മിഴി [രാമന്‍] 3161

മഴയുടെ ശക്തിയിൽ എവിടെയോ, എവിടുന്നോ നിലവിളിക്കുന്ന പോലെ ശബ്‌ദം  കേട്ടപ്പോൾ.. പേടിച്ചു.. ചെറിയമ്മ എവിടെയാണ് . മരം വെട്ടിയിട്ട  പോലെ ഒരുയിടി വെട്ടി .ഞാൻ വേഗം താഴേക്ക്  ഓടി.. എന്തേലും പറ്റിയോ എന്നുള്ള ആദി എന്റെ ഉള്ളിലുണ്ടായിരുന്നു… സ്റ്റെപ്പിന്റെ നേരെ ഓടിയപ്പോൾ… താഴെ പകുതി സ്റ്റെപ് കേറി ചെവിപൊത്തി നിൽക്കുന്ന ചെറിയമ്മ.. കണ്ണുകൾ തുറന്നില്ല. ഞാൻ ശ്വാസം വിട്ടു ആശ്വാസമായി… എന്റെ അടുത്തേക്ക് വരുവായിരിക്കും..പാവം തോന്നി ഇത്രയൊക്കെ ചെയ്തിട്ടും.. അല്ല എന്നെ കൊണ്ട് ചെയ്യിച്ചിട്ടും.. വീണ്ടും ഇരന്നു വാങ്ങാൻ വരുന്നു.. അല്ലേൽ പേടിച്ചിട്ടാണോ?.ഞാൻ റൂമിലേക്ക് തന്നെ നടന്നു..  അവൾ എന്തായാലും വരുമെന്ന് കണക്കുകൂട്ടി .. ഞാൻ കേറി കട്ടിലിന്റെ മൂലക്ക് കാൽ നീട്ടി ചുമരിനോട് ചേർന്നിരുന്നു..തുറന്നിരിക്കുന്ന വാതിലിനിട ലൂടെ വരുന്ന ഇരുണ്ട വെളിച്ചം  അത് കട്ടിലിൽ തൊടില്ല. ..പുറത്തേക്ക് നോക്കിയാൽ  മഴ കാണാം ഓടിന്റെ മുകളിൽ നിന്ന് വെള്ളം കുത്തിയൊഴുകുന്നു . ഇടക്ക് ചെറിയ മിന്നലിന്റെ വെളിച്ചം റൂമിലേക്ക് അടിക്കുമ്പോൾ ചുമരിൽ ഇരുട്ടത്തുള്ള ക്ലോക്ക് തെളിയും.. സമയം രണ്ടരയോട് അടുക്കുന്നു…ഉള്ളിലേക്കുള്ള വെളിച്ചതിനു ചെറിയൊരു മങ്ങൽ..

ഞാൻ തലതിരിച്ചു നോക്കി.. ചെറിയമ്മ പേടിയോടെ ഉള്ളിലേക്ക് നോക്കുന്നു. കേറിയാൽ ഞാൻ എന്തേലും പറയോ എന്ന് കരുതിക്കാനും, അല്ലേൽ നേരത്തെ ചെയ്തപോലെ എന്തേലും .. പെട്ടന്ന് മിന്നലടിച്ചു ഞാൻ കണ്ണടച്ച് പോയി.. ഭൂമിയെ പിളർത്തിയ പോലെ ഇടിവെട്ടി.ആ മിന്നൽ വലയം ചെറിയമ്മയെ പൊതിഞ്ഞോ എന്ന് തോന്നി. കണ്ണുതുറന്നപ്പോൾ ചെറിയമ്മ ചെവിപൊത്തി കണ്ണടച്ച് തന്നെ.പൊട്ടത്തിക്ക് അവിടെ നിക്കണോ ഉള്ളിൽ കേറിക്കൂടെ… മനസ്സിൽ കണ്ടതും അവൾ കുറച്ചു വേഗത്തിൽ ഉള്ളിലേക്ക് വന്നു.. കട്ടിലിന്റെ മറ്റേ അറ്റത്തായി ഞാനിരിക്കുന്ന പോലെ ചുമരിനോട് ചാരി കാലുനീട്ടി വേഗം തന്നെ കേറിയിരുന്നു.കൈകൾ പിണച്ചു മാറിൽ വെച്ചു.

തണുപ്പിരച്ചെത്തുന്നുണ്ട്.. പുറത്തെ മുഴക്കവും പേടിപ്പെടുത്തുന്ന ഒച്ചകളും.. ഇടി വെട്ടുമ്പോൾ ചെറിയമ്മ ഞെട്ടുന്നത് ഞാൻ ശ്രദ്ധിച്ചു..ചിരി വന്നു എനിക്ക്. എന്തൊരു പാവമാണിപ്പോ.മിന്നൽ ഉള്ളിലേക്ക് കേറി വരുന്നു.. അത് പേടിയോടെ ചെറിയമ്മ നോക്കുന്നുണ്ട്.. വാതിൽ തുറന്നിട്ടതാ.. അതടച്ചാൽ റൂമിൽ മൊത്തം ഇരുട്ടാകും.. എന്നെ പേടി കാണും… ഞാനെന്തെങ്കിലും ചെയ്താലോ. പൊട്ടി പെണ്ണ്..

The Author

167 Comments

Add a Comment
  1. ലുട്ടാപ്പി

    കുഞ്ഞമ്മക്ക് എല്ലാക്കാലത്തും മാർക്കറ്റ് ആണ്. കുഞ്ഞമ്മ സംഭവങ്ങൾ പലതും ഒറിജിനലും ആയിരിക്കും.

  2. ×‿×രാവണൻ✭

    ❤️❤️

  3. കുഞ്ഞമ്മക്ക് ആണോ സൈറ്റിൽ ഇപ്പൊ മാർക്കറ്റ് ???

    1. സത്യം

  4. First story ഒരു രെക്ഷേം ഇല്ലർന്ന്…❣️
    അത് വായിച്ചപപോൾ തന്നെ ഞാൻ ഒരു Big fan ആയി..
    ഇതും അതുപോലെ അഹ്നെന് പ്രതീക്ഷിക്കുന്നു
    Full support ond?

  5. അണ്ണാ
    സാനം ഉഷാർ ആയിക്കണ് ❤
    പിന്നെ മറ്റു പരിപാടികളിൽ മുഴക്കിയിരുന്നത് കാരണം ഈ കഥയെ ശ്രെദ്ധിക്കാൻ പറ്റിയില്ല.ഇന്ന് ഈ സ്റ്റോറിയുടെ സെക്കന്റ്‌ പാർട്ട്‌ നോട്ടിഫിക്കേഷൻ വന്നപ്പോൾ ആണ് ഈ സ്റ്റോറി വായിച്ചു തുടങ്ങിയത്.പിന്നെ അണ്ണന്റെ ഫസ്റ്റ് സ്റ്റോറി കഴിഞ്ഞപ്പോൾ വിചാരിച് ഇന്നി ഈ വഴിക്കു ഒന്നും ഉണ്ടാവില്ല എന്ന് ഇപ്പൊ ഒരു ആശ്വാസമായി ?.
    അപ്പൊ സെക്കന്റ്‌ പാർട്ട്‌ വഴിക്കട്ടെ
    കീപ് ഗോയിങ് അണ്ണാ ??

  6. Nex part ഇന്ന് വരും എന്നാണല്ലോ പറഞ്ഞത് ?
    എന്നിട്ട് എവിടെ ???

  7. വേട്ടക്കാരൻ

    ബ്രോ,വീണ്ടും കണ്ടതിൽ വളരെയധികം സന്തോഷം.ഈ കഥയും സൂപ്പറായിട്ടുണ്ട്.അടുത്ത പാർട്ട് വേഗത്തിൽ തരുമെന്ന് കരുതുന്നു.കഴിഞ്ഞ കഥപോലെ ഇതും സൂപ്പർഹിറ്റായിമാറട്ടേ…അപ്പോൾ അടുത്ത പാർട്ടിൽ കാണാം…

  8. വേട്ടക്കാരൻ

    ബ്രോ,വീണ്ടും കണ്ടതിൽ വളരെയധികം സന്തോഷം.ഈ കഥയും സൂപ്പറയിട്ടുണ്ട്.അടുത്ത പാർട്ട് വേഗത്തിൽ തരുമെന്ന് കരുതട്ടെ..?അപ്പോൾ അടുത്തപാർട്ടിൽ കാണാം…

  9. ബ്രോ ഞാൻ ആദ്യമായി ആണ് നിങ്ങളുടെ കഥ വായിക്കുന്നത്.
    ഇജ്ജാതി ഫീൽ നൽകുന്ന വരികൾ ആണ് നിങ്ങളുടെ കഥക്ക്
    എന്തോ എനിക്ക് തോന്നിയത് ഒരു മൂവി കണ്ടത് പോലെയാണ് അത്രക്കുണ്ട് നിങ്ങളുടെ കഥയുടെ വരികൾ,,എന്തോ ജീവൻ ഉള്ളതുപോലെ

    ഇത് ഇവിടം കൊണ്ട് നിർത്തരുത് ഇനിയും തുടരണം?
    എന്ന് സ്നേഹപൂർവ്വം
    Skrillex

  10. Kollam bro nalla thudakkam bakki udene undavmo

  11. ഈ കഥ കഴിഞ്ഞിട്ട് സുഹൃത്തിന്റെ ചെറുപ്പക്കാരിയായ മോഡേൺ ആയ അമ്മയുമായിട്ടുള്ള ലവ് സ്റ്റോറി എഴുതാമോ ബ്രോ?
    ബ്രോ എഴുതിയ കഥ ആണേൽ നല്ലൊരു ലവ്+കമ്പി ഫീൽ കിട്ടും
    വെറും കമ്പി ആണേൽ ലവ് സ്റ്റോറി ഫീൽ കിട്ടില്ല
    രണ്ടും കൂടിയ കഥയാണ് രസം
    ബ്രോ ഇത് പരിഗണിക്കണേ ❤️

  12. അടിപൊളി ആയി….ഇത് പോലുള്ള സ്റ്റോറി ആണ് എന്നും വായിക്കാൻ പ്രിയം….waiting for next part

  13. Nee okke enthina story vayikkunne myree

  14. ജഗ്ഗു ഭായ്

    Nee vayikanda kettodaa

  15. വേറിട്ട ഫീൽ നല്കുന്ന ഇത്തരം കഥകൾ തന്നെയാണ് എന്നും ഏറെ ഇഷ്ട്ടം. അടുത്ത ഭാഗം പെട്ടെന്ന് എഴുതുമെന്ന പ്രതീക്ഷയോടെ……

Leave a Reply

Your email address will not be published. Required fields are marked *