ഇടക്ക് നിത്യ ടീച്ചറും ഗോള്‍ഡ മിസ്സും എന്നെ വിളിച്ചു. ഞങ്ങൾ കുറച്ചുനേരം സംസാരിച്ചായിരുന്നു. ഡെല്‍ഹിയിൽ പോയിട്ട് തിരികെ വന്നതും അവരെ കാണാന്‍ അങ്ങോട്ട് പോയിരിക്കണമെന്ന് നിര്‍ബന്ധപൂര്‍വ്വം പറഞ്ഞിട്ടാണ് ഒടുവില്‍ അവർ വച്ചത്.
ഞാൻ പിന്നെയും ജോലി തുടർന്നു.
എന്റെ യാത്രയുടെ കാര്യം പറഞ്ഞ് 10:30 തന്നെ ഞാൻ ജോലി മതിയാക്കി എന്റെ കൺസൾട്ടിങ് റൂം പൂട്ടി. എന്നിട്ട് അല്ലറചില്ലറ ജോലികള്‍ ചെയ്യാനായി എന്റെ ലാബിൽ കേറി.
അന്നേരമാണ് സ്റ്റെല്ല ആന്റിയുടെ കോൾ വന്നത്.
ആഹാ, ആന്റിക്ക് എന്തുപറ്റി. മുമ്പൊക്കെ ആഴ്ച്ചയിൽ രണ്ടുമൂന്നു വട്ടമെ വിളിക്കുമായിരുന്നുള്ളു, അതും അടുത്തടുത്ത ദിവസം വിളിക്കാറില്ല. പക്ഷേ ഈ കഴിഞ്ഞ സംഭവത്തിന് ശേഷം ആന്റി ഡെയ്ലി വിളിക്കുന്നുണ്ടല്ലോ..! ആന്റി ശെരിക്കും വളഞ്ഞു വരുകയാണോ.
ഭയങ്കര സന്തോഷത്തോടെ ഞാൻ ലാബില്‍ ഒരു കസേരയില്‍ ഇരുന്നിട്ട് കോളെടുത്തു.
“ആന്റി..!”
“എടാ ജിനു മോനെ, ഇന്ന് ഉച്ചക്കല്ലെ നീ ജെസ്സി മോളുടെ കൂടെ ഡെല്‍ഹിയില്‍ പോകുന്നത്..?” ആന്റി ചോദിച്ചു.
“അതേ ആന്റി. എന്തേ, അവിടെ നിന്ന് വല്ലതും വാങ്ങിച്ച് കൊണ്ടുവരണോ..?” ഞാൻ ആരാഞ്ഞു.
“യേയ് ഒന്നും വേണ്ട. ഞാൻ ചോദിച്ചെന്നേയുള്ളു.” അത്രയും പറഞ്ഞിട്ട് ആന്റി അപ്പുറത്ത് മൗനമായി.
“ആന്റിക്ക് വേറെ വല്ലതും പറയാനുണ്ടോ..? അതിനാണോ വിളിച്ചത്..?”
“വേറെ എന്ത് പറയാൻ. അങ്ങനെയൊന്നുമില്ല ജിനു മോനെ. വെറുതെ വിളിക്കാന്‍ തോന്നി, ഞാൻ വിളിച്ചു, അത്രതന്നെ.” ആന്റി കള്ളത്തരം കാണിച്ചത് പോലെ ധൃതിയില്‍ പറഞ്ഞു.

പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet
263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥