മെമ്മറീസ് 2 [Callisto] 170

പെട്ടന്ന് അങ്കിളിന്റെ ഫോണിലേക്ക് ഒരു കാൾ വന്നു. ” ആ ശെരി, ഞാൻ പാർക്കിങ്ങിലുണ്ട് ഇപ്പോവരാം, ഓക്കേ…. ” അത്രയും പറഞ്ഞഅങ്കിൾ ഫോൺ കട്ട്‌ ചെയ്തു ഞങ്ങളുടെ നേരെ തിരിഞ്ഞു. “മക്കളെ ഞാൻ പോട്ടെ, ഒരു ഇമ്പോര്ടന്റ്റ്‌ മീറ്റിംഗുണ്ട് അതിന്റെ ആളുകളെല്ലാം മുകളിൽ വെയ്റ്റിങ്ങാണ്.അതാ ഞാൻ രാവിലെതന്നെ ഇങ്ങോട്ട് വന്നത്. തറവാട്ടിലേക്കു ഞാൻ എന്തായാലുമിറങ്ങുന്നുണ്ട്. ”

നിള : ” എന്നാ ശെരിയങ്കിളെ ഞങ്ങളുമിറങ്ങുവാ. ”

അത്രയും പറഞ്ഞു റഹീം ഹോട്ടലിലേക്ക് നടന്നു. നടക്കുന്നതിനിടയിൽ റഹീം അവരെ തിരിഞ്ഞു നോക്കി. എന്നാൽ അതുവരെ തന്നോട് ചിരിച്ചുകൊണ്ട് സംസാരിച്ച കിച്ചുവിന്റെ മുഖം ദേഷ്യം കൊണ്ടു മുറുകുന്നതയാളറിഞ്ഞു. അതുകണ്ടയുടനെ റഹീം തന്റെ ഫോണെടുത്തു ആർക്കോ കാൾ ചെയ്‌തു നടന്നകന്നു.

റഹീം പോയിട്ടും വണ്ടിയിൽകയറാതെ നിൽക്കുന്ന അവനെ കണ്ടതും. ” ഡാ… എന്തു പറ്റി, നീ എന്താ വെളിയിൽ നിൽക്കുന്നെ. ” കോ ഡ്രൈവർ സീറ്റിലിരുന്ന നിള കിച്ചുവിനോട് ചോദിച്ചു. എന്നാൽ അവൾക്ക് ഓപ്പോസിറ്റായി അവൻ നിന്നതിന്നാൽ കിച്ചുവിന്റെ മുഖം അവൾക്ക് കാണാൻ കഴിഞ്ഞിരുന്നില്ല. “നത്തിങ്, നമുക്ക് പോയാലോ? ” അത്രയുംപറഞ്ഞു കിച്ചു പതിയെ വണ്ടയിൽ കയറി, വണ്ടി മുന്നിലേക്കെടുത്തു.

ഹോട്ടലിൽ നിന്നും ഒരു പതിനഞ്ചു കിലോമീറ്റർ അപ്പുറമായിരുന്നു കിച്ചുവിന്റെ വീട്, എന്നാൽ തറവാട്ടിലേക്ക് ഏകദേശം ഒരു 2 ഹൗർ ഡ്രൈവെങ്കിലുമുണ്ടായിരുന്നു.

സിറ്റിയിൽനിന്നുമകന്ന് ഒരു ഗ്രാമപ്രേദേശ ത്തിലായിരുന്നു തറവാട് സ്ഥിതിചെയ്തിരുന്നത്. കിച്ചുവുമായുള്ള വിവാഹത്തിന് ശേഷം നിള കൂടിപ്പോയാലൊരു അഞ്ചോ ആറോ ദിവസം മാത്രമാണ് നാട്ടിലുണ്ടായിരുന്നത്. അതിനാൽത്തന്നെ, തറവാടിനെ കുറിച്ചോ അവിടുത്തെ ആളുകളെ കുറിച്ചോ കൂടുതൽ ഒന്നും തന്നെ അവൾക്കറിയില്ലായിരുന്നു. അവനൊരിക്കൽപോലും അവളോടതിനെക്കുറിച്ച് പറഞ്ഞിട്ടുമില്ല. ആകപ്പാടെ അറിയാവുന്നത് ദേവകിയമ്മ(കിച്ചുവിന്റെ അമ്മ ) തറവാടിനെ കുറിച്ച് പറഞ്ഞ കുറച്ചു കാര്യങ്ങൾ മാത്രം. പിന്നെയവിടുത്തെ മുത്തശ്ശനേയും മുത്തശ്ശിയെയും,തങ്ങളുടെ കല്യാണത്തിന്റെ ടൈമിൽ കണ്ടിട്ടുണ്ട് എന്നല്ലാതെ, അവരുമായി ഒരു നല്ല റിലേഷൻ സ്ഥാപിച്ചെടുക്കാനൊന്നും അവൾക്കു കഴിഞ്ഞില്ല, പിന്നെ കല്യാണ ടൈമിലെ സിറ്റുവേഷനും വളരെ മോശമായിരുന്നു.കിച്ചുവിന്റെ അമ്മയും അച്ഛനും ചേട്ടനേയുമൊഴിച്ച് അവൾക്ക് ആ തറവാടും അവിടുത്തെ ആളുകളുമായി ഒരുത്തരത്തിലുള്ള പരിചയവുമില്ലായിരുന്നു.

The Author

13 Comments

Add a Comment
    1. Und bro ippo college exam’s ellamayi alppam thirakkanu, sorry for the delay….

      1. It’s ok bro pakuthi vach nirthathe irunnal mathi bro??

  1. രണ്ടുപാർട്ടും സൂപ്പർ ആണ് ബ്രോ ?
    പേജിന്റെ എണ്ണം കൂട്ടിക്കൂടെ
    കൂടുതൽ കാര്യങ്ങൾ പറഞ്ഞാൽ തന്നെ പേജിന്റെ എണ്ണം കൂടും
    പിന്നെ കമ്പി സീൻസ് കുറച്ചൂടെ കൂട്ടാൻ കഴിയുമെങ്കിൽ കൂട്ടണേ

    1. ☠️?乇M?Ň Ќιภ?☠️

      Super story pettennu thanne adutha part kooduthal pagekal cherthu tharum ennu pratheekshikkunnu

  2. Bro kidillan next part ponnottaaa

  3. Adipoli story onnum parayan illaa ??

  4. Kooduthal delay akathr vegom ethik bro .valare suspens kal niranja story pole .

  5. Adipoli katha

    Eniyum ethoke theliyanund
    Akke oru puka mayam
    Pettanu aduthath poratte

  6. ബ്രോ സ്റ്റോറി വളരെ നന്നായിട്ടുണ്ട്.സിനിമ ഒക്കെ കാണുമ്പോൾ നെക്സ്റ്റ് scene എന്താണെന്നറിയാൻ ഒരു curiosity തോന്നാറില്ലേ അത് പോലെ ഒരു സംഭവം ഈ സ്റ്റോറി വായിക്കുമ്പോൾ തോന്നുന്നു അത് കൊണ്ട് പറയുവാ support കുറവാണെന്നു അറിയാം എന്നാലും ഈ സ്റ്റോറി കംപ്ലീറ്റ് ചെയ്യാതെ പോകരുത്..

    പിന്നെ ഒരു ഡൌട്ട് കൂടി ഒണ്ട് കാർ കണ്ടപ്പോൾ നിള കോളേജിൽ വെച്ച് മുൻപേ ആ കാർ കണ്ടിട്ടുള്ളത് പോലെ പറയുന്നുണ്ടല്ലോ അപ്പോൾ അവർ ഒരുമിച്ച് പഠിച്ചതാണേൽ നിളയ്ക് നിഖിലിനെ അറിയാത്തതെന്താ??

    1. seems story is interesting

Leave a Reply

Your email address will not be published. Required fields are marked *