അപ്പുറത്തെ അടുക്കളയുടെ വാതിൽ ശക്തിയിൽ അടഞ്ഞു.അമ്മ പിറുപിറുക്കുന്ന ശബ്ദം..
“അനൂ…..” അമ്മയുടെ നീട്ടിയുള്ള വിളി… അകത്തേക്ക് വരുവാണ്… ചെറിയമ്മ ചാടി എഴുനേറ്റു…
“ഇപ്പൊ വരാടാ….” അവൾ അമ്മയുടെ എടുത്തേക്ക് ഓടി…. മഴ കനത്തു… തണുപ്പ് അകത്തെല്ലാം അരിച്ചെത്തി… ഒറ്റക്ക് ഇരിക്കുന്നത് ബോർ ആയി തുടങ്ങിയപ്പോ. ഞാൻ അടുക്കളയിലേക്ക് ഒരു നോട്ടം ഇട്ടു.. ചെറിയമ്മ തിരക്കിൽ ആണ്.. അമ്മ പണി കൊടുത്തു. ഏന്തി ഒളിഞ്ഞു നോക്കുന്നത് കണ്ടപ്പോ.. വിഷമിച്ച മുകവുമായി അവൾ…
പുക പൊന്തുന്ന അടുപ്പിന്റെ മുന്നിൽ നിന്ന് ജനിലിന് പുറത്തേക്ക് മഴയും കണ്ടിരിക്കുന്നു അമ്മ എന്താലോചിക്കാണ്..
അവരുടെ അടുത്ത് തന്നെ അങ്ങനെ പറ്റി നിക്കാൻ തോന്നി..ഉള്ളിലേക്ക് കേറിയപ്പോ ചെറിയമ്മ കണ്ടെങ്കിലും. അമ്മ ഒന്നും അറിയുന്നില്ല..അമ്മക്ക് നേരെ ഞാൻ കണ്ണ് നീട്ടികൊണ്ട് വെണ്ടയ്ക്ക മുറിക്കുന്ന ചെറിയമ്മയോട് എന്ത് പറ്റി എന്ന് ചോദിച്ചു.. നിന്റമ്മക്ക് പ്രാന്ത് ആണെടാ എന്ന്.. തലയിൽ വിരൽ കൊണ്ട് ചുറ്റി ചെറിയമ്മ…
ഞാൻ അവൾക്ക് ചുണ്ട് കൂർപ്പിച്ചു ഉമ്മ കൊടുക്കുന്ന പോലെ കാട്ടിയപ്പോ… ചെറിയമ്മയും അതേപോലെ ചുണ്ട് കൂർപ്പിച്ചു ഒന്ന് എനിക്കും തന്നു.
ഞാൻ അമ്മയുടെ അടുത്തേക്ക് നീങ്ങി… പിന്നിൽ ചെന്ന് ആ തോളിൽ രണ്ടു കയ്യും വെച്ചു മുഖം ആ തോളിലേക്ക് ചേർത്തപ്പോ അമ്മയുടെ തല എന്റെ തലയിലേക്ക് മുട്ടിച്ചു വെച്ചു …
“എന്താ എന്റെ അമ്മക്ക് വിഷമം…” ഞാൻ ആ മുഖത്തേക്ക് പതിയെ തലപൊക്കി നോക്കി സ്നേഹത്തോടെ ഞാൻ തിരക്കി.. തോളിൽ വെച്ച എന്റെ കൈ എടുത്ത് അമ്മ അമ്മയുടെ വയറിലൂടെ ചുറ്റിപ്പിച്ചു. ആ ശരീരത്തോട് ചേർന്നു നിൽക്കുമ്പോ മുന്നിലെ അടുപ്പിന്റെ ആളുന്ന തീയുടെയും, പുകയുടെയും ചൂടും… പുറത്തുള്ള മഴയുടെ തണുപ്പും ഒരുമിച്ചുള്ള സുഖം.അമ്മ നോക്കുന്ന ദിശയിൽ ജനലിന് പുറത്തു. നീണ്ടു കിടക്കുന്ന പറമ്പിൽ മഴയേറ്റു പുളയുന്ന ചേമ്പിന്റെ ഇലയും,വാഴയും മരങ്ങളുമുണ്ട്.മുറ്റം ചെറുതായി വെള്ളം കൊണ്ട് നിറയുന്നു.പുരപ്പുറത്ത്.നിന്ന് താളത്തിൽ ഇറ്റിട്ട് വീഴുന്ന മഴത്തുള്ളി. അധികം ഇരുളാത്ത അന്തരീക്ഷത്തിൽ കാണാൻ നല്ല രസം.
“തണുക്കുന്നു ണ്ടോ???” ഒന്ന് വിറക്കുന്ന അമ്മയെ കണ്ടപ്പോ ഞാൻ ഒന്നു കൂടെ മുറുക്കി കൊണ്ട് ചോദിച്ചു…
❤️❤️❤️
https://kambistories.com/mizhi-part-6-author-raman/
എന്റെ പൊന്ന് മോനെ എന്റെ നെഞ്ചിടിപ്പ് ഡബിൾ ആയി. ലാസ്റ്റ് 2 പേജ് വായിച്ച്. ഇപ്പഴും നോർമൽ ആയിട്ടില്ല. എന്താണ് ബ്രോ നിങ്ങൾ ഉദ്ദേശിക്കണേ. ആവശ്യം ഇല്ലാത്തത് ഒന്നും സംഭവിക്കല്ലെട്ടോ. പ്ലീസ്. റിക്വസ്റ്റ് ആണ്
ഇതെന്റെ മൂന്നാമത്തെ കമന്റാണ് പേജ് നമ്പർ 54 പെട്ടെന്ന് അവരുടെ അടുത്തേക്ക് ഒഴുകി എത്തിയ കാറിൽ മുന്നിൽ അവന് കേറിയപ്പോ………………………..ഒരാൾ ഡ്രൈവ് ചെയ്യാതെ കാർ തനിയെ വരില്ല കറോടിച്ചത് അപ്പോൾ അപർണ്ണയാണ് കാറിന്റെ ബാക്ക് സീറ്റിലേക്ക് കേറിക്കൊണ്ട് അവൾ ഫോൺ ചെവിയിൽ വെക്കുന്നത് ഞാൻ കണ്ടു പേജ് നമ്പർ 55 ഇനിയെങ്കിലും അപ്പുവിന്റെ താടിയുടെ കഥ പറയരുത് …..അഭിക്ക് അനുമതി
എന്റെ പൊന്നു ബ്രോ ഇത് ഒരുമാതിരി പരിപാടി ആയി പോയി എല്ല ദിവസവും വരും നോക്കും ഇവിടെ എൻഡിങ് അങ്ങനെ വേണ്ടായിരുന്നു ബ്രോ അതാണ് ഇങ്ങനെ പ്രാന്ത് അകാൻ കാരണം
പാർട്ട് 5 വന്നിട്ട് ഇന്നേക്ക് 52 ദിവസം താങ്കൾ ലാസ്റ്റ് അപ്ഡേറ്റ് തന്നിട്ട് ഇന്നേക്ക് 15 ദിവസം കാത്തിരിപ്പിന് അർത്ഥമുണ്ടോ
ഒപ്പ്
May 27, 2022 at 10:14 AM
വേഗം വരാ..എഴുതി തുടങ്ങി…
ഈ സർ ഒട്ടും പഠിപ്പിക്കാത്ത സബ്ജെക്ട് ഒക്കെ 2-3 ദിവസം കൊണ്ട് പഠിച്ചു എക്സാം എഴുതേണ്ട ബുദ്ധിമുട്ട് ആയിരുന്നു… എല്ലാം കഴിഞ്ഞു.. ഇനി ഒരു സേം കൂടെ ണ്ട്… അത് എപ്പോഴാണെന്ന് അറീല്ല… എന്തയാലും അതിനു മുന്നേ കഥ തീർക്കും ?
രാമൻ ഇങ്ങനെ ഒരു comment ഇട്ടത് ആരും കണ്ടില്ലേ. എഴുതി തുടങ്ങി വേഗം വരാം എന്ന് പറഞ്ഞല്ലോ പിന്നെന്താ പ്രശ്നം ?
എവിടെ വരെ ആയി bro എഴുത്ത്. Waiting…. ❤️?
കഥയ്ക്ക് ആവശ്യമെങ്കിൽ ചെറിയമ്മ ചതിച്ചോട്ടെ പക്ഷേ ഈ കാലതാമസം അരോചകമാണ്
Oru update engilum tha bro …. please
“ഈ കാത്തിരിപ്പിന്റെ ഒരു ഒരു pain ഇല്ലേ അതൊരു സുഖാ….” എന്നൊക്കെ ഡയലോഗ് അടിക്കാൻ കൊള്ളാം പക്ഷെ അതത്ര വല്ല്യ സുഖം ഒന്നുല്ല??ഇതിപ്പോ മനസ്സിന് ഒരു അസ്വസ്ഥത തൊടങ്ങീട്ട് കുറച്ചായി.ബ്രോ ഒരു അപ്ഡേറ്റ് എങ്കിലും താ? അത് മാത്രം മതി ഇനിയും കാത്തിരിക്കാം എന്നൊന്നും ഞാൻ പറയൂല?ഇനി കാത്തിരുന്നാൽ ആലോചിച് ആലോചിച് പ്രാന്തയിപ്പോകും?എല്ലാവരെയും പോലെ താങ്കൾക്കും തിരക്കുണ്ടാകും എന്നറിയാം പക്ഷെ എന്തോ അവസാനത്തെ രണ്ട് പേജ് അത് മണ്ടേക്കുള്ളെ ഓടിക്കിട്ടെ ഇരുക്ക്??ഒരു ഇരിക്കപ്പൊറുതി കിട്ടണേൽ അടുത്ത പാർട്ട് വേഗം കിട്ടണം? വേറെ പ്രേശ്നങ്ങൾ ഒന്നുമില്ലെങ്കിൽ കഴിയുന്നതും വേഗം അടുത്ത പാർട്ട് തരും എന്ന് വിചാരിക്കുന്നു!!
അനുവിനെ അഭിക്ക് തന്നെ കൊടുത്തേക്കണേടാ…. ?❤️
ചേച്ചിമാരെ പോലെ ഈ കഥക്കും നല്ല ഒരു ending ഉണ്ടാകും എന്ന് വിശ്വസിക്കുന്നു❤️! വിശ്വസിച്ചോട്ടെ??
??❤️
മ്മ്…മ്മ് …അപ്പു മൂളി തെറിച്ചു വന്ന ചെറിയ ദേഷ്യം ഉള്ള ശബ്ദം എനിക്ക് അറിയുന്നതാണ് അനൂന്റെ അല്ലെ അത്?ആണു അത് അനു ആണ് ആരാ… അപ്പു?കൂടെ കണ്ടവനോ?ഈ ഇരുട്ടിൽ എന്തിനാണ് ചെറിയമ്മ … ശബ്ദം വരുന്ന മൂലയിലേക്ക് ഞാൻ ഒന്ന് നോക്കി ഇത്രയും ഭാഗംകൊണ്ട് ഈ പാർട്ട് നിർത്തണ്ടായിരുന്നു എത്രയും പെട്ടെന്ന് ബാക്കി തരു
Broo any update ?
Hlo check hlo any updates?
Bro
Ittechu poyalle
aduthenganum idumo
രാമൻ bro ❤️❤️❤️❤️❤️
Bro എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയ കഥയാണ് ഈ സൈറ്റിൽ പാർട്ട് വേരെ വായിച്ചു 5 പാർട്ട് വരുവാൻ ഒരുപാട് കാത്തിരുന്നു വന്നപ്പോൾ വായിച്ചു
But ലാസ്റ്റ് 2പേജ് എന്നെ വളരെ വിഷമിപ്പിച്ചു വേണ്ട bro സഹിക്കുന്നില്ല അവനും ചെറിയമ്മയും ഒന്ന് ആവട്ടെ
കഥയിലെ ഒരു വരികളും വായിക്കുമ്പോഴും ചെറിയമ്മയും അവനും വായിക്കുന്നവരുടെ മനസ്സിൽ ജീവിക്കുകയാണ് ( ജീവനുള്ള അവരുടെ മനസ്സും ശരീരവും ജീവിതവും ) വായനക്കാരുടെ മനസ്സിൽ നിന്ന് അങ്ങേക്ക് വെറുപ്പ് സമ്പാദിക്കരുത് അങ്ങയോട് ഒന്നേ അപേക്ഷിക്കാനുള്ള അനു അവനെ ചതിക്കരുത് ആരാധകർക്ക് ചെറിയ അമ്മയും അവനും ഒന്ന് ആകുന്നതാണ് എല്ലാവർക്കും ഇഷ്ടം
ഈ പാർട്ടിയിലെ ലാസ്റ്റ് രണ്ടു വരികൾ വായിച്ചപ്പോൾ മനസ്സിൽ ഒരു വിങ്ങൽ
അനു ഒരിക്കലും അവനെ വിട്ടു പിരിയരുതേ
അനു മറ്റാർക്കും തന്റെ ശരീരവും മനസ്സും നൽകരുത് അവനല്ലാതെ
രാമൻ bro ഒരിക്കൽക്കൂടി താഴ്മയോടെ അപേക്ഷിക്കുന്നു
( അനു അവന് മാത്രം )
അടുത്ത പാർട്ട് ടെൻഷനില്ലാതെ വായിക്കാൻ കഴിയണം
???? താഴ്മയോടെ അപേക്ഷിക്കുന്നു ?????
സ്വന്തം ആരാധകൻ
?
ഇരുട്ടിൽ എന്തിനാണ് ചെറിയമ്മ………………………… ശബ്ദം വരുന്ന മൂലയിലേക്ക് ഞാൻ നോക്കി അഭി അനുവിന്റെ നോക്കി നിൽക്കാൻ തുടങ്ങിയിട്ട് നാളേക്ക് 47 ദിവസങ്ങൾ എത്ര ദിവസം വേണമെങ്കിലും കാത്തിരിക്കാം ഈ കഥ ഒരുപാട് ഇഷ്ടമാണ്
Raman bro …. Enthai ?
രാമൻ 44 ദിവസം കഴിഞ്ഞു അനുവിനെ തിരിച്ചുതരു
എന്തായി?
രാമാ മിഴിയെവിടെ????
ഭാഗം 4 നിന്ന് ഭാഗം 5 ലേക്ക് 47 ദിവസം. ഭാഗം 5 നിന്ന് 6 ലേക്ക് ഇനിയും എത്ര ദിവസം
രാമോ…
രാമോ…
Any hope?
Action hero biju എന്ന സിനിമയിലെ സുരാജേട്ടന്റെ കഥാപാത്രം ഒരുപാട് വേദനിപ്പിച്ചു സിനിമയിലാണങ്കിലും കഥകകളിലാണങ്കിലും സ്നേഹിച്ചു ചതിക്കുന്നത് മനസിന് താങ്ങാൻ കഴിയില്ല ഇനിയും താമസിപ്പിക്കണോ