മോഡേൺ വൈഫിന്റെ കാമനകൾ 1 [Gowri] 213

പിന്നെ നമ്മൾ എന്ത് ചെയ്യും സാർ

ഞാൻ ഒരു കാര്യം പറയാം mr. Aji ഒന്ന് ആലോചിക്കൂ..

എന്താ സാർ.. എന്തായാലും പറയു.. ഞാൻ ഇപ്പോൾ തന്നെ ബാംഗ്ലൂർ നിന്നും 2 മണിക്കൂർ ഡ്രൈവ് ചെയ്ത ഇവിടെ വന്നത്… ഇത്രയും ദൂരം എപ്പോഴും വരുക എന്നത് വളരെ പാടാണ്…. സാർ പ്ലീസ് ഹെല്പ് me

അതാണ് ഞാനും പറയാൻ വരുന്നത്.. തർക്കാലം ആ കൊച്ചിനെ നിങ്ങളുടെ കൂടെ താമസിപ്പിക്കു… 10 ദിവസം.. അപ്പോഴേക്കും എന്തെങ്കിലും ന്യൂസ്‌ കിടാതിരിക്കില്ല..

അജിയുടെ വീട്ടിൽ ആരൊക്കെ ഉണ്ട്

ഞാനും എന്റെ ഭാര്യയും കുട്ടികൾ നാട്ടിലാണ്

അപ്പോൾ വൈഫിനോട് കാര്യം പറയു… വൈഫ്‌ വർക്ക്‌ ചെയ്യുന്നുണ്ടോ… അന്ന് രാത്രിൽ ക്ലിനികിൽ വച്ചു കണ്ട ആൾ അല്ലെ..

അത് സാർ, ഞങ്ങൾ ബാംഗ്ലൂർ വന്നിട്ട് 2 മാസമേ ആയുള്ളൂ..ഇപ്പോൾ ജോലി നോക്കുന്നില്ല…

ഞാൻ സ്റ്റേഷന് പുറത്തിറങ്ങി കാര്യം ഭാര്യയോട് പറഞ്ഞു… ചേട്ടാ ഞാൻ കാരണം അല്ലെ.. ഇങ്ങനെ ഓക്കേ ഉണ്ടായത് സോറി ചേട്ടായി…

ഇനി അത് പറഞ്ഞിട്ട് കാര്യം ഒന്നും ഇല്ല… ഇപ്പോൾ എന്താ ചെയുക അതു പറ..

ചേട്ടാ ആ പോലീസുക്കാരൻ പറഞ്ഞത് പോലെ ഇപ്പോൾ ചെയാം ആരു നോക്കും ആ കൊച്ചിനെ.. അതിനു ഇപ്പോൾ നടക്കാൻ പോലും വയ്യ…

എന്തായാലും ഒരു പെൺകൊച്ചു അല്ലെ… സാരമില്ല ഞാൻ നോക്കാം

ഉറപ്പാണോ… അവിടെ വന്നിട്ട് മാറ്റി പറയരുത്..

ഇല്ല ചേട്ടാ ഞാൻ നോക്കാം

എം ശെരി..

സാർ വൈഫ് ഒക്കെ ആണ്

അപ്പോൾ അങ്ങനെ ആകടെ…ഞാൻ എന്തെകിലും update ഉണ്ടെങ്കിൽ വിളിക്കാം.. പിന്നെ വൈഫിന്റെ ഫോൺ നമ്പർ കൂടി തന്നേര്… ഡ്യൂട്ടിക്കിടയിൽ mr. അജിയെ ശല്യയം ചെയ്യണ്ടല്ലോ..

ഞാൻ വൈഫിന്റെ ഫോൺ നമ്പർ കൊടുത്തിട്ട് അവിടുന്ന് നേരെ ക്ലിനികിൽ വന്ന് ഡോക്ടറേ കണ്ടു..

അവിടുത്തെ ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞ് ഞങ്ങൾ അവിടെ നിന്നും ബാംഗ്ലൂർ ഫ്ലാറ്റിലേക്ക് തിരിച്ചു.

11 മണി ആയപ്പോൾ ഞാൻ ഫ്ലാറ്റിൽ വന്നു.. താഴെ വൈഫ് ഞങ്ങളെ കാത്തു ഡോറിൽ നിപ്പുണ്ടായിരുന്നു.. അവളും ഞാനും കൂടി ആ കൊച്ചിനെ പിടിച്ചു റൂമിൽ കൊണ്ട് കിടത്തി..

The Author

8 Comments

Add a Comment
  1. കമ്പി വായനക്കാർക്കു വേണ്ടത് കളികൾ ആണ്. ചില നട്ടെല്ല് ഇല്ലാത്തവന്മാരുടെ കമന്റ് വായിച്ചാൽ, കളിക്കുന്നത് അവന്മാരുടെ ബന്ധക്കാരെ ആണെന്ന് തോന്നും.

    അവരെ മറ്റാർക്കും കൊടുക്കല്ലേ, വേറെ ആരെയും കളിപ്പിക്കല്ലേ എന്നുള്ള കമന്റ് ഇപ്പോ എല്ലാ കഥയിലും ഉണ്ട്. അഡ്മിൻ ഈ ഊച്ചാളികളെ നിയന്ത്രിക്കുക.

    1. അമ്പാടി

      സുഹൃത്തേ നിങ്ങൾ എന്ന് മുതൽ ആണ് ഇവിടെ കഥ വായിച്ച് തുടങ്ങിയത് എന്ന് എനിക്ക് അറിയില്ല.. ഞാൻ ഈ സൈറ്റിലെ തുടക്കകാലത്തുള്ള കഥകൾ മുതൽ തുടങ്ങിയതാണ് വായന.. അതിൻ്റെ പുറത്ത് മാത്രം ചിലത് പറയട്ടെ..

      നിങ്ങളെ പോലെ കുറേ അവന്മാർ കാരണം ആണ് ഈ സൈറ്റ് ഇങ്ങനെ ആയത്.. ലക്ഷക്കണക്കിന് വ്യൂസ് ഉണ്ടായിരുന്ന കഥകൾ ഒരുപാട് ഉണ്ടായിരുന്നു ഇവിടെ.. അതെല്ലാം 100 പേജ് കളി മാത്രം എഴുതി നേടിയത് അല്ല..

      ചേട്ടൻ ആദ്യം പറഞ്ഞില്ലേ കമ്പി വായനക്കാർ , അത് തന്നെ രണ്ടു തരം ഉണ്ട് ഇവിടെ.. ആസ്വദിച്ച് ഒരോ കഥയും വായിക്കുന്നവരും കഴപ്പ് കേറി വന്നു വായിച്ചിട്ട് പോകുന്നവരും.. അതിൽ രണ്ടാമത്തെ വിഭാഗം ആൾക്കാർക്ക് ചേട്ടൻ പറഞ്ഞ പോലെ കുറേ കളി മാത്രം എഴുതി വെച്ചാൽ മതി. ആവശ്യം കഴിഞ്ഞ് അവർ വേഗം പൊയ്ക്കോളൂം..

      പിന്നെ കഥയെ പറ്റി അഭിപ്രായം പറയുന്നവരും അതിലെ കഥാപാത്രം – ബന്ധക്കാർ comparison.. കഥ വായിച്ച് അഭിപ്രായം പറയാൻ അല്ലെങ്കിൽ പിന്നെ എന്തിനാഡോ ഇങ്ങനെ കമൻ്റ് സെക്ഷൻ ഉണ്ടാക്കി വച്ചിരിക്കുന്നത്.. ഓരോരുത്തർക്കും അവർക്ക് തോന്നിയ അഭിപ്രായങ്ങൾ പറയാം, അത് സ്വീകരിക്കണോ വേണ്ടയോ എന്നത് എഴുത്തുകാരൻ്റെ തീരുമാനം.. അതും നട്ടെല്ലും തമ്മിൽ ബന്ധമില്ല എന്ന് അറിയിക്കുന്നു.

      പിന്നെ അഡ്മിൻ അയാളുടെ പണി നന്നായി ചെയ്യുന്നുണ്ട്.. അതിനു ചേട്ടൻ്റെ നിർദ്ദേശവും ചിന്താശക്തിയും അയാൾക്ക് വേണ്ടി വരില്ല എന്ന് അറിയിക്കുന്നു..

      പിന്നെ ചേട്ടാ നന്ദി ഒരുപാട് കാലത്തിനു ശേഷം ഒരു കമൻ്റ് ഇടാൻ കാരണമായതിന്..

  2. സൂപ്പർ സൂപ്പർ.. ആ പോലീസുകാരന്റെ ഉഗ്രൻ കളി വേണം.. പൊളിക്ക്..

  3. ഇവൻ വിഷമാണ്.
    ഇവനെ നിയന്ത്രിക്കുക.
    എല്ലാ കഥയിലും ഇത് തന്നെ പരിപാടി.

  4. അണ്ടിക്ക് ഉറപ്പില്ലാത്ത നായിന്റെ മോൻ..

  5. ഓട് മൈരേ..

  6. കൊള്ളാം തീം കിടുവാണേ.. നന്നായിട്ട് കൊണ്ടുപോയാൽ പൊലിക്കും..?
    കമ്പി വിവരിച്ചെഴുതുക, പേജ് കൂട്ടിയെഴുതുക.. ?

  7. ജാക്കി

    നല്ല കഥയാണ്. ഇവർ രണ്ടുപേരും മതി
    പുറത്ത് നിന്ന് ആരെയും കൊണ്ടുവന്നത് കഥയുടെ ചരട് പൊട്ടിക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *