മിഴി 5 [രാമന്‍] 2124

“എന്തിന്…..” എന്തേലും മനസ്സിലായൊ എന്നുള്ള ചിന്തയിൽ ഞാൻ തിരിഞ്ഞു നോക്കി ചോദിച്ചു..

“എനിക്കറിയിയൊ…” അവൾ കൈ മലർത്തി..”എന്തായാലും നീ അടങ്ങി നിന്നോ…ഇന്നലെത്തെപോലെ എന്തേലും ചെയ്യാൻ നിന്നാൽ മോനേ… എല്ലാരും ഇവിടെ ഉള്ളതാ..” വിട്ടു പോയ എന്റെ കൈ വീണ്ടും കൂട്ടി പിടിച്ചു അവൾ പറഞ്ഞു.വന്ന കാര്യം അപ്പഴാ ഓർത്തത്..

“ചെറിയമ്മേ ഗായത്രിക്ക് ബിൽഡഴ്സിൽ ജോലി വേണോന്ന്.അച്ഛന് പറയാ ഞാനാ ഇപ്പൊ നോക്കി നടത്തുന്നെന്ന്.. എന്താ ചെയ്യാ ” ഞാൻ വിഷയം എടുത്തിട്ടു.. ഇവളോട് അല്ലാതെ ഞാൻ ആരോട് ചോദിക്കാൻ.

“അതെന്തിനാ എന്നോട് ചോദിക്കുന്നത്.. അത് നീയും അച്ഛനും അല്ലേ തീരുമാനിക്കേണ്ടത് ” എവിടന്നോ കിട്ടിയ കാരറ്റ് കടിച്ചു ശ്രേദ്ധയില്ലാതെ അനുന്റെ പറച്ചിൽ..

“അനൂ…നിന്നോട് അല്ലെ എനിക്ക് ചോദിക്കാനുള്ളൂ.. പ്ലീസ് പറ. എന്റെ ചെറിയമ്മ അല്ലെ.. പിന്നെ അതൊന്നും നോക്കാൻ എനിക്കാവില്ല..ട്ടോ” കയ്യിലിരുന്ന ക്യാരറ്റ് വാങ്ങി ഞാൻ  പിടിച്ചു. അവളെ ഉത്തരത്തിനു ഞാൻ നോക്കി..ആ മുഖത്തു ചിരിയാണ്..

“എടാ കൊരങ്ങാ നീ ആകെ മാറി പോയി ” അപ്പോഴേക്കും അവൾക്കെന്റെ വളർച്ച പരിശോദിക്കാഞ്ഞിട്ടാണ്.

“അനൂ… ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ നീ….”

“ആട പൊട്ടാ…” കൈയ്യിൽ പിടിച്ചിരുന്ന ക്യാരറ്റ് വീണ്ടും പിടിച്ചു വാങ്ങി അവൾ വായിൽ വെച്ചു..

“നിനക്കിഷ്ടല്ലേൽ നീയൊന്നും ചെയ്യണ്ട,പിന്നെ ഗായത്രി അല്ലെ.. അവൾക്ക് കൊടുത്തേക്ക് ” ക്യാരറ്റിനെ വധിച്ചു കൊണ്ട് ദീർഘമായി ആലോചിച്ചു അവൾ പറഞ്ഞു..

“ഇതങ്ങു ആദ്യമേ പറഞ്ഞാൽ പോരെ എന്റെ കുട്ടീ “… ഇടതു കൈ കൊണ്ട് അവളെ ചുറ്റി എന്നിലേക്ക് വലിച്ചു ആ കവിളിൽ ഒരുമ്മ കൊടുത്തു ഞാൻ പറഞ്ഞു.

“ഡാ ഡാ അമ്മവരും ട്ടോ!!!!!” പെട്ടന്നുള്ള പറച്ചിൽ ആണേലും അത്ര പേടിയൊന്നും ഇല്ലാതെയാണ് അവളുടെ താക്കീത്.ഞാൻ പെട്ടന്ന് തന്നെ അവളെ വിട്ടു..എനിക്ക് പേടി ഉണ്ട്.

എന്നാലും അവളുടെ ഇടതു കൈ ഞാൻ വിടാതെ കോർത്തു പിടിച്ചു… എന്നെ വിടാതെ നോക്കി നിൽക്കുന്ന അവളെ കണ്ടപ്പോ… ആ കണ്ണിന്റെ മുന എന്റെ നെഞ്ചിൽ കുത്തിയിറങ്ങിയപ്പോ ഞാൻ ഇത്തിരി നാണിച്ചു.. ആ ചിരി കണ്ടു അവൾക് അത്ഭുതം..

The Author

341 Comments

Add a Comment
  1. ❤️❤️❤️

  2. എന്റെ പൊന്ന് മോനെ എന്റെ നെഞ്ചിടിപ്പ് ഡബിൾ ആയി. ലാസ്റ്റ് 2 പേജ് വായിച്ച്. ഇപ്പഴും നോർമൽ ആയിട്ടില്ല. എന്താണ് ബ്രോ നിങ്ങൾ ഉദ്ദേശിക്കണേ. ആവശ്യം ഇല്ലാത്തത് ഒന്നും സംഭവിക്കല്ലെട്ടോ. പ്ലീസ്. റിക്വസ്റ്റ് ആണ്

  3. ഇതെന്റെ മൂന്നാമത്തെ കമന്റാണ് പേജ് നമ്പർ 54 പെട്ടെന്ന് അവരുടെ അടുത്തേക്ക് ഒഴുകി എത്തിയ കാറിൽ മുന്നിൽ അവന് കേറിയപ്പോ………………………..ഒരാൾ ഡ്രൈവ് ചെയ്യാതെ കാർ തനിയെ വരില്ല കറോടിച്ചത് അപ്പോൾ അപർണ്ണയാണ് കാറിന്റെ ബാക്ക് സീറ്റിലേക്ക് കേറിക്കൊണ്ട് അവൾ ഫോൺ ചെവിയിൽ വെക്കുന്നത് ഞാൻ കണ്ടു പേജ് നമ്പർ 55 ഇനിയെങ്കിലും അപ്പുവിന്റെ താടിയുടെ കഥ പറയരുത് …..അഭിക്ക് അനുമതി

  4. അപ്പു കുട്ടൻ

    എന്റെ പൊന്നു ബ്രോ ഇത് ഒരുമാതിരി പരിപാടി ആയി പോയി എല്ല ദിവസവും വരും നോക്കും ഇവിടെ എൻഡിങ് അങ്ങനെ വേണ്ടായിരുന്നു ബ്രോ അതാണ് ഇങ്ങനെ പ്രാന്ത് അകാൻ കാരണം

  5. പാർട്ട് 5 വന്നിട്ട് ഇന്നേക്ക് 52 ദിവസം താങ്കൾ ലാസ്റ്റ് അപ്ഡേറ്റ് തന്നിട്ട് ഇന്നേക്ക് 15 ദിവസം കാത്തിരിപ്പിന് അർത്ഥമുണ്ടോ

  6. അരവിന്ദ്

    May 27, 2022 at 10:14 AM

    വേഗം വരാ..എഴുതി തുടങ്ങി…
    ഈ സർ ഒട്ടും പഠിപ്പിക്കാത്ത സബ്ജെക്ട് ഒക്കെ 2-3 ദിവസം കൊണ്ട് പഠിച്ചു എക്സാം എഴുതേണ്ട ബുദ്ധിമുട്ട് ആയിരുന്നു… എല്ലാം കഴിഞ്ഞു.. ഇനി ഒരു സേം കൂടെ ണ്ട്… അത്‌ എപ്പോഴാണെന്ന് അറീല്ല… എന്തയാലും അതിനു മുന്നേ കഥ തീർക്കും ?

    രാമൻ ഇങ്ങനെ ഒരു comment ഇട്ടത് ആരും കണ്ടില്ലേ. എഴുതി തുടങ്ങി വേഗം വരാം എന്ന് പറഞ്ഞല്ലോ പിന്നെന്താ പ്രശ്നം ?

    എവിടെ വരെ ആയി bro എഴുത്ത്. Waiting…. ❤️‍?

  7. കഥയ്ക്ക് ആവശ്യമെങ്കിൽ ചെറിയമ്മ ചതിച്ചോട്ടെ പക്ഷേ ഈ കാലതാമസം അരോചകമാണ്

  8. വിശാഖ്

    Oru update engilum tha bro …. please

  9. “ഈ കാത്തിരിപ്പിന്റെ ഒരു ഒരു pain ഇല്ലേ അതൊരു സുഖാ….” എന്നൊക്കെ ഡയലോഗ് അടിക്കാൻ കൊള്ളാം പക്ഷെ അതത്ര വല്ല്യ സുഖം ഒന്നുല്ല??ഇതിപ്പോ മനസ്സിന് ഒരു അസ്വസ്ഥത തൊടങ്ങീട്ട് കുറച്ചായി.ബ്രോ ഒരു അപ്ഡേറ്റ് എങ്കിലും താ? അത് മാത്രം മതി ഇനിയും കാത്തിരിക്കാം എന്നൊന്നും ഞാൻ പറയൂല?ഇനി കാത്തിരുന്നാൽ ആലോചിച് ആലോചിച് പ്രാന്തയിപ്പോകും?എല്ലാവരെയും പോലെ താങ്കൾക്കും തിരക്കുണ്ടാകും എന്നറിയാം പക്ഷെ എന്തോ അവസാനത്തെ രണ്ട് പേജ് അത് മണ്ടേക്കുള്ളെ ഓടിക്കിട്ടെ ഇരുക്ക്??ഒരു ഇരിക്കപ്പൊറുതി കിട്ടണേൽ അടുത്ത പാർട്ട്‌ വേഗം കിട്ടണം? വേറെ പ്രേശ്നങ്ങൾ ഒന്നുമില്ലെങ്കിൽ കഴിയുന്നതും വേഗം അടുത്ത പാർട്ട്‌ തരും എന്ന് വിചാരിക്കുന്നു!!

    അനുവിനെ അഭിക്ക് തന്നെ കൊടുത്തേക്കണേടാ…. ?❤️

    ചേച്ചിമാരെ പോലെ ഈ കഥക്കും നല്ല ഒരു ending ഉണ്ടാകും എന്ന് വിശ്വസിക്കുന്നു❤️! വിശ്വസിച്ചോട്ടെ??

    ??❤️

  10. മ്മ്…മ്മ് …അപ്പു മൂളി തെറിച്ചു വന്ന ചെറിയ ദേഷ്യം ഉള്ള ശബ്ദം എനിക്ക് അറിയുന്നതാണ് അനൂന്റെ അല്ലെ അത്?ആണു അത് അനു ആണ് ആരാ… അപ്പു?കൂടെ കണ്ടവനോ?ഈ ഇരുട്ടിൽ എന്തിനാണ് ചെറിയമ്മ … ശബ്ദം വരുന്ന മൂലയിലേക്ക് ഞാൻ ഒന്ന് നോക്കി ഇത്രയും ഭാഗംകൊണ്ട് ഈ പാർട്ട് നിർത്തണ്ടായിരുന്നു എത്രയും പെട്ടെന്ന് ബാക്കി തരു

  11. Kᑌᖇᑌᑭᑭ

    Broo any update ?

  12. Hlo check hlo any updates?

  13. അന്തസ്സ്

    Bro

  14. aduthenganum idumo

  15. രാമൻ bro ❤️❤️❤️❤️❤️

    Bro എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയ കഥയാണ് ഈ സൈറ്റിൽ പാർട്ട്‌ വേരെ വായിച്ചു 5 പാർട്ട്‌ വരുവാൻ ഒരുപാട് കാത്തിരുന്നു വന്നപ്പോൾ വായിച്ചു

    But ലാസ്റ്റ് 2പേജ് എന്നെ വളരെ വിഷമിപ്പിച്ചു വേണ്ട bro സഹിക്കുന്നില്ല അവനും ചെറിയമ്മയും ഒന്ന് ആവട്ടെ

    കഥയിലെ ഒരു വരികളും വായിക്കുമ്പോഴും ചെറിയമ്മയും അവനും വായിക്കുന്നവരുടെ മനസ്സിൽ ജീവിക്കുകയാണ് ( ജീവനുള്ള അവരുടെ മനസ്സും ശരീരവും ജീവിതവും ) വായനക്കാരുടെ മനസ്സിൽ നിന്ന് അങ്ങേക്ക് വെറുപ്പ് സമ്പാദിക്കരുത് അങ്ങയോട് ഒന്നേ അപേക്ഷിക്കാനുള്ള അനു അവനെ ചതിക്കരുത് ആരാധകർക്ക് ചെറിയ അമ്മയും അവനും ഒന്ന് ആകുന്നതാണ് എല്ലാവർക്കും ഇഷ്ടം

    ഈ പാർട്ടിയിലെ ലാസ്റ്റ് രണ്ടു വരികൾ വായിച്ചപ്പോൾ മനസ്സിൽ ഒരു വിങ്ങൽ

    അനു ഒരിക്കലും അവനെ വിട്ടു പിരിയരുതേ

    അനു മറ്റാർക്കും തന്റെ ശരീരവും മനസ്സും നൽകരുത് അവനല്ലാതെ

    രാമൻ bro ഒരിക്കൽക്കൂടി താഴ്മയോടെ അപേക്ഷിക്കുന്നു

    ( അനു അവന് മാത്രം )

    അടുത്ത പാർട്ട്‌ ടെൻഷനില്ലാതെ വായിക്കാൻ കഴിയണം

    ???? താഴ്മയോടെ അപേക്ഷിക്കുന്നു ?????

    സ്വന്തം ആരാധകൻ

  16. ഇരുട്ടിൽ എന്തിനാണ് ചെറിയമ്മ………………………… ശബ്ദം വരുന്ന മൂലയിലേക്ക് ഞാൻ നോക്കി അഭി അനുവിന്റെ നോക്കി നിൽക്കാൻ തുടങ്ങിയിട്ട് നാളേക്ക് 47 ദിവസങ്ങൾ എത്ര ദിവസം വേണമെങ്കിലും കാത്തിരിക്കാം ഈ കഥ ഒരുപാട് ഇഷ്ടമാണ്

  17. വിശാഖ്

    Raman bro …. Enthai ?

  18. രാമൻ 44 ദിവസം കഴിഞ്ഞു അനുവിനെ തിരിച്ചുതരു

  19. എന്തായി?

    1. രാമാ മിഴിയെവിടെ????

  20. ഭാഗം 4 നിന്ന് ഭാഗം 5 ലേക്ക് 47 ദിവസം. ഭാഗം 5 നിന്ന് 6 ലേക്ക് ഇനിയും എത്ര ദിവസം

  21. രാമോ…

  22. രാമോ…

  23. അന്തസ്സ്

    Any hope?

  24. Action hero biju എന്ന സിനിമയിലെ സുരാജേട്ടന്റെ കഥാപാത്രം ഒരുപാട് വേദനിപ്പിച്ചു സിനിമയിലാണങ്കിലും കഥകകളിലാണങ്കിലും സ്നേഹിച്ചു ചതിക്കുന്നത് മനസിന് താങ്ങാൻ കഴിയില്ല ഇനിയും താമസിപ്പിക്കണോ

Leave a Reply

Your email address will not be published. Required fields are marked *