മെഴുകുതിരി പോല്‍ [ മന്ദന്‍രാജാ ] 270

മെഴുകുതിരി പോല്‍ [ മന്ദന്‍രാജാ ]

 

‘ദേവകി .ഇറങ്ങാറായില്ലേ നീയ്യ്?’

‘ ദാ ഇറങ്ങുവാ … വിനു പോയോ അച്ഛാ ?’

‘ അവന്‍ എപ്പഴേ പോയി ..മായ ഇത് വരെ ഒരുങ്ങി കഴിഞ്ഞില്ലേ ?’

” കഴിഞ്ഞച്ഛാ…അമ്മെ ഞാന്‍ റെഡി “

” ഈ വയ്യാണ്ട് പിന്നേം ഇറങ്ങുവാണോ ..വല്ലിടത്തും അടങ്ങിയിരിക്കണം … ഉച്ചക്ക് ചോറുണ്ടോണം ..  . ..ഞാന്‍ വരുന്നത് നോക്കി ഇരിക്കണ്ട ,ഗുളിക അടപ്പില്‍ എടുത്തു വെച്ചിട്ടുണ്ട്” ദേവകി ബാഗുമെടുത്ത്‌ വരാന്തയില്‍ പഴയ ചെരുപ്പ് മാറ്റി പുതിയതിട്ടുകൊണ്ട് പറഞ്ഞു

‘ അമ്മെ ..ഒന്ന് വരുന്നുണ്ടോ ..ഒന്‍പതിന്റെ ഗീത പോയാ പിന്നെ വഴക്ക് കേട്ട് ഇന്നത്തെ ദിവസം പോക്കാ …അമ്മേനെ പോലെ സര്‍ക്കരുധ്യോഗം ഒന്നുമല്ല ന്റെത് ” മായ വേഗം നടന്നു കൊണ്ട് പറഞ്ഞു ..

മായ പട്ടണത്തില്‍ ഒരു ജൂവലറിയില്‍ കണക്ക് എഴുത്താണ് ….ദേവകി അവിടെ നിന്ന് പാസഞ്ചറില്‍ രണ്ടു സ്റ്റോപ്പ്‌ കൂടി കഴിയണം … എന്നിട്ടും എന്നും ഒന്‍പതിന് തന്റെ കൂടെ ഇറങ്ങുന്ന അമ്മയെ അവളാവശ്യത്തിനു കളിയാക്കാറുണ്ട് … അല്ലെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമയനിഷ്ഠയെ കുറിച്ച് നമ്മളെല്ലാവരും കളിയാക്കാറുണ്ടല്ലോ..

ഓടിപ്പിടിച്ചു സ്റ്റോപ്പില്‍ എത്തിയപ്പോഴേക്കും ബസ് വന്നിരുന്നു , മോളെ തനിക്കു മുന്‍പേ കയറ്റി തിങ്ങി ഞെരുങ്ങുന്ന ആള്‍ക്കൂട്ടത്തില്‍ നിന്നും അവളെ വലയം ചെയ്തു നിന്നു ദേവകി .

” ചേച്ചിയെ … നിങ്ങളിന്നും ഒട്ടി നിന്നാണോ പോണേ ..എന്‍റെ ചേച്ചി ഒന്ന് നീങ്ങി നില്ല് ..ചേച്ചീടെ മോളെ ആരും പിടിച്ചോണ്ട് പോകില്ല “

ദേവകി ഒന്നും മിണ്ടിയില്ല .

The Author

മന്ദന്‍ രാജ

59 Comments

Add a Comment
  1. എന്റെ രാജാവേ, നിങ്ങൾ ഒരു സംഭവം തന്നെ ആണ്. ?????

  2. ജിന്ന് ??

    രാജാ സർ..
    നിങ്ങള് തകർത്തു..
    വ്യത്യസ്തത അതെന്നും നിങ്ങളുടെ മുതൽ കൂട്ടാണ്
    കൈ വിടാതെ സൂക്ഷിക്കുക.

  3. hello bhai

    ithine bakki ezhuthan uddesham undekil athil kambi venda….enkil ningal e ezhuthiyathu waste ayi pokum….ithu ingine thanne potte….ithil kooduthal onnum parayanilla…enikku parayanullathu okke mattullvar nalla reethiiyil paranju…..ini njan koodi parnjau borakkunnilla…
    nindi bhai…orayiram nandi

  4. വളരെയധികം മനസിനെ ടച്ചു ചെയ്യുന്ന കഥ .. നൈസ് …

    1. രാജാവ് ആദ്യം മനസ്സിനെ ടച്ച് ചെയ്യിപ്പിക്കും പിന്നെയാണ് കളി കിടക്കുന്നത് പിന്നത്തെ ടച്ചിംഗ് മൊത്തം അണ്ടര്‍വയറിനെ ആണ് സാധനം എടുത്തു അകത്ത്തിടാന്‍ സമയം തരില്ല – വാണം വിട്ടു വിട്ടു സൈക്കിള്‍ പിടി പോലെ ആയി ഹി ഹി ….ഉടനെ വരും ഞാന്‍ പറഞ്ഞ ടച്ചിങ്ങ്സ് …….കഥ ഞാന്‍ പറഞ്ഞ ലെവല്‍ എത്തിയാല്‍ പിന്നെ ഒരു ബുദ്ധി ഉപയോഗിക്കണം എന്നെ പോലെ അണ്ടര്‍വയര്‍ ഇടരുത് – എന്നൊട കളി ഹി ഹി

  5. ഇന്നലെ ഒരെണ്ണം വായിച്ചതേയൊള്ളു ഇന്ന് ദേ അടുത്തതും .
    കൂടുതലായി ഒന്നും പറയാനില്ല ഒരു നല്ല ചെറുകഥ ഒരുപാടിഷ്ടമായി

  6. ഒന്നും പറയാൻ ഇല്ല നിങൾ എന്തു എഴുതിയാലും ഒന്നു മനസ്സിൽ തട്ടും നിങൾ ഒരു സംഭവം ആണ് മാഷെ
    അടുത്ത കഥകയി കട്ട വെയ്റ്റിങ്

    1. ath kambi kathayaayirikkanam ennu maatram…..

  7. കൊള്ളാം, നല്ല മെസ്സേജ് ഉള്ള ഒരു സ്റ്റോറി

  8. Adipoli super

  9. സൂപ്പർ മച്ചാനെ ഒരു നോവൽ എഴുതിക്കൂടെ ഇത് ഒരു റികോസ്റ്റാണെ

  10. ശോ… ഇങ്ങേരെക്കൊണ്ടു വല്യ ശല്യവായല്ലോ… കമ്പിയടിപ്പിച്ചു കൊല്ലാൻ നോക്കുന്നത് പോരാഞ്ഞിട്ട് ദേ ഇപ്പ സെന്റി…..

    എന്തായാലും കലക്കി ബ്രോ

    1. Maximum 2 aazcha paranjanu NAVAVADHU-16 nirthiyathu(January 26).
      Enthupatti. Ethinde bakki undakilley. Kaathirunnu maduthu.

      1. shahinaa… Navavadhu coming soon

  11. Oru padu nandi brother vallapozum nalla kathakal super????????????

  12. രാജാവേ നിങ്ങളും എന്നെ കരയിപ്പിച്ചല്ലേ. നല്ലൊരു കഥ . ഇതിനു ഇനി ബാക്കി ഉണ്ടാകുമോ രാജാവിന്റെ ഒരു കിടു നോവൽ ഇതിൽ നിന്നും മുള പൊട്ടുമോ. എന്റെ മനസ്സിൽ തോന്നിയത് ചോദിച്ചു എന്നെ ഒള്ളു. കഥ കിടു. അപ്പൊ അടുത്ത ഇടിവെട്ട് ഐറ്റം ആയിട്ടു vegam വാ

  13. 60+ പേജസ് കമ്പികഥ വായിക്കുന്നതിനെ കട്ടിലും എത്ര മടങ്ങ് എഫക്ട് ആണ് ഈ 6പേജ് കഥ വായിച്ചപ്പോൾ കിട്ടിയത്.

    1. നിങ്ങളെ പോലെ ഒള്ളു എഴുത്തുകാർക്ക് കുറച്ച് പ്രോത്സാഹനം നൽകാൻ വേണ്ടിയാണ് ഞാൻ ഇവിടെ വരുന്നത്. എഴുതാൻ തുടങ്ങിയാൽ പിന്നെ എഴുതിക്കൊണ്ടേ ഇരിക്കും. ഈ എഴുത് കാരണം ന്റെ sslc മലയാളം എക്സാം പോലും എഴുതി എടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇപ്പോഴും 10il തന്നെ കിടക്കുവാ. അതുകൊണ്ട് നമ്മൾ ഇങ്ങനൊക്കെ പ്രോത്സാഹിപ്പിച്ചു അങ്ങ് പൊക്കോളാം.

      1. ഒന്ന് പയ്യെ തളളണ്ണാ…മെഴുകുതിരി താഴെ പോകും……..കോസ്റ്റ് ഷീറ്റും മലർ മിസ്സും ഒക്കെ ഇവിടെയൊക്കെ കാണണം………

        പിന്നെ എഴുത്ത് തുടങ്ങിയാൽ എഴുതി കൊണ്ടേ ഇരിക്കണോങ്കിൽ ഞാനൊക്കെ ഇപ്പോ ആരായേനെ???

        1. ????അതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട് അല്ലേ.

          1. ങ്ഹൂം………രാജാവ് മഷിയിട്ടിരുന്നു…

      2. ന്റെ കാലത്ത് ഓൾ പാസ്സ് ഒന്നുമില്ല ബ്രോ.

  14. Thakarppan cherukadha.kambikadhakaluda edekku engana ulla kadhakal enium varanam.Raj kalakki katto..

  15. കുട്ടിച്ചാത്തൻ

    ഒന്നും പറയാനില്ല കിടുകാച്ചി

  16. ”കമ്പിയില്ലാതെ നമുക്കെന്ത് സാഹിത്യം”- ഏതോ ഒരു മഹാൻ ഏതോ ഒരു ഊളയോട് പറഞ്ഞ വാക്യം.

    നല്ല കഥ വളരെ ഇഷ്ടമായി. മനസ്സിന് തറക്കല്ലിട്ടൊരു സാധനം…..

    [പ്രകാശം പരത്തുന്നവൾ പരാജയപ്പെട്ടെന്ന് തോന്നിയപ്പോൾ തച്ചിനിരുന്നെഴുതി അല്ലേ….അതും വളരെ കുറച്ചു സമയം കൊണ്ട്….]

    ങ്ങള് മാരകമാസ്സാട്ടോ!!!

    1. ഈ ആഴ്ച അവസാനം എന്താ??

      അടുത്ത കഥ വരോ??? ങ്ങള് പൊളിക്കണ്ണാ മ്മളുണ്ട് കൂടെ……

      1. അപ്പ എന്നെ സിലിമേലെടുത്തോ???????

        ങ്ങള് പൊളിക്കണ്ണാ…………ങ്ങടെ കഥയിലൊക്കെ ഒരു നന്മയുടെ അംശമുണ്ട്, അതോണ്ട് കുഴപ്പമില്ല….. എന്നു കരുതി ന്നെ വിശുദ്ധ സെബസ്റ്റ്യാനൂസൊന്നും ആക്കല്ലേ…..

        ജോണി സെൻറെ കാഴ്ചപ്പാടാ മ്മക്കും കഥയേതായാലും കൊഴപ്പോല്ല കളി മതി….

        പോരട്ടേ….ഓരോ കളികളായി പോരട്ടേ..പോരട്ടേ….ഓരോ കളികളായി പോരട്ടേ…..

        1. പൂച്ച മീൻ മണത്ത് പോണ പോലെ ങ്ങള് മണത്ത് മണത്ത് കോളേജ് ഡെയ്സിലാണല്ലോ പോണേ…..

          ങ്ങക്ക് മീനല്ല ഞാൻ ചിക്കൻ തരാം……എന്നെ സിൽമേലെടുക്കണം…..

  17. അജ്ഞാതവേലായുധൻ

    രാജേട്ടാ നല്ല കഥ… ഇഷ്ടായി.

  18. തേജസ് വർക്കി

    രാജാ അണ്ണാ നിങ്ങൾ കമ്പിലോകത്തിന്റെ മാത്രമല്ല രാജാ… സൂപ്പർ കഥ.. നല്ലൊരു ഫീൽ തന്നു… ഇതു പോലുള്ളത് ഇനിയും കാണുമെന്ന് വിശ്വസിക്കുന്നു….

  19. രാജാവേ…
    ഞാന്‍ നേരം ആറു മണിയ്ക്കാണ് ഈ കഥ വായിക്കുന്നത്..
    വല്ലാത്ത ഒരു അനുഭൂതി..
    ഈ ദിവസം മുഴുവന്‍, അല്ലെങ്കില്‍ ഇനിയുള്ള ഒരുപാട് ദിവസങ്ങള്‍ മനസ്സില്‍ കിടന്നു വിങ്ങാനിടയുള്ള ഒരു കഥ സമ്മാനിച്ചതിന് ആദ്യമായി നന്ദി പറയുന്നു..
    അങ്ങയുടെ വാക്കുകള്‍ കീഴ്പ്പെടുത്തി കളഞ്ഞു..
    ഭൂതകാലത്തിന്‍റെ അടരുകളിലെക്ക് എന്നെ ഈ കഥ കൊണ്ട് വിട്ടു..

    കമ്പി വിട്ടു കുറച്ച് നല്ല കഥകള്‍ എഴുതാന്‍ ഇപ്പൊ ഒരു മോഹം..
    നല്ലതെല്ലാം അസ്തമിച്ച കാലത്തിലേക്ക് തിരിഞ്ഞു നടക്കാന്‍ മറ്റൊരു മോഹം..
    നന്ദി രാജാ… 🙂 🙂

  20. സാരംഗ്

    mandhan raja great work,effectively transmitted the theme,sinply but strongly.

    rayave charliede machine ingalu vaangiya

  21. ജബ്രാൻ (അനീഷ്)

    Kidukki. Koode oru adipoli msg um.

  22. ഡ്രാക്കുള

    നന്മയുള്ള നല്ലൊരു മെസ്സെജുള്ള കഥ ഒരു നിമിഷം കണ്ണുകളെ ഈറനണിയിച്ചു. താങ്ക്സ് മഹാരാജാവേ

  23. Evide munpu sunilinte charchaku nadanna valiya oru marupadiyayi njan kanunnu etine. Kadavayichapol eanikku eante achaneyum ammmayeyum aanu orma vanathu avar cheyyuna joli ethu vare eanikkoru kurachilayinthoniyittilla . Njan ot IT professional aanu aar eanodu chodichalu njan parayarundu eante achan oru kooli panikarananennu .kadhakalil kambi matramalla snehavum koodi undenkile eatoru kadayum poornavijayam nedullu

  24. ബഹുമാനപൂർവ്വം രാജേട്ടാ എന്ന് വിളിക്കുന്നു. വളരെ വലിയ ഒരു മെസ്സേജ് ചുരുങ്ങിയ വാക്കുകളിലൂടെ തന്നു. ഇത് വായിക്കുന്ന ഒരാളുടെ മനസ്സിലെങ്കിലും മാതാപിതാക്കളോടുള്ള സമീപനത്തിൽ മാറ്റം വരുത്താനായാൽ താങ്കളിലുള്ള കഥാകൃത്തിന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമായിരിക്കും

  25. Rajanna thakarthoooo.. Engallu sunilinu padikkukayano??..
    Katha adipoli.
    അഭിവാദ്യങൾ…

  26. കൂടുതൽ ഒന്നും പറയാനില്ല .

    കണ്ണിൽ നിന്നും വെള്ളം വന്നു .

    അങ്ങനെ സംഭവിക്കണം എങ്കിൽ മനസ്സിൽ തട്ടണം , മനസ്സിൽ തട്ടുകയും മനസ്സ് നിറക്കുകയും ചെയ്തു .

    കൂടെ ഒരു നിമിഷത്തേക്ക് വീട്ടിലെ അവസ്ഥയും മനസ്സിൽ ഓടി എത്തി

    100 ( അച്ഛൻ ,അമ്മ മഹത്വം എത്ര പേജ് എഴുതിയാലും മതിയാവൂല) പേജിൽ എഴുതി തരേണ്ട കാര്യങ്ങൾ വെറും 5 പേജിൽ ആക്കി

    ഒന്ന് ബോധവനാക്കി

    ഞാൻ എങ്ങനെ എന്റെ മാതാപിതാക്കളോട് പെരുമാറുന്നത് എന്ന് ???

    Thank You so much

    ഇങ്ങനെ എന്നെ സ്വയം ചിന്തിപ്പിക്കാൻ ഉള്ള ഒരു കഥ പറഞ്ഞു തന്നതിന്
    ??????????

    Rajavee ingalu vere level anu

    God bless You

    1. Enthu kariYam???

  27. കൂടുതൽ ഒന്നും പറയാനില്ല. നന്മ ഉള്ള ഒരു നല്ല കഥ.

  28. rajave kidukki but ee pravasyam page kuranju poyi atho ethu thudakkamano enthayalum supper

  29. ഉണ്ണിയേട്ടൻ ഫസ്റ്റ്…

    കിടുക്കി… രാജ ബ്രോ.. ???

  30. സജി കുമാർ.

    ഒന്നാന്തരം.

Leave a Reply

Your email address will not be published. Required fields are marked *