മിഴി 8 [രാമന്‍] [Climax] 1594

“കാറിലുണ്ട് ചെറിയമ്മ….!!” മുറ്റത്തു വണ്ടി നിർത്തി തിരിക്കുമ്പോ.ഞാൻ അയാളോട് പറഞ്ഞു.കാറിൽ നിന്നിറങ്ങി.മുന്നിലെ ചെറിയമ്മയുള്ള കാറിലേക്ക് ഞാൻ ധ്രുതിയില്‍ നടന്നു. ബാക്ക് ഡോർ വലിച്ചുതുറന്നു.

ഉള്ളിലേക്ക് നോക്കി.കണ്ണു പിടിക്കുന്നില്ല.മുഖത്തുള്ള വെള്ളം നല്ലപോലെ തുടച്ചു.ബാക്കിൽ നിന്ന് ഇറങ്ങി വന്ന ചേട്ടൻ ഫോണിന്‍റെ ടോർച്ചോണാക്കി ഉള്ളിലേക്കടിച്ചു തന്നു. ശ്വാസം നിന്നു.വായ മെല്ലെ പൊളിഞ്ഞു.അനു ഉള്ളിലില്ല!!.

എനിക്കെന്തോ പറ്റിയോ? കൈ കൊണ്ട് ഒന്നുകൂടെ ആ സീറ്റിൽ തിരഞ്ഞു നോക്കി.ഇല്ല ചെറിയമ്മയില്ല!! ഞാനിവിടെ കിടത്തിയതല്ലേ?.

“അഭീ….”ഉള്ളിലേക്ക് നോക്കിക്കൊണ്ട് തോളിൽ കൈ വെച്ചു ചേട്ടന്‍ വിളിച്ചു.കാറിൽ ചാരി ഞാന്‍ എന്താണെന്ന് മനസ്സിലാവാതെ നിന്നു.

ചെറിയമ്മ എവിടെപ്പോയി? ഞാൻ ഇതൊക്കെ സ്വപ്നം കണ്ടതാണോ? അല്ലേൽ ഇവിടെ നിന്ന് ചെറിയമ്മയെ ആരേലും കൊണ്ടുപോയോ?. നെഞ്ച് കുലുങ്ങാണ്.ചേട്ടൻ എന്‍റെ കളി കണ്ട് അന്തം വിട്ടു നോക്കുന്നുണ്ട്.എനിക്കാണേൽ ഒന്നും പറയാനും കഴിയുന്നില്ല. ചുറ്റിനും ഒന്നുകൂടെ നോക്കി.തെളിയുന്ന മിന്നലിന്‍റെ വെളിച്ചം ആ വരാന്തയിലേക്ക് നീണ്ടപ്പോ..കുറച്ചധികം നനവ് ആ വരാന്തയിലുണ്ടോ? അവളുള്ളിലുണ്ടേലോ?

ഓടിയുള്ളിലേക്ക് കേറി നോക്കാൻ തോന്നി.ചേട്ടനെ ഒന്നുകൂടെ നോക്കി വരാന്തയിലേക്ക് നടന്നു.പെട്ടന്ന് ഡോർ നിറഞ്ഞു ഒരു വെളിച്ചം!!. ദൃതിയിൽ നടന്ന എനിക്ക് പിന്നെ അങ്ങാൻ തോന്നിയില്ല.അവിടെ നിന്നു.

ബാക്കിൽ നിന്ന് ചേട്ടന്‍റെ വെളിച്ചം നേരെ ഉള്ളിലേക്ക് നീട്ടിയപ്പോ നിൽക്കുന്ന ആ മുഖം കണ്ടു എന്‍റെ കണ്ണ് വിടർന്നു വന്നു.ചെറിയ കരച്ചിൽ അറിയാതെയും.ഒരു കുഴപ്പവും ഇല്ലാതെ നിക്കുന്ന ചെറിയമ്മ!!.

പുല്ല്!! കുറച്ചു കൂടെ തളർന്നു.ദയനീയമായി ഞാൻ മഴയത്തു നിന്ന് ലൈറ്റ് അടിച്ചു നിൽക്കുന്ന ചേട്ടനെ നോക്കി.എന്താ ഞാനയാളോട് പറയാ???ഇളിക്കാനും കഴിയുന്നില്ല,കരയാനും വയ്യ!!. ഒരു കൈ  ഊരക്ക് കൊടുത്ത് ഞങ്ങളെ രണ്ടു പേരെയും നോക്കുന്ന ആ ഭാവം കണ്ട് നിൽക്ക വയ്യാതെ ഞാൻ സ്റ്റെപ്പിൽ അവിടെയിരുന്നു.

“അനൂ….മോളെ..വയ്യാന്നഭി പറഞ്ഞു .കുഴപ്പം ഒന്നും ഇല്ലല്ലോ ല്ലേ? ഹോസ്പിറ്റലിൽ പോവണോ?..” മുന്നിലുള്ള അങ്കളിന്‍റെ ചോദ്യം. ബാക്കിൽ ചെറിയമ്മ വെളിച്ചവും കൊണ്ട് അടുത്തേക്ക് എത്തിയതറിഞ്ഞു.ഞാൻ കാലു മുറ്റത്തേക്ക് നീട്ടി സ്റ്റെപ്പിൽ ഇരിക്കാണ്.എന്‍റെ വയറിനു താഴേക്ക് ഓടിന്‍റെ മുകളിൽ നിന്ന് വരുന്ന വെള്ളം മൊത്തം നനക്കുന്നുണ്ട്. എന്തിനാണ് ഇങ്ങനെ ഇരിക്കുന്നെന്ന് ചോദിച്ചാൽ അറിയില്ല!!.സങ്കടമോ ദേഷ്യമോ ഒന്നുമില്ല.ഒരു മരവിപ്പ്.ഇവൾ പറ്റിച്ചത് കൊണ്ടല്ല.ശെരിക്കും ചെറിയമ്മക്ക് എന്തേലും പറ്റി പോയിരുന്നേലോ എന്ന പേടി.

The Author

167 Comments

Add a Comment
  1. മനോഹരം

    1. bhai nigal jeevichirippundo. mandarakanavu enthayee

  2. adipoli💗

    1. മിഴി പോലത്തെ ഒരു നല്ല ലൗ സ്റ്റോറി എഴുതിക്കൂടെ

  3. ഈ കഥ മൊത്തം ഇരുന്ന് വായിച്ചു ..നല്ല കഥയായിരുന്നു ..ഒരുപാട് ഇഷ്ടമായി ✍️👌🌷

  4. മഴ പ്രണയം എന്താ ഫീൽ താങ്ക്സ് രാമാ. ❤️❤️

  5. Same author ടെ വേറെ കഥകൾ undo

  6. അമ്മയും മകനും തമ്മിലുള്ള പ്രണയ കഥകൾ ഉണ്ടോ ഇതുപോലത്തെ.അറിയാവുന്നവർ പറയു.

  7. ❤❤❤❤❤

  8. Adipoli katha ithu pdf aakkamo

  9. ബ്രോ ഈ കഥ 1 മുതൽ 5 ഉള്ള പാർട്ട് ഈ സൈറ്റിലെ തന്നെ മികച്ച ആയിരുന്നു പിന്നെ എവിടെയോ ചെറുതായി വഴി തെറ്റി പോയി എന്നാലും മിഴി വളരെ നല്ലൊരു കഥ തന്നെ ആണ് ഇനിയും വളരെ മികച്ച കഥകൾ എഴുതാൻ സാധിക്കട്ടെ

  10. രാമേട്ടാ ഇതിൽ ഉള്ള എല്ലാവരെ കൊണ്ടും കുളിപ്പിക്കണം pls ഇനി അങ്ങനത്തെ കഥ വേണം
    For example soumya teachere ഊയമിട്ട് കളിച്ച കഥ അതു പോലെ pls

  11. ❤️??

Leave a Reply

Your email address will not be published. Required fields are marked *