Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

പ്രസീത ചേച്ചി [Sreeji] 680

Kambi Views 439409

പ്രസീത ചേച്ചി

Praseetha Chechi | Author : Sreeji


ഹലോ മച്ചാന്‍മാരേ… എല്ലാര്‍ക്കും സുഖമല്ലേ…. കൊറേ കാലത്തിന് ശേഷമാണ് ഒരു കഥയുമായി വന്നിട്ടുള്ളത്. ആദ്യംതന്നെ പറയട്ടെ ആദ്യഭാഗമായ ഇതില്‍ കളിയൊന്നുംതന്നെയില്ല… ഇതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അത് നല്ലതായാലും ചീത്തതായാലും ഇനി തള്ളക്ക് വിളിയാണെങ്കിലും അതൊരു കമന്റായി എഴുതിയാല്‍ നന്നായിരുന്നു എന്നൊരു അപേക്ഷയോടെ ആരംഭിക്കട്ടെ…

ഞങ്ങളുടെ വിവാഹശേഷവും വീണ്ടും തിരിച്ച് ബാംഗ്ലൂര്‍ നഗരത്തിലേക്ക് തിരിച്ചെത്തി. ഒരു വീട് കണ്ടെത്തുക അതുവരെയും എന്റെ ഭാര്യ വിവാഹത്തിന് മുന്നേ നിന്നിരുന്ന കൂട്ടുകാരികളെല്ലാം കൂടി എടുത്തിരുന്ന റൂമില്‍ തന്നെ തുടരാനും ഞാന്റെ പഴയ ബാച്ചിലര്‍ ടീമിന്റെ ഒപ്പംതന്നെ താമസിക്കാനും മുന്നേതന്നെ തീരുമാനിച്ചിരുന്നു.

ഞാന്‍ എന്നെ പറ്റി പറയാം. എന്റെ പേര് അജി. ഞാനൊരു ഗെയ്മിങ് ടെസ്റ്റ് എഞ്ചിനീയറാണ്. അതുകൊണ്ടുതന്നെ എന്റെ ജോലി എപ്പോഴും വീടിനുള്ളിലായിരിക്കും. ഓഫീസില്‍ മാസത്തില്‍ ഒന്നോ രണ്ടോ ദിവസം പോയാല്‍ മതി.

അതും എന്തെങ്കിലും മീറ്റിങ്ങോ പാര്‍ട്ടിയോ ഉണ്ടെങ്കില്‍ മാത്രം. ഇത് പറയുന്നത് എന്തിനാണെന്ന് വച്ചാല്‍ ഈ കഥയില്‍ ഞാനെപ്പോഴും വീട്ടിലായിരിക്കും എന്ന് നിങ്ങളെ അറിയിക്കാന്‍ വേണ്ടിയാണ്. ഇനി എന്റെ ഭാര്യയെപറ്റി പറഞ്ഞാല്‍ അവളൊരു ഈവന്റ് മാനേജ്‌മെന്റ് കമ്പനിയിലാണ് വര്‍ക്ക് ചയ്യുന്നത്.

അതുകൊണ്ടുതന്നെ പ്രോഗ്രാം എവിടെയുണ്ടെങ്കിലും അവള്‍ ആ ലോക്കേഷനില്‍ പോയി ചെക്ക് ചെയ്യ്തു വരിക എന്നത് അവളുടെ ഒരു ജോലിയിടെ ഭാഗമാണ്. അത് ലോക്കല്‍ സ്ഥലത്താണെങ്കിലും അതല്ല സൗത്ത്ഇന്ത്യയുടെ ഏത് ഭാഗത്തായാലും പോയി ചെക്ക്‌ചെയ്ത് വരിക എന്നത് അവളുടെ ജോലിയുടെ ഭാഗമാണ്. അത് കൊണ്ടുതന്നെ അവള്‍ മാസത്തില്‍ ഒരു പത്ത്് ദിവസമെങ്കിലും ട്രാവലായിരിക്കും. ഇത്രയുമാണ് ഞങ്ങളുടെ ബാക്ക്‌സ്റ്റോറി.

ഇനി കഥയിലെ നായികയായ പ്രസീതചേച്ചിയെപറ്റി പറയാം. തല്‍ക്കാലം അവരുടെ ഫാമിലിയെപറ്റി പറയാം. പ്രസീതചേച്ചിക്ക് ഒരു മകളുണ്ട്. അവള്‍ ചെന്നൈയിലാണ് പഠിക്കുന്നത്. മാസത്തിലോ മറ്റോ ആണ് വീട്ടില്‍ വരിക. ചേച്ചിയുടെ ഭര്‍ത്താവ് ഒരു അമേരിക്കന്‍ കമ്പനിയുടെ ബ്യൂട്ടി സലൂണ്‍ മെറ്റീയിലിന്റെ സൗത്ത് ഇന്ത്യന്‍ ഏരിയാ മാനേജര്‍ ആണ്.

The Author

Sreeji

ഞാനൊരു സ്വപ്നസഞ്ചാരി....

32 Comments

Add a Comment
  1. കലക്കിയിട്ടുണ്ട് ബ്രോ.. എന്റെ ചേച്ചിക്കും ഇത് പോലെ കഴപ്പ് കൂടുതലാണ്.. ഈ കഥയിൽ പറയും പോലെ എന്റെ അളിയനും നല്ല തണ്ണിയാണ്.. ആ വഴി അറിഞ്ഞതാണ്.. സത്യത്തിൽ ഈ സ്റ്റോറി വായിച്ചപ്പോൾ എനിക്ക് എന്റെ ചേച്ചിയെയാണ് ഓർമ്മ വന്നത്.. ❤️

  2. മച്ചാൻമാരേ
    ആർക്കേലും ഒരു കഥയുടെ പേര് ഓർമ്മയുണ്ടോ

    ഒരു പയ്യൻ എന്നും പാലത്തിൽ ഓടാൻ പോകുന്നു അവിടെ വച്ച് ഒരു പെൺകുട്ടിയെ കാണുന്നു. അവൾ പാലത്തിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നു. പയ്യൻ അവളെ രക്ഷിക്കുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ അവളെ തന്നെ കല്യാണം കഴിക്കേണ്ടി വരുന്നു. അവർ എറണാകുളത്തെ ഫ്ലാറ്റിൽ താമസമാക്കുന്നു അവിടെ രണ്ടും പൊരിഞ്ഞ വഴക്കും അടിയും ആകുന്നു. അവസാനം അവർ സ്നേഹത്തിലാകുന്നു

    കഥ ഓർമ്മയുള്ളവർ ഒന്നു പറയണേ

    1. വെണ്ണകൊണ്ട് തുലാഭാരം

  3. 🅓︎🅐︎🅡︎🅚︎🅢︎🅔︎🅒︎🅡︎🅔︎🅣︎

    🖤

  4. ♥️🎀♥️ 𝕆ℝ𝕌 ℙ𝔸𝕍𝔸𝕄 𝕁𝕀ℕℕ ♥️🎀♥️

    അടിപൊളിയായിട്ടുണ്ട് തുടർന്നും എഴുതുക

  5. കലിപ്പൻ

    എന്നാൽ തനിക്ക് എഴുതിക്കൂടെ.
    വേണമെങ്കിൽ വായിച്ച് പോടാ’
    ഒരു ഉപദേശി ‘😡
    താനൊക്കെ തന്നെയാ ഈ സൈറ്റ് നശിപ്പിക്കുന്നത്

  6. Deepu കുറ്റിപ്പുറം

    പെട്ടന്ന് കളിക്കാൻ കൊടുത്തു തീർത്ത്, seduce ചെയ്ത് മൂപ്പിക്കനുള്ള അവസരം ഇല്ലാതാക്കരുത്..

    2 പേരും പറയാൻ മടിച്ച് നീങ്ങുക , വികാരം കൊള്ളിക്കുന്ന സ്പെഷ്യൽ ഷോ പ്രസീത അപ്രതീക്ഷിതമായി കൊടുത്ത് വളക്കാൻ നോക്കുന്നത് സൂപ്പർ ആകും. അറിയാത്ത പോലെയുള്ള തട്ടൽ മുട്ടൽ അവസരങ്ങൾ കൂടി ചേർത്ത് പോകുക. നായകൻ എളുപ്പത്തിൽ വീഴരുത്. നമ്മളെ വീഴ്ത്താൻ ശ്രമിക്കുന്ന നായികയുടെ നഗ്നത ക്ക് നല്ലോണം വില കൂട്ടണം. ഒരു ഗെയിം വഴി ഇഴുകി ചേർന്ന് അവസാനം പണിയിലേക്ക് എന്നത് വായന വികാരം കൂട്ടുമെന്ന് പഠനം.. മൂപ്പിച്ച് നിർത്തുക എന്നത് വേറെ ലെവൽ ആണ് ഭായ്..

  7. ✖‿✖•രാവണൻ ༒

    നല്ലതുപോലെ pokkatte

  8. സൂപ്പർ, അടിപൊളി, പേജ് കൂട്ടി അടുത്ത ഭാഗം പെട്ടന്ന് തരണേ

    1. Suppper next part pattannu edu page kuttu

  9. ഒരുമാതിരി കോം ചോദിക്കാതെ ആറു പേജ് എഴുതിയിട്ട് വന്ന നല്ല കഥ നല്ലതാണ് തുടരുക

  10. ഗുജാലു

    ഹൌ എന്തൊരു കഥ ആണിത്.വായിച്ചിട്ടു കുളിരു തോന്നി.ഇനി എന്തായാലും തുടരണം. ഇല്ലെങ്കിൽ കല്യാണ വീട്ടിൽ വന്നിട്ട് ബിരിയാണി കിട്ടാത്ത അവസ്ഥ ആയിരിക്കും.

    1. അങ്ങനെ ആകില്ല സഹോ… തുടരും..

  11. നിർത്തരുത് തുടരണം കമ്പി ആക്കി വെച്ചിട്ട് പാതിയിൽ നിർത്തി പോകരുത്.

    1. എഴുത്ത് തുടങ്ങി മച്ചാനേ..

  12. Super super
    തുടരണഠ തുടരണഠ തുടരണഠ

    1. എഴുത്ത് തുടങ്ങി മച്ചാനേ..:)

  13. ഡിങ്കൻ പങ്കില കാട്

    തുടരണം 🥰

  14. അടിപൊളി തുടർന്ന് പോരാട്ട

  15. അടുത്ത ഭാഗം ഉണ്ടാകുമോ, അതോ പലരെയും പോലെ പേന താഴെ വച്ചു മുങ്ങുമോ

  16. ഇപ്പോ എല്ലാ എഴുത്തുകാരും ഇതൊരു പതിവാക്കിയിരിക്കുവാണ് നാല് അഞ്ച് പേജിൽ നിർത്തും പിന്നെ ഈ വഴിക്ക് വരില്ല അതുപോലെ എത്ര കഥകൾ പാതിവഴിയിൽ കിടപ്ഉണ്ട് So താങ്കൾക്ക് കഴിയമെങ്കിൽ തുടരാം ok

    1. ആട് തോമ

      തുടർന്നാൽ വായിക്കും ലൈക് തരും കമെന്റ് ഇടും 😁😁😁😁

    2. തുടരും… എന്നാണ് ആഗ്രഹം.. നിര്‍ത്തില്ല….

    3. തുടരും. എന്നാണ് ആഗ്രഹം.. നിര്‍ത്തില്ല.

  17. Nice aanu page kooti ezhuthanam

    1. അടുത്ത ഭാഗത്തില്‍ കൂടുതല്‍ പേജ് ആക്കാം.

  18. നന്ദുസ്

    കഥ സൂപ്പർ… തുടരൂ
    .. 💚💚💚💚

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: