?മായകണ്ണൻ 8 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] [Climax] 240

“Mm വന്നിട്ടുണ്ട്. അറിയാതെ ഇന്നലെ രാത്രി വണ്ടിയെടുക്കാൻ പോവാന്ന് wahtsapp group ൽ മെസ്സേജ് ഇട്ടു. ദേ രാവിലെ നോക്കിയപ്പോ എല്ലാരുടേം reply ഞങ്ങള് ക്ലബിലുണ്ട് വരാനെന്നും പറഞ്ഞ്! ഇനി അവരുടേക്കാ വയർ നിറക്കണം. റംസാൻ അങ്ങനെ ഒന്നും കഴിക്കാറില്ല അതുകൊണ്ട് അവന്റെ കാര്യത്തിൽ എനിക്ക് പേടിയില്ല. പക്ഷെ പിന്നുള്ള രണ്ടെണ്ണം. അഹ് കേറുന്ന ഹോട്ടലുകാരുടെ ഭാഗ്യം.”

“അപ്പൊ നിങ്ങൾക്ക് ഗ്രൂപ്പോക്കെ ഉണ്ടോ??”

“അഹ്. പറയുമ്പോലെ നിന്നെ add ചെയ്യാൻ മറന്നു. ഞാനിന്ന് തന്നെ ചെയ്തേക്കാം. അപ്പൊ വൈകിട്ട് പക്കലം നന്പാ.”

“അല്ല അവർക്ക് മാത്രേ ചെലവുള്ളോ നമ്മക്കൊന്നും ഇല്ലേ??”

“അതെന്ത് വർത്താന പൊലയടി?? നിന്നെ ബാറിലേക്ക് വിളിച്ചതല്ലേ??”

“പൊക്കണം. അവന്റപ്പുപ്പന്റെ ബാർ.”

“എന്നാ പിന്നെ ഇന്ന് വരുമ്പോ ഞാൻ 1 രൂപേടെ milkybar വാങ്ങിട്ട് വരാം. ചെലവ് ചെയ്യാൻ എന്താ??”

“അത് തരുംകാലും നല്ലത് നീ വെറുതെ വരുന്നതാ.”

“ഞാൻ ചുമ്മാ പറഞ്ഞതാടാ മയിരെ. നിന്റെ കണ്ണ് തള്ളി പോകുന്നൊരൈറ്റവും കൊണ്ടായിരിക്കും ഞാൻ വരുന്നേ.”

“ഉവ്വുവേ…”

“അപ്പൊ വൈകിട്ട് പാക്കലാം നന്പാ..”

അവൻ പോയ ശേഷം ഞാനും ഗേറ്റ് തുറന്നകത്തേക്ക് കേറി.

“ചേച്ചി എണീറ്റോ അമ്മേ??”

“Mm അവള് മോളോടൊപ്പം സംസാരിച്ചിരുപ്പുണ്ട്!”

നേരെ മുറിയിലേക്ക് ചെന്നു. വാ തോരാതെ ഓരോന്ന് പറഞ്ഞ് ചിരിക്കുന്ന ചേച്ചിയേം മായയേം ആണ് കണ്ടത്.

“അഹ് നീ വന്നോ?? ഇത്രയും നേരം എവിടായിരുന്നു??”

“അത് അത് ഞാൻ..പിന്നെ ബൈക്ക് വാങ്ങാൻ…”

ഞാൻ പറയുന്നതൊന്നും പുറത്തേക്ക് വരുന്നില്ല. എന്നെ കൊത്തി വലിക്കുന്ന ആ ഉണ്ടക്കണ്ണുകൾ നോക്കി നിന്നുപ്പോയി. അവൾടെ മുഖം കണ്ടാലെ അറിയാം എണിച്ചിട്ട് അധിക നേരം ആയില്ലെന്ന്! മുടി പിന്നിലേക്ക് വാരി കേട്ടിട്ടുണ്ട്
എന്നിരുന്നാലും മുഖത്തേക്ക് രണ്ട് മൂന്ന് മുടി വീണു കിടക്കുന്നുണ്ട്. ചുമരിനോട് ചേർത്ത് ഒരു തലയിണ വച്ച് അതിൽ ചാരി ഇരിക്കുവാണ്. ഉറങ്ങി കിടക്കുമ്പോ പെണ്ണിനൊഴഴക്, ഉറങ്ങി എണിച്ച വേറൊരു അഴക് ഉഫ്‌ ന്റെ മായെ!

“ടാ സ്വപ്നം കണ്ട് തീർന്നെങ്ങി എന്നെയൊന്ന് ബാത്റൂമിൽ കൊണ്ട് പോകോ??”

മുഖത്ത് വന്ന ചമ്മല് മറച്ച് പിടിച്ച് ഞാനവളേം എടുത്ത് ബാത്റൂമിലേക്ക് നടന്നു. പോകും വഴി തിരിഞ്ഞൊന്ന് നോക്കി അപ്പൊ കണ്ടത് ചുണ്ടി പൊത്തി ചിരിക്കുന്ന എന്റെ പെണ്ണിനെ!

” ഭയങ്കര സംസാരയിരുന്നല്ലോ രണ്ടും എന്താണ് ഇത്രക്ക് സംസാരിക്കാൻ??”

പല്ല് തേച്ചോണ്ടിരുന്ന ചേച്ചിയോട് ഞാൻ ചോദിച്ചു.

23 Comments

Add a Comment
  1. Orae polii saanam…
    Superb

  2. Adipoli ???❤❤❤

  3. Appurath ittal porarunno bro
    Verthe ivide itt kandavate vayil irikkunnath kett

  4. Ee kadhayokke enthina bro ivide post cheyyunnath ith kambikuttan site alle veruthe neram kalayaan

  5. Umbiya kadha…

  6. Oru poornatha aayilla bro…. chechiyodu oru divasam pinangi oke nadakkattenn pillerariyenda karyallannu paranhlle athinu…. pinne ellarum koode ulla oru ending undel oru satisfaction aayrnnu…. athra feelaanu thante ezhth….❤

    1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  7. തടിയൻ?

    നിർത്തണ്ടായിരുന്നു.. കണ്ണന്റെയും മായയുടെയും പിന്നെ ചേച്ചിയുടെയും പ്രണയ നിമിഷങ്ങൾ ഇനിയും ഒരുപാട് എഴുതാൻ ഉണ്ട്..
    ചേച്ചിയും ചേട്ടനും എങ്ങനെ സെറ്റ് ആയി, ചേച്ചിയുടെ പെട്ടന്നുള്ള മാറ്റത്തിന് കാരണം ഒക്കെ ഇനിയും അന്യമാണ്..

    കൊറേ സ്ഥലങ്ങളിൽ വല്ലാതെ ഓടിച്ചു വിട്ടപ്പോൾ തോന്നി.. തീർക്കാൻ വേണ്ടി ഓടിക്കുന്നത് പോലെ..

    ന്നാലും എനിക് ഇഷ്ടമായി..
    തീർന്നു എന്നു അറിഞ്ഞപ്പോൾ ഒരു സങ്കടവും?
    സമയം ഉണ്ടേൽ ഇനിയും ഇതിന്റെ ബാക്കി എഴുതാൻ ശ്രമിക്കുക..

    -തടിയൻ

  8. ??????????????????????????????????????????

    1. നന്നായിട്ടുണ്ട് ബ്രോ കുറച്ച് കൂടി എഴുതണം “നെഗറ്റീവ് കമന്റ് ഒന്നും ശ്രെദ്ധിക്കണ്ട”

      1. Pdf idoo bro

  9. ????????????????????????????????????

  10. അമ്പാടി

    കുറച്ച് കൂടി എഴുത് സഹോ… നന്നായി പോവുകയല്ലേ..atleast ഒരു 2 or 3 പാര്‍ട്ട് എങ്കിലും…

  11. Bro ഒരു പാട് ഇഷ്ടപെട്ടു…. എന്നാലും അവസാനിക്കുമ്പോ അവരുടേ ഒപ്പം ചേച്ചിയും വേണം മെന്ന് തോന്നി…..

  12. നന്നായിട്ടുണ്ട് ബ്രോ ഒരുപാട് ഇഷ്ടായി…
    പക്ഷേ എന്തോ… അവസാനം ഒക്കെ പെട്ടെന്ന് തീര്‍ത്ത പോലെ തോന്നി.
    കുറച്ചൂടെ ആവാമായിരുന്നില്ലേ…

  13. Bro… നന്നായിരുന്നു….എന്നാലും കുറച്ച് കൂടെ നീട്ടാമായിരുന്ന് എന്ന് തോന്നി….കണ്ണൻ്റെയും മായയുടെയും പ്രണയ നിമിഷങ്ങൾ കുറച്ച് കൂടി വേണമായിരുന്നു……
    . എന്തായാലും ഒരുപാട് ഇഷ്ടായി…..???

  14. Ee bhagavamum kalakkii …… Onnum parayan Ella ????..kazhinja partile paranja pole ano nirthi enne paranjathe …pettanne thernna pole ????

  15. Bloody begger kayainja parvasyam climax anen parnj njettich ipo de veenddum ethra katthirunen ariyo please bro continue nirthale

  16. തടിയൻ?

    ?വായിച്ചിട്ട് പറയാം

  17. Bro വളരെ നന്നായിരുന്നു❤️❤️.

Leave a Reply

Your email address will not be published. Required fields are marked *