മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ] 585

മഴയില്‍ കുരുത്ത പ്രണയം

MAZHAYIL KURUTHA PRANAYAM AUTHOR:മന്ദന്‍രാജ

എന്നെ കൊണ്ടെങ്ങും പറ്റില്ല , എനിക്കിനീം പഠിക്കണം .. അമ്മ വേണേല്‍ ജോലിക്ക് കേറിക്കോ ?”

‘ ഞാനോ ..ഞാന്‍ വല്ലതും പറയും കേട്ടോ ജെയ്മോനെ .. ഈ പ്രായത്തില്‍ ഇനിയെന്നാ ജോലി”

‘ നാല്‍പത്തിരണ്ടു വയസല്ലേ ആയുള്ളൂ … അതത്ര വയസോന്നുമല്ല …ഇനീം പത്തു പതിനാല് വര്‍ഷം കൂടി സര്‍വീസില്‍ ഇരിക്കാം ..”

‘ ജെയ്മോനെ …അതുകൊണ്ടെന്നാ കാര്യം ..നിനക്കാവുമ്പോള്‍ പഠിച്ചയുടനെ ഒരു ജോലിയുമാവും..നിന്‍റെ ഭാവിക്കുമതാ നല്ലത് .. ഈ ഡിഗ്രി തോറ്റയെനിക്ക് എന്ത് ജോലി കിട്ടാനാ .. ശെരി നീ പഠിച്ചോ .രണ്ടുമൂന്നു വര്‍ഷോം കൂടി കഴിഞ്ഞാല്‍ പോരെ … അത് കഴിഞ്ഞു മതി ജോലി ‘

‘ വേണ്ട …അമ്മയത് വരെയിവിടെ തയ്ച്ചും പെറുക്കിയും ഇരുന്നോ ? ഇങ്ങനെയിരുന്നമ്മ ആകെ കോലം കെട്ടു. “

ജെയ്മോന്‍ തയ്യില്‍ മെഷീന്‍റെ പുറകിലിരിക്കുന്ന ട്രീസയുടെ നെറ്റിയിലൂടെ കയ്യോടിച്ചു ..

” ഒന്ന് പോടാ …ഞാന്‍ പണ്ടത്തെ പോലെതന്നെ ഇപ്പോഴും “

‘ ശെരി, അമ്മ എഴുന്നേറ്റാ സര്‍ട്ടിഫിക്കറ്റ് ഒക്കെയെടുത്തെ … “

‘ ജെയ്മോനെ നീ ശെരിക്കും ആലോചിച്ചാണോ?’ ട്രീസ ആവനു നേരെ തിരിഞ്ഞു

‘ ഞാനൊരു തീരുമാനം എടുത്താല്‍ അത് നല്ല പോലെയാലോചിച്ചിട്ടാ..അതമ്മക്കും അറിയാമല്ലോ ..”

പിന്നെ ട്രീസയോന്നും ആലോചിക്കാന്‍ നിന്നില്ല ..മറുത്തു പറഞ്ഞിട്ടും കാര്യമില്ലായെന്നു അവള്‍ക്കറിയാം .

ജെയ്മോന് ചൂട് ദോശയും ചമ്മന്തിയും സാമ്പാറും കൂടി വിളമ്പിയിട്ടവള്‍ അലമാരിയില്‍ നിന്ന് തന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ നോക്കാന്‍ തുടങ്ങി ..

” ഇതാ മോനെ ..ഒന്ന് കൂടിയാലോചിച്ചിട്ടു പോരെ ? ഒരു കല്യാണം ഒക്കെയാലോചിക്കുമ്പോള്‍ സര്‍ക്കരുധ്യോഗം ഉള്ളവര്‍ക്ക് മുന്‍ഗണന കിട്ടും ..നല്ല പെണ്ണ് ..നല്ല കുടുംബം ….”

” നല്ല പെണ്ണും കുടുംബോം സ്ത്രീധനോം ഒക്കെ നോക്കിയാല്‍ കയറി വരുന്നവള്‍ അമ്മയെ നോക്കിയില്ലെങ്കിലോ ? അതിനെ കുറിച്ചാലോചിച്ചു അമ്മ വിഷമിക്കണ്ട … ഞാനെല്ലാം ആലോചിച്ചു തന്നെയാ ഈ തീരുമാനമെടുത്തെ ..”

The Author

Mandhan Raja

84 Comments

Add a Comment
  1. shararanthal bakki evide

  2. പാലാക്കാരൻ

    Oru sarayude prayanam touch ulla pole

  3. കൊള്ളാം നല്ല കഥ

    നിങ്ങളെഴുതുന്ന ഇൻസെസ്റ്റ് കഥകൾക്ക് ഒരു പ്രത്യേക ഫീലാണ് .

    എങ്കിലും ക്ലൈമാക്സിലെന്തോ ഒരു പോരായ്മ തോന്നി

  4. Puthiya kadha please

  5. നല്ല കഥ, നന്നായി തന്നെ ആസ്വദിച്ചു, പക്ഷെ അവസാനം വേഗം കൂടിപോയതു പോലെ, ഒരു പ്രിയദര്ശൻ സിനിമ ക്ലൈമാക്സ്

  6. രാജാവേ ???

  7. എന്റ പൊന്നോ നമോവാകം…കമ്പിയടിച്ചു പണ്ടാരമടങ്ങി… സാധാ കഥകൾ പോലല്ല.. ഇതിനൊരു കഥയുണ്ട്..താങ്കൾക്കൊരു തിരക്കഥ എഴുതിക്കൂടെ.. ഒരു a പടം കണ്ട ഫീൽ… ഞാനോക്കെ കളിക്ക് വേണ്ടി സാഹചര്യം ക്രീയേറ്റ് ചെയ്യാരാണ് പതിവ്.. ഇത് പക്ഷെ മരണ മാസ്സ് ആയിപോയി.. ഞാൻ സാധാരണ ഇന്സെസ്റ്റ് സ്റ്റോറി വായിക്കാറില്ല.. പക്ഷെ ഇത് ഇരുത്തി കളഞ്ഞു… നിങ്ങൾക്കു ഒരു ഫെറ്റിഷ് കഥ എഴുതി കൂടെ.. എന്റെ മനസ്സിൽ ഉള്ളപോലത്തെ ഫെറ്റിഷ് കഥകൾ ഞാൻ വളരെ കുറച്ചേ വായിച്ചിട്ടുള്ളു… താങ്കളോട് ഞാൻ അഭ്യർത്ഥിക്കുകയാണ് ഒരു സൂപ്പർ ഫെറ്റിഷ് കഥ എഴുതാൻ…

  8. സൂപ്പർ കഥ പ്രണയം കരുതൽ സ്നേഹം ഒരു Love story പടം കണ്ട മൂഡ്

  9. പങ്കാളി

    തന്റേടം ഉണ്ടേൽ എന്റെ ഒരു കഥ ഏറ്റെടുത്തു പൂർണ്ണമാക്കൂ…..
    50 um60 , 90 page എഴുതിയിട്ട് കാര്യമില്ല മറ്റുള്ളവരെ സഹായിക്കാൻ ഒരു മനസ്സു വേണം ????

    1. പങ്കാളി

      അതാണ്…. ഇനി ഈ പ്രായത്തിൽ വയ്യ… രാജയുടെ വാക്കുകൾക്ക് പ്രാധാന്യം നൽകുന്നു….
      ദ പേന താഴെയിട്ടു…????

      1. Ente kadha enthayi rajappaaa

    2. പങ്കാളി

      പറ്റില്ല ആത്മാവേ താങ്കൾക്ക് എന്നെ ആത്മാവ് ആക്കാൻ പറ്റില്ല കാരണം…
      ഞാൻ ആത്മാവ് ആകുന്നു.. ചങ്ക് ആത്മാവിന്റെ സ്വന്തം ആത്മാവ് ഹഹഹഹ.. bye ചങ്കേ ????

  10. ജിന്ന് ??

    രാജാവ് സർ..
    നങ്ങൾ വെറും മാസ് അല്ല..
    കൊല മാസ്സ് ആണ്..
    കഥ വായിച്ചു..
    നല്ല ഫീൽ…

  11. രാജാസബ് കഥ വായിച്ചു – കൊള്ളാം

    ജീവിതം സാക്ഷിയിലെ കഥാപാത്രങ്ങൾ പേരുമാറി വന്നപോലെ മൊത്തം ഒരു മാഷപ്പ് ഫീൽ…

    കഥയും ക്ലൈമാക്സൂം വ്യെത്യസ്ഥമാണെങ്കിലും ആ സാമ്യം ഇടക്കിടെ ഫീൽ ആവുന്നുണ്ട്

  12. സൂപ്പർ സ്റ്റോറി നന്ദി രാജാ, കല്യാണോം അടിയന്തരോം ഒന്നും വേണ്ട എല്ലാവർക്കും മതിയാകും വരെ ഇങ്ങനെ ഒക്കെ അങ്ങ് പോയാ മതി.

  13. രായാവേ… ഇങ്ങടെ കഥ ബായിച്ചപ്പോ ഒരു മഴ നനഞ്ഞ ഫീലുണ്ട് കേട്ടോ…

    ബല്ലാത്ത ഫീൽ…. ട്രീസയിൽ ഇടക്കിടക്ക് അനിത കേറിവന്നോ എന്നൊക്കെ തോന്നിയെങ്കിലും അപ്പുവും ട്രീസയും മനസ്സിൽ നിറഞ്ഞിരിക്കുന്നു…

    അതിമനോഹരമായ രചന… താങ്ക്സ്…

    1. ചേച്ചി വരുന്നുണ്ട് ഈ ആഴ്ച തന്നെ….

      അതോ ചെകുത്താനെ ഇറക്കണോ എന്ന കട്ട ആലോചനയിലാ ഞാൻ

  14. രാജാ ഭായ്. ആദ്യത്തെ മൂന്നാല് പേജ് വായിച്ചപ്പോൾ താങ്കളുടെ ജീവിതം സാക്ഷി കഥയുമായി സാമ്യം തോന്നി പിന്നെ വായിക്കാൻ വലിയ താൽപര്യം തോന്നിയില്ല. അൽപ്പജ്ഞാനത്തിന്റെ അഹങ്കാരം കൊണ്ട് പിന്നെ ഒന്ന് ഓടിച്ച് നോക്കിയതെ ഉള്ളൂ. ജയന്തി ജയ് മോനും ട്രീസ അപ്പുവിനും എന്ന മുൻവിധിയോട് കൂടി തന്നെയാണ് ഓടിച്ച് നോക്കിയത്. ക്ലൈമാക്സിൽ എന്നെ ശരിക്കും ഞെട്ടിച്ചു. പിന്നെ ആദ്യം മുതൽ ഒന്ന് കൂടി വായിച്ചു. വളരെ നന്നായിട്ടുണ്ട്.സാമാന്യം കൊണ്ട് അസമാന്യരെ അളക്കരുത് എന്ന് വീണ്ടും എന്നെ പഠിപ്പിച്ചു.

    പിന്നെ മഴയത്ത് റാന്തൽ കെട്ടു പോയോ?

  15. ”ജെയ്മോന് … അവനൊരിക്കലും തനിക്കൊരു ഭാരമായിരുന്നിട്ടില്ല… ഒതുക്കമുള്ള സ്വഭാവം ..പ്രായത്തിനു മേലെയുള്ള പലപ്പോഴും പക്വത അന്ധാളിച്ചു നിന്നിട്ടുണ്ട് .. താന് വളര്ന്ന സാഹചര്യം അവനെ അങ്ങനെ ആക്കിയതാവാം.. ദുശീലങ്ങള് യാതൊന്നുമില്ല .. പറയത്തക്ക അടുത്ത ഫ്രണ്ട്സുമില്ല .. ആരുടെ എങ്കിലും കല്യാണത്തിനോ മറ്റോ പോയാലൊരു ബിയറെങ്ങാനും അടിച്ചാല് ആയി ..അത് വരുന്നതെ പറയുകയും ചെയ്യും .. പെന്ഷന് കിട്ടുമ്പോള് അവനാണ് ചിലവാക്കുന്നത്. അനാവശ്യമായി ഒരു നയാ പൈസ പോലും ചിലവാക്കാറില്ല…അത് കൊണ്ട് തന്നെ അവനെ ഉപദേശിക്കേണ്ട ആവശ്യം വന്നിട്ടുമില്ല .. അവന് നന്നായി ആലോചിച്ചേ എന്തും ചെയ്യുകയുമുള്ളൂ …!!”

    മമ്മി എന്നെക്കുറിച്ച് പറയാറുളള അതേ വാക്കുകൾ…!!

  16. നന്നായിട്ടുണ്ട്…. ഓൾ ദി ബെസ്റ്റ്

  17. Machanae kadha kollam .pakshae appu vendayirunni jaymon mathram mathiyayirunnu

  18. Man appu vendayirunnu jay mattram mathiyayirunnu

  19. Super rajave appu tresaye kalyanam kazhikkumo

  20. ഡ്രാക്കുള

    മഹാരാജാവേ എന്താ ഇപ്പോൾ പറയുക. മുൻപ് കമെന്റിട്ടവർ പറഞ്ഞത് തന്നെയാ എനിക്കും പറയാനുള്ളു. അടിപൊളി ??

  21. ente ponnanna enna oru itha aarunnu e kadha vayikkan
    samayam kandallo comment idathirikan nivarthi illa
    orupadu nalayi ingane oru kadha vayichattu athaku manoharam
    vakkulal illa varnikkan

  22. മഴയിൽ കുരുത്ത പ്രണയം അ മഴയോട് കൂടെ അവസാനിച്ചോ….. അതോ മറ്റൊരു മഴയോട് കൂടെ തുടർച്ച ഇണ്ടാവുമോ…… കാത്തിരിക്കുന്നു മറ്റൊരു മഴയക്കായി ഒരു മഴക്കാലത്തിനായി….. എന്ന് നിങ്ങളുടെ ഒരു പ്രിയ ആരാധകൻ ?kidilanfirozzz?

  23. രാജാവേ…കഥ വായിച്ചു

    എന്താ പറയുക…ഉഷാര്‍ ആയീട്ടുണ്ട്……..

    വിശദമായി കമന്റ് ഇടണം എന്നുണ്ട്….ഉറക്കം വരുന്നു. ഉച്ച മുതല്‍ ഞാന്‍ എന്‍റെ കഥയില്‍ പെരുക്കുകയായിരുന്നു…..സാധനം… പോസ്റ്റി…..

    dedication രാജാവിനാണ്……

    കിരാതന്‍

  24. അടിപൊളി ‘ …

  25. Supreb stories anna

  26. ആശാന്ത പരിശ്രമി

    രാജയുടെ കഥ വായിച്ചു തുടങ്ങിയപ്പോൾ തോന്നി, ഇതെന്തുപറ്റി നിഷിദ്ധസംഗമം എന്ന് പറഞ്ഞിട്ട് അതുമായി ഒരു ബന്ധവും ഇല്ലല്ലോ എന്ന്, ആ സംശയം വായനയുടെ സുഖത്തിൽ അലിഞ്ഞത്‌ അറിയാൻ കഴിഞ്ഞത് ഞെട്ടലോടെ ആയിരുന്നു,വയനയുടെ സുഖം നിറഞ്ഞുനില്കാൻ മറ്റൊരു എഴുത്തുകാരന് ഇതുപോലെ കഴിയില്ല,
    ഈ സൈറ്റിൽ കഥ ഇടുവാനായി ഏതെങ്കിലും പ്രശസ്ത എഴുത്തുകാരൻ പേരുമാറ്റി ഇറങ്ങിയിരിക്കുന്നതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു, ഒരു മുക്കാൽ md വാസുദേവൻ നായർ ആയിക്കഴിഞ്ഞു താങ്കൾ

  27. Kollam.nannayi

  28. പാപ്പൻ

    രാജാവ് തകർത്തു…. …… നിങ്ങൾ വെറും രാജാവ് അല്ല കമ്പി രാജാവാ . ….

  29. പാപ്പൻ

    രാജാവ് തകർത്തു…. …… നിങ്ങൾ വെറും രാജാവ് അല്ല കമ്പി രാജാവാ . ……

Leave a Reply

Your email address will not be published. Required fields are marked *