മീനാക്ഷി കല്യാണം 4 [നരഭോജി] 2216

മീനാക്ഷി കല്യാണം 4

Meenakshi Kallyanam Part 4 | Author : Narabhoji

[മീനാക്ഷിയുടെ കാമുകൻ] [Previous Part]


 

പ്രണയത്തിലും, പൂരപ്പറമ്പിൽ ഉണ്ടായ തല്ലിലും നമ്മളെന്ത് ചെയ്താലും ശരിയാണെന്നാണല്ലോ കർന്നവന്മാര് പറഞ്ഞു വച്ചിരിക്കണത്.

ഞാൻ അങ്ങട് ചെയ്യാൻ തീരുമാനിച്ചു…

ഇനിയിവളെ ദൈവം തമ്പുരാൻ വന്നു ചോദിച്ചാലും ഞാൻ വിട്ടുകൊടുക്കില്ല.

പ്രേമിക്കണം…. മറ്റാരുമിന്നേവരെ പ്രേമിച്ചിട്ടില്ലാത്ത അളവിൽ പ്രേമിക്കണം.

ശരിയാണ് അവനൊരു ആന തന്നെയാണ്, പക്ഷെ ഞാൻ വരുന്നത് അമ്പതു ആനകളെ പുല്ലുപോലെ അങ്ങോട്ടും ഇങ്ങോട്ടും നിർത്തി കുടപോക്കി കളിക്കണെ നാട്ടീന്നല്ലേ , എനിക്കെന്തു പേടിക്കാനാണ്….

ചിരിനിർത്താൻ പറ്റാത്ത മുഖവും, മനസ്സിൽ നിറയെ, രവീന്ദ്രൻമാഷുടെ സംഗീതത്തിൽ മുങ്ങി ക്ലാസ്സെടുത്തുകൊണ്ടിരിക്കുന്ന മീനാക്ഷി ടീച്ചറുമായി ഞാൻ സ്റ്റുഡിയോയിലേക്ക് നടന്നു. എതിരെ വന്ന വണ്ടികൾ കൈകാട്ടി നിർത്തി ഞാൻ രാജാവിനെ പോലെ റോഡ് മുറിച്ചുകടന്നു. എനിക്കിനിയൊന്നും നോക്കാനില്ല, എല്ലാം മൈരാണ്.

പ്രണയത്തിൽ വീണവർക്കെല്ലാം പ്രാന്താണ്, നല്ലസ്സല് നട്ടപ്രാന്ത്‌….

എൻറെ കഥ ശരിക്കും ഇവിടന്നാണ്‌ തുടങ്ങുന്നത്,

ചേർത്ത് പിടിക്കാൻ ഒന്നുമില്ലാത്തവൻ ഒരു നിലാപക്ഷിയെ പ്രണയിച്ചകഥ.

ഷെയർ ഓട്ടോയിൽ കയറി, സ്റ്റുഡിയോയിലേക്ക് പോകുമ്പോഴും, ഞാൻ ഇടതടവില്ലാതെ ചിരിച്ചുകൊണ്ടിരുന്നു. മുന്നിലിരിക്കുന്നവർ എന്നെ ഒരു വട്ടനെ പോലെ നോക്കുന്നുണ്ട്. എനിക്ക് എതിർവശതിരിക്കുന്ന ഒരു കൊച്ചുകുറുമ്പി മാത്രം എന്നെനോക്കി നിറഞ്ഞ ഒരു ചിരിതന്നു. ഒരുപക്ഷെ വലുതാവുംതോറും മനുഷ്യന് മറ്റുള്ളവരുടെ സന്തോഷങ്ങൾ ആസ്വദിക്കാനുള്ള കഴിവ് നഷ്ട്ടപെടുന്നുണ്ടായിരിക്കാം.

സ്റ്റുഡിയോയിൽ എത്തിയിട്ടും എന്റെ മനസ്സിൽ നിറയെ ഇനി എന്തെന്ന  ചിന്ത ആയിരുന്നു. ചിന്തകളിൽ കുഴഞ്ഞു മറിഞ്ഞു ഇടയ്ക്കിടയ്ക്ക് ചിരിച്ചു കൊണ്ടിരുന്ന ഞാൻ അപ്രതീക്ഷിതമായി മുന്നോട്ടു നോക്കിയപ്പോൾ ആണ് മുന്നിൽ ഇരിക്കുന്ന ആളെ ശ്രദ്ധിക്കുന്നത്. അയാൾ ചെറുചിരിയോടെ എന്റെ ഉള്ളു മനസ്സിലാക്കിയെന്നോണം നോക്കിയിരിക്കുന്നു,

ഞാനും മങ്ങിയ ഒരു ചിരിതിരികെ നൽകി. കാരണം എന്റെ മനസ്സിൽ ഞങ്ങൾ നീന്തിക്കയറിയ ദുരിതകയം വിങ്ങുന്നുണ്ടായിരുന്നു,

താര…..

ഒന്നര വർഷത്തിന് ശേഷം അവൾ ഓർമ്മകളിലേക്കു കയറിവന്നു. മറവി എന്നൊക്കെ പറയുന്നത് ഒരു തെരുവ് മാന്ത്രികൻ, പെരുവിരലിനു മറവിൽ നാണയം ഒളിപ്പിക്കുന്നതു പോലെയേ ഉള്ളൂ. നിമിഷനേരത്തെ കണക്കെട്ട്.

The Author

നരഭോജി

പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും.

427 Comments

Add a Comment
  1. നിങ്ങൾ ഒരു ശില്പിയാണ് നരഭോജി ❤️

    1. നരഭോജി

      ശിൽപം ശില്പിയെ അതിജീവിക്കട്ടെ ❤

  2. തുടക്കം മുതൽ ഈ കഥയുടെ ഓരോ ഭാഗവും കാത്തിരുന്നു വായിക്കുന്നയാളാണ് ഞാൻ. താഴെ പറഞ്ഞത് പോലെ അരവിന്ദന്റെ അമ്മയും മീനാക്ഷിയും തമ്മിലുള്ള അടുപ്പം വച്ചു അവനെ കൊണ്ട് മീനാക്ഷിയെ കല്യാണം കഴിപ്പിക്കണം എന്ന ആഗ്രഹം അവളോട്‌ പറഞ്ഞിട്ടുണ്ടാകാം, ഒരുപക്ഷെ അമ്മയുടെ വാക്കുകൾ കേട്ടറിഞ്ഞു അവൾ അവനെ പ്രണയിച്ചിട്ടുണ്ടാകാം.അവളുടെ മൂക്കിൽ നിന്നും ചോരവരുന്നതും ഒരു ദുരന്തത്തിന്റെ സൂചനയല്ലേ.അങ്ങനെയെങ്കിൽ കുറച്ചു കാലത്തേക്കെങ്കിലും അവന്റെ പെണ്ണായി ജീവിക്കാനും അവനു പ്രണയം പകുത്തു നല്കാനുമാണോ അവൾ അവനെ തേടിവന്നത്. അവനെ കൂടുതൽ അടുപ്പിക്കാത്തതും വേർപാടിന്റെ കാഠിന്യം കുറയ്ക്കാനാകും. ശ്രീ എന്ന കഥാപാത്രം സങ്കല്പികമാണോ യാഥാർഥ്യമാണോ എന്നതാണ് ഇക്കാര്യത്തിൽ ചോദ്യചിഹ്നമായി നിൽക്കുന്നത്.
    എന്നും പ്രതീക്ഷിക്കുന്നത് സന്തോഷപൂർണിതമായ അവസാനം മാത്രം.

    1. നരഭോജി

      അടുത്ത ഭാഗത്തിൽ എല്ലാം ശരിയാവും, ഒരുപാടു സ്നേഹം ഈ കഥ അത്ര ആത്മാർഥമായി വായിക്കാനും, അതിനെ കുറിച്ച് ചിന്തിക്കാനും കാണിച്ച മനസ്സിന്.❤

  3. ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട് കേട്ടോ….? ഹാപ്പി എൻഡിംഗ് ആയിരിക്കില്ല അല്ലെ?! അങ്ങനെ ആവാനാണ് ഇവിടെയുള്ള എല്ലാവരെയും പോലെ ഞാനും ആഗ്രഹിക്കുന്നത്. പക്ഷേ എന്തു ചെയ്യാം?

    ” ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് ആ സ്നേഹം തിരികെ കിട്ടാറില്ലല്ലോ അല്ലെ? “

    1. നരഭോജി

      എല്ലാം ശരിയാവും ❤

  4. ◥ H?ART??SS ◤

    Bro ഒരു humble reqest ആണ് നല്ല ഫീളിൽ പോവുന്ന കഥ ആണ് ഇത് happy ending തന്നെ തരണേ tragedy ആക്കരുത് please

  5. Thara ye pole meenakshi yum avillann vicharikkunnu. Engane ayalum kollaruth

  6. നിങ്ങളൊരു കഴിവുള്ള എഴുത്തുകാരൻ തന്നെയാണ്. review തരാൻ പോയിട്ട് കയ്യൊന്നനക്കാൻ പോലും മടിയുള്ള എന്റെ കൈ കൊണ്ട് നിങ്ങൾ ഇത് എഴുതിച്ചു. ഒരു സിംഗിളിന്റെ ലൈഫിലെ ചിന്തയുടെ സഞ്ചാരപാത ഇത്ര അനായസേന നിങ്ങൾ എഴുതീട്ട്ണ്ട്. ടം, നിങ്ങൾക്ക് ഇനീം ഇതേ പോലെ കഥയെഴുതാനും എനിക്കു വായിക്കാനും സാധിക്കട്ടെ ന്ന് ഞാൻ ആഗ്രഹിക്കുന്നു

    1. നരഭോജി

      ഒരുപാട് സ്നേഹം, നിങ്ങടെ ആത്മീയ സാഫല്യം അടപടലം അട്ടിമറിക്കാൻ, മീനാക്ഷിയെപോലൊരു നുഴഞ്ഞു കയറ്റക്കാരി കടന്നുവരട്ടെ എന്ന് ആശംസിക്കുന്നു.

  7. ♥️♥️♥️

    നരഫോജി
    . ഒരു റിക്വസ്റ്റ് ഉണ്ട്.. മീനാക്ഷിയെ കൊല്ലല്ലേ പ്ലീസ് . അത്രയ്ക്കും ഇഷ്ട്ടായി ഈ സ്റ്റോറി..

    മീനാക്ഷി സ്നേഹിക്കുന്ന കാമുകൻ മരണം ആണ് . അവൾക്കു നല്ല അസുഖം ഉണ്ട്
    അതാണ് രക്തം വരുന്നതു മുക്കിൽ നിന്നു
    .. പ്ലീസ് കൊല്ലല്ലേ ??????
    .

    നല്ല ഒരു സ്റ്റോറി നശിപ്പിച്ചു കളയല്ലേ

    1. നരഭോജി

      എല്ലാം ശരിയാകും ?

  8. ഒത്തിരി ഒത്തിരി ഇഷ്ട്ടപ്പെട്ടു?
    ഞാൻ വായിച്ചിട്ടുള്ള മറ്റു love story കളിൽ നിന്നും, തികച്ചും വ്യത്യസ്തമായ കഥയാണിത്. ? കാരണം തുടക്കം മുതൽ ഈ കഥ നൽകിയ feel നഷ്ടപ്പെടാതെത്തന്നെ ഇതുവരെ എത്തിച്ചു എന്നുള്ളതാണ്?.

    ഈ കഥയിൽ ഉടനീളമുള്ള സന്തോഷങ്ങളും, സങ്കടങ്ങളും,തമാശകളും നന്നായി feel ആവുന്നുണ്ട് bro?.

    പിന്നെ എനിക്ക് തോന്നുന്നു മീനാക്ഷിക്ക്
    നമ്മുടെ നായകനെ ഇഷ്ടമാണ്,but അവൾക്കു cancer ആയതുകൊണ്ട് അവൾ അവനോടുള്ള ഇഷ്ടം തുറന്നു പറയാത്തത്.
    എന്നൊക്കെയാണ്?.

    “Please അവളെ കൊല്ലരുത് ?”

    ഈ കഥ ഒരു feel good love story ആയാണ് കരുതിഇരിക്കുന്നത് please senti ആക്കരുതുന്നത് ?

    Waiting for the next part ?with”love”?

    1. നരഭോജി

      അങ്ങനത്തൊരു അവസാനം വല്ലാതെ ക്ലിഷേ അല്ലെ, അടുത്ത ഭാഗത്തിൽ എല്ലാം ശരിയാക്കാഡോ, കഥയോട് തോന്നിയ ഇഷ്ടം ഞാൻ നെഞ്ചോടു ചേർത്ത് വയ്ക്കുന്നു ❤

      1. I’m waiting ❤❤❤

  9. ???
    ഞാനും പറയാൻ ഇരുന്ന കാര്യങ്ങൾ….
    നരഭോജി ബ്രോ നിങ്ങൾ ഒരു ജിന്ന് ആണുട്ടാ?? eagerly waiting for next part❤️

    1. നരഭോജി

      നിന്നെ കണ്ടില്ലല്ലോന്നു വിചാരിച്ചിരിക്കായിരുന്നു ❤

  10. What a wonder

  11. കഥ വളരെ മികച്ചതാണ് ഈ സൈറ്റിൽ കാത്തിരിക്കുന്ന ചുരുക്കം കഥകളിലൊന്ന്. എഴുത്തിന്റെ ഒഴുക്കും ശൈലിയും എല്ലാം ഒന്നിനൊന്നു മെച്ചം.മീനാക്ഷിയെ മനസ്സിലാക്കാനാവുന്നില്ല എന്തൊക്കെയോ ദുരൂഹതകൾ നിറഞ്ഞഒരു കഥാപാത്രം, പലപ്പോഴും അത് ദുരന്തത്തിലേക്കാണ് പോകാറുള്ളത്രങ്കിലും ഞാൻ ആഗ്രഹിക്കുന്നത് ഒരു ഹാപ്പി എൻഡിങ് ആണ്. പിന്നെ നായകന്റെ അമ്മ മീനാക്ഷിയെ കൊണ്ട് അവനെ കെട്ടിക്കണം എന്ന് പലപ്പോഴും പറയാറുണ്ടെന്നു പറഞ്ഞിരുന്നു. മീനാക്ഷിയും അവന്റെ അമ്മയും വളരെ അടുത്ത ബന്ധമാണുള്ളത് എന്ന് ആ മരണാന്തര സമയത്ത് മനസ്സിലായതുമാണ്.അപ്പോൾ അമ്മ മീനാക്ഷിയോട് അരവിന്ദനെ കുറിച്ച് പറഞ്ഞിട്ടുണ്ടാകില്ലേ (അവരെ കെട്ടിക്കാനുള്ള ആഗ്രഹം ).അതിന്റെ ബാക്കി പത്രവുമായാണോ അവൾ അവനെ തേടിവന്നത് അതോ ശരിക്കും ശ്രീഹരി ഉണ്ടോ ആവോ..

    1. നരഭോജി

      ഒരുപാടു സ്നേഹം, അടുത്തഭാഗത്തിൽ എല്ലാം കലങ്ങി തെളിയട്ടെ . ❤

  12. ഉഫ് ?

  13. മുത്തേ.. ഒരു രക്ഷയും ഇല്ല.. പൊളിച്ചിട്ടുണ്ട്.. Waiting for next part

  14. തരാദാസ്

    അടിമപ്പെട്ടു പോയി….

  15. Uffff ഓരോ പാർട്ടും കിടുക്കി കൊണ്ടിരിക്കുവാണല്ലോ brooo ❤❤❤❤❤❤❤❤❤❤❤❤❤??
    അടുത്ത ഭാഗം പെട്ടന്ന് വരും എന്നു പ്രധീക്ഷിക്കുന്നു

  16. I think she has some serious health issues…sambhavam kidukki♥

  17. ചെകുത്താൻ

    മീനാക്ഷി എന്തിനാ കരയുന്നത്…..

    Next partin kaathu nilkum

  18. Aravindhan oru creative kadhapaathramelle

    entho meenakshi olikunnund.. enthayalum adutha fagathainayi kathirikunnu

    1. നരഭോജി

      David Fincherൻ്റെ ഫൈറ്റ് ക്ലബ് ലെ ബ്രാഡ് പിറ്റ് പോലെ ലെ ?

  19. ഒത്തിരി ഇഷ്ടപ്പെട്ടു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. വായിച്ചു വരുമ്പോൾ അരവിന്ദനുള്ള പോലൊരു ശ്വാസംമുട്ടൽ എനിക്കും. ഇൻഹേലറുമായി മീനാക്ഷി അധികം വൈകാതെ വരുമെന്ന് പ്രതീക്ഷിച്ചോട്ടേ?

  20. ഒത്തിരി ഇഷ്ടപ്പെട്ടു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. വായിച്ചു വരുമ്പോൾ അരവിന്ദനുള്ള പോലൊരു ശ്വാസംമുട്ടൽ എനിക്കും. ഇൻഹേലറുമായി മീനാക്ഷി അധികം വൈകാതെ വരുമെന്ന് പ്രതീക്ഷിച്ചോട്ടേ?

    1. നരഭോജി

  21. അപ്പൂട്ടൻ

    ആർക്കെങ്കിലും അറിയുമോ… ഈ സൈറ്റിൽ ഒരു കഥ വന്നിരുന്നു… ബാംഗ്ലൂരിലെ ജോലിക്ക് വേണ്ടിയുള്ള രു ട്രെയിൻ ട്രെയിനിൽ ഒരു പെൺകുട്ടിയെ പരിചയപ്പെടുന്നു. അതുകൂടാതെ ഓഫീസിലെ ഹെഡ് ആയ വേറൊരു പെൺകുട്ടി ഭയങ്കര കടിച്ചു കീറുന്ന സ്വഭാവമുള്ള ഒരു പെൺകുട്ടി… ഈ കഥയുടെ പേര് അറിയാവുന്നവർ ഒന്ന് റിപ്ലൈ തരുമോ

    1. ദേവാസുന്ദരി
      By Hercules

      1. അപ്പൂട്ടൻ

        ❤️❤️❤️നന്ദി

      2. നരഭോജി

        ഹെർക്കുലീസ് അണ്ണന്റെ കഥ❤

    2. (“ദേവസുന്ദരി”-Herculese)
      ആണെന്ന് തോന്നുന്നു

  22. Super… kidukaachi ???

    1. നരഭോജി

  23. ഇതെന്ത് കുന്തം?
    ഇവൻ പിന്നേം പിന്നേം മണത്തു പോകുന്നത് എന്തിനു?
    മീനാക്ഷിക്കു വേറൊരുത്താനെ ഇഷ്ടമായിട്ട് പിന്നെന്തിനാ ഇങ്ങനെ മണപ്പിച്ചു പോകുന്നത്?
    ഊളകള്..

    1. Adanu point. Ee Kalla vedi vekkunna alukal parayunna nyayaym akum idinum. Mattorale modaline nammal agrahikkan Padilla and adu avaril oru chalanam undakan Padilla. Namukk snehan thonnam but adu kuzhich moodan ulla vivekam venam. Idu mattodtha peruvadi ayi poyi. Mattorale baryayum kamukiyum thammil endanu vyathyasam.

    2. നരഭോജി

      അല്ലപിന്നെ ?.

  24. വാക്കുകൾ കൊണ്ട് മായാജാലം തീർക്കുന്ന ഒരു മാന്ത്രികൻ ആണ് നിങ്ങൾ

    1. നരഭോജി

  25. അവൾക്ക് എന്തോ അസുഖം ഉള്ളതായിട്ട് കാണിച്ചു sed ആക്കല്ലേ അവസാനം ??????

    1. Sathyam enikum angane oru doubt ond.
      Ponn bro chathikkalle… Good vibes only ?

    2. അത് ഏതോ part il പറഞ്ഞിട്ടില്ലേ അവൾക്ക് അധികം തണുപ്പോ അധികം ചൂടോ ഉള്ള കാലാവസ്ഥയിൽ ഇങ്ങനെ മൂക്കിൽനിന്ന് ചോര വരാറുണ്ടെന്ന്?

    3. നരഭോജി

      അടുത്തേല് എല്ലാം ശരിയാക്കാം ?

  26. അതാണ് എനിക്കും മനസിലാകാത്തത് ഈ റോക്കറ്റ് എന്തിന് കരയുന്നു….

  27. ആഹ് വന്നല്ലോ ❤️

    1. നരഭോജി

    1. നരഭോജി

    1. നരഭോജി

Leave a Reply

Your email address will not be published. Required fields are marked *