Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മായാലോകം [VAMPIRE] 1321

Kambi Views 478748

മായാലോകം
Mayaalokam | Author : VAMPIRE

ആദ്യമായിട്ടാണ് ഞാൻ ഒരു കഥ എഴുതുന്നത്
അതുകൊണ്ട് തെറ്റുകൾ ഉണ്ടെങ്കിൽ എല്ലാവരും ക്ഷമിക്കണം
*******************************************
എടാ തെണ്ടി സമയം 8 ആയെടാ നീ വന്നു എണീക്കുന്നുണ്ടോ അതോ ഞാൻ നിന്റെ തല വഴി വെള്ളം ഒഴിക്കണോ?
രാവിലെ തന്നെയുള്ള അമ്മയുടെ ചീത്തവിളി കേട്ടാണ് ഞാൻ ഉണർന്നത് അത് പിന്നെ പതിവുള്ളതാണ്. എന്തോ അത് കേട്ടില്ലെങ്കിൽ മനസ്സിന് ഒരു സുഖം കിട്ടില്ല. എന്തായാലും അടുത്ത തെറി വരുന്നതിനു മുന്നേ എഴുന്നേക്കാം!
ഇന്ന് ചായക്ക് എന്താ അമ്മേ!
ചായക്ക്‌ ഇന്നലെ നിന്റെ തന്ത രണ്ട് ആനമുട്ട കൊണ്ട് വന്നിട്ടുണ്ട് എന്റെ പൊന്നുമോൻ അതീന്നു ഒരെണ്ണം എടുത്തു തിന്നോ!
ഇന്നെന്താ എന്റെ അമ്മക്കുട്ടി രവിലെ തന്നെ കലിപ്പ് മോഡിലാണല്ലോ എന്ത് പറ്റി?
അത്തരത്തിലാണല്ലോ നീ ഓരോന്ന് കാണിച്ചു കൂട്ടുന്നത്.
എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട ……..
പത്താംക്ലാസിൽ മാർക്ക് കുറവായപ്പോ നീ പറഞ്ഞു പ്ലസ്ടുന് നന്നായി പഠിക്കാന്ന് ! എന്നിട്ട് എവിടെയും സീറ്റ് കിട്ടാഞ്ഞപ്പോ പോയി പ്രൈവറ്റിൽ ചേർത്തു!
എന്നിട്ട് നീ പഠിച്ചോ? പ്ലസ്ടുന് മൂന്ന് വിഷയത്തിൽ തോറ്റു. അപ്പൊ നീ പറഞ്ഞു എനിക്ക് മെക്കാനിക്കൽ എഞ്ചിനീറിങ് പഠിക്കണം എന്ന്.
അതിലെങ്കിലും നന്നാവും എന്ന് വിചാരിച്ചു നീ പറഞ്ഞ കോളേജിൽ തന്നെ നിന്നെ ചേർത്തി. ഇപ്പൊ നീ പറയുന്നു ഇനി അങ്ങോട്ട്‌ പോകുന്നില്ലെന്ന്. അല്ല എനിക്ക് അറിയാം മേലാഞ്ഞിട്ട് ചോദിക്ക്യാ നിനിക്കെന്തിന്റെ സൂക്കേടാ.
അതോ എന്റെ മോനു തിന്നിട്ട് എല്ലിന്റെ എടേൽ കുത്തിണ്ടാ. എന്താ നിന്റെ ഭാവം !
എന്റെ അമ്മേ! അമ്മക്ക് ശരിക്കും എന്താ ഇണ്ടായെന്നു അറിയോ!
ഇന്നലെ ലഞ്ച് ബ്രേക്കിന് മുന്നേ ഇള്ള ലാസ്റ്റ് ഹവറിൽ സാർ ലീവ് ആയിരിന്നു. അപ്പൊ ഫ്രീ ടൈം ആയിരിന്നു അപ്പൊ ഞാനൊന്നു കിടക്കാന്ന് വിചാരിച്ചു. അങ്ങനെ കുറച്ചു നേരം കിടന്നപ്പോ എനിക്ക് വിശന്നു, അപ്പൊ ഞാൻ വിചാരിച്ചു ഇപ്പൊ ഫ്രീ ടൈം അല്ലെ കുറച്ച് ഭക്ഷണം കഴിക്കാന്ന്. അങ്ങനെ കഴിച്ചോകൊണ്ടിരിക്കുമ്പോ എടേൽ ഒരു സാർ കേറി വന്നിട്ട് പറഞ്ഞു ഈ ഹവർ പ്രാക്ടിക്കൽ ആണ് എല്ലാരോടും അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞു. അങ്ങനെ അയാൾ പറഞ്ഞിട്ട് പോവുമ്പോ എന്നെ കണ്ടു. അപ്പൊ അയാൾ പറയാ ഊണ് കഴിക്കാൻ ഒക്കെ ഒരു സമയം ഉണ്ട് അപ്പൊ കഴിച്ചാൽ മതി വേഗം കൈ കഴുകി ചെല്ലാൻ. അപ്പൊ ഞാൻ പറഞ്ഞു ഇത് തീർത്തിട്ട് വരാന്ന്.
നമ്മൾ ഒരു കാര്യോം പകുതിക്കു വെച്ച് നിർത്തി പോകരുതല്ലോ!

The Author

VAMPIRE

Some memories can never replaced...!!

60 Comments

Add a Comment
  1. Bro ithinte 2nd part ille?
    Kaathirikkan vayya…

  2. Soooper machine.thudaroo please.

  3. Kollam. . .. .ini chechiyum aniyathhiyumayi oru threesome eppozhenkikum konduvarane. . ..

  4. നന്നായിട്ടുണ്ട് , കൂടുതൽ കമ്പി ആക്കുന്ന സംഭാഷണം ഉൾപ്പെടുത്തും എന്ന് കരുതുന്നു

  5. Thudarooooooooooo super

  6. വളരെ നന്നായിട്ടുണ്ട് നല്ല അവതരണം തുടർന്നും എഴ്തുക. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ

    1. Tnx Raj Mukundan
      വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി!

  7. Ente ponne kidu …nannaayittund …thudakkathil inikku kurach speed anubhavappettu …pakshe kali oru rakshyumilla kidukki…?avarude size onnu parayaamaayirunnu appol aalukaude oru skech manassil varumaayirunnu…appo adutha part eppozhaanu?…udane undaakumo?…pakuthikku vechu mungumo…?
    Marupadi pratheekshikkunnu .
    Musthu

    1. പകുതിക്ക് വെച്ച് എന്തായാലും നിർത്തില്ല.
      ആദ്യ കഥയാണ് ബ്രോ. അതിന്റെതായ്യ താളപ്പിഴകൾ
      എവിടെയെങ്കിലും ഒക്കെ കാണും.
      എന്തായാലും ഇഷ്ടപെട്ടതിൽ ഒരുപാട് സന്തോഷം…

  8. ?MR.കിംഗ്‌ ലയർ?

    വളരെ നല്ലൊരു തുടക്കം…. ഇനി അങ്ങോട്ടും ഈ ഒഴുക്കിനു ഒരു തടസവും ഉണ്ടാവാതിരിക്കട്ടെ…. ആശംസകൾ.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. Tnx MR.കിംഗ്‌ ലയർ

      ഈ വാക്കുകൾക്ക്
      ഒരുപാട് നന്ദിട്ടോ….

  9. വ്യത്യസ്തത ഫീൽ ചെയ്യിക്കുന്ന ഭംഗിയായി എഴുതിയ കഥ. തുടരൂ…

    1. Tnx ചേച്ചി
      നിങ്ങളെ പോലുള്ളവരുടെ ഒരു വാക്ക്.
      എഴുതാൻ നൽകുന്ന ഊർജ്ജം
      അതു പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്!

  10. ,സുനിലിന്റെ നവകങ്ങളിലെ സംഭാഷണങ്ങൾ ഇടക്ക് കേറിയോ എന്നൊരു ചെറിയ സംശയം ഉണ്ട്…

    എന്തിരുന്നാലും കൊള്ളാം…

  11. Bro adutha part eppo varum.
    Njan waiting aanu.
    Athikam vykikkalle?
    ??????????

  12. Roy Alex valiyaveedan

    അളിയാ പൊളിച്ചു…. അടുത്തത് പോരട്ടെ….

    1. വേഗം തരാൻ ശ്രമിക്കാം Bro

  13. പൊന്നു.?

    കൊള്ളാം….. സൂപ്പർ തുടക്കം…..

    ????

    1. Tnx പൊന്നു

  14. ജോബിന്‍

    നന്നായിട്ടുണ്ട്…തുടരണം….

    1. Tnx. ജോബിൻ

  15. ആദിദേവ്‌

    സൂപ്പർ… തുടരുക. നല്ല ഫീൽ ഒള്ള കഥ..
    ഓൾ ദി വെരി ബെസ്റ്റ്
    എന്ന്
    ആദിദേവ്‌

    1. Thank you so much dear friend…

    2. Next part udanne indavuo

      1. ശ്രമിക്കാം bro

  16. അടുത്ത ഭാഗം വേഗം എഴുതി തരണം കേട്ടോ??.
    തുടരണോ എന്ന ചോദ്യം ഒന്നും വേണ്ട അടുത്ത ഭാഗം എഴുതാൻ തുടങ്ങിക്കോ. പിന്നെ അവതരണം അത് പറയാതെവയ്യ നന്നായിട്ടുണ്ട്. തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ
    By
    Shazz

    1. അടുത്ത ഭാഗം തീർച്ചയായും ഉണ്ടാകും
      പക്ഷെ അതെപ്പോൾ വരുമെന്ന് പറയാൻ കഴിയില്ല.

  17. അടിപൊളി, സൂപ്പർ ആയിട്ടുണ്ട്. ഇനി വല്ലപ്പോഴും കടയിലേക്കും പോകട്ടെ, അവിടേം ഉണ്ടല്ലോ രണ്ട് തരുണീമണികൾ.

    1. Thank you rashid
      വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി!

  18. Thudangiyathe…chechiyil…love aayal panipaalum,ennalum anju?..valiyoru kathakum vasiyeriya pranayathinumulla..saahacharyamund.thudangiko

    BheeM sR

    1. Bheem sR Thankyou so much
      വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി!

  19. kolllam muthmani…..nalla vathranam…..pls continue

    1. Thank you so much dear friend…

  20. Aparichithanepolathe കഥകളാണ് ഞാൻ തിരയുന്നത്.ഒരുപോളത്തെ കമന്റുകൾ കണ്ടപ്പോൾ വയിക്കമെന്നൂ വിചാരിച്ചു.പിന്നെ പറയാം കേട്ടോ

    BheeM sR

  21. Ishtaayi orupaad.
    Parayaan vaakkukalilla.
    Athramel manoharam.
    Pls continue…!

    1. കഥ താങ്കൾക്ക് ഇഷ്ടമായി എന്നറിഞ്ഞതിൽ
      ഒരുപാട് സന്തോഷം.

    2. ദേവരാഗം എവിടെ ദേവ

  22. Bro polichu…..
    Enthaa ippo parayaa. Aalukale kambi adippichu kollunna varikalanu muzhuvan. Adutha part vegam venam.
    Kaathirikkan vayya.
    Pakuthikku vechu nirthi pokaruth?

    1. ഈ അഭിപ്രായങ്ങൾക്ക് വളരെ അധികം നന്ദി
      തീർച്ചയായും തുടരും.

  23. Mr.ഭ്രാന്തൻ

    എന്റെ പൊന്ന് സഹോ നന്നായിട്ടുണ്ട്..കമ്പിയുടെ ഉന്നതത്തിൽ കൊണ്ടെത്തിച്ചു…
    തീർച്ചയായും താങ്കൾ ബാക്കി എഴുതണം..??

    1. Tnx mr.ഭ്രാന്തൻ
      നന്നായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം!

  24. നല്ല അസ്സല്‍ കമ്പി കഥ അടുത്ത ഭാഗം പെട്ടന്ന് പോസ്റ്റ്മോ

    1. Thank you so much dear friend…

  25. Lucifer Morning Star

    കിടു

  26. നന്നായിട്ടുണ്ട് തുടരൂ കഥ…

    1. Thank you so much dear friend…

  27. ബ്രോ കിടിലൻ സ്റ്റോറി, എഴുത്തും സൂപ്പർ, ആദ്യ സംരംഭം ആണെന്ന് പറയൂല്ല അത്ര മനോഹരം ?

    തുടരണം പ്ലീസ് ?

    1. Tnx arrow

      വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി!

  28. Adipoli first kadha aanenu parayila…thudaranam

  29. Nalla ezhuth. oru rakshayum illa.
    Nannayi ennu paranjaal kuranju pokum.!
    Athrayum adipoli aayirinnu…

    1. Tnx അരുൺ
      വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി!

      1. Adutha part udan kaanumo?
        Iam waiting.

        1. കുറച്ചു തിരക്കുകൾ ഇണ്ട്.
          എന്നാലും ശ്രമിക്കാം ബ്രോ.

  30. Title kandappol oru kauwthukam vayichitt parayatto

    1. ആദ്യ സംരംഭമാണ് അത്രക്ക് നന്നാവാൻ വഴിയില്ല.
      എന്തായാലും വായിച്ചിട്ട് അഭിപ്രായം പറയൂ ബ്രോ.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: