?മായകണ്ണൻ 8 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] [Climax] 236

“നിന്റെ കാര്യം തന്നെയാ!”

“എന്റെ കാര്യോ??”

“അഹ്. ഞാൻ നല്ല ഉറക്കമായിരുന്നു. മോളാ എന്നെ വിളിച്ചേണിപ്പിച്ചേ. കുറെ നേരം കിടന്നോണ്ടായിരുന്നു സംസാരം. എല്ലാം നിന്നെ പറ്റിയും. പിന്നെ അമ്മ വന്ന് ഞങ്ങളെ എണിപ്പിച്ചിരുത്തി. അപ്പോഴും അവൾക്ക് ചോദിക്കാനുള്ളത് നിന്നെ പറ്റി തന്നെ!”

“അവളെന്താ എന്നെ പറ്റി ചോദിച്ചേ??”

അതറിയാനുള്ള ആകാംഷയിൽ ഞാൻ ചോദിച്ചു.

“വേറൊന്നും അല്ല നീ വായിനോക്കിയാണോ നീ ആരെങ്കിലും പ്രേമിച്ചിട്ടുണ്ടോ അങ്ങനെ അങ്ങനെ…”

എനിക്ക് ചെറുതായിട്ട് ദേഷ്യം വന്നു. അവളെന്നെ വായിനോക്കി എന്ന് വിചാരിച്ചതിൽ.

“എടി ചേച്ചി എന്നെ ശെരിക്കും ഒന്ന് നോക്കിയേ. എന്നെ കാണാൻ വായിനോക്കിയെ പോലാണോ??”

“നിന്നെ ശെരിക്ക് നോക്കണ്ട അവശ്യോന്നുല്ല എന്റെ വാവ വായിനോക്കി ഒന്നു അല്ല.”

ഇപ്പൊ സമാധാനം ആയി. പല്ല് തേച്ച് കഴിഞ്ഞ് അവളേം എടുത്ത് റൂമിലേക്ക് കേറി. അപ്പഴേക്കും അമ്മേം റൂമിലേക്ക് വന്നിരുന്നു. കൈയിലൊരു മഗ്ഗും ബ്രെഷും പേസ്റ്റും ഉണ്ട്.

“ദാ മോളെ. കഴിയുമ്പോ പറയണേ അടുക്കളേ കുറച്ച് പണി കൂടെ തീർക്കാനുണ്ട്.”

അതവളെ കൊടുത്ത് വീണ്ടും അമ്മ അടുക്കളയിലോട്ട് പോയി. ഞാൻ ചേച്ചിയേം കൊണ്ട് ബെണ്ടിലിരുത്തി ഹാളിലേക്കും. മായയെ might പോലും ചെയ്തില്ല. എന്നെ വായി നോക്കീന്ന് വിളിച്ചതല്ലേ??

?Ulagame agasivappil aanadhe
Unadhu naanam sindhiye
Uravae adhile naan vasipadhal
Naan un azhaginile
Deivam unargiren
Undhan aruginile
Ennai unarugiren?

സോഫായിലൊന്ന് ഇരുന്ന് നടു നിവർത്തിയതും വന്നു അടുത്ത call. ആരാടാ ഈ നേരത്ത്?? പോക്കറ്റിന്ന് ഫോൺ എടുത്ത് നോക്കുമ്പോ ഗോകുല് ചേട്ടാനാ. കുറെ ദിവസത്തിന് ശേഷം ആള് ഇപ്പളാ വിളിക്കുന്നെ.

“ഹലോ ചേട്ടാ…”

23 Comments

Add a Comment
  1. Orae polii saanam…
    Superb

  2. Adipoli ???❤❤❤

  3. Appurath ittal porarunno bro
    Verthe ivide itt kandavate vayil irikkunnath kett

  4. Ee kadhayokke enthina bro ivide post cheyyunnath ith kambikuttan site alle veruthe neram kalayaan

  5. Umbiya kadha…

  6. Oru poornatha aayilla bro…. chechiyodu oru divasam pinangi oke nadakkattenn pillerariyenda karyallannu paranhlle athinu…. pinne ellarum koode ulla oru ending undel oru satisfaction aayrnnu…. athra feelaanu thante ezhth….❤

    1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  7. തടിയൻ?

    നിർത്തണ്ടായിരുന്നു.. കണ്ണന്റെയും മായയുടെയും പിന്നെ ചേച്ചിയുടെയും പ്രണയ നിമിഷങ്ങൾ ഇനിയും ഒരുപാട് എഴുതാൻ ഉണ്ട്..
    ചേച്ചിയും ചേട്ടനും എങ്ങനെ സെറ്റ് ആയി, ചേച്ചിയുടെ പെട്ടന്നുള്ള മാറ്റത്തിന് കാരണം ഒക്കെ ഇനിയും അന്യമാണ്..

    കൊറേ സ്ഥലങ്ങളിൽ വല്ലാതെ ഓടിച്ചു വിട്ടപ്പോൾ തോന്നി.. തീർക്കാൻ വേണ്ടി ഓടിക്കുന്നത് പോലെ..

    ന്നാലും എനിക് ഇഷ്ടമായി..
    തീർന്നു എന്നു അറിഞ്ഞപ്പോൾ ഒരു സങ്കടവും?
    സമയം ഉണ്ടേൽ ഇനിയും ഇതിന്റെ ബാക്കി എഴുതാൻ ശ്രമിക്കുക..

    -തടിയൻ

  8. ??????????????????????????????????????????

    1. നന്നായിട്ടുണ്ട് ബ്രോ കുറച്ച് കൂടി എഴുതണം “നെഗറ്റീവ് കമന്റ് ഒന്നും ശ്രെദ്ധിക്കണ്ട”

      1. Pdf idoo bro

  9. ????????????????????????????????????

  10. അമ്പാടി

    കുറച്ച് കൂടി എഴുത് സഹോ… നന്നായി പോവുകയല്ലേ..atleast ഒരു 2 or 3 പാര്‍ട്ട് എങ്കിലും…

  11. Bro ഒരു പാട് ഇഷ്ടപെട്ടു…. എന്നാലും അവസാനിക്കുമ്പോ അവരുടേ ഒപ്പം ചേച്ചിയും വേണം മെന്ന് തോന്നി…..

  12. നന്നായിട്ടുണ്ട് ബ്രോ ഒരുപാട് ഇഷ്ടായി…
    പക്ഷേ എന്തോ… അവസാനം ഒക്കെ പെട്ടെന്ന് തീര്‍ത്ത പോലെ തോന്നി.
    കുറച്ചൂടെ ആവാമായിരുന്നില്ലേ…

  13. Bro… നന്നായിരുന്നു….എന്നാലും കുറച്ച് കൂടെ നീട്ടാമായിരുന്ന് എന്ന് തോന്നി….കണ്ണൻ്റെയും മായയുടെയും പ്രണയ നിമിഷങ്ങൾ കുറച്ച് കൂടി വേണമായിരുന്നു……
    . എന്തായാലും ഒരുപാട് ഇഷ്ടായി…..???

  14. Ee bhagavamum kalakkii …… Onnum parayan Ella ????..kazhinja partile paranja pole ano nirthi enne paranjathe …pettanne thernna pole ????

  15. Bloody begger kayainja parvasyam climax anen parnj njettich ipo de veenddum ethra katthirunen ariyo please bro continue nirthale

  16. തടിയൻ?

    ?വായിച്ചിട്ട് പറയാം

  17. Bro വളരെ നന്നായിരുന്നു❤️❤️.

Leave a Reply

Your email address will not be published. Required fields are marked *