മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust] 121

 

“അപ്പോ ആന്റി മാത്രം എങ്ങും പോകാതെ എപ്പോഴും വീട്ടില്‍ നിന്നാൽ മതിയോ. ഒരിക്കലെങ്കിലും ലണ്ടനിൽ അങ്കിളിന്റെ കൂടെ പോയിട്ട് വന്നൂടേ..?” ഞാൻ ചോദിച്ചു.

 

“ഓ, എനിക്ക് ലണ്ടനും മണ്ടനും ഒന്നും കാണണ്ട. ഇവിടെ വീട്ടില്‍ നില്‍ക്കുന്നത് തന്നെയാ ഇഷ്ട്ടം. വീടും ഡാൻസ് ക്ലാസും എനിക്ക് മതി. ശെരി, ജിനു മോന്‍ എന്തെങ്കിലും കാര്യമായി വിളിച്ചതാണോ..?”

 

“യേയ് ഇല്ല. രണ്ട് ദിവസമായി ആന്റിയുടെ ഒരു വിവരവും ഇല്ലാത്തത് കൊണ്ട്‌ വിളിച്ചതാണ്. എന്തു പറ്റി, രണ്ട് ദിവസമായി ഒരു മെസേജ് പോലും കണ്ടില്ലല്ലോ..?” ഞാൻ ചോദിച്ചു.

 

“എപ്പോഴും ഞാനല്ലേ നിന്നെ അങ്ങോട്ട് വിളിച്ച് നിന്റെ എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നത്. എപ്പോഴും അങ്ങനെ ശെരിയാവത്തില്ല. നീ ഇങ്ങോട്ട് വിളിക്കുമോ ഇല്ലയോന്ന് അറിയണമല്ലോ. അതുകൊണ്ട്‌ തന്നെയാ ഞാൻ നിന്നെ വിളിക്കാത്തതും നിനക്ക് മെസേജ് ചെയ്യാത്തതും” ആന്റി നല്ല ഗൗരവത്തിൽ പറഞ്ഞു.

 

“ഡ്രെസ്സൊന്നും ഇടാതെ ഇരുന്നിട്ടും ആന്റി ഇത്രയും ഗൗരവം കാണിച്ചാൽ, അപ്പൊ ഡ്രെസ്സ് ഇട്ടിരുന്നെങ്കിൽ ആന്റി എത്രമാത്രം ഗൗരവം കാണിക്കുമായിരുനനു..!” ഞാൻ കുസൃതിയോടെ പറഞ്ഞതും ആന്റി പൊട്ടിച്ചിരിച്ചു.

 

“ഈ കള്ള ചെറുക്കന്റെ ഒരു കാര്യം, നിന്നോട് സീരിയസ്സാവാമെന്ന് വിചാരിച്ചാൽ നീ സമ്മതിക്കില്ല, അല്ലേ.” ആന്റി വീണ്ടും ചിരിച്ചു.

 

“തുണിയൊക്കെ ഇട്ടിട്ട് സീരിയസ്സായാല്ലല്ലേ ആന്റിയുടെ ഗൗരവത്തെ കാര്യമായി എടുക്കാന്‍ തോന്നുകയുള്ളു.” ഞാൻ കളിയാക്കി. അന്നേരം ഞാൻ തിരികെ വില്ലയിൽ എത്തിയിരുന്നു. പക്ഷേ ഞാൻ വണ്ടിയില്‍ തന്നെ ഇരുന്നു.

The Author

Erosgol

2 Comments

Add a Comment
  1. ജയശ്രീ

    പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet

  2. 263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥

Leave a Reply

Your email address will not be published. Required fields are marked *