മെമ്മറീസ് [Callisto] 139

എന്റെ കഴുത്തിലൂടെ കയ്യിട്ടു നെറ്റിയിൽ നെറ്റിമുട്ടിച്ചുകൊണ്ടവൾ പറഞ്ഞു. അവളെ പുച്ഛിച്ചുകൊണ്ട് ഞാനവളെ തള്ളി ബെഡിലേക്കിട്ടു എന്നിട്ടു “നിന്നെ ഞാനെടുത്തോളാടി പട്ടിക്കുട്ടി ” എന്നുംപറഞ്ഞു ഞാൻ കോഫിയുമെടുത്തു ബാൽക്കണിയിലേക്ക് നടന്നു. അവളുടെ അടക്കിപിടിച്ച ചിരി അപ്പോഴും എനിക്ക് കേൾക്കാമായിരുന്നു. ബാൽകാണിയിലുള്ള ഒരു ചെയറിൽഞാനിരുന്നു.

മനസ്സിൽ വീണ്ടും നേരത്തെ കണ്ട സ്വപ്നത്തിന്റെ ഭാഗം കടന്നുവരുന്നു. ഒരു രണ്ടു മിനിറ്റ് കഴിഞ്ഞതും നിള തന്റെ കോഫിയുമായി ബാൽക്കണിയിലേക്കുവന്നു. നേരത്തെയുണ്ടായിരുന്ന ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു ഒരു ഷോർട്ടും t-ഷർട്ട്‌ ആണ് ഇപ്പോളവളുടെ വേഷം. അവൾ വന്നു എന്റെ മടിയിലിരുന്നു, പിന്നെ എന്റെ മുഖത്തിലേക്കു സൂക്ഷിച്നോക്കി.

നിള : kichu is there any problem? അല്ല നിന്റെ ഫേസ് കണ്ടപ്പോൾ എന്തോ ഉള്ളപോലെ തോന്നി അതാ. നാളെ നാട്ടിലേക്കു പോകുന്നത് കൊണ്ടാണോ?

അതെ അവൾ പറഞ്ഞത് ശെരിയാണ്, നാട്ടിലേക്കു പോകാനുള്ള തീരുമാനം എടുത്തത് മുതലാണ് എനിക്ക് ഈ uneasiness.

” എന്താടാ നിക്കിയെ കുറിച്ചോർത്താണോ? “.

“അല്ല ഇന്നെന്തോ ഇമ്പോർട്ടൻറ് മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞിട്ടെന്തായി.”

പെട്ടന് ആ സിറ്റുവേഷൻ ചെയ്ഞ്ജ് ചെയ്യാനായിട്ട് ഞാൻ അവളോട്‌ ചോതിച്ചു. പെട്ടന് ഞാൻ അങ്ങനെ ചോദിച്ചതിന്റെ കാരണം അവൾക്കും മനസിലായിട്ടുണ്ടാകണം അവൾ പിന്നെ ഒന്നും എന്നോട് ചോദിച്ചില്ല. ഓഫീസിലെ കാര്യം എല്ലാം സംസാരിച്ചിരുന്നു.

അല്ല അപ്പൊ നമ്മൾ പോയാൽ ഓഫീസിലെ കാര്യങ്ങളൊക്കെആര് നോക്കും?. ഞാൻ ചോദിച്ചു. “അയ്യോ ആരാ ഇത് ചോതിക്കുനെ, മോൻ എപ്പോഴെങ്കിലും ആ ഓഫീസിൽ വന്നിട്ടുണ്ടോ, വല്ല ഇമ്പോര്ടന്റ്റ്‌ മീറ്റിംഗിന്നോ അല്ലെങ്കിൽ എന്നെ ഡ്രോപ്പ് ചെയ്യാനോ അല്ലാതെ ?”

ഞാൻ അവളെ നോകി വെറുതെ ചിരിച്ചു.

നിള : കിണിക്കല്ലേ കിണിക്കല്ലേ. ഓഫീസിലെ എല്ലാം മേനോൻ അങ്കിളും ജെന്നിഫറും നോക്കിക്കോളും, അല്ല നമ്മളിവിടെ വരുന്നതിനു മുൻപും അവർതന്നലോ എല്ലാം നോക്കിയിരുന്നത്.

ഞാൻ ഒന്നും പറഞ്ഞില്ല. ഞാൻ അവളെ എന്നോട് ചേർത്ത് ഇറുക്കി പിടിച്ചിരുന്നു.പിന്നെ ഒരു അസുഖകരമായ നിശബ്ദത അവിടെ നിറഞ്ഞു വന്നു, നിളതന്നെ ആ നിശബ്ദതയെ മുറിച്ചു.

നിള : കിച്ചു നമ്മളെ ഇപ്പൊ ലെൻഡനിൽ വന്നിട്ടു  ഏകദേശം ഒന്നര വർഷം ആയല്ലേ, ഇതുവരെ പിന്നെ നാട്ടിലേക്കു പോയില്ല. അതിനു നമുക്ക് നമ്മുടേതായകാരണങ്ങൾ ഉണ്ടായിരുന്നു. But this is your brothers marriage, so we must go.

The Author

7 Comments

Add a Comment
  1. ♥️♥️♥️♥️❤❤❤♥️♥️

  2. നല്ലവനായ ഉണ്ണി

    കൊള്ളാം തുടരുക ❤️

  3. കിച്ചിവിനെ എന്തൊക്കെയോ അലട്ടുന്നുണ്ട് അത് എന്താണെന്ന് അറിയാൻ വേണ്ടി കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *