മസാജ് തെറാപ്പിസ്റ്റ് 7 [Eros – God of Lust] 124

 

അപ്പോ വലിയ കുപ്പിക്കകത്തുള്ള മൂന്ന്‌ വ്യത്യസ്ത നിറത്തിലുള്ള തൈലവും പതിയെ യോജിക്കാൻ തുടങ്ങി. ആന്റി അതിനെ കൗതുകത്തോടെ നോക്കി കിടന്നു.

 

അന്നേരം ഞാൻ ചെറിയ രണ്ട് കുപ്പികളും അടച്ച് ബാഗില്‍ കൊണ്ടുവച്ച ശേഷം തിരികെ വന്ന് വലിയ കുപ്പി കൈയിലെടുത്ത് പിടിച്ചുകൊണ്ട് രണ്ട് മിനിറ്റ് വെയിറ്റ് ചെയ്തു. കുപ്പിയിൽ ഉണ്ടായിരുന്ന മൂന്ന്‌ തരം തൈലവും ഏറെകുറെ ഒന്നായി യോജിച്ച് ഒറ്റ നിറത്തിൽ മാറിയപ്പോ ഞാൻ കുപ്പി കുലുക്കി നല്ലപോലെ മിക്സ് ചെയ്യാന്‍ തുടങ്ങി. അപ്പൊ നേരത്തേ ചുവന്ന നിറത്തിൽ മാറിയിരുന്നു തൈലം ഇപ്പൊ സ്വര്‍ണ്ണ നിറത്തിലേക്ക് മാറാൻ തുടങ്ങി.

 

“നീ എന്തിനാ ആ മൂന്ന്‌ തരം തൈലം ഒരുമിച്ച് മിക്സ് ചെയ്തത്…?” ആന്റി പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു.

 

“ആന്റിക്ക് സംഭവിച്ചിരിക്കുന്നത് വളരെ സീരിയസ്സായ ചതവാണ്. ചില ഞരമ്പുകളിലും ഗ്രന്ധികളിലും കാര്യമായ പ്രശ്നങ്ങൾ സംഭവിച്ചിരിക്കുന്ന കാര്യവും ആദ്യത്തെ ദിവസത്തെ പരിശോധനയിൽ ഞാൻ മനസ്സിലാക്കിയതാണ്. ആന്റിയുടെ ആ പ്രശ്നങ്ങൾ മാറാൻ ഇന്നലെ ഉപയോഗിച്ച തൈലം മതിയെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ ഇന്ന്‌ രാവിലെ ആന്റി എക്സർസൈസ് ചെയ്തപ്പോഴും യോഗ ചെയ്തപ്പോഴും ആന്റിയുടെ മൂവ്മെന്റ് ഞാൻ ശ്രദ്ധിക്കുകയായിരുന്നു. ഞാൻ വിചാരിച്ചത്ര ഫലം ഉണ്ടായിട്ടില്ലെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. അതുകൊണ്ടാണ് ഇന്നലെ ഉപയോഗിച്ച തൈലത്തിന്റെ വീര്യം അല്‍പ്പമൊന്ന്  കൂട്ടാനായി ഞാൻ ഈ രണ്ട് സ്പെഷ്യൽ തൈലം കൂടി മിക്സ് ചെയ്തത്. ഈ തൈലം ഉപയോഗിച്ച് തെറാപ്പി ചെയ്തു കഴിയുമ്പോ, ആ വീഴ്ച കാരണമുണ്ടായ ആന്റിയുടെ കംപ്ലീറ്റ് ബോഡി പ്രശ്‌നങ്ങളും 100 ശതമാനവും ഭേദമായിട്ടുണ്ടാകുമെന്ന് ഞാൻ ഉറപ്പ് തരികയാണ്.” വിശദീകരണം കൊടുക്കുന്നതിനോടൊപ്പം ആന്റിയുടെ ദേഹം മുഴുവനും ആ സ്വര്‍ണ്ണ നിറത്തിലുള്ള തൈലം തേച്ച് പിടിപ്പിക്കുന്നുമുണ്ടായിരുന്നു.

The Author

Erosgol

2 Comments

Add a Comment
  1. ജയശ്രീ

    പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet

  2. 263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥

Leave a Reply

Your email address will not be published. Required fields are marked *