മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust] 119

 

നേരത്തേ എന്നെ അര്‍ത്ഥനഗ്നനായി കണ്ടത് കൊണ്ടാണെന്ന് തോന്നുന്നു,

ഹസ്നയുടെ അമ്മയുടെ മുഖത്ത് ഒരു നാണം നിഴലിട്ട് നിന്നിരുന്നു. പക്ഷേ പുള്ളിക്കാരിയുടെ ശരീരത്തിൽ എവിടെയോ കഠിനമായ വേദനയുള്ളത് പോലെയാണ് മുഖഭാവവും ബോഡി ലാംഗ്വേജിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. ഞാൻ അവരെ സൂക്ഷ്മമായി നോക്കി പരിശോധിക്കാൻ ശ്രമിച്ചാൽ എല്ലാവരും എന്നെ തെറ്റുദ്ധരിക്കുമെന്ന് വിചാരിച്ചത് കൊണ്ട്‌ ഞാൻ അതിന്‌ മുതിർന്നില്ല.

 

റിഥിയുടെ അമ്മയും എന്നെനോക്കി പുഞ്ചിരിച്ചു. അവരുടെ മുഖത്തും വലിയ നാണം തന്നെ ഉണ്ടായിരുന്നു. അവരുടെ നോട്ടം എന്റെ താഴേക്ക് ഒന്ന് പാളി നീങ്ങിയ ശേഷം വേണ്ടും എന്റെ മുഖത്തേക്കായി. പുള്ളിക്കാരി അല്‍പ്പം തടിച്ച പ്രകൃതമാണ്, പക്ഷേ ഓവർ തടിയെന്ന് പറയാനാവില്ല. അവർ സാരിയാണ് ഉടുത്തിരുന്നത്. സാരി അവര്‍ക്ക് നന്നായി ചേരുന്നുണ്ടായിരുന്നു, നല്ല ഭംഗിയുമാണ്. വലിയ മാറിടവും, അല്‍പ്പം ചാടിയ വയറുമാണെക്കിലും അതൊക്കെ കാണാന്‍ ഭയങ്കര ലുക്കായിരുന്നു.

 

അവരുടെ ഭർത്താവ് ഒരു വലിയ മനുഷ്യനാണ്. അതായത്‌, ആറടിയിലധകം ഹൈറ്റുള്ള എന്നെക്കാളും രണ്ട് ഇഞ്ച് കൂടുതൽ പൊക്കം പുള്ളിക്ക് ഉണ്ടായിരുന്നു. പിന്നെ പൊണ്ണത്തടിയും. കണ്ടാൽ ഒരു പരുക്കൻ ലുക്കാണെങ്കിലും നല്ലപോലെ ചിരിക്കുന്ന ടൈപ്പാണെന്ന് മുഖം കണ്ടാലറിയാം. പുള്ളി വലുതായി തന്നെ പുഞ്ചിരിച്ച് നില്ക്കുകയായിരുന്നു.

 

“ജിനു ഇക്കാ..,” ഹസ്ന നടന്ന് എന്റെ അടുത്തേക്ക് വന്നു. “ഇവർ എന്റെ ഉമ്മയും വാപ്പയുമാണ്.”

The Author

Erosgol

2 Comments

Add a Comment
  1. ജയശ്രീ

    പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet

  2. 263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥

Leave a Reply

Your email address will not be published. Required fields are marked *