മിഴി [രാമന്‍] 3161

“എവിടെ നോക്കിയാടാ വരുന്നേ, മനുഷ്യനെ ഇപ്പൊ കൊല്ലുമല്ലോ ” എന്റെ മേത്തുനിന്ന് ചാടി എഴുന്നേറ്റു കൊണ്ട് നിലത്ത് കിടക്കുന്ന എന്‍റെ കാലിനു ഒരു ചവിട്ട് ചവിട്ടി അവൾ കുരച്ചു. എഴുന്നേറ്റപ്പോൾ ആ മുലകൾ ചെറിതായി കുലുങ്ങി. അങ്ങനെ വിടാൻ പറ്റോ വന്നു കേറിയതും പോര ചവിട്ടും

“അതെന്നെയാ എനിക്കും ചോദിക്കാൻ ഉള്ളത് നീ എവിടെ നോക്കിയാടി നടക്കുന്നെ ഇന്നലെ മുതൽ നീ തുടങ്ങിയതാണല്ലോ  ” എനിക്ക് പിടി വിട്ടു പോയിരുന്നു.. വെറുതെ നെഞ്ചേൽ കേറാൻ വന്നിട്ടല്ലേ? ഇന്നലെ അടിച്ചതിലുള്ള ദേഷ്യം കൂടെയുണ്ട്.ഞാൻ ആ കൈ പിടിച്ചു തിരിച്ചു  ബാക്കിലേക്ക് അവളുടെ പുറം ഭാഗത്തേക്ക് മടക്കി ചേർത്ത് വെച്ച് ചോദിച്ചു..അവൾ കാറി… മറ്റേ കൈകൊണ്ട് എന്നെ പിടിച്ചു വലിക്കാൻ നോക്കിയതും ആ കൈയും ഞാൻ പിടിച്ചു വെച്ചു..

“വിടാടാ പട്ടി, അയ്യോ എന്റെ കൈ അമ്മേ ” അവൾ കുതറി.. വിട്ടില്ല. അവളുടെ ചാട്ടം ഒന്ന് നിക്കട്ടെ. ഇവളുടെ വിചാരം എന്നെ ഭരിക്കാൻ വരാമെന്ന..ഞാൻ ആ കൈ ഒന്ന് കൂടെ തിരിച്ചു..

“അമ്മേ ഹാ അയ്യോ? “കരച്ചിൽ ….അവളുടെ ശബ്‌ദം മാറി.. പെട്ടന്ന് ഞാൻ അയഞ്ഞു. പെട്ടന്നുണ്ടയാ ദേഷ്യം കെട്ടു… ഞാൻ കൈ വിട്ടു കൊടുത്തു… അവൾ മുഖം എന്റെ നേർക്ക് നീട്ടി… കണ്ണ് നിറഞ്ഞൊഴുകുന്നു… ആ വേദന മുഖത്തുകാണാം ..ഇത്തിരി സന്തോഷം തോന്നി…

“വേദന ഉണ്ടല്ലേ…?” ഞാൻ കളിയാക്കികൊണ്ട് ചോദിച്ചു.. അവൾ മുട്ടിൽ നിലത്തിരുന്നുപോയി .. തലതാഴ്ത്തി കൈയുഴിഞ്ഞു കൊണ്ട് ഏങ്ങലടിക്കുന്ന കേട്ടു.

“ഇന്നലെ ഞാനറിയാതെ നിന്നെയൊന്ന് തട്ടിപ്പോയപ്പോ. ചന്തിക്ക് പിടിച്ചെന്നുംപറഞ്ഞു നീയെന്നെ ഞെരമ്പ് രോഗിയാക്കി നാണം കെടുത്തീല്ലേ?അനുഭവിക്ക്.”.. അവൾ കണ്ണ് തുടക്കുന്ന കണ്ടു. എനിക്കൊന്നും തോന്നീല്ല.ചിലപ്പോ ഇതവളുടെ അടാവായിരിക്കും. പറയാൻ പറ്റില്ല സാധനത്തിനെ..

ഞാൻ അവളുടെ ഊരക്ക് ഒരു തോഴി കൂടെ കൊടുത്തു.

“അമ്മേ ” അവൾ നിലവിളിച്ചു കൊണ്ട് നിലത്തേക്ക് പൂർണമായി വീണു..ഊരക്ക് കൈ കൊടുത്ത് കുറച്ചു നേരം.. പിന്നെ പതിയെ എഴുന്നേറ്റു..ഏളിക്ക് കൈ കൊടുത്തു അമ്മയുടെ റൂമിലേക്ക് നടന്നു.

“നല്ല അഭിനയം ആണ് ട്ടോ ” ഞാൻ വിളിച്ചു പറഞ്ഞു…കരയുന്നത് നിന്നില്ല എന്നറിഞ്ഞപ്പോൾ സമാധാനം തോന്നി.പോട്ടെ നാശം.

The Author

167 Comments

Add a Comment
  1. ലുട്ടാപ്പി

    കുഞ്ഞമ്മക്ക് എല്ലാക്കാലത്തും മാർക്കറ്റ് ആണ്. കുഞ്ഞമ്മ സംഭവങ്ങൾ പലതും ഒറിജിനലും ആയിരിക്കും.

  2. ×‿×രാവണൻ✭

    ❤️❤️

  3. കുഞ്ഞമ്മക്ക് ആണോ സൈറ്റിൽ ഇപ്പൊ മാർക്കറ്റ് ???

    1. സത്യം

  4. First story ഒരു രെക്ഷേം ഇല്ലർന്ന്…❣️
    അത് വായിച്ചപപോൾ തന്നെ ഞാൻ ഒരു Big fan ആയി..
    ഇതും അതുപോലെ അഹ്നെന് പ്രതീക്ഷിക്കുന്നു
    Full support ond?

  5. അണ്ണാ
    സാനം ഉഷാർ ആയിക്കണ് ❤
    പിന്നെ മറ്റു പരിപാടികളിൽ മുഴക്കിയിരുന്നത് കാരണം ഈ കഥയെ ശ്രെദ്ധിക്കാൻ പറ്റിയില്ല.ഇന്ന് ഈ സ്റ്റോറിയുടെ സെക്കന്റ്‌ പാർട്ട്‌ നോട്ടിഫിക്കേഷൻ വന്നപ്പോൾ ആണ് ഈ സ്റ്റോറി വായിച്ചു തുടങ്ങിയത്.പിന്നെ അണ്ണന്റെ ഫസ്റ്റ് സ്റ്റോറി കഴിഞ്ഞപ്പോൾ വിചാരിച് ഇന്നി ഈ വഴിക്കു ഒന്നും ഉണ്ടാവില്ല എന്ന് ഇപ്പൊ ഒരു ആശ്വാസമായി ?.
    അപ്പൊ സെക്കന്റ്‌ പാർട്ട്‌ വഴിക്കട്ടെ
    കീപ് ഗോയിങ് അണ്ണാ ??

  6. Nex part ഇന്ന് വരും എന്നാണല്ലോ പറഞ്ഞത് ?
    എന്നിട്ട് എവിടെ ???

  7. വേട്ടക്കാരൻ

    ബ്രോ,വീണ്ടും കണ്ടതിൽ വളരെയധികം സന്തോഷം.ഈ കഥയും സൂപ്പറായിട്ടുണ്ട്.അടുത്ത പാർട്ട് വേഗത്തിൽ തരുമെന്ന് കരുതുന്നു.കഴിഞ്ഞ കഥപോലെ ഇതും സൂപ്പർഹിറ്റായിമാറട്ടേ…അപ്പോൾ അടുത്ത പാർട്ടിൽ കാണാം…

  8. വേട്ടക്കാരൻ

    ബ്രോ,വീണ്ടും കണ്ടതിൽ വളരെയധികം സന്തോഷം.ഈ കഥയും സൂപ്പറയിട്ടുണ്ട്.അടുത്ത പാർട്ട് വേഗത്തിൽ തരുമെന്ന് കരുതട്ടെ..?അപ്പോൾ അടുത്തപാർട്ടിൽ കാണാം…

  9. ബ്രോ ഞാൻ ആദ്യമായി ആണ് നിങ്ങളുടെ കഥ വായിക്കുന്നത്.
    ഇജ്ജാതി ഫീൽ നൽകുന്ന വരികൾ ആണ് നിങ്ങളുടെ കഥക്ക്
    എന്തോ എനിക്ക് തോന്നിയത് ഒരു മൂവി കണ്ടത് പോലെയാണ് അത്രക്കുണ്ട് നിങ്ങളുടെ കഥയുടെ വരികൾ,,എന്തോ ജീവൻ ഉള്ളതുപോലെ

    ഇത് ഇവിടം കൊണ്ട് നിർത്തരുത് ഇനിയും തുടരണം?
    എന്ന് സ്നേഹപൂർവ്വം
    Skrillex

  10. Kollam bro nalla thudakkam bakki udene undavmo

  11. ഈ കഥ കഴിഞ്ഞിട്ട് സുഹൃത്തിന്റെ ചെറുപ്പക്കാരിയായ മോഡേൺ ആയ അമ്മയുമായിട്ടുള്ള ലവ് സ്റ്റോറി എഴുതാമോ ബ്രോ?
    ബ്രോ എഴുതിയ കഥ ആണേൽ നല്ലൊരു ലവ്+കമ്പി ഫീൽ കിട്ടും
    വെറും കമ്പി ആണേൽ ലവ് സ്റ്റോറി ഫീൽ കിട്ടില്ല
    രണ്ടും കൂടിയ കഥയാണ് രസം
    ബ്രോ ഇത് പരിഗണിക്കണേ ❤️

  12. അടിപൊളി ആയി….ഇത് പോലുള്ള സ്റ്റോറി ആണ് എന്നും വായിക്കാൻ പ്രിയം….waiting for next part

  13. Nee okke enthina story vayikkunne myree

  14. ജഗ്ഗു ഭായ്

    Nee vayikanda kettodaa

  15. വേറിട്ട ഫീൽ നല്കുന്ന ഇത്തരം കഥകൾ തന്നെയാണ് എന്നും ഏറെ ഇഷ്ട്ടം. അടുത്ത ഭാഗം പെട്ടെന്ന് എഴുതുമെന്ന പ്രതീക്ഷയോടെ……

Leave a Reply

Your email address will not be published. Required fields are marked *