മീനാക്ഷി കല്യാണം 4
Meenakshi Kallyanam Part 4 | Author : Narabhoji
[മീനാക്ഷിയുടെ കാമുകൻ] [Previous Part]
പ്രണയത്തിലും, പൂരപ്പറമ്പിൽ ഉണ്ടായ തല്ലിലും നമ്മളെന്ത് ചെയ്താലും ശരിയാണെന്നാണല്ലോ കർന്നവന്മാര് പറഞ്ഞു വച്ചിരിക്കണത്.
ഞാൻ അങ്ങട് ചെയ്യാൻ തീരുമാനിച്ചു…
ഇനിയിവളെ ദൈവം തമ്പുരാൻ വന്നു ചോദിച്ചാലും ഞാൻ വിട്ടുകൊടുക്കില്ല.
പ്രേമിക്കണം…. മറ്റാരുമിന്നേവരെ പ്രേമിച്ചിട്ടില്ലാത്ത അളവിൽ പ്രേമിക്കണം.
ശരിയാണ് അവനൊരു ആന തന്നെയാണ്, പക്ഷെ ഞാൻ വരുന്നത് അമ്പതു ആനകളെ പുല്ലുപോലെ അങ്ങോട്ടും ഇങ്ങോട്ടും നിർത്തി കുടപോക്കി കളിക്കണെ നാട്ടീന്നല്ലേ , എനിക്കെന്തു പേടിക്കാനാണ്….
ചിരിനിർത്താൻ പറ്റാത്ത മുഖവും, മനസ്സിൽ നിറയെ, രവീന്ദ്രൻമാഷുടെ സംഗീതത്തിൽ മുങ്ങി ക്ലാസ്സെടുത്തുകൊണ്ടിരിക്കുന്ന മീനാക്ഷി ടീച്ചറുമായി ഞാൻ സ്റ്റുഡിയോയിലേക്ക് നടന്നു. എതിരെ വന്ന വണ്ടികൾ കൈകാട്ടി നിർത്തി ഞാൻ രാജാവിനെ പോലെ റോഡ് മുറിച്ചുകടന്നു. എനിക്കിനിയൊന്നും നോക്കാനില്ല, എല്ലാം മൈരാണ്.
പ്രണയത്തിൽ വീണവർക്കെല്ലാം പ്രാന്താണ്, നല്ലസ്സല് നട്ടപ്രാന്ത്….
എൻറെ കഥ ശരിക്കും ഇവിടന്നാണ് തുടങ്ങുന്നത്,
ചേർത്ത് പിടിക്കാൻ ഒന്നുമില്ലാത്തവൻ ഒരു നിലാപക്ഷിയെ പ്രണയിച്ചകഥ.
ഷെയർ ഓട്ടോയിൽ കയറി, സ്റ്റുഡിയോയിലേക്ക് പോകുമ്പോഴും, ഞാൻ ഇടതടവില്ലാതെ ചിരിച്ചുകൊണ്ടിരുന്നു. മുന്നിലിരിക്കുന്നവർ എന്നെ ഒരു വട്ടനെ പോലെ നോക്കുന്നുണ്ട്. എനിക്ക് എതിർവശതിരിക്കുന്ന ഒരു കൊച്ചുകുറുമ്പി മാത്രം എന്നെനോക്കി നിറഞ്ഞ ഒരു ചിരിതന്നു. ഒരുപക്ഷെ വലുതാവുംതോറും മനുഷ്യന് മറ്റുള്ളവരുടെ സന്തോഷങ്ങൾ ആസ്വദിക്കാനുള്ള കഴിവ് നഷ്ട്ടപെടുന്നുണ്ടായിരിക്കാം.
സ്റ്റുഡിയോയിൽ എത്തിയിട്ടും എന്റെ മനസ്സിൽ നിറയെ ഇനി എന്തെന്ന ചിന്ത ആയിരുന്നു. ചിന്തകളിൽ കുഴഞ്ഞു മറിഞ്ഞു ഇടയ്ക്കിടയ്ക്ക് ചിരിച്ചു കൊണ്ടിരുന്ന ഞാൻ അപ്രതീക്ഷിതമായി മുന്നോട്ടു നോക്കിയപ്പോൾ ആണ് മുന്നിൽ ഇരിക്കുന്ന ആളെ ശ്രദ്ധിക്കുന്നത്. അയാൾ ചെറുചിരിയോടെ എന്റെ ഉള്ളു മനസ്സിലാക്കിയെന്നോണം നോക്കിയിരിക്കുന്നു,
ഞാനും മങ്ങിയ ഒരു ചിരിതിരികെ നൽകി. കാരണം എന്റെ മനസ്സിൽ ഞങ്ങൾ നീന്തിക്കയറിയ ദുരിതകയം വിങ്ങുന്നുണ്ടായിരുന്നു,
താര…..
ഒന്നര വർഷത്തിന് ശേഷം അവൾ ഓർമ്മകളിലേക്കു കയറിവന്നു. മറവി എന്നൊക്കെ പറയുന്നത് ഒരു തെരുവ് മാന്ത്രികൻ, പെരുവിരലിനു മറവിൽ നാണയം ഒളിപ്പിക്കുന്നതു പോലെയേ ഉള്ളൂ. നിമിഷനേരത്തെ കണക്കെട്ട്.
❤️❤️❤️നന്ദി
കണ്ണ് നിറച്ചല്ലോ പഹയൻ
❤
നരഭോജി നിങ്ങൾ പൊളിയാണ് ?
ഒരു സീൻ വായിച് സങ്കടം വന്നാൽ അടുത്ത സീൻ വായിക്കുമ്പോൾ അത് പൊട്ടിച്ചിരിയിലേക് മാറുന്നു ❤
ഓംലറ്റിന്റെ പേര് ഒരു രക്ഷയുമില്ല ??
പിന്നെ ഒരു സംശയം അവന് ശ്വാസംമുട്ടൽ അല്ലെ അപ്പോ സിഗററ്റ് വലിച്ചാൽ കൊഴപ്പം ആകില്ലേ,അവൻ മദ്യത്തോടൊപ്പം സിഗരറ്റ് കത്തിക്കുന്നത് അറിയാതെ എഴുതിയതാണെന്ന് കരുതുന്നു ❤❤❤❤
ഒരുപാട് സ്നേഹം ജോൺ ❤
ഏയ് ഒരു സിഗെരെറ്റിൽ ഒന്നും ട്രിഗർ ആവില്ലടോ, ഇതിപ്പോ ടെൻഷൻ, ഡീഹൈഡ്രേഷൻ, ഭക്ഷണം കഴിച്ചില്ല, പിന്നെ പഴകിയപൊടിയും എല്ലാം കൂടി അല്ലെ പ്രശനം ആയത്.
Ent pon അളിയാ sed ending ഒന്നും അവരുത് ട്ടോ, സഹിക്കാൻ പറ്റൂല്ല. മീനു മനസ്സ് എന്താ പിടി തരുന്നില്ലല്ലോ, അവർ ഒന്നിക്കനെ നനുള്ള ആഗ്രഹം മാത്രേ lloo. ശ്രീറാം ശെരിക്കും ആരാ അങ്ങനെ ഒരാള് ഉണ്ടൊ അവള് unniyil നിന്നും എന്തോ ഒളിക്കുന്നുണ്ട് – എന്നൽ ഉണ്ണിക്ക് മീനു എത്രത്തോളം ജീവൻ ആണൊ അതു പൊലെ അവളും അവനെ സ്നേഹിക്കുന്നു . എല്ലാത്തിനും ഉത്തരം നൽകേണ്ടത് നിങ്ങളും. കാത്തിരിക്കുന്നു ?
❤
അടിപൊളി ആണ് bro….. ??
Chetta sad ending ahnel engane ulkollum ennu oru pidi illa pinne ee katha ivde vechu nirthiyal thakarnu povum vayikan adutha part pediyavaa iniyum avrude lyf munnotu ponathu vayichu ariyan othiri agraham und nirtharuth plz
അടുത്തല് എല്ലാം ശരിയാക്കാഡോ, ധൈര്യം ആയിട്ട് വായിക്ക് നീയ് .❤
Avlkk cancer aaki last undakkan nikkalth..
Happy ending àak…
Sad ending vayichu vayichu mqduth
?
Super story bro…
One of the best storyteller ❣️❣️❣️❣️ awaiting for more ❣️❣️❣️❣️
ഒരുപാട് സ്നേഹം കിരണെ,
അടുത്ത ഉണ്ടക്കണ്ണിക്കു വേണ്ടി കാത്തിരിക്കുന്നു. ❤
❣️❣️❣️
സൂപ്പറ് i loved it thank u for this story, please continue
❤
അളിയാ നരു,
ഈ ഭാഗവും പൊളിച്ച്. കഴിഞ്ഞ പാർട്ടിൽ ഞാൻ പറഞ്ഞ എൻ്റെ അഭ്യർത്ഥന നീ മാനിച്ചതിന് ഒരുപാട് നന്ദി ??.
കഴിഞ്ഞ മൂന്ന് പാർട്ടിനേക്കാൾ ഈ പാർട്ടിൽ നിൻ്റെ ശൈലി മാറിയിട്ടുണ്ട്. അത് പൊളിച്ചു.
എന്നാ ശരി അടുത്ത പാർട്ട് വേഗം ചാമ്പിക്കോ (ട്രെണ്ടിനൊപ്പം ?)
സ്നേഹത്തോടെ
മണവാളൻ
ഫ്ലാറ്റിലേക്ക് വന്നാലും, നീ ഉദ്ദേശിച്ചതൊന്നും നടക്കാൻ ഞാൻ സമ്മതിക്കില്ലടാ മണവാളാ, ഞാൻ ഉറക്കമിളച്ച് കാവൽ ഇരിക്കും. ???
?? അതെനിക്ക് അറിയാം നീ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആണെന്ന് ?
ഓംലറ്റ്ൻ്റെ പേര് എന്തായാലും പൊളിച്ച് . ചിരിച്ച് ചിരിച്ച് ഒരു വഴിയായി?
❤️❤️❤️?????????
Chetta kozhikallan paranjathupole onnum sambhavikkallee.. randaleyum onnipikkanee..pls
?❤
ബ്രോ കിടിലോൽ കിടിലം….. ഒരുപാട് ഇഷ്ടം ആയി…. ഹാപ്പി എൻഡിങ് ആക്കണേ ബ്രോ… ഞങ്ങളെ വിഷമിപ്പിക്കല്ലേ ?????
ഡാ വിച്ചറെ, നിന്റെ കഥ എവിടെ. വേഗം ഇട്ടോ ? വെയ്റ്റിംഗ് ആണ്.
Update നോക്കൂ ഹേ….
അതെ രമിത വരട്ടെ
ഒരുപാടു സ്നേഹം വിച്ചറെ ❤
രമിത വന്നു….. ❤️
ഞാൻ വായിക്കാരുന്നു, എല്ലാം റിവീൽ ചെയ്തുലെ, ഇഷ്ടം ആയി ❤
Ethra naalayitt waitingayirunu. Next part vegam idane
സത്യം പറയെടാ നർബോജി.
അവൾ ഒരാഴ്ചക്കുള്ളിൽ ഒരിക്കലും കാണാൻ പാട്ടത്തിടത്തേക്ക് പോകും എന്നു പറഞ്ഞത് അവൾ മരിക്കും എന്നല്ലേ…. ആ അസുഖം ഉള്ളതുകൊണ്ടല്ലേ അവൾ ആരെയും ബുദ്ധിമുട്ടിക്കണ്ട എന്നും കരുതി കല്യാണത്തിന്ന് പോലും ഒളിച്ചോടിയത്… അത് കണ്ട് അവനും ചിലപ്പോ ശ്വാസം മുട്ടി മരിക്കാൻ ചാൻസ് ഉണ്ട്… മരണത്തിലൂടെ അവരെ ഒരുമിപ്പിക്കാനാണ് ഉദ്ദേശമെങ്കിൽ ദയവ് ചെയ്ത് അരുത്…. പ്ലീസ്…
ഇത് മറ്റൊരു “മനപ്പൂർവമല്ലാതെ” എന്നൊരു സ്റ്റോറി പോലെ ആകുമോ എന്നു എനിക്ക് നല്ല പേടി ഉണ്ട്….
അങ്ങനെ ഒന്നും ആക്കല്ലേ ചേട്ടാ…. അതിന്റെ ഹാങ്ങോവർ ഞാൻ ഇപ്പോഴും ഫീൽ ചെയ്യുന്നുണ്ട്…
മനഃപൂർവ്വമല്ലാതെയും ആയിട്ടും ഞാൻ അത് ചെയ്യില്ല ??.
പിന്നെ കോഴിയെ മോഷ്ടിക്കുന്നത് തെറ്റല്ലേ, കോഴി പാവം അല്ലെ, വല്ല അണ്ടാവോ, കിണ്ടിയോ , മൊന്തയോ മോഷ്ടിച്ചോളു ?
?♀️?♀️??
Ente ponnooo oru raksheem illaatto
Waiting for the next part????
ഒരു നല്ല ending പ്രതീക്ഷിക്കുന്നു.. സങ്കടത്തിലാക്കരുത്..happy ending മതി ???
അസാധ്യ എഴുത്ത്… അസാധ്യം എന്നാൽ ഓരോ വരിയിലും പതിഞ്ഞ താളത്തിൽ അങ്ങേയ്യറ്റം ഫീൽ കിട്ടുന്ന എഴുത്ത് ❤️ amazing ?? അവർ ഒന്നിക്കണം എന്ന് ആഗ്രഹിക്കുന്നു… എന്തായാലും എന്ന് എന്നും ഓർത്തിരിക്കാൻ പാകത്തിൽ ഒരു കഥ ❤️ ഇനി അവർ ഒന്നിക്കുന്നില്ല എങ്കിൽ പോലും നായകനെയൊ നായികയേയോ കൊല്ലാൻ നോക്കരുത്… അത് ബോർ ആകും.. പേർസണൽ ഒപ്പീനിയന് ?? With due respect❤️
❤
Aashaane kadha oru rakshem illaa…?
Oro page vayikumbozhum ith theeralle ennanu aagarahikunne….❣❣
Kadha athinte avasanam aay enn thonunnu…
Enthaayalum oru ending venamallo….ath sed aakathe irikkan pattumo…?
Ivdulla baaki vaayanakkare pole njnum oru happy ending pratheekshikunnu…
❤
No words
Chumma ???
As usual ഒന്നും പറയാൻ ഇല്ല അസാധ്യം
ഒന്നേ അറിയാൻ ഉള്ളു അടുത്ത പാർട്ട് എപ്പോ ഇടും ഈ മാസം തന്നെ ഇടാൻ പറ്റുമെങ്കിൽ ശ്രമികുക ?
❤
Allarurm paranju njanum parayunnu sadd akkalleee ….
Nalla ending pradhikshikkunnu… Pls?
കിടു wating
ഒന്നും പറയാതെ പോകാൻ പറ്റുന്നില്ല. എന്നാൽ ഒന്നും പറയാനും ഇല്ല. നിങ്ങളെ നേരിട്ട് പരിചയപ്പെട്ടണം എന്നു വരെ തോന്നുന്നു. ഈ കഥ ഒരു സംഭവം തന്നെയാണ്. ആരോടും താരതമ്യപ്പെടുത്താതെതന്നെ താങ്കൾക്ക് ഇവിടുത്തെ ഏറ്റവും നല്ല കഥാകാരന്മാരുടെ പട്ടികയിൽ ഇടം തീർച്ചയായും ഉണ്ട്.
ഇത് തീരും എന്നറിയാം അതു കഴിഞ്ഞും തീർച്ചയായും ഞങ്ങൾക്ക് വേണ്ടി എഴുതണം. പുറത്തും എഴുതി പ്രസിദ്ധം ചെയ്യണം..
എനിക്ക് ഏറെപ്രിയപ്പെട്ട അഭിപ്രായം, ഇത് ഞാൻ സൂക്ഷിച്ചുവയ്ക്കുന്നു, പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാൻ. ❤.
തീർച്ചയായും, ഇതിൽനിന്നും വിഭിന്നമായ രണ്ടു കഥകൾ, ഇതിനു ശേഷം ഇവിടെയെഴുതാൻ എഴുതാൻ എന്റെ എളിയ തുണിസഞ്ചിയിൽ നീക്കിയിരിപ്പുണ്ട്.
പെട്ടന്ന് തീർന്നുപോയി എന്നു തോന്നി…
മനോഹരമായി എഴുതിട്ടുണ്ട് ബ്രോ…
മീനാക്ഷിക്ക് എന്തോ നല്ല രോഗമുള്ളപോലെ തോനുന്നു…
ക്ലൈമാക്സ് ട്രാജടി ആക്കല്ലേ പ്ലീസ് ❤️
എല്ലാം ശരിയാവും ❤
Happy Ending ആയിരിക്കില്ല അല്ലെ?? കഥയുടെ പോക്ക് കണ്ടിട്ട് മീനാക്ഷി മരിക്കാൻ ഒള്ള സാധ്യത കാണുന്നു?. എഴുതി പൂർത്തി ആക്കിയ കഥ അയത് കൊണ്ട് ഇനി കൊണ്ട് ഇനി മാറ്റാനും chance ഇല്ല. എന്തായാലും അടുത്ത part ine ആയി waiting
❤
Super bro…..
(Pinne ithrem nalla love story ezhuthunna ningalkkengane narabhoji nn Peru vannu ..?)
നല്ലവനായ ഗുണ്ട ?
ബ്രോ അടിപൊളിയായിട്ടുണ്ട് ഈ പാർട്ടും പൊളിച്ചു പിന്നെ ഒരു അപേക്ഷയുണ്ട് മീനാക്ഷി കൊല്ലരുത് പ്ലീസ് ??????
❤
മീനാക്ഷിക്ക് അല്ലല്ലോ അസുഖം
ഞാൻ കാണുന്ന കാലത്തു അവൾ ക്യാൻസറിന് മുഴുവനായും അടിമപ്പെട്ടിരുന്നു, കീമോ പറിച്ചെറിഞ്ഞ മുടിയിഴകളിലും, ക്ഷീണം വരയിട്ട കുഴിഞ്ഞ കണ്ണുകളിലും, അവളിലെ ചൈതന്യം മാത്രം കെടാതെ കത്തി നിന്നിരുന്നു, അവളൊരു ചിരിയിൽ എല്ലാം ശരിയാവും എന്ന് ഈ ലോകത്തിനെ തന്നെ വിശ്വസിപ്പിച്ചു. ആ പോസ്റ്റിവിറ്റി നിറഞ്ഞുനിന്നിരുന്ന വാക്കുകൾ കേൾക്കാൻ, അവളോട് സംസാരിച്ചിരിക്കാൻ, ഒഴിവുള്ളപ്പോഴെല്ലാം ഞാൻ ഓടിചെല്ലുമായിരുന്നു. ചെല്ലുമ്പോൾ ഉണ്ണിയപ്പം നിർബന്ധം ആണ്, അത് ഹോസ്പിറ്റൽ ആണോ, വീടാണോ, റോഡാണോ, എന്നൊന്നും വിഷയം അല്ല, ഉണ്ണിയപ്പം വേണം. അതവൾക്കു കഴിക്കാൻ പറ്റുമായിരുന്നോ എന്നെനിക്കു ഇപ്പോഴും സംശയം ആണ്, അത് വാങ്ങിച്ച് തലയിണക്കടിയിൽ ആരും കാണാതെ സൂക്ഷിച്ചു വയ്ക്കും.
ഇങ്ങനെ ഒരു രംഗം ഉണ്ടല്ലോ
മീനാക്ഷി ചെറുപ്പം മുതൽ ഉള്ള കൂട്ടല്ലേ ഉണ്ണിയുടെ
അത് പോലെ ഉണ്ണിയപ്പം ഉണ്ടാക്കുന്നത് ഉണ്ണി അല്ലെ
ഏയ് അത് താരയുടെ കഥയാണ്