മിടുക്കികൾ … ആന്റിമാർ 2 [സണ്ണി]? 1218

……..മുറ്റമടിക്കുമ്പോഴും തൊടിയിലൂടെ നടക്കുമ്പോഴും പലപ്പോഴും അറിയാതെ ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും എപ്പോഴും സാരി

ഉടുത്ത് ഗൗരവഭാവം ആണ്…… ചില ഞാറാഴ്ചകളിൽ കുളിച്ച് കണ്ണെഴുതി

പോവുന്നത് കണ്ടാൽ ബാഹുബലി

രമ്യാ കൃഷ്ണ പോലിരിക്കും.. ഞാൻ

പക്ഷെ പേടി കൊണ്ട് മുഖത്ത് പോലും

നോക്കാറില്ല.. മാത്രമല്ല അവരുടെ കൊച്ചു മോൻ എന്റെ അതേ പ്രായം ആണെങ്കിലും വലിയ ജാഡ ആണല്ലോ. ക്രിക്കറ്റ് കളി

ഒക്കെ പറഞ്ഞ് കമ്പനി ആയ അവൻ

പക്ഷെ വേറെ ഒരടുപ്പവും കാണിക്കില്ല.

അവരുടെ ബൈക്കും കാറുമൊക്കെ

എടുത്ത് പറന്ന് പോവുന്നത് കാണാം….

പരിചയം ഉണ്ടെങ്കിലും എപ്പോഴും കണ്ട ഭാവം കാണിക്കില്ല…… പക്ഷേ ഇടയ്ക്ക് വല്ലപ്പോഴും മിണ്ടാൻ വരും … അവന്റെ കളികളും സ്പോർട്ട്സും വണ്ടിയുമൊക്കെ പറഞ്ഞ് !.ഒടുക്കത്തെ ഒരു ജാഡക്കാരൻ..!

 

പണത്തിന്റെ ഹുങ്കാണെന്ന് കരുതി

അവരോട് വലിയ താത്പര്യം ഒന്നും

ഇല്ലാത്ത ഞാൻ സമീപത്തെ ചേച്ചിമാരോട്

ചളിയൊക്കെ പറഞ്ഞ് ബാക്കി സമയത്ത് നമ്മുടെ പിള്ളേരുടെ കൂടെയങ്ങനെ

കളിച്ച് നടക്കുമ്പോൾ… ആ തറവാട്ടിലെ

വീട്ട് മുറ്റത്ത് കളിക്കാമെന്ന് പിള്ളേര് പറയും ..അവിടെ വീതിയുള്ള വലിയ മുറ്റം ഉണ്ടല്ലോ. ….പക്ഷേ ഞാൻ പോവില്ല.. കാരണം അവിടെ വിശാലമായ വീട് കാണുമ്പോഴും അവിടത്തെ ആൾക്കാരെ ഓർക്കുമ്പോഴും പതിവു പോലെഎന്തോ

ഒരു അകൽച്ചയും പേടിയുമൊക്കെ വരും.

 

അവരങ്ങനെ പ്രശ്നം ഒന്നുമില്ല എന്ന്

ആന്റി പറയാറുണ്ട്. പണ്ട് ആഢ്യയായി

നടന്നതുകൊണ്ടാണ് ഇപ്പോഴും സാരി

ഒക്കെ ഉടുത്ത് ഗൗരവത്തിൽ നടക്കുന്നത്.

“നിന്നെ വല്യ പരിചയം ഒന്നും ഇല്ലല്ലോ,

പിന്നെ പഴയ ആളുകളല്ലേ.. അതാ”

ആന്റി പറയും. എന്തായാലും സുമതിയമ്മ

അണിഞ്ഞൊരുങ്ങി പോവുന്നത് കണ്ടാൽ

ഒരു നാല്പത്തഞ്ച് വയസ് പോലും കണ്ടാൽ

തോന്നില്ല. അവർക്കങ്ങന്നെ കൊച്ചുമോൻ

ഒക്കെ ആകാൻ മാത്രം പ്രായമുണ്ടോ

എന്നൊക്കെ ഞാൻ സംശയിച്ചു….പിന്നെ

പഴയ കാലമല്ലെ പതിനഞ്ച് പതിനാറ് വയസിലൊക്കെ കല്യാണം നടക്കുമല്ലോ.

The Author

സണ്ണി

147 Comments

Add a Comment
  1. പൊന്നു.?

    Kolaam….. Super

    ????

  2. അടുത്ത പാർട്ട് വേണോ
    bros ?

    1. മച്ചാനെ നീ ഇട് വെയ്റ്റിംഗ് ആണ്

      1. ഇട്ട് ബ്രോ .

        പക്ഷെ പാർട്ട് നമ്പർ
        Doctor ഇട്ടിട്ടില്ല.?
        Previous part ഉം ഇല്ല!

        1. Italo santhosham

  3. Therd part pls….

  4. Waiting for next

    1. ? please next part

  5. എല്ലാവരും നിർബന്ധിക്കുന്നത് കാണുന്നില്ലേ സഹോ..ഒന്ന് സ്പീഡാക്കു….

  6. വാസു അണ്ണൻ

    വേഗം അടുത്ത പാർട്ട്‌ ഇടൂ….

  7. Next part plz

  8. അടുത്ത പാർട്ടെവിടെ dr സണ്ണി??

  9. ബ്രോ അടുത്ത പാർട്ട് പെട്ടന്നിടണെ

  10. അടുത്ത പാർട്ട് എന്ന് വരും എന്ന് പറഞ്ഞിരുന്നെങ്കിൽ അന്ന് വന്നു നോക്കാമായിരുന്നു..

  11. Bakki evide

  12. ഉത്തരവാദിത്തം എന്നൊരു സാധനമുണ്ട്.. അതുണ്ടോ താങ്കൾക്ക്.. ഇനിയും ക്ഷമിക്കാൻ ഞങ്ങൾ തയ്യാറല്ല..മര്യാദക്ക് എഴുതിത്തീർത്തു ഇവിടെ submit ചെയ്യുന്നതാണ് താങ്കൾക്കു നല്ലത്..

    1. Athey mansushyane chuma pranth akan ohne upload chythude

    2. ഭീക്ഷണിയാണെങ്കിൽ ഒരാളോട്
      ചോദിക്കാനുണ്ട് :
      കമ്പിക്കുട്ടൻ ഡോക്ടറോട്!?
      പ്രിയ ബ്രോസ്; ഇവിടെ ഒരു രസത്തിന്
      സമയം കിട്ടുമ്പോൾ എഴുതി ഇടുന്നതാണ്.
      കൂടുതലായി ഒന്നും പ്രതീക്ഷിക്കരുത്.
      കമ്പികുട്ടനിൽ എഴുത്തുകാർക്ക് എന്ത്
      ഉത്തരവാദിത്വം ?

      1. Nte ponnu brooo arhum ithum paranju njngal fans ne nirasha peduthllee…pettnn onn upload cheyyuvoo??

      2. Ente ponu bro baki ohnu idu please

      3. അണ്ണാ നിങ്ങൾ അങ്ങനേന്നും പറഞ്ഞെഴിയല്ലെ . ബാക്കി പെട്ടന്നിടാൻ നോക്കണേ

  13. രാധിക തിലക്

    കൊള്ളാം.അടുത്ത പാർട്നായി കാത്തിരിക്കുന്നു

    1. Ela diavsam nokum pakshe itit ila entha next part idathe

  14. Bro ohne next part iduuuuu

  15. കട്ട കാത്തിരിപ്പ് അടുത്ത ഭാഗത്തിനു വേണ്ടി.

  16. വീണ്ടും ചന്തിക്കും വരെെ വണക്കം.
    ?

    1. Ohne ido next part

  17. മായകണ്ണൻ

    Any updates

  18. സണ്ണി കുട്ടാ എവിടെ അടുത്ത പാർട്ട്

Leave a Reply

Your email address will not be published. Required fields are marked *