മീനാക്ഷി കല്യാണം 4 [നരഭോജി] 2216

മീനാക്ഷി കല്യാണം 4

Meenakshi Kallyanam Part 4 | Author : Narabhoji

[മീനാക്ഷിയുടെ കാമുകൻ] [Previous Part]


 

പ്രണയത്തിലും, പൂരപ്പറമ്പിൽ ഉണ്ടായ തല്ലിലും നമ്മളെന്ത് ചെയ്താലും ശരിയാണെന്നാണല്ലോ കർന്നവന്മാര് പറഞ്ഞു വച്ചിരിക്കണത്.

ഞാൻ അങ്ങട് ചെയ്യാൻ തീരുമാനിച്ചു…

ഇനിയിവളെ ദൈവം തമ്പുരാൻ വന്നു ചോദിച്ചാലും ഞാൻ വിട്ടുകൊടുക്കില്ല.

പ്രേമിക്കണം…. മറ്റാരുമിന്നേവരെ പ്രേമിച്ചിട്ടില്ലാത്ത അളവിൽ പ്രേമിക്കണം.

ശരിയാണ് അവനൊരു ആന തന്നെയാണ്, പക്ഷെ ഞാൻ വരുന്നത് അമ്പതു ആനകളെ പുല്ലുപോലെ അങ്ങോട്ടും ഇങ്ങോട്ടും നിർത്തി കുടപോക്കി കളിക്കണെ നാട്ടീന്നല്ലേ , എനിക്കെന്തു പേടിക്കാനാണ്….

ചിരിനിർത്താൻ പറ്റാത്ത മുഖവും, മനസ്സിൽ നിറയെ, രവീന്ദ്രൻമാഷുടെ സംഗീതത്തിൽ മുങ്ങി ക്ലാസ്സെടുത്തുകൊണ്ടിരിക്കുന്ന മീനാക്ഷി ടീച്ചറുമായി ഞാൻ സ്റ്റുഡിയോയിലേക്ക് നടന്നു. എതിരെ വന്ന വണ്ടികൾ കൈകാട്ടി നിർത്തി ഞാൻ രാജാവിനെ പോലെ റോഡ് മുറിച്ചുകടന്നു. എനിക്കിനിയൊന്നും നോക്കാനില്ല, എല്ലാം മൈരാണ്.

പ്രണയത്തിൽ വീണവർക്കെല്ലാം പ്രാന്താണ്, നല്ലസ്സല് നട്ടപ്രാന്ത്‌….

എൻറെ കഥ ശരിക്കും ഇവിടന്നാണ്‌ തുടങ്ങുന്നത്,

ചേർത്ത് പിടിക്കാൻ ഒന്നുമില്ലാത്തവൻ ഒരു നിലാപക്ഷിയെ പ്രണയിച്ചകഥ.

ഷെയർ ഓട്ടോയിൽ കയറി, സ്റ്റുഡിയോയിലേക്ക് പോകുമ്പോഴും, ഞാൻ ഇടതടവില്ലാതെ ചിരിച്ചുകൊണ്ടിരുന്നു. മുന്നിലിരിക്കുന്നവർ എന്നെ ഒരു വട്ടനെ പോലെ നോക്കുന്നുണ്ട്. എനിക്ക് എതിർവശതിരിക്കുന്ന ഒരു കൊച്ചുകുറുമ്പി മാത്രം എന്നെനോക്കി നിറഞ്ഞ ഒരു ചിരിതന്നു. ഒരുപക്ഷെ വലുതാവുംതോറും മനുഷ്യന് മറ്റുള്ളവരുടെ സന്തോഷങ്ങൾ ആസ്വദിക്കാനുള്ള കഴിവ് നഷ്ട്ടപെടുന്നുണ്ടായിരിക്കാം.

സ്റ്റുഡിയോയിൽ എത്തിയിട്ടും എന്റെ മനസ്സിൽ നിറയെ ഇനി എന്തെന്ന  ചിന്ത ആയിരുന്നു. ചിന്തകളിൽ കുഴഞ്ഞു മറിഞ്ഞു ഇടയ്ക്കിടയ്ക്ക് ചിരിച്ചു കൊണ്ടിരുന്ന ഞാൻ അപ്രതീക്ഷിതമായി മുന്നോട്ടു നോക്കിയപ്പോൾ ആണ് മുന്നിൽ ഇരിക്കുന്ന ആളെ ശ്രദ്ധിക്കുന്നത്. അയാൾ ചെറുചിരിയോടെ എന്റെ ഉള്ളു മനസ്സിലാക്കിയെന്നോണം നോക്കിയിരിക്കുന്നു,

ഞാനും മങ്ങിയ ഒരു ചിരിതിരികെ നൽകി. കാരണം എന്റെ മനസ്സിൽ ഞങ്ങൾ നീന്തിക്കയറിയ ദുരിതകയം വിങ്ങുന്നുണ്ടായിരുന്നു,

താര…..

ഒന്നര വർഷത്തിന് ശേഷം അവൾ ഓർമ്മകളിലേക്കു കയറിവന്നു. മറവി എന്നൊക്കെ പറയുന്നത് ഒരു തെരുവ് മാന്ത്രികൻ, പെരുവിരലിനു മറവിൽ നാണയം ഒളിപ്പിക്കുന്നതു പോലെയേ ഉള്ളൂ. നിമിഷനേരത്തെ കണക്കെട്ട്.

The Author

നരഭോജി

പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും.

427 Comments

Add a Comment
  1. എല്ലാവരും നിങ്ങൾക്കായ് കാത്തിരിക്കുന്നു,പക്ഷേ നിങ്ങളോ…

  2. ബ്രോ ആദ്യം പറഞ്ഞു മേയ് 30ന് മുമ്പ് വരും എന്ന് അന്ന് തന്നില്ല പിന്നെ പറഞ്ഞു ജൂണ് 12ന് തരും എന്ന് അന്നും ഞങ്ങളെ പറ്റിച്ചു പിന്നെ പറഞ്ഞു 19ന് വരും എന്ന് അന്നും തന്നില്ല ഇനി എന്ന വരുകയും എന്നു ഒന്നു പറയുമോ ഇനിയും കാത്തിരിക്കാൻ വയ്യ കാത്തിരുന്നു മുഷിഞ്ഞു പ്ലീസ്……………….???

    എന്ന് സ്നേഹപൂർവം
    ബാബു നമ്പൂതിരി

  3. അരവിന്ദ്

    നോക്കി നോക്കി നോക്കി നിന്നു
    കാത്തു കാത്തു കാത്തു നിന്നു ?

    എപ്പോ വരും bro

    1. നിർഗുണൻ

      നരഭോജി—–>ക്ഷമഭോജി

    2. തൽക്കാലം അവിടെ എവിടെയെങ്കിലും ഇരിക്ക് വൈകും?

  4. Best love stories suggest cheyyumo

  5. ഇത് പോലത്തെ love after marriage stories suggest cheyamo .?

    1. Trollen, എൻ്റെ സ്വന്തം ദേവൂട്ടി

    2. പുലിവാൽ കല്യാണം
      Love action drama (അപ്പുറത്ത്)

      1. Love Action Drama Kaanunillallo

        1. ഇവിടെ അല്ല kadhakal എന്ന സൈറ്റിൽ

        1. ഹ്മ്മ്മ്?❔

  6. ഇന്ദുചൂഡൻ

    ഇന്നെങ്കിലും വരുമെന്ന് പ്രതീക്ഷിക്കാമോ

  7. “പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നുതീർക്കും”എത്ര സമയമെടുത്താലും പറഞ്ഞുതീർത്തേ പോകാവു

    1. ingane vech neettathee thaa broo…

  8. ലുട്ടാപ്പി Innocent Evil

    ഡോ! ബാക്കി എവിടേടോ ?

  9. ഇന്ദുചൂഡൻ

    ഇതുവരെയും വന്നില്ലല്ലോ

  10. കാത്തിരിക്കാം നാലുകൂട്ടം പായസം കൂട്ടി വിളമ്പണം

    1. നരഭോജി

      മറ്റുള്ളവർക്ക് എങ്ങനെ എന്ന് പറയാൻ കഴിയില്ല, എനിക്ക് വ്യക്തിപരമായി ഒരുപാടു ഇഷ്ടമുള്ള ഒരു ഭാഗം ആണ് ഇത് . ഈ ഭാഗത്തിൽ നർമ്മമുണ്ട്, സംഘട്ടനമുണ്ട്, പ്രണയമുണ്ട്, വിരഹമുണ്ട്, ദുഃഖമുണ്ട്, ചെറിയ ഒരു ഉദ്വോഗം ഉണ്ട്, പ്രണയാർദ്രമായ രതിഭാവങ്ങൾ ഉണ്ട്. കാത്തിരിക്കൂ.

      1. ♥️♥️♥️

      2. ഇന്ന് തന്നെ പോസ്റ്റ്‌ ചെയ്യുലെ…. വെയിറ്റ് ചെയ്ത് മടുത്തു.

      3. വിരഹം… ദു:ഖം… ??…
        എന്ത് തന്നെ സംഭവിച്ചാലും അവർ ഒന്നാവണേന്ന് മാത്രമേ ആഗ്രഹിക്കുന്നുള്ളൂ….

      4. Iruvarem orumippikkille

      5. Bro innu thanne undavumo

      6. കുറുപ്പ്

        കൊതിപ്പിച്ചു മതിയായങ്കിൽ aa സ്റ്റോറി അങ്ങ് തന്നൂടേ എൻ്റെ പ്രിയ നരഭോജി ചേട്ടാ…

      7. വിരഹവും ദുഃഖവും കഥയുടെ എൻഡിൽ കൊണ്ടുവരല്ലേ

        കരയാൻ വയ്യ ?

  11. നരഭോജി

    വേകുവോളം കത്തില്ലേ , ആറുവോളം ഒന്ന് കാക്കൂ .
    പെട്ടന്ന് തന്നെ പുബ്ലിക്കേഷൻ ഉണ്ടായിരിക്കും.
    അപ്ഡേഷൻ ഇവിടെ വരും.

    1. അരവിന്ദ്

      ഞാൻ ഈ കേട്ടത് സത്യമാണോ.????

    2. ❤️❤️❤️

    3. കാതുകളെ കുളിരണിയിക്കുന്ന വാർത്ത സന്തോഷിപ്പിൻ അർമാധിപിൻ

    4. Innu kaanumo athu parayu pls

    5. Ennathekka bro next updation undakuka

    6. അവസാനം പഴകി അഴുകി നാറുവോളം കാക്കേണ്ടി വരുമോ?

  12. ഇന്ന് ഉണ്ടാവുമോ?

  13. മാവേലി

    ???18??

    1. June 12 + 7 days = June 19
      Nale varumayirikkum

      1. മീനാക്ഷി കല്യാണം ഒരാച്ചക്കു ശേഷം വരും.
        june 15, in thee minnal appettan comments box ill kandathaa

  14. Broo nale ethulle??. Waiting aan??

  15. നാളെ ഇടുമോ

  16. കമന്റ് ബോക്സിൽ നിന്നാണ് വേറെ നല്ല കഥകളേകുറിച്ചോ, കഥാകാരനെക്കുറിച്ചോ അറിയുന്നത് പുതിയ വായനക്കാർക്ക് നരഭോജിയുടെ കഥകളും അങ്ങനെ അറിഞ്ഞ് ഇപ്പോൾ പുതിയതായ് വന്നു വായിക്കുന്നവർ ലൈക് ചെയ്യുന്നതുമാകാമല്ലോ

  17. നരഭോജി

    അല്ല ഒരു സംശയം ചോദിക്കട്ടെ, കുറച്ചു ദിവസമായി ഈ കഥയുടെ ലൈക് വാണകുറ്റി വിട്ടപോലെ മുകളിലേക്ക് പോകുന്നുണ്ടല്ലോ, ആരെങ്കിലും എവിടെയെങ്കിലും കള്ളം പറഞ്ഞോ ഞാൻ ലൈക് നോക്കി കഥയിടുന്ന ആളാണെന്നു. നല്ല കഥയാണെന്ന് പറഞ്ഞു പറ്റിക്കുന്നുണ്ട് ആരൊക്കെയോ, ആരെയൊക്കെയോ ?.

    1. അരവിന്ദ്

      നല്ല കഥ തന്നെയാണ് bro അതിനെന്താ ഇത്ര സംശയം ?

    2. Ath pinne valla updates indonn nokkan varumbol oro like veetham 3 neram?

    3. …ഓരോ ദിവസവും വന്നുനോക്കും അണ്ണന്റെ കഥ വന്നൊന്ന്…!
      വരുമ്പോളെല്ലാം ലൈക്ക് ചെയ്യും…
      പിന്നെ നല്ല കഥകൾക്ക് ലൈക്കും കമന്റും കിട്ടും….
      ഒരു കാര്യം പറയാം അണ്ണന്റെ എഴുത്തിന്റെ ശൈലി ??? ആണ്…
      ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും…..?

      സമയമെടുത്ത് നന്നായെഴുതി പോസ്റ്റ്‌ ചെയ്‌താൽ മതി….
      കാത്തിരിക്കാൻ തയ്യാറാണ്……

      സ്നേഹത്തോടെ ❤….

      1. ഒരു എഴുത്തുകാരൻ ഒരിടം വിട്ടു മറ്റൊരിടത്തേക്ക് പോകണമെങ്കിൽ അതിനു വ്യക്തമായ ഒരു കാരണം കാണും. അരുൺ ബ്രോക്കും അത് കാണും.
        ρяαтιℓιρι ആപ്പിൽ ഉണ്ട് പുള്ളിയുടെ കഥ.

    4. Upadation nokkan varunnavar eduthanu

    5. Bro nalla story aanu❤️

    6. aah best, oru nalla katha erzuthi athinu ithrem like kitti athil santhoshikkkathe like kittiyathil samshayam unnayikkunno????? adipoli, bro ude sthanath njan aarunne like kerunnathinu santhoshikkathe ollaarunnu?????

  18. June 18 waiting ???

  19. നരഭോജി

    പ്രിയപ്പെട്ട വായനക്കാരെ ,
    എനിക്കൊരു ഏഴുദിവസം കൂടി തരണം ഇത് പബ്ലിഷ് ചെയ്യാൻ.
    ഞാൻ കഥകളോടുള്ള അടങ്ങാത്ത ഇഷ്ടം കൊണ്ട് മാത്രം എഴുതുന്നതാണ്. അതുകൊണ്ടു തന്നെ എത്രയൊക്കെ വൈകിയാലും, എത്രപേർ കാത്തിരിക്കുകയാണ് എന്നിരുന്നാലും കഥയുടെ ഗുണമേന്മ ത്യജിച്ച് ഒരു പബ്ലിഷിംഗ് ഉണ്ടായിരിക്കുന്നതല്ല. ഏറ്റവും പ്രധാനപ്പെട്ട ഭാഗം ആയതു കൊണ്ട് എഡിറ്റിംഗ്, ഇമ്പ്രോവൈസേഷൻ മാക്സിമം ഉണ്ടായിരിക്കും. ഈ കൊച്ചു കഥയ്ക്ക് വേണ്ടി ഈ ഒരു വാരം കാത്തിരിക്കൂ .

    1. ?KING OF THE KING?

      എങ്ങനെ കുറെ കേട്ടിട്ടുണ്ട്. ഞാൻ ഇനി ഇ കഥ പ്രതീക്ഷിക്കില. കിട്ടിയാൽ ബോണസ്. ?

    2. Kaathirikunathil thett illa pakshe iniyum date maataruth

    3. അരവിന്ദ്

      വരും എന്ന ഒരു ഉറപ്പ് ഉണ്ടെങ്കിൽ കാത്തിരിക്കാൻ തയ്യാറാണ്. എന്നാലും ഇനി നീട്ടി വയ്ക്കരുതേ അപേക്ഷയാണ്. ഈ കഥ എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ്. നിങ്ങളുടെ എഴുത്തിന്റെ രീതിയും. നിങ്ങൾ വാക്കുകൾ കൊണ്ട് മായാജാലം കാണിക്കുകയാണ് ഓരോ വരിയിലും. ഇനിയും വൈകിപ്പിക്കാതെ ഉടനെ അടുത്ത ഭാഗം ഉണ്ടാവുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു… ?

    4. That is enkil that is, waiting ?

    5. കുഴപ്പമില്ല.7 ദിവസം കൂടി എടുത്തോ. പക്ഷെ 7 ദിവസത്തിനകം നല്ല രീതിയിൽ തന്നെ അപ്‌ലോഡ് ചെയ്യണം. പെട്ടെന്ന് അപ്‌ലോഡ് ചെയ്യാൻ ആയി കഥ നശിപ്പിക്കരുത് . All the very best

    6. താങ്കളുടെ ഇഷ്ട്ടം താങ്കളുടെ കഥ…താങ്കൾക് മനസുണ്ടെങ്കിൽ കഥ പബ്ലിഷ് ചെയ്യ്…3 ദിവസത്തിൽ ഒരിക്കൽ ഓരോ പാർട്ട്‌ ഇടുന്നവർ തൊട്ട് 3 മാസത്തിൽ ഓരോ പാർട്ട്‌ ഇടുന്നവർ വരെ ഇവിടെ ഉണ്ട്…ഒരേ ഒന്നിൽ അധികം തുടർ കഥകൾ എഴുതി ഇടുന്നവർ ഉണ്ട്…ചിലർ പറഞ്ഞ ഡേറ്റിൽ തന്നെ കഥ തരുന്നു മറ്റു ചിലർ പല കാരണങ്ങളാൽ പറഞ്ഞ ഡേറ്റിൽ തരാൻ സാധിക്കാത്തവർ ആണ്…പക്ഷേ എപ്പോഴും നല്ല ക്വാളിറ്റി കഥകൾക്ക് വേണ്ടി വായനക്കാർ വർഷങ്ങൾ കാത്തിരിരുന്നിട്ടുണ്ട്…കാത്തിരുന്ന കഥകൾ വന്നപ്പോൾ രണ്ട്ദേ കയ്യും നീട്ടി സ്വീകരിച്ചിട്ടും ഉണ്ട്(ദേവരാഗം by ദേവൻ)ചില മാസ്മരിക കഥകൾക്ക് വേണ്ടി വർഷങ്ങൾ ആയി വെയ്റ്റിങ്ങിൽ ഇരിക്കുന്ന വായനക്കാർ ഉണ്ട്(മീനത്തിൽ താലികെട്ട് by കട്ടകലിപ്പൻ)… ഇത്രയും ഇവിടെ പറഞ്ഞത് താങ്കളുടെ കഥക്ക് വേണ്ടി ഒരുപാട് പേർ കാത്തിരിക്കുന്നുണ്ട്…2 തവണ ഡേറ്റ് പറഞ്ഞിട്ടും കഥ കിട്ടിയില്ല… എന്നാലും താങ്കൾ പറഞ്ഞ 18th എന്ന ഡേറ്റിൽ കഥ വരുമെന്ന് പ്രേതീക്ഷിച്ചു കൊണ്ട് നിർത്തുന്നു
      എന്ന്,
      നിങ്ങളുടെ എഴുത്തിനെ ഇഷ്ട്ടപെടുന്ന ഒരു റീഡർ

  20. അരവിന്ദ്

    പറഞ്ഞു മുഴുവിക്കാത്ത ഈ കഥ ഞങ്ങളെ കാർന്നു തിന്നുന്നു bro. ഇന്ന് ഇനി വരുമോ??? ?

  21. അരവിന്ദ്

    Upcoming list ൽ ഇല്ലാലോ bro ?

    1. Inn ini idumo entho?

  22. അരവിന്ദ്

    ഇനിയും നീട്ടി കൊണ്ടുപോവല്ലേ നാളെ തരണേ ???

  23. നാളെയാണ് നാളെയാണ് നാളെയാണ്
    Tomorrow is the 12th day ?

    1. നാളെയാണ്.. നാളെയാണ് നാളെയാണ്. 7ദിവസം കഴിഞ്ഞാൽ നറുക്കെടുപ്…. ?

  24. അന്തസ്സ്

    Bro…
    2divasathinu ullil varoole?

  25. അരവിന്ദൻ മരിച്ചാൽ അവൾക്ക് ഒരു കോപ്പും ഇല്ല പിന്നെ എന്തിനാണ് അവൾ സാമാനം കൊണ്ടു പോയെ അവൾക്ക് അവളുടെ കാമുകൻ ഉണ്ടാക്കി കൊടുക്കാൻ ഇരിക്കുവല്ലേ പിന്നെ എന്താ എന്തുകൊണ്ടും അരവിന്ദന് അവൾ ചേരില്ല പിന്നെ അവനു എന്തെങ്കിലും സംഭവിച്ചാൽ അവൾക്ക് എന്താ അവൾക്ക് ഒരു നഷ്ട്ടവും ഇല്ല അരവിന്ദൻ പറഞ്ഞത് പോലെ അത് താലി അല്ലല്ലോ വെറും ഒരു മഞ്ഞ ചരട് അല്ലെ അവനു അത് പൊട്ടിച്ചു എറിഞ്ഞു കൂടെ അവൾക്കും അത് അല്ലെ വേണ്ടത്
    ചങ്ക് പറിച് സ്നേഹിക്കുന്നവരുടെ വേദന ഒന്നും ഇവളുമാർക്ക് ഒന്നും മനസ്സിൽ ആവില്ല
    (വിഷമം കൊണ്ട് പറഞ്ഞതാ ഇതേ ഒരു അവസ്ഥ കുറച്ച് നാൾ ആയി അനുഭവിച്ചു കൊണ്ട് ഇരിക്കുവാ അതിന്റെ വിഷമത്തിൽ പറഞ്ഞതാ) ??????

    1. Same situation bro….
      ചെറിയ ഒരു സൗന്ദര്യ പിണക്കത്തിന്റെ ഇടയിൽ ഏതോ മൈരൻ കേറി എന്തോ പറഞ്ഞു പിടിപ്പിച്ചു. കഷ്ടപ്പെട്ട് കാലുപിടിച്ചു പിണക്കം മാറ്റിയതിന്റെ നാലാം നാൾ അവൾക്ക് ബോധോദയം… അവളുടെ അമ്മ പറഞ്ഞു പോലും അവളെ ഭയങ്കര വിശ്വാസം ആണെന്ന്. അത് തകർക്കാൻ പറ്റില്ല സോ പിരിയാം എന്ന്. ഇടക്ക് കേറി പണി തന്ന മൈരന്റെ ഉള്ളിലിരുപ്പ് എന്താണെന്ന് കോമൻസെൻസ്‌ ഉണ്ടേൽ മനസ്സിലാവും. പോയാൽ പോട്ടെ. പണി കിട്ടുമ്പോൾ പഠിക്കട്ടെ. ആത്മാർത്ഥമായ സ്നേഹത്തിനൊന്നും ഇക്കാലത്തു വിലയില്ല ബ്രോ…

  26. അല്ലെങ്കിലും ഈ പൂറിമോളുമാർക്ക് ഒന്നും സ്നേഹത്തിന്റെ വില മനസ്സിൽ ആവില്ല
    ????

  27. എന്തായി അടുത്ത് തന്നെ ഉണ്ടാകുമോ

  28. മണവാളൻ

    അരെ ഭോജി ഭായി…. Next part കിദർഹേ?

  29. Still waiting …bro when is your going to publish nexr part

Leave a Reply

Your email address will not be published. Required fields are marked *