മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust] 118

 

“ഓക്കെ ജിനു, ഈ സമയം നീ ഭയങ്കര ബിസിയായിരിക്കുമെന്ന് ജെസ്സി മോള് പറഞ്ഞായിരുന്നു, പക്ഷേ ചികില്സക്കും മറ്റും ഇത്രയും ആളുകൾ വരുമെന്ന് ഒട്ടും വിചാരിച്ചില്ല.” ഷെഹിന ആന്റി കണ്ണുകൾ കൊണ്ട്‌ പുറത്ത്‌ നില്‍ക്കുന്ന ജനങ്കൂട്ടത്തെ കാണിച്ച് ആശ്ചര്യപ്പെട്ടു. “ശെരി, ഇനി നിന്റെ ജോലി നടക്കട്ടെ.” ആന്റി തോളിനെ മുന്നോട്ട് വളച്ച് മെല്ലെ എഴുന്നേറ്റു.

 

അതോടെ മറ്റുള്ളവരും എഴുന്നേറ്റു. ഞങ്ങൾ എല്ലാവരും പുറത്തേക്ക്‌ നടന്നു

 

“ജെസ്സി മോളെ, ധ്വനിക്ക് പനി എങ്ങനെയുണ്ട്..?” എനിക്കൊപ്പം നടക്കുന്ന എന്റെ അനിയത്തിയോട് ഞാൻ ചോദിച്ചു.

 

“ധ്വനി ചേച്ചിക്ക് പനിയൊക്കെ കുറഞ്ഞിട്ടുണ്ട്, അച്ചാച്ചാ. പക്ഷേ ബോഡി പെയിനും ക്ഷീണവും മാറിയിട്ടില്ല. നല്ല തലവേദനയും ഉണ്ടെന്നാ പറഞ്ഞെ. അതുകൊണ്ട്‌ ചേച്ചി ഇന്ന്‌ ഇങ്ങോട്ട് വരില്ല, കേട്ടോ. പിന്നെ എന്റെ ഈ ഫ്രണ്ട്സും ആന്റിമാരും നമ്മുടെ വീട്ടിലല്ലെ, അതുകൊണ്ട്‌ ഞാനും അവരുടെ കൂടെ ഇല്ലെങ്കിൽ മോശമായി പോകും. ഇല്ലെങ്കില്‍ ഞാൻ ഇവിടെ നിന്ന് അച്ചാച്ചനെ സഹായിച്ചേനേ.”

 

“യേയ്, അതൊന്നും സാരമില്ല മോളെ, ഇവിടത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കോളും.”

 

“അപ്പോ അച്ചാച്ചൻ എത്ര മണിക്ക് നമ്മുടെ വീട്ടില്‍ വരും..?” എല്ലാവരും മുറ്റത്തേക്ക് വന്നപ്പോ ജെസ്സി ചോദിച്ചു.

 

“12 മണിക്ക് ഞാൻ അവിടെ ഉണ്ടാവും. പോരെ..?”

 

“ഓക്കെ ജിനുക്കാ, നമുക്ക് ഉച്ചക്ക് കാണാം.”

 

“അപ്പോ ഉച്ചക്ക് കാണാം ജിനുവേട്ടാ.”

 

“ശെരി ജിനു. ഡെല്‍ഹിയിൽ പോയിട്ട് വരുന്നത് വരെ ഇവർ എല്ലാവരെയും നോക്കിക്കോണേ..!” പ്രമോദ്‌ അങ്കിൾ എനിക്ക് ഷേക് ഹാന്‍ഡ് തന്നിട്ട് എന്റെ കൈ മുറുകെ പിടിച്ചുകൊണ്ട്  അപേക്ഷ പോലെ പറഞ്ഞു.

The Author

Erosgol

2 Comments

Add a Comment
  1. ജയശ്രീ

    പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet

  2. 263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥

Leave a Reply

Your email address will not be published. Required fields are marked *