അമ്മയും ഞാനും ചെറിയമ്മയും കൂടെ അവിടെ ചെന്നിരുന്നു. തണുത്ത ഇളം കാറ്റിൽ പൊതിഞ്ഞ ആ അന്തരീക്ഷത്തിൽ അങ്ങനെ അവരുടെ കൂടെ ഇരിക്കാൻ നല്ല സുഖമുണ്ട്. അടുത്ത് തന്നെയുള്ള തട്ടുകടയിൽ നിന്ന് ഞാൻ മൂന്ന് കട്ടൻ വാങ്ങി. അതും കുടിച്ചു ഇത്തിരി നേരം കൂടെയിരുന്നു. ജീവിതത്തിൽ നടന്ന എല്ലാം നല്ല നിമിഷങ്ങളും ഓർത്തെടുക്കാനും നല്ലതല്ലാത്തത് മറക്കാനും ഈ ഒരു അന്തരീക്ഷം നല്ലതാണ്. മിണ്ടാതെ ഇരുന്ന് ഇരുന്ന് മടുത്ത ചെറിയമ്മ എന്നെ നോക്കി ചിരിക്കാൻ തുടങ്ങിയിട്ട് ഇത്തിരി സമയമായി. അവൾക്കെന്തേലും ചെയ്യേം പറയേം ചെയ്തുകൊണ്ടിരിക്കണം. പിടഞ്ഞു കളിച്ചില്ലേൽ ചെറിയമ്മ ചെറിയമ്മ ആവുകയുമില്ല. എന്തോ അയവിറക്കി ഞങ്ങളുടെ നടുക്ക് മര്യാദക്ക് നിന്നിരുന്ന അമ്മയുടെ കയ്യിൽ തൊണ്ടലായി പിന്നെ ചെറിയമയുടെ പണി. അമ്മയെ തൊടാതെ കൈ നീട്ടി ഞാൻ ചെറിയമ്മയുടെ ഇടുപ്പിൽ തോണ്ടി. അവളെ ഇക്കിളിയാക്കി വെറുപ്പിച്ചു വിട്ടു.
“ലക്ഷ്മി പോവല്ലേ…?” അമ്മയുടെ തോളിൽ കിടന്നു കൊണ്ടുള്ള അവളുടെ വിഷമം. ഞാൻ ചെറിയമ്മയുടെ ഇടുപ്പിലേക്ക് വീണ്ടും വിരൽ നീട്ടി..
“ഡീ അമ്മായിയമ്മേ മോനെ മര്യാദക്ക് നിർത്തിക്കോ ട്ടോ…” കുറുമ്പുള്ള ചെറിയമ്മയുടെ ആർക്കൽ. പറയുമ്പോ ചിരിയു മുണ്ടവൾക്ക്. കേട്ട് കിളി പോയത് എന്‍റെ മാത്രമല്ല. ഇത്ര നേരം മിണ്ടാതെ നിന്ന അമ്മ അന്തം വിട്ടവളെ നോക്കി.
“നീയെന്താ വിളിച്ചത്……?” ചിരിവന്നു കുണുങ്ങുന്ന അമ്മയുടെ ചോദ്യം. അനു നല്ലപോലെ ഇളിച്ചു..
“അമ്മായിയമ്മ……” നാണത്തോടെ അവൾ ഞങ്ങളെ നോക്കി.
“അമ്മക്കിപ്പൊ എത്ര റോളാ…” ഞാൻ അമ്മയുടെ തോളിൽ കയ്യിട്ടു.”അവളുടെ അമ്മ ആവണം, ചേച്ചി ആവണം, അമ്മായമ്മ ആവണം അവളെ മാത്രല്ലല്ലോ എന്‍റെ ഏട്ടത്തി കൂടെയല്ലെ? ” ഇനിയും വല്ല ബന്ധവും ഉണ്ടോന്നാലോചിച്ചു ഞാൻ ചിരിച്ചു. താടിക്ക് കൈ കൊടുത്ത് അമ്മ ചിരിക്കാൻ തുടങ്ങി.
” ഇനി നിങ്ങൾക്ക് ഒരു കുട്ടിക്കൂടെണ്ടായാലോ.അതെന്നെ എത്ര പേരിലാ വിളിക്ക…ഇതൊന്നും ഓർക്കാനേ വയ്യേ….!! ” അതിനിടക്ക് തളർത്തുന്നു കണ്ടെത്തലുകൾ. ഇത്ര കടന്നു ഞാൻ ചിന്തിച്ചില്ലോ?.എന്നാലും എനിക്കും ചെറിയമ്മക്കുമൊരു കുട്ടിയോ…? ഞാൻ ഏന്തി ചെറിയമയെ നോക്കി .അയ്യോ നീയങ്ങനെ ഇളിക്കണ്ടാന്നുള്ള ഭാവമതമതിന്.
“എന്‍റെ ചേച്ചി ഒന്ന് മിണ്ടാതെ നിക്കോ….?…””എന്‍റെ മുന്നിൽ നിന്ന് ഇങ്ങനത്തെ വാക്കുകൾ പറയല്ലേന്നുള്ള താക്കീതാണ്.അമ്മക്കത് നല്ല വൃത്തിക്ക് മനസ്സിലായത് കൊണ്ട് എന്നെ കളിയാക്കാൻ അത് ആ അവസരം കൂടെ എടുത്തു. കളിയാക്കൽ സഹിക്ക വയ്യാതെ വന്നപ്പോ രണ്ടിനെയും വലിച്ചു ഞാൻ കാറിൽ കേറ്റി വണ്ടി എടുക്കാൻ പറഞ്ഞു.
❤❤❤❤❤
Adipoli katha ithu pdf aakkamo
ബ്രോ ഈ കഥ 1 മുതൽ 5 ഉള്ള പാർട്ട് ഈ സൈറ്റിലെ തന്നെ മികച്ച ആയിരുന്നു പിന്നെ എവിടെയോ ചെറുതായി വഴി തെറ്റി പോയി എന്നാലും മിഴി വളരെ നല്ലൊരു കഥ തന്നെ ആണ് ഇനിയും വളരെ മികച്ച കഥകൾ എഴുതാൻ സാധിക്കട്ടെ
രാമേട്ടാ ഇതിൽ ഉള്ള എല്ലാവരെ കൊണ്ടും കുളിപ്പിക്കണം pls ഇനി അങ്ങനത്തെ കഥ വേണം
For example soumya teachere ഊയമിട്ട് കളിച്ച കഥ അതു പോലെ pls
❤️??