മിടുക്കികൾ … ആന്റിമാർ 2 [സണ്ണി]? 1217

മിടുക്കികൾ … ആന്റിമാർ 2

Midukkikal Auntymaar Part 2 | Author : Sunny

[ Previous Part ]

 

രാവിലെ എഴുനേറ്റപ്പോൾ ആന്റി

ടൗണിൽ പാപ്പന്റെ കൂടെ പോവുന്നു..

എന്നോട് കുട്ടികളുടെ കാര്യം നോക്കാൻ

പറഞ്ഞ് അവര് പോയി…

ഞാൻ കുട്ടികളുടെ കൂടെ കളിച്ച് സമയം കളയാം എന്ന് കരുതി…

 

“ഹായ്.. ബ്രോ..” അഹങ്കാരം പിടിച്ച

ഒരു ശബ്ദം കേട്ടു. അടുത്ത വീട്ടിലെ

പയ്യൻ ബെെക്കിലിരുന്ന് കൈ പൊക്കി വീശിക്കാണിച്ചു. തൊട്ടടുത്ത തറവാട്ട്

വീട്ടിലെ പയ്യൻ ആണ്. ഒടുക്കത്തെ ജാഡ

ആണ്. കാറും ബൈക്കുമെല്ലാം എടുത്ത്

പറപ്പിച്ച് പോകും . അപ്പോഴാണ് ജാഡ ഷോ .അല്ലെങ്കിൽ മൈൻഡ് ചെയ്യാറില്ല.!

 

അവന്റെ വീട് തൊട്ടപ്പുറത്താണ് ….

പാപ്പന്റെ വീടിനോട് ചേർന്ന നിരയിലെ നാലഞ്ച് വീടുകളുടെ മറുവശം ……….

ഒരു പഴയ പണക്കാരായ നായർ

തറവാട് ആണ്. വലിയ പുരയിടത്തിന്

നടുക്ക് പഴയ രീതിയിലുളള എടുപ്പിൽ ഒരു വിശാലമായ വീട്……. അവിടുത്തെ മൂത്ത കാരണവർ മരിച്ചതിന് ശേഷം കുറച്ച്

ക്ഷയിച്ച തറവാട് ആണ്…..എങ്കിലും

അവരുടെ ആഢ്യത്ത്യത്തിന് കുറവില്ല.

ഒരു പാട് സ്ഥലങ്ങൾ ഉള്ള ഒരു ജൻമി

ആയിരുന്നു ഭാസ്കരൻ നായർ… അത്

കൊണ്ട് അവിടത്തെ കാരണവത്തിയായ സുമതിയമ്മ ഇപ്പോഴും വലിയ തറവാട് ഭാവത്തിലാണ് നടക്കുന്നത്…..!

 

…………സമീപത്തെ ചെറിയ ചെറിയ

വീടുകളിലെ ചേച്ചിമാരൊക്കെ എന്നോട്

വന്ന് മിണ്ടുമെങ്കിലും സുമതിയമ്മ മാത്രം

ഒരടുപ്പവും കാണിച്ചിട്ടില്ല…..സമീപത്തെ

ചേച്ചിമാരൊക്കെ നൈറ്റിയൊക്കെ ഇട്ട്

തേരാപാരാ കളി പറഞ്ഞ് നടക്കുമെങ്കിലും

സുമതിയമ്മ ഏത് സമയവും സാരി വാരി ചുറ്റി ഗമയിലേ നടക്കു… എപ്പോഴും

കുളിച്ച് ഈറനണിഞ്ഞ പോലെ മുടി കെട്ടി

അണിഞ്ഞൊരുങ്ങിയാണ് തൊടിയിലൂടെ

പോലും നടക്കാറ്. മുറ്റത്തിനപ്പുറം പഴയ മാതൃകയിലുള്ള തറവാട് കോലായിൽ കൂടി നടക്കുന്നത് കാണാമെങ്കിലും അപ്പോഴും സാരി ഉടുത്തേ കണ്ടിട്ടുള്ളു.

The Author

സണ്ണി

147 Comments

Add a Comment
  1. പൊന്നു.?

    Kolaam….. Super

    ????

  2. അടുത്ത പാർട്ട് വേണോ
    bros ?

    1. മച്ചാനെ നീ ഇട് വെയ്റ്റിംഗ് ആണ്

      1. ഇട്ട് ബ്രോ .

        പക്ഷെ പാർട്ട് നമ്പർ
        Doctor ഇട്ടിട്ടില്ല.?
        Previous part ഉം ഇല്ല!

        1. Italo santhosham

  3. Therd part pls….

  4. Waiting for next

    1. ? please next part

  5. എല്ലാവരും നിർബന്ധിക്കുന്നത് കാണുന്നില്ലേ സഹോ..ഒന്ന് സ്പീഡാക്കു….

  6. വാസു അണ്ണൻ

    വേഗം അടുത്ത പാർട്ട്‌ ഇടൂ….

  7. Next part plz

  8. അടുത്ത പാർട്ടെവിടെ dr സണ്ണി??

  9. ബ്രോ അടുത്ത പാർട്ട് പെട്ടന്നിടണെ

  10. അടുത്ത പാർട്ട് എന്ന് വരും എന്ന് പറഞ്ഞിരുന്നെങ്കിൽ അന്ന് വന്നു നോക്കാമായിരുന്നു..

  11. Bakki evide

  12. ഉത്തരവാദിത്തം എന്നൊരു സാധനമുണ്ട്.. അതുണ്ടോ താങ്കൾക്ക്.. ഇനിയും ക്ഷമിക്കാൻ ഞങ്ങൾ തയ്യാറല്ല..മര്യാദക്ക് എഴുതിത്തീർത്തു ഇവിടെ submit ചെയ്യുന്നതാണ് താങ്കൾക്കു നല്ലത്..

    1. Athey mansushyane chuma pranth akan ohne upload chythude

    2. ഭീക്ഷണിയാണെങ്കിൽ ഒരാളോട്
      ചോദിക്കാനുണ്ട് :
      കമ്പിക്കുട്ടൻ ഡോക്ടറോട്!?
      പ്രിയ ബ്രോസ്; ഇവിടെ ഒരു രസത്തിന്
      സമയം കിട്ടുമ്പോൾ എഴുതി ഇടുന്നതാണ്.
      കൂടുതലായി ഒന്നും പ്രതീക്ഷിക്കരുത്.
      കമ്പികുട്ടനിൽ എഴുത്തുകാർക്ക് എന്ത്
      ഉത്തരവാദിത്വം ?

      1. Nte ponnu brooo arhum ithum paranju njngal fans ne nirasha peduthllee…pettnn onn upload cheyyuvoo??

      2. Ente ponu bro baki ohnu idu please

      3. അണ്ണാ നിങ്ങൾ അങ്ങനേന്നും പറഞ്ഞെഴിയല്ലെ . ബാക്കി പെട്ടന്നിടാൻ നോക്കണേ

  13. രാധിക തിലക്

    കൊള്ളാം.അടുത്ത പാർട്നായി കാത്തിരിക്കുന്നു

    1. Ela diavsam nokum pakshe itit ila entha next part idathe

  14. Bro ohne next part iduuuuu

  15. കട്ട കാത്തിരിപ്പ് അടുത്ത ഭാഗത്തിനു വേണ്ടി.

  16. വീണ്ടും ചന്തിക്കും വരെെ വണക്കം.
    ?

    1. Ohne ido next part

  17. മായകണ്ണൻ

    Any updates

  18. സണ്ണി കുട്ടാ എവിടെ അടുത്ത പാർട്ട്

Leave a Reply to പൊന്നു.? Cancel reply

Your email address will not be published. Required fields are marked *