മിഴി 8 [രാമന്‍] [Climax] 1493

മിഴി 9

Mizhi Part 9 | Author : Raman | Previous Part


ഒരുപാട് ഗാപ്പ് വന്നതിനു ആദ്യമേ സോറി. അമിത പ്രതീക്ഷ വെച്ച് വായിക്കാതിരിക്കുക.ഇത്തിരി പേജ് കൂടുതല്‍ ഉണ്ട്. തേട്ടുകളുണ്ടാവാനും, ലാഗ് അടിക്കാനും സാധ്യതയുണ്ട്.ഇങ്ങനെ അല്ലതെ എനിക്ക് ഇത് എഴുതാനും അറിയില്ല!! സപ്പോര്‍ട്ട് ചെയ്ത എല്ലാവരോടും ഒരുപാട് സ്നേഹം.


വിങ്ങി കരയാൻ തോന്നുന്നത് കൊണ്ട് ശ്വാസമൊന്നും കിട്ടുന്നില്ല.ഇനിയെന്ത് ചെയ്യുമെന്നായിരുന്നു മനസ്സിൽ.റോഡിലങ്ങനെ ഇരുന്നു പോയി.ഒച്ചയില്ലാതെ പായുന്ന മിന്നൽ.നിർത്താതെ പെയ്യുന്ന മഴ.

അമ്മ ഇന്ന് പറഞ്ഞത ഓര്‍മ വന്നത്.ആശുപത്രിയിലേക്ക് അമ്മയുടെ അമ്മയെയെത്തിക്കാൻ അച്ഛൻ മഴയത്തോടിയത്,സമയം വൈകിയത്,അനു മിണ്ടാതെ നിന്നത്. അതുപോലെ എങ്ങാനും നടക്കുമോ?അങ്ങനെ ഒന്നും നടക്കില്ല!! ഞാൻ എന്നോട് തന്നെ പറഞ്ഞു.

ഈ ഇരുട്ടത് കാറിനുള്ളിൽ ഒറ്റയ്ക്ക് അനു കിടക്കുന്നുണ്ട്.കണ്ണു തുറന്നു പോയാലോ.പേടിച്ചു പോയാലോ?ഇനിയെന്താ ചെയ്യാ!!.ബാക്കിലൂടെ മീനുവിന്‍റെ അടുത്തേക്ക് ഓടാം? അല്ലാതെയിപ്പോ ചെയ്യാനൊന്നുമില്ല. അതു തന്നെയാണ് നല്ലത്!!.

നേരത്തെ വീണ് തോലുപോയ കൈപ്പത്തി നനഞ്ഞു നീറി.മുടിയിലൂടെ ഒലിക്കുന്ന വെള്ളത്തിന്‍റെയൊഴുക്ക് കണ്ണീർ കൂടെ കലർന്നു കാഴ്ച മറക്കുന്നുണ്ട്.കൈകുത്തി എഴുന്നേറ്റു.തിരിച്ചു വീട്ടിലേക്കോടി.

മുന്നിൽ ഒരു നിഴൽ തെളിഞ്ഞോ?. പ്രതീക്ഷ വീണ്ടും വന്നു.ബാക്കിൽ,അകലെ നിന്നൊരു ചെറു വെളിച്ചെമുണ്ട്.വളവു തിരിഞ്ഞപ്പോ ഒരു കാറാണ്. വേറെയൊന്നും ചെയ്യാനില്ലായിരുന്നു.രക്ഷയില്ല.റോഡിന്‍റെ നടുക്കു ഞാൻ കൈ കൂപ്പിനിന്നു.വരുന്ന വണ്ടിയുടെ സ്പീഡ് കുറഞ്ഞു.ഒരു ഹോണടിച്ചു.പിന്നെയാ വെളിച്ചം എന്‍റെ മുഖത്തേക്ക് ശക്തായി തെറിച്ചു.വണ്ടി നിന്നു.

തുടക്കുന്ന ഗ്ലാസിന്‍റെയുള്ളിൽ, ചെറു വെളിച്ചത്തിൽ, ഒരാളുണ്ട്.ആ തല പുറത്തേക്ക് നീണ്ടു. മഴയുടെ മുഴക്കത്തിലൂടെ അയാളെന്തോ പറഞ്ഞു.കേട്ടില്ല!!.ഞാൻ സൈഡ് വിൻഡോയിലേക്കോടി.

“അഭീ….” കരഞ്ഞു പോയി. അറിയുന്ന ഒരു ചേട്ടനാണ്.”എന്താടാ  ഇവിടെ മഴയത്തു.??.”

“ചേട്ടാ ചെറിയമ്മ അവൾക്കെന്തോ പറ്റി. വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ല.കാറിന്‍റെ കീയാണേൽ കാണുന്നില്ല. ഞങ്ങളെ ഹോസ്പിറ്റലിൽ എത്തിക്കോ..പ്ലീസ് അങ്കിളേ ” പറയുന്ന കൂട്ടത്തിൽ ഞാൻ വല്ലാതെ കരഞ്ഞു.ദയനീയത ആയിരുന്നു വാക്കിൽ.ഇതല്ലാതെ ഞാനെന്താ ചെയ്യാ!!.

“നീ കരയാതെ കേറഭീ…”  ഒറ്റ പറച്ചിലായിരുന്നു. സന്തോഷം തോന്നി..ഓടി കറങ്ങി ഞാൻ സൈഡ് സീറ്റിൽ കേറി. വണ്ടി എടുത്തത് പെട്ടന്നായിരുന്നു.അമ്മയെ വിളിച്ചില്ലേന്നും എന്താ പറ്റിയേന്നും പുള്ളി ചോദിച്ചു. പറ്റിയതെന്താന്ന് പറഞ്ഞില്ലേലും എന്‍റെയവസ്ഥ ഞാൻ പറഞ്ഞു.വണ്ടി ഞങ്ങളുടെ വീട്ടിലേക്ക് തിരിച്ചു.ചളി വെള്ളം കുത്തിയിഴുകുന്നുണ്ട്. വെളിച്ചത്തിൽ വീടും മുന്നിലെ വണ്ടിയും തെളിഞ്ഞു.

The Author

159 Comments

Add a Comment
  1. വായിച്ചുവന്നപ്പോൾ തീർന്നുപോയാനുള്ള വിഷമമേ ഉള്ളൂ ?❤️?

  2. വൈകി ആയാലും ഇവിടെ ഒരു കമന്‍റ് ഇടണമെന്ന് തോന്നി. വായിച്ചതിന് ശേഷം മനസ്സില്‍ വല്ലാത്തൊരു വിങ്ങല്‍. മിഴിയിലെ അനുപമ ഒരു നൊമ്പരമായി മനസ്സില്‍ തങ്ങി നില്‍ക്കുന്നു. അവള്‍ ഇഷ്ടപ്പെട്ട ജീവിതം അവസാനം അവള്‍ക്ക് കിട്ടിയെങ്കിലും – അവന്‍ അവളെ അര്‍ഹിക്കുന്നില്ല. ഇതിലെ ചില ഭാഗങ്ങള്‍ വീണ്ടും വീണ്ടും ഇരുന്ന് വായിച്ച് പോവും. പ്രത്യേകിച്ച് തുടക്കം തൊട്ട് അമ്പലത്തില്‍ നിന്നും തിരിച്ച് വരുന്ന വരെ ഉള്ള സംഭവങ്ങള്‍, അനുപമ പാട്ട് പാടുന്ന രംഗം…ഒടുക്കത്തെ feel ആണ്….കണ്ണില്‍ വെള്ളം വന്നു. (നിഷിദ്ധം ഇഷ്ടം അല്ലാത്തത് കൊണ്ട് background story സ്വന്തമായി സങ്കല്‍പ്പിച്ച് ഉണ്ടാക്കിയാണ് വായിക്കുന്നത്…hehe). രാമന്‍ സ്ത്രീ കഥാപാത്രങ്ങളില്‍ കൊടുക്കുന്ന ശ്രദ്ധ പുരുഷ കഥാപാത്രങ്ങള്‍ക്ക് കൊടുക്കുന്നില്ലെന്ന് ഒരു തോന്നല്‍. അനുപമ, അയിറ, ഹീര്‍, ആന്‍റിമാര്‍ – എല്ലാം മനസ്സില്‍ തങ്ങി നില്‍കുന്നവര്‍ പക്ഷെ …Abhi simply doesn’t deserve Anupama.( ഈ കഥ നിഷിദ്ധം ഇല്ലാതെ ഒന്നു ഉടച്ചു വാര്‍ത്ത് എഴുതി തരാന്‍ പറ്റുമോ? ഇല്ല ല്ലേ? എനിക്കു എഴുതാനുള്ള കഴിവില്ല. ഇല്ലെങ്കില്‍ ഞാന്‍ തന്നെ എഴുതി ഞാന്‍ തന്നെ വായിക്കുമായിരുന്നു)

  3. മണവാളൻ

    ❤️❤️❤️❤️❤️

  4. Any updates about your new story???

  5. Puthiya kadhayumayi varu ramaa

  6. രാമൻ ബ്രോ ടെ ചേച്ചിമാർ കഥയും ഇതും കുത്തിയിരുന്ന് വായിച്ചു, സ്റ്റോറി ബിൽഡപ് അടിപൊളി ആണ്. ഒരു നോവൽ വായിക്കുന്ന ഫീൽ. പക്ഷെ എല്ലാത്തിലും അവസാനം കൊണ്ടുവന്നു കലമുടയ്ക്കുന്ന പരിപാടി ആണല്ലോ കാണിക്കുന്നേ ?

  7. റൊസാരിയോ

    പുതിയ കഥക്കായി കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറേ ആയി. തിരിച്ചു വരൂ രാമാ..

  8. കിച്ചു

    തിരിച്ചു വരൂ മകനേ ??

  9. Bro please come back??

  10. ബ്രോ

    ഞാൻ ഇവിടെ സ്റ്റോറീസ് വായിച്ചിട്ട് കുറച്ചായി, കുറച്ച് എന്ന് പറയുമ്പോ 2 yrs നു മേൽ ആയിക്കാണും, ജോക്കുട്ടന്റെ ഭദ്രയുടെ ആദ്യ ഒന്നോ രണ്ടോ part കൾ ആണെന്ന് തോന്നുന്നു അവസാനം വായിച്ചത്. Whatever ഞാൻ ഇവിടെ ഒരു സ്റ്റോറി എഴുതുന്നുണ്ട്, അതിന്റെ കമന്റ്‌ ബോക്സിൽ ആരോ suggest ചെയ്തത് കണ്ടതാണ് മിഴി.

    വായിച്ചു തുടങ്ങി ഒറ്റ ഇരുപ്പിന് മുഴുവൻ വായിച്ചു, ചേച്ചിമാരു വായിച്ചു ?

    സൂപ്പർ സ്റ്റോറി ബ്രോ, സത്യത്തിൽ എനിക്ക് നൊസ്റ്റാൾജിയ അടിച്ചു, കുറെ നാൾ മുന്നേ വരെ ഒരു പിടി നല്ല റൊമാന്റിക് എഴുത്തുകാർ മത്സരിച്ചു ലവ് സ്റ്റോറിസ് ഇട്ടിരുന്ന ടൈം ഉണ്ടായിരുന്നു, ആ സമയം ഓർത്ത് പോയി ചെറിയമ്മയും ചേച്ചിമാരും ഒക്കെ നല്ലത് പോലെ മനസ്സിൽ പിടിച്ചു.

    പുതിയ കഥകൾ ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു

    ഈ കമന്റ്‌ വായിക്കുമോ എന്ന് അറിയില്ല എങ്കിലും പറയണം എന്ന് തോന്നി.

    Tx bro?

    1. രാമൻ

      അയ്യയ്യയ്യോ. …..
      വെറുതെ ഒന്ന് കേറി നോക്കിയതാണ്. കേറിയത് നന്നായി ഇല്ലേൽ ഇത് മിസ്സ്‌ ആയേനെ.
      ഞാനെന്ത് പറയാനാണ്. കാത്തിരുന്നിട്ടുണ്ട് arrow ന്നുള്ള പേര് സൈറ്റിൽ ഒന്ന് കാണാൻ. എവിടെ പോയി മുങ്ങിയതായിയുന്നു?..ബ്രോയുടെ കഥക്ക് വേണ്ടി എത്ര കാത്തിരുന്നുന്ന് അറിയോ? ?
      ആ ആളുടെ കയ്യിൽ നിന്ന് തന്നെ എന്റെ കഥക്ക് റിവ്യൂ കിട്ടുമ്പോ ❤️❤️❤️.
      ഇവിടെ നിന്ന് വായന ഒന്നും ഇപ്പോഴില്ല. എഴുത്തും മെല്ലെ പോക്കാണ്.
      വീണ്ടും കാണാം ന്ന് വിശ്വസിക്കുന്നു.
      സ്നേഹം ❤️

      1. Please come back bro??
        Nalla oru storiesum ippo varunnilla

    2. ബ്രോ കടുംകെട്ട് ബാക്കി പാർട്ട്‌ ഉണ്ടാകുവോ…? എങ്ങെനെങ്കിലും അതൊന്നു കംപ്ലീറ്റ് ചെയ്യൂ ബ്രോ

  11. Damon Salvatore【Elihjah】

    Pdf kittumo

  12. Kambikutanile….top class kadhakalil onnil ethum…….Raman bro thirike varananm….mattoru class kadhayumayi

  13. Athu oru app aanu

  14. ith pdf aakki uploade cheyyumo? please..

  15. വായിച്ചതിൽ മികച്ചതെന്ന് തോന്നിക്കുന്ന കഥകളിൽ ഒന്നായി “രാമൻ ചേട്ടൻ്റെ മിഴിയും”… മാറിയിരിക്കുന്നു അടുത്തൊരു മികച്ച കഥയുമായി വരുമെന്ന “”അമിത പ്രതീക്ഷയിൽ””… ഒരു പാവം വായന ഇഷ്ടപ്പെടുന്നവൻ ???…കാതിരികുവാണെ മറക്കരുതേ ???

  16. ക്രിസ്തുമസ്,ന്യൂയിയറാശംസകൾ, എന്നും നല്ലതു മാത്രം സംഭവിക്കട്ടെ . സ്നേഹത്തോടെ…

  17. Pwolichu..കൊറച്ച് കാത്തിരിക്കേണ്ടി വന്നെങ്കിലും അതെന്തായാലും ഒരു മാസ് വരവായിരുന്നൂ.

  18. ഗുൽമോഹർ

    വായിച്ചതിൽ മികച്ച ഒരെഴുത്തെന്നു പറയാം….
    നിഷീദ്ധമായ പ്രണയത്തിന്റെ വേറിട്ടൊരു ശൈലി..
    തികച്ചും വിത്യസ്ഥമായ തലങ്ങളിലൂടെ കടന്നുപോയൊരു എഴുത്ത്. എന്താണ് പറയേണ്ടത് രാമ കിടിലനായിരുന്നു ❤️❤️
    പുതിയ ഒരു എഴുത്തുമായി വരണം ❤

  19. അന്തസ്സ്

    Really awesome story bro..

    Keep it up

  20. Ithinte pdf idille chettayii?

  21. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    രാമ?
    വായിക്കാൻ ഒരുപാട് വയികി.തീരെ സമയം കിട്ടിയില്ല.ക്ലൈമാക്സ് കലക്കി.ഓരോ പാർട്ടിനും നോക്കി ഇരിക്കുമായിരുന്നു.അത്രക്ക് ഇഷ്ടപെട്ട 2 കഥയിൽ ഒന്ന് ആയിരുന്നു♥️…

    ഇതുപോലെ മറ്റൊരു കഥയുമായി പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു..☺️☺️?

    സ്നേഹം മാത്രം???

  22. രാമാ മുത്തേ ഇതിന്റെ ഒരു ടെയിൽ എൻഡും കൂടി താടോ ❤❤❤❤

  23. പുതിയ കഥ വരുമോ. ഒരു ക്ലാസിക് നിഷിദ്ധം കഥ എഴുതിക്കൂടെ മുത്തേ ❤️❤️

    1. രാമൻ

      ക്ലാസ് എഴുതാൻ ഒന്നും ടൈം ഇല്ല ?

    2. രാമൻ

      ഇങ്ങൾക് മതിയായില്ലേ ?

      1. സുരേഷ്

        ങ്ങടെ കഥ ഒരിക്കലും മടുക്കൂല മുത്തേ ❤️❤️??

  24. Athe, kurachu dhivasam aayi lalinte page kaanunila, admin oru reply tharunila

    1. കഷ്ടമായി പോയി..

  25. അയാൾ നിർത്തി പോയി. ഇനി വരില്ല ?

  26. Orupad eshtapettu?❤️

  27. നമ്മുടെ എല്ലാം fav കളിൽ ഒന്ന് കൂടി.. രാമ thanks.. ഇടക്ക് വച്ചിട്ട് നിർത്താതെ മുഴുവനും തന്നതിന്, താങ്കളുടെ എഴുത്തു ഒരു feel തന്നെയാ.. Pdf ആക്കണം

Leave a Reply

Your email address will not be published. Required fields are marked *