മൂന്ന്‌ ചിന്തകൾ ചെയ്തികൾ 3 [ആനന്ദന്‍] 271

 

ഞാൻ പൂനത്തെ ഒന്ന് നിരീക്ഷിച്ചു. ആകെ തുടുത്തു ഇരിക്കുന്നു അവളുടെ മുഖം പിന്നെ നല്ല പ്രസരിപ്പ്. തിളക്കമുള്ള കണ്ണുകള്‍.  ഞാൻ അവൾ കാണാതെ അവളുടെ മാറിടം ഒന്ന് ശ്രദ്ധിച്ചു. വിയര്‍പ്പ് ബ്ലൌസിന്റെ കക്ഷം വഴി ഒലിച്ച പാട്, ബ്രായുടെ    വെളുത്തവള്ളി  പുറത്ത്‌ കാണാം .ഞങ്ങൾ കാറിൽ കയറി. AC ഒന്ന് ഓൺ ആക്കി. കാറിന്റെ ഉള്ളില്‍ ഒരു  നേര്‍ത്ത അപരിചിതമായ ഗന്ധം. അത്  എന്റെയോ പൂനത്തിന്റെയോ ബോഡി സ്പ്രേ ഗന്ധം അല്ലാ ഒരു അത്തർ മണം .അത് ആരുടെ ആണ് എന്ന്‌ എനിക്ക് മനസ്സിലായി.

 

വീട് എത്തി. കാര്‍ പോര്‍ച്ചിൽ ഇട്ട് പൂട്ടി വീടിന്റെ ഉള്ളില്‍ കയറി. പൂനം കുളിച്ച് വരാം  എന്ന് പറഞ്ഞു മുറിയില്‍ കയറി കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ മുറിയില്‍ എത്തിയപ്പോള്‍   യാദിർച്ഛികമായി കണ്ടത്‌. അലക്കേണ്ട തുണി ഇടുന്ന കുട്ടയില്‍ പൂനം ഇട്ട  വസ്ത്രങ്ങൾ കണ്ടു. ഞാൻ അതിൽ നിന്നും ബ്ലൌസ്  എന്റെ ശ്രദ്ധയിൽ പെട്ടു . നല്ല നനവ് വിശപ്പിന്റെ അല്ല ഉമിനീരില്‍ കുതിർന്നിരിക്കുന്നു. .ബ്രാ പോലും അമീറിന്റെ ഉമിനീരില്‍ കുതിർന്നിരിക്കുന്നു

 

 

പെട്ടന്ന് bathroom കുറ്റി എടുക്കുന്ന ഒച്ച. ഞാൻ പെട്ടന്ന് മാറി .അതാ പൂനം വരുന്നു കുളികഴിഞ്ഞ് ഉള്ള വരവ് ആണ്‌ . ഒരു ഇറുകിയ T shirt ആണ് round നെക്, പിന്നെ ഒരു  pants പോലെ ഒരു dresses.  എന്നെ ഒന്ന് ചിരിച്ചു കാണിച്ചു എന്നിട്ട് അടുക്കളയില്‍ പോകാൻ തുടങ്ങിയ അവൾ പെട്ടന്ന് oru ഒരു മെസേജ് notification കേട്ടു

അവള്‍ക്കു വാട്ട്സ്ആപ്പ്  വന്ന മെസേജ് ആണ്‌ എന്ന്‌ എനിക്ക് തോന്നി.  എനിക്ക് പുറം തിരിഞ്ഞു അവൾ അത് വായിച്ച്  അതിന് മറുപടി അയച്ചു. സാധാരണ നിലയില്‍ ഞാന്‍ അവള്‍ക്ക് വന്ന മെസേജ്കൾ അവളുടെ ഫോണ്‍ ഒന്നും എടുക്കില്ല. അതിനുള്ള സൂത്രം ഞാന്‍  ചെയ്തിട്ടുണ്ട് പക്ഷ ഞാന്‍ ഇത് വരെ അത് പരിശോധിച്ച് നോക്കിയില്ല എതായാലും  നോക്കണം. ഞാൻ അവളുടെ ഫോൺ നോക്കുകപോലും ചെയ്യില്ല എന്ന് പൂനത്തിന് അറിയാമായിരുന്നു. ഞാൻ ഒന്ന് ചരിഞ്ഞു നോക്കി ഫോൺ എനിക്ക് കാണാം അതില്‍ ആമി എന്ന് സേവ് ചെയ്തിരുന്നു. ഞാൻ പറഞ്ഞത് പെട്ടന്ന് തന്നെ ചെയ്യണം എന്ന് ആയിരുന്നു ആ മെസേജ്

The Author

22 Comments

Add a Comment
  1. പൊന്നു.?

    Kollaam……

    ????

  2. ഇതെന്ത് നായകൻ ആണ് മാഷേ? കിരൺ ശെരിക്കും മാനസിക പ്രശ്നമുള്ള സൈക്കോ ആണ്.നിങ്ങൾ അവനെ എത്ര വെള്ള പൂശിയാലും അങ്ങനെ അല്ലാതാവില്ല.

    ഒരു പെണ്ണ് പിഴ ആണെന്ന് തോന്നിയാൽ അവളെ ഒഴിവാക്കുക അതിന് കഴിയുന്നില്ലങ്കിൽ അവളെ തിരുത്താൻ ശ്രെമിക്കുക. ഇത് രണ്ടും ചെയ്യാൻ കഴിയുന്നില്ലങ്കിൽ കിരൺ വെറും പരാജയമാണ്.

    എനിക്ക് തോന്നുന്നത് ഈ കഥാകാരൻ കടുത്ത സംശയ രോഗത്തിന് അടിമയാണ്. അല്ലെങ്കിൽ ചിലപ്പോൾ ഇയാളുടെ ആരോ ഇയാളെ വൃത്തിയായി ചതിക്കുന്നുണ്ട് അത് അറിഞ്ഞിട്ടും പ്രതികരിക്കാൻ പറ്റാത്ത ഒരു പൊട്ടൻ.

    1. ആനന്ദൻ ബ്രോ, എന്നോട് നിങ്ങൾക്ക് ദേഷ്യം തോന്നിയാലും കുഴപ്പമില്ല. ഇത് വായിക്കുമ്പോൾ ഞാൻ മനസിലാക്കിയത് പറഞ്ഞു എന്നേ ഉള്ളു.

    2. “”എനിക്ക് തോന്നുന്നത് ഈ കഥാകാരൻ കടുത്ത സംശയ രോഗത്തിന് അടിമയാണ്. അല്ലെങ്കിൽ ചിലപ്പോൾ ഇയാളുടെ ആരോ ഇയാളെ വൃത്തിയായി ചതിക്കുന്നുണ്ട് അത് അറിഞ്ഞിട്ടും പ്രതികരിക്കാൻ പറ്റാത്ത ഒരു””

      Crct എനിക്കും ഇങ്ങനെ തോന്നിയിരുന്നു….
      പുള്ളി Paranoid ആണോ എന്ന്!

      1. ആനന്ദന്‍

        അങ്ങെനെ ആണെകിൽ ഈ സിനിമ ലോകത്തും സാഹിത്യ ലോകത്തും കമ്പി കഥകൾ ലോകത്തും അതാതു. കഥാപാത്രം സൃഷ്ടിക്കുന്നവർ സ്വന്തം അനുഭവം മാത്രംമല്ല.മറ്റുള്ളവരുടെ ജീവിതവും കഥ ആക്കുന്നുണ്ട് കുറച്ചു മാറ്റം വരുത്തി. കഥകാരൻ അല്ല അതിനടിമ.പിന്നെ എല്ലാവരോടും അഭിപ്രായം ചോദിച്ചു കഥ എഴുതാൻ പറ്റില്ലാലോ

        1. ഇതിൽ കിരണിന് പൂനത്തോടുള്ള വികാരം എന്താണ്? നിങ്ങക്ക് അതിനു ഉത്തരം പറയാൻ കഴിയുമോ?

          ഈ കഥയിൽ പൂനത്തിനോട് കിരണിന് ദേഷ്യമുണ്ടെങ്കിൽ അവരെ അവന് ഒഴിവാക്കാം.
          അല്ലങ്കിൽ കിരണിനു അവരോടു സ്നേഹം ആണെങ്കിൽ അവനു അവരെ തിരുത്താൻ ശ്രെമിക്കാം.

          ഇതിൽ എന്തെങ്കിലും കിരൺ ചെയ്യാൻ ശ്രെമിക്കുന്നുണ്ടോ?

          ഈ കഥ വായിക്കുമ്പോൾ എനിക്ക് തോന്നുന്നത് നായകൻ (ചിലപ്പോൾ താങ്കൾ പറഞ്ഞപോലെ അസാമിലെ ഫ്രണ്ട് ആവാം ) കടുത്ത സംശയരോഗത്തിന് അടിമയാണ്, അയാൾ കല്പ്പിച്ചുണ്ടാക്കുന്ന ചില കഥകൾ മാത്രമാണിത്തൊക്കെ . ആരുടെയോ തെളിവുണ്ടോ എന്ന ചോദ്യം ഒഴുവാക്കാനായി ഒരുപാട് ക്യാമറ അവൾക്ക് ചുറ്റുമായി അയാൾ നിരത്തുന്നു. അതേ ക്യാമറ മറ്റു വീട്ടുകാരുടെ ചുറ്റും നിരത്താൻ അയാൾക്ക്‌ കഴിയുന്നുമില്ല (അത് ഒന്നുരണ്ടു വെട്ടം ഈ കഥയിൽ മെൻഷൻ ചെയ്തിട്ടുണ്ട്).

          ഏതായാലും നിങ്ങളുടെ എഴുത്തിൽ വല്ലാത്ത ഒരു സംശയരോഗിയെ കാണാൻ പറ്റുന്നുണ്ട്. അതിനു വായനക്കാരിൽ അടിച്ചേൽപ്പിക്കാൻ പറ്റുന്ന ടോക്സിസിറ്റിയും വലുതാണ്

    3. ആനന്ദന്‍

      താങ്കൾ പറയുന്നത് ഇവിടെ കഥകൾ എഴുതുന്ന എല്ലാവരും പൊട്ടന്മാർ ആണ് എന്നാണോ. പിന്നെ ഞാൻ ഇതെഴുതിയത് എന്റെ അസമ്മിൽ ഉള്ള ഫ്രണ്ട് പറഞ്ഞ ഒരു ഇൻസിഡന്റ് ആസ്പദം ആക്കി ആണ്‌

      അവിടെ നടന്ന ഒരു അധികം അറിയപ്പെടാതെ നടന്ന എന്നാൽ ഒതുക്കി തീർത്ത ഒരു സംഭവം ആണ്‌

      പിന്നെ ഈ കമന്റ് ഇടുവാൻ ആണെകിലും താങ്കൾ ഒന്ന് വായിച്ചു നോക്കിയല്ലോ നന്ദി

    4. waiting for next part ???

  3. Bro enthayalum ithrayum ayille…..
    Poonathine kalanju ആ chaandhiniyeyo അമ്മാവന്റെ ഇളയെ മോളെയോ വല്ലോം കിരൺ set ആക്കുകയോ kettukayo ചെയ്….
    Jst sugstn

  4. ചെകുത്താൻ

    ഈ കഥ വളരെ ബോർ ആണ് അടുത്ത ഭാഗം വായിക്കാൻ താല്പര്യം ഇല്ല

    1. Thalparyam illengil comment itt verupikkathe poda myre

    2. ആനന്ദന്‍

      താങ്കളുടെ ഇഷ്ടം

    3. ആനന്ദന്‍

      അത് താങ്കളുടെ ഇഷ്ടം ആണ്‌

  5. ??? ??? ????? ???? ???

    ??????? ???

  6. ഭർത്താക്കൻമാരെ വഞ്ചിക്കുന്ന എല്ലാവർക്കും ഇത് ഒരു താക്കീത് ആയിരിക്കണം സ്റ്റോറി

  7. നാളൈ ബാക്കി edumoo

    1. ആനന്ദന്‍

      ട്രൈ ചെയാം ബ്രോ ഓഫീസിൽ ചിലർക്ക് കോവിഡ് ആയി. ഇത്തിരി തിരക്ക് ഉണ്ട് എന്നാലും നാളെ ഇടാം

      എന്ന്‌
      ആനന്ദൻ

  8. സൂപ്പർ bro

  9. Bro nice story a verea level Anne next part vegham vennea

  10. Kollam bro continu kadha interesting aavun unde

Leave a Reply

Your email address will not be published. Required fields are marked *