“അതെന്താ…?”
“നിനക്ക് അന്നും എന്നെ ഇഷ്ടായിരുന്നു.അതെന്നെ ” അവൾ എന്റെ കഴുത്തിലൂടെ കൈയിട്ടു നനഞ്ഞ പാവാട ഇത്തിരി കൂടെ മുകളിലേക്ക് കയറ്റി…ചെളി ചെറുതായി തെറിച്ച ആ കാൽ വെണ്ണകൾ എന്ത് വെളുപ്പാണ്..ചുറ്റും ഉള്ള ഇരുണ്ട അന്തരീക്ഷത്തിലും.ആ മുഖത്തു എന്ത് ഐശ്വര്യം ആണ്. ഒരു ലക്ഷണക്കേട് എന്ത് കിട്ടിയാലും വായിലിടുന്നതാണ്… ആ മാങ്ങാ ഒന്ന് കളഞ്ഞൂടെ എന്താ ഇനി അതിൽ ബാക്കി ഉള്ളത് അണ്ടിയും കടിച്ചു നിക്കാണ്…
നടന്നു തോടിന്റെ വക്കിലെത്തി… എന്റെ വലത്തേ തോളെല്ലാം നനഞ്ഞു…ഇടതു വശത്തു നിൽക്കുന്ന അവൾക്ക് സുഖമാണ് കുട പിടിക്കുന്നത് ഞാൻ അല്ലെ…
തോട്ടിൽ അത്യാവശ്യം വെള്ളം ചെറുതായി കലങ്ങി ഒഴുകുന്നുണ്ട്. പാലം കിടക്കാൻ ഇവളെക്കൊണ്ട് അല്ലെ സാധിക്ക… നിന്ന നിൽപ്പിൽ അനങ്ങുന്നില്ല പെണ്ണ്. ഇപ്പൊ പൊന്തും ആ മുഖം.. തോട് കടക്കാൻ ഉള്ള സഹായത്തിനു.
ഒഴുകുന്ന വെള്ളത്തിന്റെയും, കുടയുടെ മുകളിൽ വീഴുന്ന തുള്ളിയുടെയും,ആർപ്പ് ഒഴിച്ചാൽ… മുന്നിലെ കാഴ്ച സുന്ദരമാണ്… കണ്ണെത്താ ദൂരത്തുള്ള… വയലിൽ മഴ പെയ്യുന്നത് കാണാന്ന് തന്നെ നല്ല ഭംഗി… ചെറുതായി കാറ്റടിക്കുമ്പോ ചാഞ്ഞും ചെറിഞ്ഞും അതിങ്ങനെ തകർക്കുകയാണ്….
“അഭി….” കാഴ്ച കണ്ടു നിന്ന എന്നെ ഞെട്ടിച്ചു കൊണ്ട് ചെറിയമ്മ ഒച്ചയിട്ടിട്ടു… എന്താന്നുള്ള പരിഭവം കാട്ടാൻ പോലും കഴിഞ്ഞില്ല.. കുടയുംതട്ടി പറിച്ച് കൊണ്ട് ചെറിയമ്മ തോടിന്റെ കുറുകെയുള്ള… രണ്ടു കമുകിൻ തടിയിലേക്ക് കേറി. കഴിഞ്ഞ ആഴ്ച പേടിയായി നിന്ന സാധനം തന്നെയല്ലെ ഇത്?. ഇപ്പൊ നല്ല ധൈര്യമാണല്ലോ. ഞാൻ നനഞ്ഞു. ചെറിയ ദേഷ്യത്തോടെ പല്ലുകടിച്ചു അവളെ തന്നെ നോക്കിയപ്പോ… തിരിഞ്ഞു നോക്കാതെ പാലം കടന്നു ഒരു കൈ ഊരക്ക് കുത്തി അവളുടെ പോസ്.. പിന്നെ നനഞ്ഞ എന്നെ കണ്ടു.. വായടക്കാതെ
” ക്ക ക്ക ക്ക” ന്നുള്ള ചിരിയും…
“എടീ….” അവളുടെ അമ്മൂമ്മേടെ ഒരു ചിരി.. ഞാൻ ഒറ്റ ചട്ടത്തിന് തോട് കടക്കണം എന്ന് കരുതിയെങ്കിലും എന്തിനാ വെറുതെ അവളുടെ മുന്നിൽ നാണം കെടുന്നത് പാലത്തിൽ കൂടെ തന്നെ ഓടി അവളുടെ അടുത്തേക്ക് അടുത്തു. അവിടെ നിന്ന് എന്നെ കൂട്ടും എന്ന് കരുതിയ ഞാൻ പൊട്ടൻ…കുടയും കൊണ്ട് ഓടി തെണ്ടി…
❤️❤️❤️
https://kambistories.com/mizhi-part-6-author-raman/
എന്റെ പൊന്ന് മോനെ എന്റെ നെഞ്ചിടിപ്പ് ഡബിൾ ആയി. ലാസ്റ്റ് 2 പേജ് വായിച്ച്. ഇപ്പഴും നോർമൽ ആയിട്ടില്ല. എന്താണ് ബ്രോ നിങ്ങൾ ഉദ്ദേശിക്കണേ. ആവശ്യം ഇല്ലാത്തത് ഒന്നും സംഭവിക്കല്ലെട്ടോ. പ്ലീസ്. റിക്വസ്റ്റ് ആണ്
ഇതെന്റെ മൂന്നാമത്തെ കമന്റാണ് പേജ് നമ്പർ 54 പെട്ടെന്ന് അവരുടെ അടുത്തേക്ക് ഒഴുകി എത്തിയ കാറിൽ മുന്നിൽ അവന് കേറിയപ്പോ………………………..ഒരാൾ ഡ്രൈവ് ചെയ്യാതെ കാർ തനിയെ വരില്ല കറോടിച്ചത് അപ്പോൾ അപർണ്ണയാണ് കാറിന്റെ ബാക്ക് സീറ്റിലേക്ക് കേറിക്കൊണ്ട് അവൾ ഫോൺ ചെവിയിൽ വെക്കുന്നത് ഞാൻ കണ്ടു പേജ് നമ്പർ 55 ഇനിയെങ്കിലും അപ്പുവിന്റെ താടിയുടെ കഥ പറയരുത് …..അഭിക്ക് അനുമതി
എന്റെ പൊന്നു ബ്രോ ഇത് ഒരുമാതിരി പരിപാടി ആയി പോയി എല്ല ദിവസവും വരും നോക്കും ഇവിടെ എൻഡിങ് അങ്ങനെ വേണ്ടായിരുന്നു ബ്രോ അതാണ് ഇങ്ങനെ പ്രാന്ത് അകാൻ കാരണം
പാർട്ട് 5 വന്നിട്ട് ഇന്നേക്ക് 52 ദിവസം താങ്കൾ ലാസ്റ്റ് അപ്ഡേറ്റ് തന്നിട്ട് ഇന്നേക്ക് 15 ദിവസം കാത്തിരിപ്പിന് അർത്ഥമുണ്ടോ
ഒപ്പ്
May 27, 2022 at 10:14 AM
വേഗം വരാ..എഴുതി തുടങ്ങി…
ഈ സർ ഒട്ടും പഠിപ്പിക്കാത്ത സബ്ജെക്ട് ഒക്കെ 2-3 ദിവസം കൊണ്ട് പഠിച്ചു എക്സാം എഴുതേണ്ട ബുദ്ധിമുട്ട് ആയിരുന്നു… എല്ലാം കഴിഞ്ഞു.. ഇനി ഒരു സേം കൂടെ ണ്ട്… അത് എപ്പോഴാണെന്ന് അറീല്ല… എന്തയാലും അതിനു മുന്നേ കഥ തീർക്കും ?
രാമൻ ഇങ്ങനെ ഒരു comment ഇട്ടത് ആരും കണ്ടില്ലേ. എഴുതി തുടങ്ങി വേഗം വരാം എന്ന് പറഞ്ഞല്ലോ പിന്നെന്താ പ്രശ്നം ?
എവിടെ വരെ ആയി bro എഴുത്ത്. Waiting…. ❤️?
കഥയ്ക്ക് ആവശ്യമെങ്കിൽ ചെറിയമ്മ ചതിച്ചോട്ടെ പക്ഷേ ഈ കാലതാമസം അരോചകമാണ്
Oru update engilum tha bro …. please
“ഈ കാത്തിരിപ്പിന്റെ ഒരു ഒരു pain ഇല്ലേ അതൊരു സുഖാ….” എന്നൊക്കെ ഡയലോഗ് അടിക്കാൻ കൊള്ളാം പക്ഷെ അതത്ര വല്ല്യ സുഖം ഒന്നുല്ല??ഇതിപ്പോ മനസ്സിന് ഒരു അസ്വസ്ഥത തൊടങ്ങീട്ട് കുറച്ചായി.ബ്രോ ഒരു അപ്ഡേറ്റ് എങ്കിലും താ? അത് മാത്രം മതി ഇനിയും കാത്തിരിക്കാം എന്നൊന്നും ഞാൻ പറയൂല?ഇനി കാത്തിരുന്നാൽ ആലോചിച് ആലോചിച് പ്രാന്തയിപ്പോകും?എല്ലാവരെയും പോലെ താങ്കൾക്കും തിരക്കുണ്ടാകും എന്നറിയാം പക്ഷെ എന്തോ അവസാനത്തെ രണ്ട് പേജ് അത് മണ്ടേക്കുള്ളെ ഓടിക്കിട്ടെ ഇരുക്ക്??ഒരു ഇരിക്കപ്പൊറുതി കിട്ടണേൽ അടുത്ത പാർട്ട് വേഗം കിട്ടണം? വേറെ പ്രേശ്നങ്ങൾ ഒന്നുമില്ലെങ്കിൽ കഴിയുന്നതും വേഗം അടുത്ത പാർട്ട് തരും എന്ന് വിചാരിക്കുന്നു!!
അനുവിനെ അഭിക്ക് തന്നെ കൊടുത്തേക്കണേടാ…. ?❤️
ചേച്ചിമാരെ പോലെ ഈ കഥക്കും നല്ല ഒരു ending ഉണ്ടാകും എന്ന് വിശ്വസിക്കുന്നു❤️! വിശ്വസിച്ചോട്ടെ??
??❤️
മ്മ്…മ്മ് …അപ്പു മൂളി തെറിച്ചു വന്ന ചെറിയ ദേഷ്യം ഉള്ള ശബ്ദം എനിക്ക് അറിയുന്നതാണ് അനൂന്റെ അല്ലെ അത്?ആണു അത് അനു ആണ് ആരാ… അപ്പു?കൂടെ കണ്ടവനോ?ഈ ഇരുട്ടിൽ എന്തിനാണ് ചെറിയമ്മ … ശബ്ദം വരുന്ന മൂലയിലേക്ക് ഞാൻ ഒന്ന് നോക്കി ഇത്രയും ഭാഗംകൊണ്ട് ഈ പാർട്ട് നിർത്തണ്ടായിരുന്നു എത്രയും പെട്ടെന്ന് ബാക്കി തരു
Broo any update ?
Hlo check hlo any updates?
Bro
Ittechu poyalle
aduthenganum idumo
രാമൻ bro ❤️❤️❤️❤️❤️
Bro എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയ കഥയാണ് ഈ സൈറ്റിൽ പാർട്ട് വേരെ വായിച്ചു 5 പാർട്ട് വരുവാൻ ഒരുപാട് കാത്തിരുന്നു വന്നപ്പോൾ വായിച്ചു
But ലാസ്റ്റ് 2പേജ് എന്നെ വളരെ വിഷമിപ്പിച്ചു വേണ്ട bro സഹിക്കുന്നില്ല അവനും ചെറിയമ്മയും ഒന്ന് ആവട്ടെ
കഥയിലെ ഒരു വരികളും വായിക്കുമ്പോഴും ചെറിയമ്മയും അവനും വായിക്കുന്നവരുടെ മനസ്സിൽ ജീവിക്കുകയാണ് ( ജീവനുള്ള അവരുടെ മനസ്സും ശരീരവും ജീവിതവും ) വായനക്കാരുടെ മനസ്സിൽ നിന്ന് അങ്ങേക്ക് വെറുപ്പ് സമ്പാദിക്കരുത് അങ്ങയോട് ഒന്നേ അപേക്ഷിക്കാനുള്ള അനു അവനെ ചതിക്കരുത് ആരാധകർക്ക് ചെറിയ അമ്മയും അവനും ഒന്ന് ആകുന്നതാണ് എല്ലാവർക്കും ഇഷ്ടം
ഈ പാർട്ടിയിലെ ലാസ്റ്റ് രണ്ടു വരികൾ വായിച്ചപ്പോൾ മനസ്സിൽ ഒരു വിങ്ങൽ
അനു ഒരിക്കലും അവനെ വിട്ടു പിരിയരുതേ
അനു മറ്റാർക്കും തന്റെ ശരീരവും മനസ്സും നൽകരുത് അവനല്ലാതെ
രാമൻ bro ഒരിക്കൽക്കൂടി താഴ്മയോടെ അപേക്ഷിക്കുന്നു
( അനു അവന് മാത്രം )
അടുത്ത പാർട്ട് ടെൻഷനില്ലാതെ വായിക്കാൻ കഴിയണം
???? താഴ്മയോടെ അപേക്ഷിക്കുന്നു ?????
സ്വന്തം ആരാധകൻ
?
ഇരുട്ടിൽ എന്തിനാണ് ചെറിയമ്മ………………………… ശബ്ദം വരുന്ന മൂലയിലേക്ക് ഞാൻ നോക്കി അഭി അനുവിന്റെ നോക്കി നിൽക്കാൻ തുടങ്ങിയിട്ട് നാളേക്ക് 47 ദിവസങ്ങൾ എത്ര ദിവസം വേണമെങ്കിലും കാത്തിരിക്കാം ഈ കഥ ഒരുപാട് ഇഷ്ടമാണ്
Raman bro …. Enthai ?
രാമൻ 44 ദിവസം കഴിഞ്ഞു അനുവിനെ തിരിച്ചുതരു
എന്തായി?
രാമാ മിഴിയെവിടെ????
ഭാഗം 4 നിന്ന് ഭാഗം 5 ലേക്ക് 47 ദിവസം. ഭാഗം 5 നിന്ന് 6 ലേക്ക് ഇനിയും എത്ര ദിവസം
രാമോ…
രാമോ…
Any hope?
Action hero biju എന്ന സിനിമയിലെ സുരാജേട്ടന്റെ കഥാപാത്രം ഒരുപാട് വേദനിപ്പിച്ചു സിനിമയിലാണങ്കിലും കഥകകളിലാണങ്കിലും സ്നേഹിച്ചു ചതിക്കുന്നത് മനസിന് താങ്ങാൻ കഴിയില്ല ഇനിയും താമസിപ്പിക്കണോ