മെമ്മറീസ് [Callisto] 139

മെമ്മറീസ്

Memories | Aithor : Callisto


Dear fellow readers ആദ്യമായാണ് ഒരു കഥയെഴുതുന്നത്. അതിന്റെതായ പോരായ്മകളുണ്ടെന്നറിയാം, ഇനിയും ഇമ്പ്രൂവ് ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ഒരുപക്ഷെ എന്നെക്കാൾ കൂടുതൽ പറഞ്ഞുതരാൻ നിങ്ങള്ക്ക് കഴിയും അതുകൊണ്ട് Kindly give me some feedback about the story and the mistakes in ?? : ????????


കിച്ചു, അമ്മയും അച്ഛനും ചേച്ചിയും എല്ലാവരും നിന്നെ ഒരുപാട് സ്നേഹിച്ചതല്ലേ, നിന്നെ വിശ്വസിച്ചതല്ലേ. But you just killed them, you made me an orphan. Now you are the reason for my death too. ഞങ്ങളുടെ എല്ലാവരുടെയും മരണത്തിന്റെ ഉത്തരവാദി നീ മാത്രമാണ്. You KILLED US ” അത്രയും  പറഞ്ഞവൻ അവന്റെ കയ്യിലുണ്ടായിരുന്ന ഗൺ അവന്റെ നെറ്റിയോട് ചേർത്ത് ട്രികർ ചെയ്തു, നിക്കി………..

ഒരു ഞെട്ടലോടെ ഞാൻ ഉറക്കത്തിൽ നിന്നും പിടഞ്ഞെണീച്ചു. നന്നായി വിയർക്കുന്നുണ്ടായിരുന്നു. കണ്ടത് വെറും സ്വപ്നം ആണെന്ന് മനസിലായെങ്കിലും. മനസിലെവിടെയോ ഒരു വല്ലാത്ത വേദന. ഉണങ്ങിതുടങ്ങിയ മുറിവുകളിൽ നിന്നും വീണ്ടും രക്തം പൊടിയുന്നപോലെ.

മനസ് അൽപ്പം ഒന്ന് ശാന്തമായപ്പോൾ ഞാൻ ചുറ്റും നോക്കി. അപ്പോഴാണ് കട്ടിലിൽ എന്നോട് ചേർന്ന് കിടക്കുന്ന നിളയെ കണ്ടത്.  ഫോൺ എടുത്തു സമയം നോക്കി വൈകുന്നേരം ഏഴുമണി ആയി .  ഓഫീസിൽനിന്നും വന്ന അതെ വേഷത്തിൽ തന്നെയാണ് പുള്ളികാരിയുടെ കിടപ്പ് . അവൾ വന്നതോ ഒന്നും ഞാൻ അറിഞ്ഞില്ല, അല്ല ഞാനും നല്ല ഉറക്കമായിരുന്നാലോ.

അവളെ ഉണർത്താതെ ഞാൻ പതിയെ എഴുന്നേറ്റു. ബാത്‌റൂമിലേക്ക് പോയി, തണുത്ത വെള്ളത്തിൽ മുഖം കഴുകിയപ്പോൾ എന്തോ നല്ല സമാധാധാനം. ഞാൻ പിന്നെ പതിയെ കിച്ചനിലേക്കുനടന്നു. കോഫി രണ്ടു കപ്പിലുമാക്കി തിരികെ ബെഡ്റൂമിലേക്ക് നടന്നു.

‘ഞാൻ ബെഡ്റൂമിൽ ചെന്നപ്പോഴും അവൾ എഴുന്നേറ്റിട്ടിലായിരുന്നു. എന്റെ പില്ലോയും കെട്ടിപിടിച്ചായിരുന്നു അവൾ കിടന്നിരുന്നത്,

” നിള.. നിളാ… വെക്കപ്പ്, ഡീ എഴുന്നേൽക്കാൻ”. “കിച്ചു ജസ്റ്റ്‌ ഗിവ് മി ഫൈവ് മോർ മിനിട്സ് “

The Author

7 Comments

Add a Comment
  1. ♥️♥️♥️♥️❤❤❤♥️♥️

  2. നല്ലവനായ ഉണ്ണി

    കൊള്ളാം തുടരുക ❤️

  3. കിച്ചിവിനെ എന്തൊക്കെയോ അലട്ടുന്നുണ്ട് അത് എന്താണെന്ന് അറിയാൻ വേണ്ടി കാത്തിരിക്കുന്നു

Leave a Reply to നല്ലവനായ ഉണ്ണി Cancel reply

Your email address will not be published. Required fields are marked *