മോനാച്ചന്റെ കാമദേവതകൾ 5 [ശിക്കാരി ശംഭു] 779

 

മോനാച്ചൻ : ശരി അമ്മാമ്മേ…..

 

സൂസമ്മ : നിന്നോട് ഞാൻ എന്താ പറഞ്ഞെ മോനാച്ചാ

 

മോനാച്ചൻ : ഓഹ് ക്ഷമിക്കു…ശരി സൂസമ്മേ

 

എന്നും പറഞ്ഞു അവൻ സൂസമ്മയുടെ ചുണ്ടിൽ അമർത്തി ഒരു ഉമ്മ കൊടുത്തു…

അതൊരു തുടക്കാമായിരുന്നു. മോനാച്ചന്റെ ജീവിതം മാറ്റി മറിച്ച തുടക്കം……

 

അവർ നടന്നു മുകളിലെത്തി മോനാച്ചൻ സൂസമ്മയെ താഴെ നിർത്തി. ഇനി കുറച്ചൂടെയുള്ളു വീട്ടിലെത്താൻ ആരേലും കണ്ടാൽ കുഴപ്പമാകുമെന്ന് അവന് തോന്നി.

സൂസമ്മയെ ചുമന്നു മോനാച്ചൻ ക്ഷീണിച്ചു കുഴഞ്ഞിരുന്നു. അവൻ അണച്ചു കൊണ്ടു നിന്നു.സൂസമ്മ അവനെ കെട്ടിപിടിച്ചു അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു.

 

എന്റെ മോനാച്ചൻ മടുത്തോ???

അവൾ കുസൃതിയോടെ ചോദിച്ചു

 

മോനാച്ചൻ : എവിടുന്നു…ഒന്നുടെ വേണേൽ താഴെ വരെ കൊണ്ടുപോയിട്ട് മുകളിൽ വരെ കൊണ്ടുവന്നു വെക്കാം.. കാണണോ????

 

സൂസമ്മ : അയ്യോടാ!!! ഇപ്പോൾ വേണ്ട ഞാൻ പറയാം അപ്പോൾ നീ എടുത്തോ

 

മോനാച്ചൻ : അയ്യോ നമ്മള് തേങ്ങ ഒന്നും എടുത്തില്ലല്ലോ…ഇനി എന്നാ പറയും???

 

സൂസമ്മ : ആരോട് എന്നാ പറയാൻ…അതൊന്നും കുഴപ്പമില്ല.. നീ വാ

 

അവർ മുൻപോട്ടു നടന്നു.

വീടെത്തിയപ്പോൾ മോനാച്ചൻ പോകാൻ തുടങ്ങി

 

സൂസമ്മ  : മോനാച്ചാ നീ എവിടെ പോകുന്നു..

കാപ്പി ഇട്ടു തരാം അതു കുടിച്ചേച്ചും പോയാ മതി

 

മോനാച്ചൻ  : അയ്യോ… വേണ്ടാ ഞാൻ വീട്ടിപോയി കുടിച്ചോളാം

 

സൂസമ്മ : നീ ഞാൻ പറയുന്നത് കേട്ടാൽ മതി

സൂസമ്മ പ്രമാണി സൂസമ്മയായി മാറിയിരുന്നു. അവളുടെ ശബ്ദം മാറി

 

മോനാച്ചൻ അവളുടെ പുറകെ അടുക്കളയിൽ കേറി

 

ടീ…. മേരി…. ആലിസേ…

 

സൂസമ്മ നീട്ടി വിളിച്ചു

 

അകത്തു നിന്നും കൊലുസിന്റെ ശബ്ദം അടുത്തേക്ക് വരുന്നത് മോനാച്ചൻ കേട്ടു. അവൻ വാതിൽക്കൽ ഒതുങ്ങി നിന്നു

 

എന്റെ മമ്മി ഇത്രേം നേരം എവിടാരുന്നു…മനുഷ്യൻ പേടിച്ചു പോയി

മേരിയാണ്.

 

ഓഹ് ഒന്നും പറയേണ്ട നശിച്ച മഴ. മോനാച്ചൻ ഉള്ളതുകൊണ്ട് കൂട്ടുണ്ടായി ഇല്ലാരുന്നേൽ…മഴയത്തു ആ കാട്ടിൽ ഒറ്റയ്ക്ക് നിൽക്കേണ്ടി വന്നേനെ

The Author

64 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️♥️♥️♥️

  2. അവളുമാരുടെ ഒക്കെ കൊതം മോനച്ചനെ കൊണ്ട് നക്കിക്കണം. ആറ് പോലെ മോനച്ചൻ അവളുമാരെ ഒക്കെ കുനിച്ചു നിർത്തിയിട്ടു കുതിയിൽ വിരലിടണം.

  3. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ?

  4. Next part undakuoo ??

  5. Next part ???

  6. അങ്ങോട്ട്‌ എഴുതി പൊളിക്ക് ബ്രോ ???

  7. വന്നു, പൊളിച്ചടുക്കി… സൂപ്പർ, കിടിലൻ തന്നെ, അടുത്ത ഭാഗം കാത്തിരിക്കും… വേഗം വാ.

    1. പൊളിച്ചു കൂട്ടുകാരാ,
      ഒരു രക്ഷയും ഇല്ല നല്ല വിവരണങ്ങൾ, എഴുതിലൂടെ ഓരോ രംഗവും വായനക്കാരന്റെ മനസ്സിൽ വരച്ചിടാൻ കഴിയുക എന്നത് ഒരു ചെറിയ കാര്യമല്ല, താങ്കൾക്ക് അതിനു സാധിച്ചിരിക്കുന്നു, തുടരുക അടുത്ത പാർട്ടിന്നായി കാത്തിരിക്കുന്നു.
      എന്റെ സൂസമ്മ നടി കനിഹയാണ്

      1. Nisha vayichitu viral itto

  8. ശിക്കാരി ശംഭു…. കൂട്ടുകാരാ ഞാൻ നിങ്ങളുടെ ഒരു കടുത്ത ആരാധകനായി മാറിയിരിക്കുന്നു. കഥയിലെ ഓരോ സീനും നന്മുടെ മനസിൽ പതിഞ്ഞു നില്ക്കുന്നുണ്ട്. ചുരുക്കം ചില എഴുത്തുകാർക്കേ ഇങ്ങനെ എഴുതാൻ സാധിക്കു. ഇവിടെ ഒരു ചരിത്രം സൃഷ്ടിക്കുവാൻ നിങ്ങൾക്കാവട്ടെ
    എന്റെ സൂസമ്മ നടി മീനയാണ് ???

    1. ശിക്കാരി ശംഭു

      കൂട്ടുകാരാ…….. ഇവിടെ ഒരുപാട് നല്ല എഴുത്തുകാരുണ്ട്. അവരുടെയൊക്കെ മുൻപിൽ ഞാൻ വെറും ശിശു.
      ചരിത്രം സൃഷ്ടിക്കുവാനുള്ള മന്ത്രികത ഒന്നും എന്റെ വിരലുകൾക്കില്ല. സ്നേഹത്തിനു ഹൃദയത്തിൽ നിന്നും നന്ദി ❤️❤️❤️

  9. താങ്കൾ ഒരു അനുഗ്രഹീതനായ കലാകാരൻ ആണ്. എന്തൊരു എഴുത്താണ് എന്റിഷ്ടാ. സുസനു മായിട്ടുള്ള കളി കലക്കി. നെയ്യലുവ susan?. തുടർന്നും എഴുതണം അടുത്ത ഭാഗം കഴിയുന്നതും വേഗം പോസ്റ്റ്‌ ചെയുക. അക്ഷമയോടെ കാത്തിരിക്കുന്നു.
    സസ്നേഹം ❤️❤️❤️❤️❤️????

    1. ശിക്കാരി ശംഭു

      താങ്ക്സ് ബ്രോ ❤️❤️❤️
      എങ്ങനെയോ സംഭവിച്ചു പോയി അടുത്ത എപ്പിസോഡ് എഴുതാൻ സത്യത്തിൽ ഇപ്പോൾ പേടിയാണ്… ഇത്രയും പോസിറ്റീവ് അഭിപ്രായങ്ങൾ കിട്ടിയിട്ട് അടുത്തതിൽ പിഴയ്ക്കുമോ എന്നൊരു പേടി

  10. വടക്കൻ

    പൊളി സാധനം അളിയാ…..
    താന്‍ നമ്മുടെ പഴയ ലാൽ ആണോ…. നെയ്യലുവ പോലുള്ള മേമയോളം ഇല്ലെങ്കിലും എവിടെയോ ഒരു ടച്ച് പോലെ…

    1. ശിക്കാരി ശംഭു

      അല്ല ബ്രോ… ഞാൻ നിങ്ങൾ പറഞ്ഞപ്പോളാണ് ആ കഥ വായിച്ചതു… ഒരു രക്ഷ ഇല്ലാത്ത എഴുതാണത്. അതിന്റെ വാലിൽ കെട്ടാനുള്ള യോഗ്യത എന്റെ കഥയ്ക്കില്ല

      1. കൂട്ടുകാരൻ

        അതെങ്ങനെ, ലാൽ പോയത് അയ്യാളുടെ കഥകളും കൊണ്ടാണ്. പിന്നെങ്ങനെ വായിച്ചു. ലാൽ പോയിട്ടു കുറെ ആയില്ലേ

        1. ശിക്കാരി ശംഭു

          കമ്പിരാജൻ എന്നൊരു സൈറ്റിൽ കണ്ടു. ഗൂഗിളിൽ നെയ്യലുവ പോലൊരു….. എന്ന് സെർച്ച്‌ ചെയ്താൽ കിട്ടും ?

        2. Pdf undu sitil ippozhum

Leave a Reply

Your email address will not be published. Required fields are marked *