Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പ്രണയമന്താരം 19 [പ്രണയത്തിന്റെ രാജകുമാരൻ] 416

Kambi Views 62585

പ്രണയമന്താരം 19

Pranayamantharam Part 19 | Author : Pranayathinte Rajakumaran | Previous Part


മുല്ല പൂവും വാങ്ങി വരുമ്പോൾ ആള് എന്നെയും പ്രതീക്ഷിച്ചു വതുക്കലുണ്ട്……..

എന്തു പറ്റി ഇവിടെ ഇരിക്കണേ…. അച്ചു എന്തിയെ…

എല്ലാരും തിരക്കിൽ ആണ്.. ആ പറച്ചിലിൽ ഒരു വിഷമമുണ്ടായിരുന്നു. ഒരു ഒറ്റപ്പെടലിന്റെ വിഷമം.

അതു പോട്ടെ സാരമില്ല ഞാൻ വന്നില്ലേ….

അതു അല്ലടാ കല്യാണി അമ്മയുടെ ബെന്തുക്കൾ ആരെക്കെയോ വന്നിട്ടുണ്ട്, അതു പറഞ്ഞു തുളസി എന്നേ ഒന്ന് നോക്കി. പറയുമ്പോൾ മുഖം ഒന്ന് വാടി…

 

എന്നിട്ട്..

 

എന്നിട്ട് എന്താ.. ഞാൻ ആരാ.. എന്തിനാ ഇവിടെ നിർത്തിയിരിക്കുന്നെ ഒക്കെ ചോദ്യമായി..

എന്നിട്ട് അമ്മ എന്തു പറഞ്ഞു….

 

അപ്പോൾ ലെച്ചു എന്നേ വന്നു വിളിച്ചു.. ഞാനും എങ്ങനെ എങ്കിലും അവിടുന്ന് രെക്ഷപെട്ടാൽ മതിന്ന് നിക്കുകയായിരുന്നു.

ടാ കണ്ണാ……. ആള് എന്നേ ഒരു വല്ല്യയികയോടെ നോക്കി..

എന്താ തുളസിക്കുട്ടി….. എന്തോ പറയാൻ ഉണ്ടല്ലോ..

 

കണ്ണാ മോനെ ഞാൻ ആതിരയുടെ വീട്ടിൽ പൊക്കോ…….. പറഞ്ഞു മുഴുവിക്കാൻ പറ്റിയില്ല അപ്പോളെക്കും കൃഷ്ണ അവളുടെ വാ പൊത്തി..

 

നമ്മൾ ഇതു സംസാരിച്ച വിഷയം ആണ്.. ഇതിനെ കുറിച്ച് ഇനി ചിന്തിക്കുകയും വേണ്ട… ഈ കിടന്നു ചിലക്കുന്നാ ടീമുകളോടു ചോദിച്ചിട്ടു അല്ല ഞാൻ തുളസിയെ ഇഷ്ടപെട്ടതു. പറയുന്നവർ പലതും പറയും നമ്മൾ ശ്രെദ്ധിക്കാൻ നിക്കണ്ട…

 

ആഹാ.. നിങ്ങൾ ഇവിടെ നിക്കുവാണോ.. എന്താ മോനെ വതുക്കൽ നിന്നുആണോ റൊമാൻസ്സ്… ഞങ്ങൾ ഒക്കെ വന്നത് ബുന്ധിമുട്ട് ആയോ…

രണ്ടു പേരും തിരിഞ്ഞു നോക്കിയപ്പോൾ കുസൃതി ചിരിയോടെ നിക്കുന്ന അച്ചുനെ കണ്ടു..

 

ഒന്ന് പോയെടി പെണ്ണെ ഇതേ എന്റെ പെണ്ണാ ഞാൻ തോന്നുന്നടത്ത് നിന്നു റോമാൻസ്സ് കളിക്കും.. തുളസിയുടെ തോളിൽ കയ്യിട്ടു തന്നോട് ചേർത്ത് നിർത്തി കൃഷ്ണ

 

തുളസിയുടെ കണ്ണുകൾ തിളങ്ങി അത്രയും നേരം വിഷമങ്ങൾ മറന്നു.. പക്ഷെ അച്ചുന്റെ നോട്ടം കണ്ടപ്പോൾ അവൾ അവനിൽ നിന്നു ഒഴിഞ്ഞു മാറി കൃഷ്ണയെ കണ്ണുരുട്ടി കാട്ടി…

The Author

24 Comments

Add a Comment
  1. ×‿×രാവണൻ✭

    ❤️❤️❤️

  2. Pls nirthalle. Continue

  3. നന്നായിട്ടുണ്ട്,ഇനിയും തുടരുക, എല്ലാ സപ്പോർട്ടും ഉണ്ടാവും.

    പേജ് കൂട്ടി എഴുതാമോ🤗😁

  4. Poli bro story kidillan
    Kurachu erivu kettayirunnu

  5. ബ്രോ കഥ നിർത്തരുത് ഒരു രാക്ഷയും ഇല്ല അടിപൊളി

  6. കഥ തുടരൂ 😔. ഒരു chapter 2 എങ്കിലും സ്റ്റാർട്ട്‌ ചെയ്യ് plz

  7. ❤️❤️❤️❤️❤️

  8. വളരെ നന്നായിരുന്നു ട്ടോ

  9. നമിച്ച് മുത്തെ..

    അമ്മാതിരി ഫീൽ..

    പറയാൻ വാക്കുകൾ ഇല്ല..

    👐❤️❤️❤️

  10. @പ്രണയത്തിന്റെ രാജകുമാരൻ
    ഇനിയെങ്കിലും ഒരു റിപ്ലൈ താ കഥ അവസാനിച്ചോ ഇല്ലയോ എന്നറിയാനാ.

    പേജ് കൂട്ടി എഴുതിയിരുന്നെങ്കിൽ കൂടുതൽ പേർ ഈ കഥ ശ്രദ്ധിക്കുമായിരുന്നു

  11. അവസാനിപ്പിക്കുവാണോ?

  12. പറയാൻ വാക്കുകൾ കിട്ടുന്നില്ല മച്ചാനെ♥️♥️♥️ Just awesome 💫💫💫
    നിർത്തലെ ഇനി വേണം കഥ തുടരാൻ😍😍😍 ഒരുപാട് expect ചെയ്യുന്നു

    1. Bro polii story ithu end annel kozhapam illa nalaa happy end but don’t make it your writing end write more bro you has the fire in you

  13. 👌👌👌👌👌❤️❤️❤️

    1. 👌👌👌😘😘😘❤️❤️❤️👍

  14. ഒന്നും പറയാനില്ല

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. 🔥 ending ahno🤔
    Kidu aayind 🔥

  16. ഇത് കഴിഞ്ഞോ

  17. നിർത്തിയതാണോ ആകെ കൺഫ്യൂഷൻ ആയല്ലോ…
    ഒരുപാട് expect ചെയ്ത കഥയാണ് bro അത് ഇങ്ങനെയൊന്നും നിർത്തിപോവല്ലേ….

  18. സ്റ്റോറി..
    തീർന്നോ

    1. അവസാനിപ്പിച്ചോ കുറച്ചു കൂടെ എഴുതിക്കൂടെ അത്രക് ഗംഭീരം ആണ്

  19. Ente mone adipoli kurechum koodi undayirunnel poliyayirunnu

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: