“എന്റെ ചെറിയമ്മേ… നിന്നെ എനിക്ക് നല്ല ഇഷ്ടാടീ…. ആ നീ ഒരുത്തനുമായി കല്യാണം ആലോചിക്കെ??.. എനിക്ക് ജീവനുള്ളപ്പോ ഞാനതിന് സമ്മതിക്കോ?…നീവിടുന്ന് പോയാൽ എനിക്കെത്ര വിഷമമം കാണും.അതോണ്ട് നീ പോണ്ട ട്ടോ..”… മുന്നോട്ട് നീങ്ങി ആ രണ്ടു കൈയും പിടിച്ചു ഞാൻ സങ്കടമഭിനയിച്ചു പറഞ്ഞു.ചെറിയമ്മ മനസിലാവാതെയെന്നെ നോക്കി.
“ആ ഇനി നല്ലപോലെ പറഞ്ഞാൽ… എടീ നീയ്യങ്ങനെ ഇവിടുന്ന് പോയി സുഗിക്കേണ്ട അത്ര തന്നെ!!!.എന്റെ ശല്യം ഇല്ലാത്തവണേൽ നീയിവിടെ നിന്ന് പോണ്ടേ? അതിന് ഞാൻ സമ്മതിക്കില്ലന്റെ ചെറിയമ്മേ….!
നല്ലപോലെയൊരുങ്ങിക്കോ, സുന്ദരിയൊക്കെ ആയിക്കോ.പക്ഷെ നിശ്ചയം നടക്കൂല്ലാട്ടോ.. ഞാൻ നടത്തിക്കൂല!!.” അവളുടെ ആ കിളി പോയ ഭാവം തീരുന്നതിനു മുന്നേ ഞാൻ ഉള്ള ഭാവം മൊത്തം നിരത്തി,ഉറപ്പോടെ പറഞ്ഞു.ചെറിയമ്മ വേഗംമെന്റെ കൈ പിടിച്ചു വലിച്ചു ജനലിനടുത്തേക്ക് കൊണ്ടുപോയി, പുറത്തേ കാഴ്ചകൾ കാട്ടി ചിരിച്ചു.
“നീയൊന്ന് നോക്കെടാ പൊട്ടാ… ഇത്രേം ഒരുക്കങ്ങളൊക്കെ കഴിഞ്ഞു. സമയമിനി മണിക്കൂറുകളെയുള്ളൂ. ഇത് പഴയ കാലമൊന്നുമല്ല. ചെക്കനെ വിളിച്ചു,പെണ്ണ് ഒരു വട്ടം ഒളിച്ചോടിയതാനൊന്നും പറയാൻ.വിശ്വസിക്കില്ലെടാ..
പിന്നേ..ഇത് നിശ്ചയല്ലേ അത് കഴിഞ്ഞു മൊടക്കിയൽ പോരെ എന്നാ തോന്നലുണ്ടേൽ മോനേ!!!.. നിന്റെയച്ഛനും,അമ്മക്കും ആളുകളുടെ മുന്നിലിത്തിരി വിലയെങ്കിലുമുണ്ട്.അത് നീ തന്നെ നശിപ്പിക്കും മനസ്സിലായോ?..
ഇനി ഞാൻ എന്തേലും ചെയ്തു തരും നീ വിചാരിക്കുന്നുണ്ടോ.. ചെയ്യുമായിരുന്നു.ഇത്തിരി മുന്നെയാണേൽ. കള്ളും കഞ്ചാവും വലിച്ചു ബോധമില്ലാതെ,പറയുന്നത് കേൾക്കാനോ വിശ്വസിക്കാനോ പറ്റാത്തവനെ ഞാനെങ്ങനെ വിശ്വസിക്കും .. മനസ്സിലായോ.?. അതിനും നല്ലത് ചാവണത..” ചെറിയമ്മ വീണ്ടും വിറക്കാണ്. എന്റമ്മേ ആ കാഴ്ച കണ്ട് ഞാൻ താടിക്ക് കൈ കൊടുത്തു പോയി പറയുന്നതൊക്കെ ഞാൻ വല്ല്യ മൈൻഡ് കൊടുത്തില്ലെങ്കിലും. ആ ചുവന്ന കവിളും,അവളുടെ കണ്ണിലെ ഭാവവുമായിരുന്നു നോക്കി നിന്നത്. സുന്ദരി ആണല്ലോ.ഇതിനൊന്നും ഒരു മാറ്റവുമില്ല??.
“ചെറിയമ്മേ… ഒരുമ്മതരോ…?” ഇത്രേം പറഞ്ഞതിന് ഒരു വിലപോലും കൊടുക്കാതെ ഞാൻ ചെറിയ കുട്ടിയെ പോലെ കൊഞ്ചി. അവളുടെ മുഖം വീണു. ഒരു ദയനീയത ആ മുഖത്തു വന്നോ??.
സത്യം പറഞ്ഞാൽ കൈ മുറിച്ചത് മുതൽ അങ്ങ്ങോട് കോമഡി സെറ്റപ്പ് ആയി പോയി സംഭവം കൊള്ളാം നന്നായിട്ടുണ്ട്.പ്രദീഷിച്ചതിലും സൂപ്പർ
7 ഇന്റെ തുടക്കം 6 ഇന്റെ ആയിട്ട് ഒരു കണക്ഷൻ ഇല്ലല്ലോ ആരെങ്കിലും അറിയാമെങ്കിൽ പറഞ്ഞ് തരണേ
നല്ല കുണ്ടൻ കഥ ഒരു ആണിനെ എന്തിനാടാ ഇത്രയും പട്ടിയാക്കുന്നത്
❤️❤️❤️
Part 7 vannath kandilla. Refresh cheythittonnum vanneela. Pinne part 6il koode previous part sectionil onnoode keriyappo ready aayi. Part 8 yenn Vero aavo?