻ ശ്രമിക്കുന്നത് പോലെ തോള് മുന്നോട്ട് വളച്ചും, മാറിനെ പുറകോട്ട് വലിച്ച് പിടിക്കുകയും ചെയ്തു. എന്നിട്ട് തുടർന്നു, “ഇപ്പോഴേ നമുക്ക് പോകാം. അതുകൊണ്ടാണ് ഞങ്ങൾ വെളുപ്പിനെ റെഡിയായി ധൃതിയില്‍ ഇങ്ങോട്ട് വന്നത്.”

പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet
263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥