മഴയില്‍ കുരുത്ത പ്രണയം
MAZHAYIL KURUTHA PRANAYAM AUTHOR:മന്ദന്‍രാജ
എന്നെ കൊണ്ടെങ്ങും പറ്റില്ല , എനിക്കിനീം പഠിക്കണം .. അമ്മ വേണേല്‍ ജോലിക്ക് കേറിക്കോ ?”
‘ ഞാനോ ..ഞാന്‍ വല്ലതും പറയും കേട്ടോ ജെയ്മോനെ .. ഈ പ്രായത്തില്‍ ഇനിയെന്നാ ജോലി”
‘ നാല്‍പത്തിരണ്ടു വയസല്ലേ ആയുള്ളൂ … അതത്ര വയസോന്നുമല്ല …ഇനീം പത്തു പതിനാല് വര്‍ഷം കൂടി സര്‍വീസില്‍ ഇരിക്കാം ..”
‘ ജെയ്മോനെ …അതുകൊണ്ടെന്നാ കാര്യം ..നിനക്കാവുമ്പോള്‍ പഠിച്ചയുടനെ ഒരു ജോലിയുമാവും..നിന്‍റെ ഭാവിക്കുമതാ നല്ലത് .. ഈ ഡിഗ്രി തോറ്റയെനിക്ക് എന്ത് ജോലി കിട്ടാനാ .. ശെരി നീ പഠിച്ചോ .രണ്ടുമൂന്നു വര്‍ഷോം കൂടി കഴിഞ്ഞാല്‍ പോരെ … അത് കഴിഞ്ഞു മതി ജോലി ‘
‘ വേണ്ട …അമ്മയത് വരെയിവിടെ തയ്ച്ചും പെറുക്കിയും ഇരുന്നോ ? ഇങ്ങനെയിരുന്നമ്മ ആകെ കോലം കെട്ടു. “
ജെയ്മോന്‍ തയ്യില്‍ മെഷീന്‍റെ പുറകിലിരിക്കുന്ന ട്രീസയുടെ നെറ്റിയിലൂടെ കയ്യോടിച്ചു ..
” ഒന്ന് പോടാ …ഞാന്‍ പണ്ടത്തെ പോലെതന്നെ ഇപ്പോഴും “
‘ ശെരി, അമ്മ എഴുന്നേറ്റാ സര്‍ട്ടിഫിക്കറ്റ് ഒക്കെയെടുത്തെ … “
‘ ജെയ്മോനെ നീ ശെരിക്കും ആലോചിച്ചാണോ?’ ട്രീസ ആവനു നേരെ തിരിഞ്ഞു
‘ ഞാനൊരു തീരുമാനം എടുത്താല്‍ അത് നല്ല പോലെയാലോചിച്ചിട്ടാ..അതമ്മക്കും അറിയാമല്ലോ ..”
പിന്നെ ട്രീസയോന്നും ആലോചിക്കാന്‍ നിന്നില്ല ..മറുത്തു പറഞ്ഞിട്ടും കാര്യമില്ലായെന്നു അവള്‍ക്കറിയാം .
ജെയ്മോന് ചൂട് ദോശയും ചമ്മന്തിയും സാമ്പാറും കൂടി വിളമ്പിയിട്ടവള്‍ അലമാരിയില്‍ നിന്ന് തന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ നോക്കാന്‍ തുടങ്ങി ..
” ഇതാ മോനെ ..ഒന്ന് കൂടിയാലോചിച്ചിട്ടു പോരെ ? ഒരു കല്യാണം ഒക്കെയാലോചിക്കുമ്പോള്‍ സര്‍ക്കരുധ്യോഗം ഉള്ളവര്‍ക്ക് മുന്‍ഗണന കിട്ടും ..നല്ല പെണ്ണ് ..നല്ല കുടുംബം ….”
” നല്ല പെണ്ണും കുടുംബോം സ്ത്രീധനോം ഒക്കെ നോക്കിയാല്‍ കയറി വരുന്നവള്‍ അമ്മയെ നോക്കിയില്ലെങ്കിലോ ? അതിനെ കുറിച്ചാലോചിച്ചു അമ്മ വിഷമിക്കണ്ട … ഞാനെല്ലാം ആലോചിച്ചു തന്നെയാ ഈ തീരുമാനമെടുത്തെ ..”
പ്രിയപെട്ട മന്ദൻ രാജ തിരിച്ചു വരു
സഹോഇതിൻ്റെ PDF തരുമോ
Priya madanraja thirichu varu
ജയമോനു ട്രീസയെ കൊടുത്താൽ മതിയായിരുന്നു
ക്ലൈമാക്സ് ചതിച്ചു…
Ente ponnu bro. Ningal enthinnannu aappune tresayae kodukan poyathu. Vallatha cheythu ayi pi
Post cheyyunna comments ivide kanunnillallo