മോനാച്ചന്റെ കാമദേവതകൾ 8 [ശിക്കാരി ശംഭു] 689

അവൻ ഉള്ളിൽ പ്രാർത്ഥിച്ചുകൊണ്ടു മുൻപോട്ടു നടന്നു.

 

ഈ സമയം പുത്തൻപുരക്കൽ വീട്ടിൽ എല്ലാവരും പള്ളിയിൽ പോയിരുന്നു. ആലിസ് കടുത്ത തലവേദന അഭിനയിച്ച് ഒഴിവായി. സിസിലി കൂട്ടിരിക്കാം എന്ന് പറഞ്ഞെങ്കിലും അവൾ നിർബന്ധിച്ച് സിസിലിയെ അവരോടൊപ്പം പറഞ്ഞു വിട്ടു. അവർ പോയ പിന്നാല്ലേ കുളികഴിഞ്ഞ് അവൾ ഒരു ഇളം മഞ്ഞ ഷർട്ടും നീല മുട്ടൊപ്പം ഇറക്കമുള്ള പാവാടയും ധരിച്ചു,  അവൾ കണ്ണാടിയുടെ മുൻപിൽ നിന്ന് അവളെ മൊത്തത്തിൽ ഒന്നുനോക്കി. കൊള്ളാം എന്ന് സ്വയം വിലയിരുത്തി അവൾ പുറത്തിറങ്ങി. മുറ്റത്തു നിറഞ്ഞു നിൽക്കുന്ന  ചെടികളിലേക്ക് അവൾ നോക്കി. പല വിധത്തിലുള്ള ധാരാളം ചെടികളും പുഷ്‌പ്പങ്ങളും അവളതിൽ നിന്നും കടും ചുവപ്പ് നിറത്തിലുള്ള ഒരു റോസാപൂവ് പറിച്ചെടുത്തു വീടിന്റെ സിറ്റൗട്ടിൽ കയറി. അവറാൻ ഇരിക്കുന്ന പഴയകാല ചൂരലിന്റെ ചാരു കസേരയിൽ അവളാ പൂവ് മോനാച്ചനുള്ള അടയാളമായി വെച്ചിട്ടു റൂമിലേക്ക്‌ കേറി പോയി

 

മിടിക്കുന്ന ഹൃദയത്തോടെ മോനാച്ചൻ ഓരോ ചുവടുകൾ വെച്ച് പുത്തൻപുരക്കൽ ബംഗ്ലാവിന്റെ നടുമുറ്റത്തെത്തി. അവനാ വിശാലമായ മുറ്റത്തു പലവട്ടം വന്നുപോയിട്ടുണ്ടെങ്കിലും അവിടം ആദ്യമായി കണ്ടപോലെ അവൻ പകച്ചു നിന്നു. അവന്റെ കണ്ണുകൾ ഉമ്മറകൊലയിലേക്ക് നീണ്ടു. അവറാൻ മുതലാളിയുടെ നീണ്ട ചാരുകസേരയിൽ ഹൃദയവർണ്ണമായ ഒരു റോസാപ്പൂവ് മോനാച്ചന്റെ കണ്ണുകളെ ആനന്ദപരവേശനാക്കി. വീടിന്റെ കോലായിൽ തൂങ്ങികിടക്കുന്ന കുരുവികൂട്ടിൽ നിന്നും ഒരു കുരുവി അവനെ കളകളാരവം മുഴക്കി സ്വാഗതം ചെയ്തു. മോനാച്ചന്റെ കാലടികൾ അവറാന്റെ കസേരയെ മറികടന്ന് മുന്നോട്ടു നീങ്ങി. തേക്കിൽ തീർത്ത ആ പടുകൂറ്റൻ വാതിൽക്കൽ അവൻ നിന്നു. അവന്റെ കൈകൾ കാളിങ് ബല്ലിൽ അമർന്നു.

 

ഒരു നിമിഷം നീണ്ട കാളിങ് ബെല്ലിന് ശേഷം അവിടമാകെ നിശബ്ദത നിറഞ്ഞു. അവൻ പ്രതിക്ഷയോടെ കാത്തു നിന്നു. രണ്ടു മൂന്ന് മിനിട്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കതകു മലർക്കേ തുറന്നു.  പ്രകാശം പകർന്നുകൊണ്ട് ഒരു നനുത്ത പുഞ്ചിരിയോടെ അവനെയും നോക്കി നിൽക്കുന്ന ആലിസ്. വല്ലാത്തൊരു മനോഭാവത്തോടെ അവരിരുവരും പരസ്പരം ഒന്നും മിണ്ടാതെ കണ്ണുകളിൽ നോക്കി നിന്നു.

 

വാ…..

 

പതിഞ്ഞ സ്വരത്തിൽ ആലിസ് മോനാച്ചനെ അകത്തേക്ക് ക്ഷണിച്ചു. അവൾ കതകിനു ഒരു വശം മാറി നിന്നു അവനു വഴിയൊരുക്കി. മോനാച്ചൻ പുത്തൻപുരക്കൽ തറവാടിനുള്ളിലേക്ക് കാലുകൾ വെച്ച് കയറി. വർഷങ്ങളായി അവിടെ വന്നിട്ടുണ്ടെങ്കിലും അവനിതുവരെ അടുക്കളയല്ലാതെ മറ്റൊരിടത്തും കയറിയിട്ടില്ലായിരുന്നു. അവന്റെ കാലുകളിലേക്ക് മാർബിളിന്റെ തണുപ്പ് അരിച്ചു കയറി. ഒരു അത്ഭുതലോകത്തെന്നവിധം അവനാ ഹാളിൽ പകച്ചു നിന്നു. പുറമെ നിന്നു കാണുന്നതിലും മനോഹരവും വലിപ്പവും നിറഞ്ഞ പുത്തൻപുരക്കൽ വീടിന്റെ ഉൾ കാഴ്ചകൾ അവൻ അമ്പരപ്പോടെ നോക്കി കണ്ട് നിന്നുപോയി.

72 Comments

Add a Comment
  1. Ithinte backi ezhuthu

  2. Hi. Bro please.next part….

  3. താൻ ചത്തോ അതോ ജീവനോടെ ഉണ്ടോ എങ്കിൽ ബാക്കി എഴുതു എന്താ ഒരു വിവരവും കാണുന്നില്ല.

  4. താൻ ചത്തോ അതോ ജീവനോടെ ഉണ്ടോ എങ്കിൽ ബാക്കി എഴുതു

  5. Next part upload please waiting for long time.now no more waiting please

  6. തിരക്കാണെങ്കിൽ ശല്യം ചെയ്യണ്ട എന്ന് കരുതി ചോദിക്കാതിരുന്നത..

    ബ്രോ ഇനിയില്ലേ!?

  7. ആറിയ കഞ്ഞി പഴങ്കഞ്ഞി

  8. നെക്സ്റ്റ് plice

  9. മണലി ഷിബു

    അങ്ങനെ ഈ കഥയും മതിയാക്കിയോ ??‍♂️

  10. Backi ezhuthu chetta

  11. Bro ella divadavum vannu nokkum puthiyathu vanno ennu… bt sagadam.mathram.. oru manushane igane post akkaruthu..?

  12. എന്റെ ശംഭു,
    ഇത്രയും നല്ല രീതിയിൽ എഴുതി വന്നിട്ട്, മുഴുവൻ ആക്കാതെ പോകുന്നത് കഷ്ടമാണ്.. നല്ലൊരു പ്ലോട്ട്…
    പ്ലീസ് എഴുതൂ…
    ബാക്കി കഥയ്ക്ക് വെയ്റ്റിംഗ്…

  13. Next part undavuo

  14. മതിയാക്കി പോയോ?

  15. അടുത്ത പാർട്ട് തരൂ.

  16. അടുത്ത ഭാഗം പോരട്ടെ കട്ടെ വെയിറ്റിംഗാണ്

  17. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ⭐⭐⭐

Leave a Reply

Your email address will not be published. Required fields are marked *