?മായകണ്ണൻ 8 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R] [Climax] 240

ആവണി അത് പറഞ്ഞപ്പോ എല്ലാരും ചിരിക്കാൻ തുടങ്ങി. പിന്നെ അമ്മ ചായ കൊണ്ട് വന്നു എല്ലാരും ഒരുമിച്ചിരുന്ന് കുടിച്ചു പിന്നെ ഇരുട്ട് വീഴും വരെ സംസാരോക്കെയായി സമയം പോയി.

“അങ്കിളിനെ ഇത്‌ വരെ കണ്ടില്ലല്ലോ??”

“അച്ഛൻ വരാൻ ഇനിയും late ആവും ടാ.”

“എന്നാ പിന്നെ ഞങ്ങൾ ഇറങ്ങട്ടെ ടാ ഇപ്പൊ തന്നെ late ആയി. Bus കിട്ടിട്ട് വേണം അങ്ങേത്താൻ.”

“എന്ന ശെരിയളിയാ.”

“ആന്റി, ചേച്ചി ഇറങ്ങട്ടെ മായേ പോയിട്ട് വരാവേ.”

എല്ലാരോടും യാത്ര പറഞ്ഞവരിറങ്ങി. ഇന്നത്തെ ദിവസം full mood ആയിരുന്നു. രാത്രിലത്തെ ഭക്ഷണവും കഴിച്ച് അച്ഛനാണ് അവളെ മുകളിലത്തെ റൂമിൽ കൊണ്ട് കിടത്തിയത്. കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നണ് ഞാൻ ഉറങ്ങിയത്.

“കണ്ണാ മോനെ എഴുന്നേറ്റേടാ.”

രാവിലെ തന്നെയുള്ള അമ്മേടെ വിളി കേട്ടാണ് ഞാൻ എഴുന്നേറ്റെ.

“ന്താ അമ്മേ കുറച്ച് നേരം കൂടി ഉറങ്ങി കോട്ടെ.”

“എടാ ഞങ്ങള് ഗുരുവായുർക്ക് പോവാ.”

“എഹ്?? ഇന്നെന്താ വിശേഷിച്ച്??”

“എടാ മോള് കല്യാണത്തിന് സമ്മതിച്ച അവളേം കൊണ്ട് ഗുരുവായുർക്ക് വന്നോളാന്ന് ഞാൻ നേർന്നിരുന്നു.”

“അയിന്??”

“എടാ ഇന്ന് തന്നെ പോണം എന്ന് എന്റെ മനസ്സ് പറയുന്നു. ഇല്ലേ എനിക്ക് ഒരു സമാധനോം കാണില്ല. നേരത്തെ ഇവിടുന്ന് ഇറങ്ങിയ ഉച്ചക്ക് മുൻപ് തിരിച്ചെത്തലോ?? ഞങ്ങള് ഇറങ്ങാൻ പോവാ. നീ അകത്തിന്ന് കുറ്റി ഇട്ടോ. പിന്നെ മായ മോളെ നോക്കിക്കൊണേ. നിന്നെ വിശ്വാസം ഉള്ളോണ്ടാ തനിച്ചാക്കിട്ട് പോണേ.”

“അതെന്താ അമ്മേ അമ്മ അങ്ങനെ പറഞ്ഞേ??”

“അല്ല നീ ആയത് കൊണ്ട് പറഞ്ഞതാ. മായ മോൾക്ക് അവോയിരുന്നെ അവളെ കൊണ്ട് പോവായിരുന്നു. അഹ് ഇനി പ്ലസ്റ്റർ ഒക്കെ എടുക്കട്ടേ. എന്നിട്ട് മോളേം കൊണ്ട് പോണം. കന്നം തിരിവൊന്നും കാണിക്കല്ലേ ടാ.”

“ഒന്ന് പോ തള്ളേ. സ്വന്തം മോനെ അല്പം എങ്കിലും വിശ്വാസം വേണം.”

“Mm mm. പിന്നെ രാവിലെത്തേക്കുള്ളതും ഉച്ചക്കത്തെക്കുള്ളതും റെഡി ആക്കി വച്ചിട്ടുണ്ട്. സമയാ സമയം കുഞ്ഞിന് ഭക്ഷണം കൊടുത്തോണം.”

“അപ്പൊ ഞാൻ കഴിക്കണ്ടേ??”

“നീ കഴിസിച്ചില്ലെലും കുഴപ്പം ഇല്ലടാ.”

“അല്ല രണ്ട് മൂന്ന് ദിവസം കൊണ്ട് എനിക്കൊരു സംശയം. സ്വന്തം മോനായ എന്നെ സ്നേഹിക്കുന്നതിനെക്കാൾ കൂടുതൽ അമ്മ അവളെ സ്നേഹിക്കുന്നുണ്ടോന്ന്??”

“ആ സംശയം ഞാൻ മാറ്റി തരാം. നിന്നെകളും എനിക്കിഷ്ടം എന്റെ മായ മോളെ തന്നെയാ.”

“ഓഹ്.”

23 Comments

Add a Comment
  1. Orae polii saanam…
    Superb

  2. Adipoli ???❤❤❤

  3. Appurath ittal porarunno bro
    Verthe ivide itt kandavate vayil irikkunnath kett

  4. Ee kadhayokke enthina bro ivide post cheyyunnath ith kambikuttan site alle veruthe neram kalayaan

  5. Umbiya kadha…

  6. Oru poornatha aayilla bro…. chechiyodu oru divasam pinangi oke nadakkattenn pillerariyenda karyallannu paranhlle athinu…. pinne ellarum koode ulla oru ending undel oru satisfaction aayrnnu…. athra feelaanu thante ezhth….❤

    1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  7. തടിയൻ?

    നിർത്തണ്ടായിരുന്നു.. കണ്ണന്റെയും മായയുടെയും പിന്നെ ചേച്ചിയുടെയും പ്രണയ നിമിഷങ്ങൾ ഇനിയും ഒരുപാട് എഴുതാൻ ഉണ്ട്..
    ചേച്ചിയും ചേട്ടനും എങ്ങനെ സെറ്റ് ആയി, ചേച്ചിയുടെ പെട്ടന്നുള്ള മാറ്റത്തിന് കാരണം ഒക്കെ ഇനിയും അന്യമാണ്..

    കൊറേ സ്ഥലങ്ങളിൽ വല്ലാതെ ഓടിച്ചു വിട്ടപ്പോൾ തോന്നി.. തീർക്കാൻ വേണ്ടി ഓടിക്കുന്നത് പോലെ..

    ന്നാലും എനിക് ഇഷ്ടമായി..
    തീർന്നു എന്നു അറിഞ്ഞപ്പോൾ ഒരു സങ്കടവും?
    സമയം ഉണ്ടേൽ ഇനിയും ഇതിന്റെ ബാക്കി എഴുതാൻ ശ്രമിക്കുക..

    -തടിയൻ

  8. ??????????????????????????????????????????

    1. നന്നായിട്ടുണ്ട് ബ്രോ കുറച്ച് കൂടി എഴുതണം “നെഗറ്റീവ് കമന്റ് ഒന്നും ശ്രെദ്ധിക്കണ്ട”

      1. Pdf idoo bro

  9. ????????????????????????????????????

  10. അമ്പാടി

    കുറച്ച് കൂടി എഴുത് സഹോ… നന്നായി പോവുകയല്ലേ..atleast ഒരു 2 or 3 പാര്‍ട്ട് എങ്കിലും…

  11. Bro ഒരു പാട് ഇഷ്ടപെട്ടു…. എന്നാലും അവസാനിക്കുമ്പോ അവരുടേ ഒപ്പം ചേച്ചിയും വേണം മെന്ന് തോന്നി…..

  12. നന്നായിട്ടുണ്ട് ബ്രോ ഒരുപാട് ഇഷ്ടായി…
    പക്ഷേ എന്തോ… അവസാനം ഒക്കെ പെട്ടെന്ന് തീര്‍ത്ത പോലെ തോന്നി.
    കുറച്ചൂടെ ആവാമായിരുന്നില്ലേ…

  13. Bro… നന്നായിരുന്നു….എന്നാലും കുറച്ച് കൂടെ നീട്ടാമായിരുന്ന് എന്ന് തോന്നി….കണ്ണൻ്റെയും മായയുടെയും പ്രണയ നിമിഷങ്ങൾ കുറച്ച് കൂടി വേണമായിരുന്നു……
    . എന്തായാലും ഒരുപാട് ഇഷ്ടായി…..???

  14. Ee bhagavamum kalakkii …… Onnum parayan Ella ????..kazhinja partile paranja pole ano nirthi enne paranjathe …pettanne thernna pole ????

  15. Bloody begger kayainja parvasyam climax anen parnj njettich ipo de veenddum ethra katthirunen ariyo please bro continue nirthale

  16. തടിയൻ?

    ?വായിച്ചിട്ട് പറയാം

  17. Bro വളരെ നന്നായിരുന്നു❤️❤️.

Leave a Reply

Your email address will not be published. Required fields are marked *