“അതേ ഉറുമ്പ് പോയി. പക്ഷേ എന്തോ രണ്ടു പ്രാണികൾ എൻ്റെ പുറത്തു ഇപ്പോഴും കുത്തുന്നുണ്ട്!”
“ഹും കുത്തട്ടേ! ഞാൻ പറഞ്ഞതല്ലേ വരണ്ടായെന്നു! ഇനി ഒള്ള കുത്തൊക്കെ മേടിച്ചിട്ടു എൻ്റെ പൊന്നുമോൻ പോയാൽ മതി.”
“കുത്തുന്ന സാധനത്തിനെ കാണാൻ എന്തേലും വഴിയുണ്ടോ പെണ്ണേ?
“രണ്ടാഴ്ച കഴിയട്ടെ അപ്പോൾ കാണാം”
അവൻ പതിയെ അവളുടെ കൈകൾ അയച്ച് തിരിഞ്ഞു നിന്നു. അവൾ വീണ്ടും അവനെ കെട്ടിപ്പിടിച്ചു അവൻ്റെ മാറിൽ തലചായ്ച്ചു നിന്നു.
“അതേ ആ പ്രാണികൾ രണ്ടും എന്നെ വീണ്ടും കുത്താൻ തുടങ്ങി കേട്ടോ!”
“അയ്യടാ, അതേ! കുത്തു എനിക്കും കിട്ടുന്നുണ്ട്, അതും അടിവയറ്റിൽ.”
“ഹി ഹി ഹി. പൂനിലാവിൽ പെയ്തിറങ്ങിയ ഒരു മാലാഖ ഇങ്ങനെ എന്നെ കെട്ടിപ്പിടിച്ചു നിന്നാൽ എൻ്റെ പലതും കുത്താൻ തുടങ്ങും”
“ആഹാ സാഹിത്യമൊക്കെ വരുന്നുണ്ടല്ലോ എൻ്റെ ചെക്കന്!”
“ഇങ്ങനെയൊക്കെ കെട്ടിപ്പിടിച്ചു നിന്നാൽ ആർക്കാണെലും സാഹിത്യം വരും”
അവൻ്റെ കൈകൾ അവളുടെ പുറത്തു കൂടി അരിച്ചു നടന്നു. പതുക്കെ അവൻ്റെ കൈകൾ അവളുടെ ചന്തികളിൽ എത്തി അവയെ പിടിച്ചു ഞെക്കി. അവൾ ഒന്നും പറയാതെ അവനെ ഒന്നൂടെ വരിഞ്ഞു മുറുക്കി.
“മോളൂ!”
“ഹും”
“നമുക്ക് കട്ടിലിൽ ഇരുന്നാലോ?”
“വേണ്ട! കുറച്ചൂടെ കഴിയട്ടെ! ഇങ്ങനെ കെട്ടിപ്പിടിച്ചു നിക്കാൻ നല്ല സുഖം”
“സുഖം കൂടുതൽ തരട്ടെ ഞാൻ?”
“കുറച്ചൂടെ കഴിഞ്ഞു മതി.”
അവൻ പതിയെ അവളുടെ തല മാറിൽ നിന്ന് മാറ്റി നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. അവൻ്റെ തോളൊപ്പമേ അവൾക്കു പൊക്കം ഉണ്ടായിരുന്നുള്ളു. അവൾ മുഖമുയർത്തി അവനെ നോക്കി. അവളുടെ വിറയ്ക്കുന്ന പവിഴചുണ്ടുകളിൽ അവൻ മുത്തമിട്ടു. അവൻ്റെ ചുടു ചുംബനമേറ്റ് അവൾ തരളിതയായി. അവൻ അവളുടെ കീഴ്ച്ചുണ്ട് ചപ്പി വലിച്ചു. അവൻ്റെ നാവ് അവളുടെ ചുണ്ടുകൾക്കിടയിലൂടെ അരിച്ചിറങ്ങിയപ്പോൾ അവൾ അറിയാതെ വാ തുറന്നുപോയി. അവൻ്റെ നാവ് അവളുടെ നാവുമായി ഒരു മൽപ്പിടുത്തം തന്നെ നടത്തി. ഒടുവിൽ രണ്ടുപേരും ജയിക്കാതെ വന്നപ്പോൾ അവൻ അവളുടെ ചുണ്ടുകളിൽ നിന്ന് പിൻമാറി.
തുടക്കം തന്നെ ഗംഭീരമാക്കിയല്ലോ. എന്താണ് മിന്നുവിന്റെ കഥയിൽ കരുതി വെച്ചിരിക്കുന്നതെന്നറിയാൻ കാത്തിരിക്കുന്നു.
Suppperrrr bro keep countinue
Super
സൂപ്പർ.. നല്ല തുടക്കം നല്ല അവതരണം… പോരട്ടെ ബാക്കി കൂടി…
Good start different reethiyil avihitam konduvaruka
നന്നായിരിക്കുന്നു തുടക്കക്കാരൻ ആണെന്ന് പറയില്ല .തുടക്കം തന്നെ ഗംഭീരമാക്കി . ബാക്കി ഭാഗങ്ങളും പോരട്ടെ .അഭിനന്ദനങ്ങൾ ??
നീ എഴുതണം എന്താ ഒരുപാട് ഫീൽ ചക്കരെ…. ❤️❤️❤️???
പാലു പോയി അല്ലേ ??
Nyce kollam
Kollam
Waiting next part
വായിച്ചപ്പോൾ ആദ്യമായി കഥ എഴുതിയത് ആണെന്ന് പറയുകയില്ല കേട്ടോ. അത്രക്കും നന്നായിരുന്നു.. നല്ല ഫീൽ തരുന്ന വരികൾ.. വേഗം ബാക്കിയുമായി വരണം ❤️
നന്നായിട്ടുണ്ട്, പൊതുവേ അവിഹിത കഥകളിൽ കാണാത്ത രീതിയാണ് താങ്കൾ എഴുതിയത് ആദ്യം അവരുടെ പാസ്റ്റ് എഴുതിയത് നന്നായിട്ടുണ്ട് ഇനി അവിഹിതതിലേക്ക് പോകുമ്പോൾ വായിക്കുന്ന നമ്മൾക്ക് അത് ഫീൽ ചെയ്യും , മുന്നോട്ട് പോകട്ടെ കഥ
തീർച്ചയായും തുടരുക.. പുതിയ കഥ പാത്രങ്ങൾ വരട്ടെ അവിഹിതം എന്ന ടാഗിനോട് നോവൽ നീതി പാലിക്കാക്കട്ടെ..
Correct
അടിപൊളി ???
Waiting for next part ???
നന്ദി
അടുത്ത part പെട്ടെന്നു തന്നെ പോരട്ടെ ?
നന്ദി
ബ്രോ… ഇത് അടിപൊളി ആയിട്ടുണ്ട്. സംഭാഷണങ്ങളൊക്കെ എന്താ ഒരു ഫീൽ! തുടർന്ന് എഴുതുമല്ലോ. ലക്ഷണമൊത്ത കമ്പിക്കഥ. ❤️❤️ താങ്കള്‍ ആദ്യമായി തന്നെയാണോ എഴുതുന്നത്? ?