മൂന്ന്‌ ചിന്തകൾ ചെയ്തികൾ 4 [ആനന്ദന്‍] 250

 

 

വേറെ ഒരു പെൺകുട്ടിയെ സ്നേഹിച്ചതായി നടിച്ചു. എന്നിട്ട് അവളുടെ നല്ല മനസ് മുതലെടുത്തു  പ്രാരാബ്ദം പറഞ്ഞു പണം തട്ടി. എന്നിട്ട് രജിസ്റ്റർ കല്യാണം കഴിക്കാം എന്ന് പറഞ്ഞു. പിന്നെ പണം കിട്ടാൻ ഇത്തിരി ബുദ്ധിമുട്ടു ആണെന്ന് മനസിലാക്കി . രജിസ്റ്റർ കല്യാണം കഴിക്കും എന്ന് വിശ്വസിപ്പിച്ച തീയതി ക്കു തൊട്ടു മുൻപ് ആ പെൺകുട്ടിയുടെ വീട്ടുകാർക്ക് ഹിന്റ് നൽകി അവളെ വീട്ടു തടങ്കിൽ ആക്കി.അവൻ നൈസ് ആയി ഊരി

ഇതൊന്നും അവന്റെ വീട്ടുകാർക്ക് അറിയില്ല. ഇത്രയും നല്ല  കുടുംബത്തിൽകുടുംബപ്പേരു കളയാൻ ഉണ്ടായ മുള്ളു മുറിക്കു ആണ്‌ ഇവൻ അമീർ

 

പിന്നെ സാറെ കോളേജ് പഠിത്തം കഴിഞ്ഞു ഇറങ്ങി. അഹമദ് ഇക്കയുടെ കൂടെ ഹോട്ടൽ ഫീൽഡിൽ ഇറങ്ങി. പിന്നെ അവിടെ വരുന്ന പണം ഉണ്ടെന്നു ഉറപ്പായ പെൺകുട്ടികളെ അവൻ വളച്ചു പണം തട്ടു കൂട്ടിനു വന്റെ കൂട്ടുകാർ ആയ വിനോദ്, സോനു. ഫിറോസ് മുതലായ വീരൻമാർ ഉണ്ട്

 

ജോലി ശരിയായപ്പോൾകമ്പനിയിൽ അവിടെയും ഇത് ആവർത്തിക്കാൻ തുടങ്ങി. അവിടെയും അവന്റെ പ്രാരാബ്ദം ആണ്‌ പിടിവള്ളി.

അവിടെ വിവാഹം കഴിഞ്ഞ പെൺകുട്ടികളെ ആണ്‌ ഇത് പറഞ്ഞു പണം തട്ടുന്നത്

 

ഇവൻ ചതിച്ച ഒരോ പെൺകുട്ടിയും ഇത് വരെ മനസിലാക്കിയില്ല അവൻ ആ അമീർ ആണ് ഇതിനു പുറകിൽ എന്ന്

അല്ല ചേട്ടൻ ഇത് എങ്ങനെ അറിഞ്ഞു ഒരു ദിവസം ലഹരി ഒന്നും കിട്ടാതെ വന്നപ്പോൾ അവൻ എന്റെ വീട്ടിൽ വന്നു എന്റെ വീട്ടുകാർ രണ്ടു ദിവസത്തേക്ക് സ്ഥലത്തിൽ ഇല്ലായിരുന്നു. അമീർ അവിടെ ഇരുന്നു ഒരു ഫുൾ ബോട്ടിൽ വിസ്കി അടിച്ചു അങ്ങനെ എന്നോട് ആ ലഹരിയിൽ പറഞ്ഞതാ

 

ഞാൻ ഇത് പറയാൻ കാരണം സാർ സാറിന്റെ ഭഭാര്യയെ ഒരിക്കലും അമീറും ആയി ഇനി പരിചയപ്പെടാൻ അനുവദിക്കരുത്. അവൻ ഉറപ്പായും പണം തട്ടും കാരണം  ഒരേ കമ്പനിയിൽ ആയിരുന്നു വർക്ക്‌ ചെയ്തിരുന്നത്.അവൻ ജോലി  രാജി വച്ചു എങ്കിലും

 

ഞാൻ അവനു ഇടയ്ക്കു സഹായം ചെയുന്നത് കൊണ്ട് ആണ്‌ എന്നോട് പറഞ്ഞത് ഇതാരോടും പറയരുത് എന്ന് എന്നോട് അവൻ പറഞ്ഞു

14 Comments

Add a Comment
  1. Bro bakki evide ethra നാൾ ആയി

  2. Mr Anandan bhaki evide

  3. ×‿×രാവണൻ✭

    ബാക്കി ഇല്ലെ

  4. പൊന്നു.?

    Kollaam…..

    ????

  5. സൂപ്പർ സ്റ്റോറി ?❤❤… പൂനത്തിന് സത്യാവസ്ഥ അറിഞ്ഞു കിരണിനെ സ്നേഹിച്ചു കൊല്ലണം.

    ഏതൊരു പെണ്ണിനും/ആണിനും ഫസ്റ്റ് love പിരിയാൻ പറ്റില്ല. അത് തന്നെയാണ് പൂനത്തിനും സംഭവിച്ചിരിക്കുന്നത്. അവൾക് അറിയില്ലലോ അമീറിന്റെ ഉദ്ദേശം എന്താണെന്ന്

  6. Poonathe EMI avanu venda

  7. ??? ??? ????? ???? ???

    ????? ???

  8. Waiting for next part ???

  9. അപ്പൊ പൂനത്തിനെ വെറുതെ വിട്ടോ, അത് തൊലിഞ്ഞ ഇടപാട് ആയിപ്പോയി

  10. ബാക്കി വേണം

  11. ബാക്കി ഉണ്ടോ അതോ തീർന്നോ

    1. ആനന്ദന്‍

      ഇല്ല എഴുതുന്നു

  12. Revenge venam????

Leave a Reply

Your email address will not be published. Required fields are marked *