മോനാച്ചന്റെ കാമദേവതകൾ 2 [ശിക്കാരി ശംഭു] 632

 

ടാ… നിന്നുറങ്ങാതെ ഒന്നു പിടിച്ചെടാ!!! ശബ്ദം കേട്ടു ചിന്തയിൽ നിന്നുണർന്ന മോനാച്ചൻ കണ്ടത് തന്റെ നേരെ കയ്യും നീട്ടി ചിരിച്ചോണ്ട് നിൽക്കുന്ന ആലിസിനെയാണ്.

അവനവളുടെ കയ്യിൽ പിടിച്ചു കരയിലേക്ക് കയറ്റി. തൊട്ടു പുറകെ മേരിയുടെ കയ്യും നീണ്ടുവന്നു, അവനവളെയും പിടിച്ചു കരയിൽ കയറ്റി. പണ്ട് ചെറുപ്പത്തിൽ മണ്ണുവാരി കളിക്കുന്ന പ്രായത്തിൽ കഞ്ഞിയും കറിയും കളിക്കുമ്പോൾ മോനാച്ചൻ അച്ഛനും ആലിസ് അമ്മയും മേരി കുഞ്ഞുമായി കളിച്ചിരുന്ന കാര്യം അവന്റെ ഓർമ്മയിലേക്ക് വന്നു. മേരി ഇടയ്ക്ക് അലീസുമായി അടിയുണ്ടാക്കി അമ്മ ആകുമാരുന്നു. അന്ന് കഞ്ഞിയും കറിയും ഉണ്ടാക്കി മോളെ സ്കൂളിൽ പറഞ്ഞു വിട്ടേച്ചു അച്ഛനും അമ്മയും കെട്ടിപിടിച്ചു കിടന്നു ഉറങ്ങുമാരുന്നു, അന്നവന്നെ കെട്ടിപിടിച്ചു കിടക്കാൻ ആലീസും മേരിയും ഉണ്ടാക്കിയ വഴക്ക് ഇന്നലെ കഴിഞ്ഞപോലെ അവനോർത്തു. ഒരിക്കൽ അമ്മ ആക്കാത്തതുകൊണ്ട് മേരി കരഞ്ഞോണ്ട് പോയി, അവളുടെ കരച്ചില് കണ്ടു സൂസമ്മ കാര്യം അന്വേഷിച്ചപ്പോൾ ആലീസ് അമ്മ ആക്കത്തില്ലാനും മോനാച്ചനെ കെട്ടിപിടിച്ചു കിടക്കുവാന്നും പറഞ്ഞു കരഞ്ഞു.അന്നത്തോടെ ആ കളി ശുഭം….

ടാ പിള്ളേരെ കെട്ടിപിടിച്ചുള്ള കളിയൊന്നും വേണ്ടാ,  താക്കീത് നൽകി സൂസമ്മ അവനെ പറഞ്ഞു വീട്ടിൽ വിട്ടു. പിന്നീട് പെണ്ണുങ്ങൾ നിന്ന നിൽപ്പിൽ ചരക്കുകളായി മാറി. അവളുമാരുടെ ഒടുക്കത്തെ ഗ്ലാമർ കണ്ടിട്ടാണോ എന്തോ മോനാച്ചൻ പിന്നെ അവരോടൊത്തുള്ള കളികൾ കുറച്ചു.

നീ പിന്നേം ദിവാസ്വപ്നം കാണുവാണോടാ!!!!

എന്നും പറഞ്ഞു ആലിസ് മോനാച്ചനെ വെള്ളത്തിലോട്ട് തള്ളി ഇട്ടു. പെട്ടെന്നുള്ള തള്ളലിൽ മോനാച്ചൻ നാലു കാലും പറിച്ചു നേരെ പുഴയിൽ വീണു.

മോനാച്ചന്റെ വീഴ്ച്ച കണ്ടു രണ്ടു സുന്ദരിക്കോതകളും പൊട്ടി ചിരിച്ചോണ്ട് ഓടി പോയി.കുളിയും തേവാരവും കഴിഞ്ഞു മോനാച്ചനും വീട്ടിലേക്കു പോയി.

 

പുലർച്ചെ നേരത്തെ എണീറ്റ മോനാച്ചൻ പല്ലും മുഖവും കഴുകി കട്ടനും കുടിച്ചിട്ട് അക്കരെയ്ക്ക് വെച്ചു പിടിച്ചു. സൊസൈറ്റിയിൽ പോയി പാലു മേടിച്ചു അബു അണ്ണന്റെ കടയിൽ നിന്നും പുത്തൻപുരക്കലേക്കുള്ള പത്രവും മേടിച്ചു അവൻ നടന്നു.

പാലത്തിനു മുകളിൽ എത്തിയപ്പോൾ കുഞ്ഞപ്പൻ അതിരാവിലെ തന്നെ ചൂണ്ടയുമായി ഹാജരായിട്ടുണ്ട്. മീൻ പിടിക്കലല്ല കുഞ്ഞപ്പന്റെ ലക്ഷ്യം. കുറച്ചു കഴിയുമ്പോൾ പെണ്ണുങ്ങള് അലക്കാനും കുളിക്കാനും വരും അവരുടെ സീൻ പിടുത്തമാണ് കുഞ്ഞപ്പന്റെ ഉദ്ദേശം. മോനാച്ചനെ കണ്ടു മുൻപിലെ രണ്ടു പല്ലില്ലാത്ത വാ തുറന്നു ഇളിച്ചു.. പണ്ട് കശാപ്പുകാരൻ സോളമന്റെ പെണ്ണുമ്പിള്ള ത്രേസ്യ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയേന്നു സോളമൻ ഒറ്റ ഇടിക്കു പറിച്ചെടുത്തതാണാ പല്ലുകൾ. എന്നിട്ടും നാണമില്ലാതെ രാവിലെ മൂടും പൊക്കിപിടിച്ചോണ്ട് വരും, നാണമില്ലാത്തവൻ.

29 Comments

Add a Comment
  1. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?❤

  2. ✖‿✖•രാവണൻ ༒

    ♥️❤️❤️

  3. ജിന്ന്

    3 partum vaayichu adipoli full waiting aanh next part pettan poratte

  4. Waiting for next part

  5. Super bro… Waiting for next part

  6. Nalla avatharanam adipoli

  7. മോനാച്ചൻ സൂപ്പർ ????❤️

  8. മച്ചാനെ.. സൂപ്പർ.. ഒന്നും പറയാനില്ല.. മോനാച്ചൻ പൊളിച്ചു അടുക്കും.. സുസമയുമായുള്ള കളിക്ക് കാത്തിരിക്കുന്നു ?

  9. മാത്യു

    ഒന്നും പറയാനില്ല സൂപ്പർ

  10. അടിപൊളി .. Please continue.

  11. മനുരാജ്

    അടിപൊളി, അയലത്തുകാരി യുടെ അനിയത്തിയുമായി ഒരുമിച്ചിരുന്ന് വായിച്ചു. സൂപ്പർ, കളിയും കഴിഞ്ഞു ..

    1. അടിപൊളി

  12. അടിപൊളി ??????

  13. Super thudaroo…..????????❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ശിക്കാരി ശംഭു

      മൂന്നാം ഭാഗം എഴുതി അപ്‌ലോഡ് ചെയ്തിട്ടുണ്ട്.. ഉടനെ പ്രേതീക്ഷിക്കാം
      എല്ലാവരുടെയും സപ്പോർട്ടിനു നന്ദി ❤️❤️❤️

  14. അടിപൊളി ഇവരുടെ കളി കണ്ട് ആരും വരരുത് മോനിച്ചൻ നിന്നത് പോലെ ജോസ് നിക്കണം

  15. മുല കൊതിയൻ

    സൂപ്പർ ബ്രോ അടുത്ത പാർട്ട് പെട്ടന്ന് പോരട്ടെ

  16. ഉഹ്…. അടിപൊളി.
    മോനച്ചന്റെ ജൈത്രയാത്ര തുടരട്ടേ…

  17. സൂപ്പർ ആണ് മച്ചാൻ ?

  18. അന്ദ്രു

    ഭർത്താവിന്റെ കൂട്ടുകാരൻ ഗൾഫിൽ നിന്ന് വരുന്നു അവൾക്ക് ഡ്രെസ്സ് കൊണ്ട് വരുന്നു ഐ ഫോൺ കൊടുക്കുന്നു അവർ തമ്മിലുള്ള അവിഹിതം
    ഈ സ്റ്റോറി ഏതാണ് എന്ന് പറയാമോ

    1. ജിന്ന്

      Ansiya story eduthal adhil und

  19. സൂപ്പര്‍ continue

  20. Polli

    Avan ansiyeyum kallikatte

  21. Pls continue. Waiting for the next part

  22. അടിപൊളി…
    മോനേ.. ഇടയ്ക്ക് ഇട്ടേച്ചു പോകരുതേ…
    മോനാച്ചന് നാട്ടിലെ എല്ലാ പൂവും, കൊടുത്തിട്ടേ കാനഡയിൽ വിടാവൂ..
    സൂസന്നയെയും, രണ്ടു മക്കളെയും അദ്യം..
    ആൻസിയെയും, അവളുടെ കൂട്ടുകാരികളെയും, തയ്യൽ പഠിപ്പിക്കുന്ന ഉഷച്ചേച്ചിയെയും ഒഴിവാക്കേണ്ടാ..
    നമുക്ക് മദാമ്മപ്പൂവ് വേണ്ട…
    മുഴുവൻ ഇന്ത്യൻ..
    All the best..

  23. പൊന്നു.?

    അവസാനം ചോദിച്ച ചോദ്യം, ചോദിക്കാതെ…. എത്രയും പെട്ടെന്ന് 50പേജ് എങ്കിലും തന്നു ഞങ്ങളെ സന്തോഷിപ്പിക്കൂ……❤️

    ????

  24. നല്ല അസ്സല് TMT ?

  25. റിട്ടയേർഡ് കള്ളൻ

    ഹോ
    പൊളി കമ്പി

  26. വളരെ നന്നായിട്ടുണ്ട്, മോനാച്ചൻ ആൻസിയേയും കളിക്കട്ടെ. വീട്ടിലുള്ളതും ജോസിന്റെ വീട്ടിലുള്ളതും അവൻ സ്വന്തമാക്കി കളിക്കട്ടെ.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *