?മായകണ്ണൻ 8 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] [Climax] 236

ചിരിക്കുന്നു. അത് കണ്ടപ്പോ വീണ്ടും എനിക്ക് ദേഷ്യം വന്നു.

“പറയണത് കേക്ക് മയിരെ എന്നിട്ട് അടിക്ക്. ഇവൻ കുറെ കന്നം തിരിവ് കാണിച്ചിട്ടുണ്ട് അതൊക്കെ നേരാ. പക്ഷെ ഇപ്പൊ ഇവൻ വന്നത് ചെയ്ത തെറ്റുകളൊക്കെ മനസ്സിലാക്കി സോറി പറയാനാ.”

“കണ്ണാ…”

അവനെന്നെ വിളിച്ചു. കൊല്ലാനുള്ള ദേഷ്യത്തോടെ ഞാനവനെ നോക്കി.

“എന്നെ കൊല്ലാനുള്ള ദേഷ്യം നിനക്കുണ്ടെന്ന് ഈ നോട്ടത്തിലൂടെ തന്നെയെനിക്ക് മനസ്സിലായി. ഞനെല്ലാം പറഞ്ഞ് കഴിഞ്ഞതിന് ശേഷം നീ തല്ലോ കൊല്ലോ എന്തച്ച ആയിക്കോ. ആ ക്ലബില് പാടാൻ വന്ന ശേഷം മായയോട് തോന്നിയ ഒരിഷ്ട്ടം. അത് അവസാനം പ്രേമത്തിലാണ് അവസാനിച്ചേ. പക്ഷെ ഒരിക്കലും ഞാൻ സ്നേഹിച്ചത് അവളെ അല്ലടാ അവൾടെ ശരീരത്തെയാ. അവളെ സ്നേഹിക്കുന്ന നിന്നോട് തന്നെ ഇതൊന്നും പറയാൻ പാടില്ലാന്ന് അറിയാം. Porn videos കണ്ട് കണ്ട് പെണ്ണിന്റെ ശരീരത്തോട് എനിക്ക് തോന്നിയത് കാമം ആണ്. എന്തും ചോദിക്കാനുള്ള freedom അവളെനിക്ക് തന്നപ്പോ കണ്ട videos ഒക്കെ മനസ്സിൽ വന്നു. അന്ന് ഞാൻ അവളോട് അവളുടെ ശരീരം തന്നെ ചോദിച്ചു. പിന്നുള്ളത് ഒക്കെ നിനക്കറിയാലോ?? ഞാനൊരു മൃഗം ആയിരുന്നെടാ. പെണ്ണിന്റെ ശരീരത്തോട് ആർത്തി അയിരുന്നു എനിക്ക്. എല്ലാത്തിനും കാരണം ആ നശിച്ച video കാണാലായിരുന്നു. ഫോൺ തല്ലി പൊട്ടിച്ചു. ഡിപ്രഷൻ അടിച്ച് ഞാൻ എന്നെ തന്നെ മുറിവേല്പിച്ചു. ഞാനാ പാവത്തിനോടും അവൾടെ കൂട്ടുകാരികളോടും ചെയ്തതിനെ കുറിച്ചോർത്ത് ചാവൻ പോലും ശ്രമിച്ചു. ഒന്നും നടന്നില്ല. ഞാൻ നടന്നതെല്ലാം എന്റെ ചേട്ടനോട് പറഞ്ഞു. ചേട്ടനിപ്പോ അമേരിക്കയിലാ. എല്ലാം കേട്ട് കഴിഞ്ഞപ്പോ ചേട്ടനെന്നെ അങ്ങോട്ടേക്ക് ഈ മാസാവസാനം ഞാൻ പോവും. പക്ഷെ അതിന് മുൻപേ എല്ലാരോടും മാപ്പ് പറയണം എന്ന് തോന്നി. പൊറുക്കാൻ പറ്റാത്ത തെറ്റാ ഇത് വരെ ഞാൻ ചെയ്ത് കൂട്ടിയെ. ന്നാലും ഷെമിച്ചൂടെ ടാ നിനക്ക്?? ഞാൻ നിന്റെ കാല് പിടിക്കാം.”

“ഏയ്…”

എന്റെ കാല് പിടിക്കാൻ തുനിഞ്ഞ അവനെ ഞാൻ തടഞ്ഞു.

“ക്ലബ്ബിൽ വന്ന ഇവരെക്കെ കാണാൻ പറ്റൂന്ന് എനിക്കറിയായിരുന്നു. ഇന്ന് രാവിലെ തന്നെ അങ്ങോട്ടേക്ക് ചെന്നു. എന്നെ അവിടെ കണ്ടപ്പോ ഇവനും റംസാനും ഒരുപാട് തന്നു. കാര്യം പറഞ്ഞപ്പോ ഇവർക്ക് മനസ്സിലായി. മായക്ക് ആക്‌സിഡന്റ് പറ്റിയ കാര്യോക്കെ അപ്പഴാ അറിയണേ. കണ്ണാ അവസാനായി എനിക്കവളോട് ഒരു സോറി പറയണം. അവള് ഷെമിക്കില്ലെന്ന് എനിക്കറിയാം എന്നാലും എനിക്ക് പറയണം.”

“വാ.”

“ഞാനിവിടെ നിക്കാം കണ്ണാ. പറ്റുമെങ്കി മായയെ ഇങ്ങോട്ട് കൂട്ടിട്ട് വാ.”

“Mm”

അവനോടുള്ള ദേഷ്യം പാടെ മാറിയിരുന്നു. അല്ലേലും ഈ porn videos മനുഷ്യനെ മൃഗം ആക്കും. അമ്മേം പെങ്ങളേം തിരിച്ചറിയാൻ പറ്റാത്തവരാക്കും. ഞാനും നിർത്തുവാ. എന്റെ പെണ്ണിന് വേണ്ടി. എന്റെ ചേച്ചിക്ക് വേണ്ടി. എന്റെ അമ്മക്ക് വേണ്ടി. എനിക്ക് വേണ്ടി. ഞാനും അനൂപും നേരെ മുകളിലെ റൂമിലേക്ക് ചെന്നു. അവിടെ എല്ലാരും ഭയങ്കര തമാശയും കളിയും ചിരിയും ഒക്കെയായി ഇരിക്കുന്നു.

“അമ്മേ ഇവർക്ക് ചായ കൊടുത്തോ??”

23 Comments

Add a Comment
  1. Orae polii saanam…
    Superb

  2. Adipoli ???❤❤❤

  3. Appurath ittal porarunno bro
    Verthe ivide itt kandavate vayil irikkunnath kett

  4. Ee kadhayokke enthina bro ivide post cheyyunnath ith kambikuttan site alle veruthe neram kalayaan

  5. Umbiya kadha…

  6. Oru poornatha aayilla bro…. chechiyodu oru divasam pinangi oke nadakkattenn pillerariyenda karyallannu paranhlle athinu…. pinne ellarum koode ulla oru ending undel oru satisfaction aayrnnu…. athra feelaanu thante ezhth….❤

    1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  7. തടിയൻ?

    നിർത്തണ്ടായിരുന്നു.. കണ്ണന്റെയും മായയുടെയും പിന്നെ ചേച്ചിയുടെയും പ്രണയ നിമിഷങ്ങൾ ഇനിയും ഒരുപാട് എഴുതാൻ ഉണ്ട്..
    ചേച്ചിയും ചേട്ടനും എങ്ങനെ സെറ്റ് ആയി, ചേച്ചിയുടെ പെട്ടന്നുള്ള മാറ്റത്തിന് കാരണം ഒക്കെ ഇനിയും അന്യമാണ്..

    കൊറേ സ്ഥലങ്ങളിൽ വല്ലാതെ ഓടിച്ചു വിട്ടപ്പോൾ തോന്നി.. തീർക്കാൻ വേണ്ടി ഓടിക്കുന്നത് പോലെ..

    ന്നാലും എനിക് ഇഷ്ടമായി..
    തീർന്നു എന്നു അറിഞ്ഞപ്പോൾ ഒരു സങ്കടവും?
    സമയം ഉണ്ടേൽ ഇനിയും ഇതിന്റെ ബാക്കി എഴുതാൻ ശ്രമിക്കുക..

    -തടിയൻ

  8. ??????????????????????????????????????????

    1. നന്നായിട്ടുണ്ട് ബ്രോ കുറച്ച് കൂടി എഴുതണം “നെഗറ്റീവ് കമന്റ് ഒന്നും ശ്രെദ്ധിക്കണ്ട”

      1. Pdf idoo bro

  9. ????????????????????????????????????

  10. അമ്പാടി

    കുറച്ച് കൂടി എഴുത് സഹോ… നന്നായി പോവുകയല്ലേ..atleast ഒരു 2 or 3 പാര്‍ട്ട് എങ്കിലും…

  11. Bro ഒരു പാട് ഇഷ്ടപെട്ടു…. എന്നാലും അവസാനിക്കുമ്പോ അവരുടേ ഒപ്പം ചേച്ചിയും വേണം മെന്ന് തോന്നി…..

  12. നന്നായിട്ടുണ്ട് ബ്രോ ഒരുപാട് ഇഷ്ടായി…
    പക്ഷേ എന്തോ… അവസാനം ഒക്കെ പെട്ടെന്ന് തീര്‍ത്ത പോലെ തോന്നി.
    കുറച്ചൂടെ ആവാമായിരുന്നില്ലേ…

  13. Bro… നന്നായിരുന്നു….എന്നാലും കുറച്ച് കൂടെ നീട്ടാമായിരുന്ന് എന്ന് തോന്നി….കണ്ണൻ്റെയും മായയുടെയും പ്രണയ നിമിഷങ്ങൾ കുറച്ച് കൂടി വേണമായിരുന്നു……
    . എന്തായാലും ഒരുപാട് ഇഷ്ടായി…..???

  14. Ee bhagavamum kalakkii …… Onnum parayan Ella ????..kazhinja partile paranja pole ano nirthi enne paranjathe …pettanne thernna pole ????

  15. Bloody begger kayainja parvasyam climax anen parnj njettich ipo de veenddum ethra katthirunen ariyo please bro continue nirthale

  16. തടിയൻ?

    ?വായിച്ചിട്ട് പറയാം

  17. Bro വളരെ നന്നായിരുന്നു❤️❤️.

Leave a Reply

Your email address will not be published. Required fields are marked *