Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മിഴി 5 [രാമന്‍] 2080

Kambi Views 1055412

മിഴി 5

Mizhi Part 5 | Author : Raman | Previous Part


 

ഉരുണ്ടു മറിഞ്ഞു ഒന്നുകൂടെ ബെഡിൽ ചുരുണ്ടു. ബെഡ് ഷീറ്റിന്റെ ഓരോ അംശത്തിലും ചെറിയമ്മയുടെ കൊതിപ്പിക്കുന്ന മണം. അതിങ്ങനെ മൂക്കിലൂടെ അരിച്ചെത്തി എന്നെ തളർത്താണ്.എന്ത് സുഖമായിരുന്നു ഇന്നലെയവളുടെ കൂടെ പുറത്തെ ചെറിയ മഴയിൽ ചുരുണ്ടു കൂടി കിടക്കാൻ.എന്നെ ഇത്രനാളും കടിച്ചു കീറിയ സാധനം അല്ലെ, പൂച്ചകുഞ്ഞിനെ പോലെ ചുരുണ്ടു, എന്റെ നെഞ്ചിൽ തലവെച്ചു കിടന്നത്. എന്തായിരുന്നു അന്നത്തെ ആ ഭാവം എന്നെ ഭരിക്കുന്ന എന്റെ ചെറിയമ്മ, പാര പണിയുന്ന തെണ്ടി,കാലമാടത്തി, ചത്തു പോയിരുന്നേലെന്ന് ഞാൻ എത്രവട്ടം ആശിച്ചിരുന്നു.പാവം തോന്നുന്നു ഇപ്പൊ എന്നെ ഇഷ്ടള്ളോണ്ട് അല്ലെ?.ഇന്നലെ എന്നെ കെട്ടിപിടിച്ചു കരഞ്ഞതല്ലേ?വിഷമങ്ങൾ എല്ലാം പറഞ്ഞു.

സൈഡിൽ കിടന്ന തലയണ എടുത്ത് ഇറുക്കി പിടിച്ചു ഞാനൊന്നുകൂടെ മറഞ്ഞു. ഇങ്ങനെ കിതന്നാൽ ചിലപ്പോ അതിഥികൾ കയറി വരും. തലയിൽ കൈവെച്ചു എണീറ്റില്ലേ മോനേ എന്ന് ചോദിക്കും. അതിനു അവസരം ണ്ടാക്കി കൊടുക്കണോ?..താഴെ പോയാൽ ചെറിയമ്മ സ്പെഷ്യലായി എനിക്ക് ചായ തന്നാലോ..? ഈ ആദ്യ രാത്രി കഴിഞ്ഞു രാവിലെ ഭാര്യ,ഭർത്താവിന് കൊണ്ട് കൊടുക്കുന്ന പോലെ.

ചവിട്ട് കിട്ടാഞ്ഞാൽ മതിയായിരുന്നു.

ഏന്തി വലിഞ്ഞു കൈനീട്ടി തല ഭാഗത്തെ ജനൽ പൊളി ഒന്ന് തുറന്നു സാധാരണ പോലത്തെ വെളിച്ചം റൂമിലൊന്നും കാണുന്നില്ല .നോക്കുമ്പോ രാവിലെ ആണെന്ന് തോന്നിക്കാത്ത വിധം പുറത്ത് ഇരുണ്ടു മൂടി നിൽക്കുന്നു.. ചെറിയ ചാറ്റൽമഴയുണ്ട്.പണ്ട് സ്കൂളിൽ പോവാൻ രാവിലെ എഴുന്നേൽക്കുമ്പോ കാണുന്ന അതേ കാഴ്ച.എന്ത് മടി ആയിരുന്നു അന്ന് സ്കൂളിൽ പോവാൻ.ചുരുണ്ടു കൂടി കിടക്കുമ്പോ തല്ലിയമ്മ എഴുനേൽപ്പിച്ചു, കുളിപ്പിക്കേം ചെയ്യും ആ രാവിലെ.

ചെറിയമ്മക്ക് ആയിരുന്നു സ്കൂളിൽ പോവാൻ കൂടുതൽ മടി.ഓരോ കാരണം പറഞ്ഞു അവൾ ഒഴിവാവും. ന്നട്ട് ഞാനൊറ്റക്ക്  സ്കൂളിൽ നനയാതെ ബാഗും കൂട്ടി പിടിച്ചു,പാറി വരുന്ന മഴച്ചാറ്റലിന്റെ തണുപ്പും കൊണ്ട്,കുടയും ചൂടി അച്ഛന്റെ കൂടെ പോവുമ്പോ,വരാന്തയിൽ തൂണിൽ ചാരി ഞാൻ പോവുന്നതും നോക്കി അവളുണ്ടാവുമായിരുന്നു. ഒരു പാവാടയും  ഷർട്ടും ഇട്ട് ബാക്കിൽ മുടി പിന്നി കെട്ടി കൈ കോർത്തു നിന്നുകൊണ്ട്.

The Author

341 Comments

Add a Comment
  1. ❤️❤️❤️

  2. എന്റെ പൊന്ന് മോനെ എന്റെ നെഞ്ചിടിപ്പ് ഡബിൾ ആയി. ലാസ്റ്റ് 2 പേജ് വായിച്ച്. ഇപ്പഴും നോർമൽ ആയിട്ടില്ല. എന്താണ് ബ്രോ നിങ്ങൾ ഉദ്ദേശിക്കണേ. ആവശ്യം ഇല്ലാത്തത് ഒന്നും സംഭവിക്കല്ലെട്ടോ. പ്ലീസ്. റിക്വസ്റ്റ് ആണ്

  3. ഇതെന്റെ മൂന്നാമത്തെ കമന്റാണ് പേജ് നമ്പർ 54 പെട്ടെന്ന് അവരുടെ അടുത്തേക്ക് ഒഴുകി എത്തിയ കാറിൽ മുന്നിൽ അവന് കേറിയപ്പോ………………………..ഒരാൾ ഡ്രൈവ് ചെയ്യാതെ കാർ തനിയെ വരില്ല കറോടിച്ചത് അപ്പോൾ അപർണ്ണയാണ് കാറിന്റെ ബാക്ക് സീറ്റിലേക്ക് കേറിക്കൊണ്ട് അവൾ ഫോൺ ചെവിയിൽ വെക്കുന്നത് ഞാൻ കണ്ടു പേജ് നമ്പർ 55 ഇനിയെങ്കിലും അപ്പുവിന്റെ താടിയുടെ കഥ പറയരുത് …..അഭിക്ക് അനുമതി

  4. അപ്പു കുട്ടൻ

    എന്റെ പൊന്നു ബ്രോ ഇത് ഒരുമാതിരി പരിപാടി ആയി പോയി എല്ല ദിവസവും വരും നോക്കും ഇവിടെ എൻഡിങ് അങ്ങനെ വേണ്ടായിരുന്നു ബ്രോ അതാണ് ഇങ്ങനെ പ്രാന്ത് അകാൻ കാരണം

  5. പാർട്ട് 5 വന്നിട്ട് ഇന്നേക്ക് 52 ദിവസം താങ്കൾ ലാസ്റ്റ് അപ്ഡേറ്റ് തന്നിട്ട് ഇന്നേക്ക് 15 ദിവസം കാത്തിരിപ്പിന് അർത്ഥമുണ്ടോ

  6. അരവിന്ദ്

    May 27, 2022 at 10:14 AM

    വേഗം വരാ..എഴുതി തുടങ്ങി…
    ഈ സർ ഒട്ടും പഠിപ്പിക്കാത്ത സബ്ജെക്ട് ഒക്കെ 2-3 ദിവസം കൊണ്ട് പഠിച്ചു എക്സാം എഴുതേണ്ട ബുദ്ധിമുട്ട് ആയിരുന്നു… എല്ലാം കഴിഞ്ഞു.. ഇനി ഒരു സേം കൂടെ ണ്ട്… അത്‌ എപ്പോഴാണെന്ന് അറീല്ല… എന്തയാലും അതിനു മുന്നേ കഥ തീർക്കും 🤭

    രാമൻ ഇങ്ങനെ ഒരു comment ഇട്ടത് ആരും കണ്ടില്ലേ. എഴുതി തുടങ്ങി വേഗം വരാം എന്ന് പറഞ്ഞല്ലോ പിന്നെന്താ പ്രശ്നം 😁

    എവിടെ വരെ ആയി bro എഴുത്ത്. Waiting…. ❤️‍🔥

  7. കഥയ്ക്ക് ആവശ്യമെങ്കിൽ ചെറിയമ്മ ചതിച്ചോട്ടെ പക്ഷേ ഈ കാലതാമസം അരോചകമാണ്

  8. വിശാഖ്

    Oru update engilum tha bro …. please

  9. “ഈ കാത്തിരിപ്പിന്റെ ഒരു ഒരു pain ഇല്ലേ അതൊരു സുഖാ….” എന്നൊക്കെ ഡയലോഗ് അടിക്കാൻ കൊള്ളാം പക്ഷെ അതത്ര വല്ല്യ സുഖം ഒന്നുല്ല😬🤕ഇതിപ്പോ മനസ്സിന് ഒരു അസ്വസ്ഥത തൊടങ്ങീട്ട് കുറച്ചായി.ബ്രോ ഒരു അപ്ഡേറ്റ് എങ്കിലും താ😐 അത് മാത്രം മതി ഇനിയും കാത്തിരിക്കാം എന്നൊന്നും ഞാൻ പറയൂല😒ഇനി കാത്തിരുന്നാൽ ആലോചിച് ആലോചിച് പ്രാന്തയിപ്പോകും🥲എല്ലാവരെയും പോലെ താങ്കൾക്കും തിരക്കുണ്ടാകും എന്നറിയാം പക്ഷെ എന്തോ അവസാനത്തെ രണ്ട് പേജ് അത് മണ്ടേക്കുള്ളെ ഓടിക്കിട്ടെ ഇരുക്ക്😬😿ഒരു ഇരിക്കപ്പൊറുതി കിട്ടണേൽ അടുത്ത പാർട്ട്‌ വേഗം കിട്ടണം🤕 വേറെ പ്രേശ്നങ്ങൾ ഒന്നുമില്ലെങ്കിൽ കഴിയുന്നതും വേഗം അടുത്ത പാർട്ട്‌ തരും എന്ന് വിചാരിക്കുന്നു!!

    അനുവിനെ അഭിക്ക് തന്നെ കൊടുത്തേക്കണേടാ…. 😕❤️

    ചേച്ചിമാരെ പോലെ ഈ കഥക്കും നല്ല ഒരു ending ഉണ്ടാകും എന്ന് വിശ്വസിക്കുന്നു❤️! വിശ്വസിച്ചോട്ടെ?🤕

    👊🏽❤️

  10. മ്മ്…മ്മ് …അപ്പു മൂളി തെറിച്ചു വന്ന ചെറിയ ദേഷ്യം ഉള്ള ശബ്ദം എനിക്ക് അറിയുന്നതാണ് അനൂന്റെ അല്ലെ അത്?ആണു അത് അനു ആണ് ആരാ… അപ്പു?കൂടെ കണ്ടവനോ?ഈ ഇരുട്ടിൽ എന്തിനാണ് ചെറിയമ്മ … ശബ്ദം വരുന്ന മൂലയിലേക്ക് ഞാൻ ഒന്ന് നോക്കി ഇത്രയും ഭാഗംകൊണ്ട് ഈ പാർട്ട് നിർത്തണ്ടായിരുന്നു എത്രയും പെട്ടെന്ന് ബാക്കി തരു

  11. Kᑌᖇᑌᑭᑭ

    Broo any update 🙄

  12. Hlo check hlo any updates👀

  13. അന്തസ്സ്

    Bro

  14. aduthenganum idumo

  15. രാമൻ bro ❤️❤️❤️❤️❤️

    Bro എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയ കഥയാണ് ഈ സൈറ്റിൽ പാർട്ട്‌ വേരെ വായിച്ചു 5 പാർട്ട്‌ വരുവാൻ ഒരുപാട് കാത്തിരുന്നു വന്നപ്പോൾ വായിച്ചു

    But ലാസ്റ്റ് 2പേജ് എന്നെ വളരെ വിഷമിപ്പിച്ചു വേണ്ട bro സഹിക്കുന്നില്ല അവനും ചെറിയമ്മയും ഒന്ന് ആവട്ടെ

    കഥയിലെ ഒരു വരികളും വായിക്കുമ്പോഴും ചെറിയമ്മയും അവനും വായിക്കുന്നവരുടെ മനസ്സിൽ ജീവിക്കുകയാണ് ( ജീവനുള്ള അവരുടെ മനസ്സും ശരീരവും ജീവിതവും ) വായനക്കാരുടെ മനസ്സിൽ നിന്ന് അങ്ങേക്ക് വെറുപ്പ് സമ്പാദിക്കരുത് അങ്ങയോട് ഒന്നേ അപേക്ഷിക്കാനുള്ള അനു അവനെ ചതിക്കരുത് ആരാധകർക്ക് ചെറിയ അമ്മയും അവനും ഒന്ന് ആകുന്നതാണ് എല്ലാവർക്കും ഇഷ്ടം

    ഈ പാർട്ടിയിലെ ലാസ്റ്റ് രണ്ടു വരികൾ വായിച്ചപ്പോൾ മനസ്സിൽ ഒരു വിങ്ങൽ

    അനു ഒരിക്കലും അവനെ വിട്ടു പിരിയരുതേ

    അനു മറ്റാർക്കും തന്റെ ശരീരവും മനസ്സും നൽകരുത് അവനല്ലാതെ

    രാമൻ bro ഒരിക്കൽക്കൂടി താഴ്മയോടെ അപേക്ഷിക്കുന്നു

    ( അനു അവന് മാത്രം )

    അടുത്ത പാർട്ട്‌ ടെൻഷനില്ലാതെ വായിക്കാൻ കഴിയണം

    🌹🌹🌹🌹 താഴ്മയോടെ അപേക്ഷിക്കുന്നു 🌹🌹🌹🌹🌹

    സ്വന്തം ആരാധകൻ

  16. ഇരുട്ടിൽ എന്തിനാണ് ചെറിയമ്മ………………………… ശബ്ദം വരുന്ന മൂലയിലേക്ക് ഞാൻ നോക്കി അഭി അനുവിന്റെ നോക്കി നിൽക്കാൻ തുടങ്ങിയിട്ട് നാളേക്ക് 47 ദിവസങ്ങൾ എത്ര ദിവസം വേണമെങ്കിലും കാത്തിരിക്കാം ഈ കഥ ഒരുപാട് ഇഷ്ടമാണ്

  17. വിശാഖ്

    Raman bro …. Enthai ?

  18. രാമൻ 44 ദിവസം കഴിഞ്ഞു അനുവിനെ തിരിച്ചുതരു

  19. എന്തായി?

    1. രാമാ മിഴിയെവിടെ????

  20. ഭാഗം 4 നിന്ന് ഭാഗം 5 ലേക്ക് 47 ദിവസം. ഭാഗം 5 നിന്ന് 6 ലേക്ക് ഇനിയും എത്ര ദിവസം

  21. രാമോ…

  22. രാമോ…

  23. അന്തസ്സ്

    Any hope?

  24. Action hero biju എന്ന സിനിമയിലെ സുരാജേട്ടന്റെ കഥാപാത്രം ഒരുപാട് വേദനിപ്പിച്ചു സിനിമയിലാണങ്കിലും കഥകകളിലാണങ്കിലും സ്നേഹിച്ചു ചതിക്കുന്നത് മനസിന് താങ്ങാൻ കഴിയില്ല ഇനിയും താമസിപ്പിക്കണോ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: