മൂന്ന്‌ ചിന്തകൾ ചെയ്തികൾ 8 [ആനന്ദന്‍] 245

കാണാം

അവൾ ചിരിയോടെ പറഞ്ഞു എന്റെ കിരൺ ചേട്ടാ ഇങ്ങനെ പെൺകുട്ടികളെ നോക്കല്ലേ. ഉള്ള് ചൂഴ്ന്നു നോക്കുന്ന നോട്ടം ആണ് ഇത്

എന്നും പറഞ്ഞു അവൾ കിരണിന്റെ  മുഖത്തു തഴുകി അടുത്ത് ഇരുന്നു അവളുടെ ആ സുഗന്ധം തന്നിൽ നിറയുന്ന പോലെ തോന്നി

കുറച്ചു നേരം കഴിഞ്ഞപ്പോൾ ചായ ഉണ്ടാക്കാൻ അവൾ അടുക്കളയിൽ പോയി പുറകെ കിരണും അവളുടെ ആ പിന്നഴക്  മനസ് കുളിർപ്പിക്കുന്ന കാഴ്ച ആയിരുന്നു. കിരണും അവളുടെ കൂടെ അടുക്കളയിൽ സഹായിച്ചു

രാത്രി എട്ടു മണി ആയി പൂനം വരാറായി അവളെ കൊണ്ടുവരാൻ ചാന്ദിനി എന്റെ ഒപ്പം വന്നു

നല്ല ഭംഗി ഉള്ള നീല ചുരിദാർ ആണ്‌ അവൾ ഇട്ടിരുന്നത്

 

അവളുടെ കൂടെ പൂനം വരുന്നതിനു മുൻപ് ഞങ്ങൾ ഒരു വഴി വക്കിൽ ഫുഡ്‌ ഉണ്ടാക്കി കൊടുക്കുന്ന കട കണ്ടു അവിടെ ചെന്നു ഫുഡ്‌ കഴിച്ചു. കുമാർ ഒരിക്കലും അവളെ ഇതുപോലെ കൊണ്ടുപോയി ഭക്ഷണം വാങ്ങി കൊടുക്കുകയോ ഒപ്പം കഴിക്കുക പോലും ചെയ്യില്ല എന്ന്‌ അവൾ പറഞ്ഞു. പിന്നെ ഇത്ര സമയം ആയും  കുമാർ വന്നില്ല അവൻ അവന്റെ ഗേ പരിപാടിയും ആയി നടക്കുക ആകും എന്ന്‌ കിരണിന് മനസിലായി

ചാന്ദിനിയെയും കൊണ്ട് കിരൺ കുറച്ചു ദൂരം നടന്നു അവൾ അപ്പോൾ ഒരു ഭാര്യ നടക്കുന്ന പോലെ ഉരുമ്മി നടന്നു

 

പെട്ടന്ന് പൂനം വരുന്ന വണ്ടി അകലെ കണ്ടു അത് കണ്ടു

 

ചാന്ദിനിഅകന്നു മാറാൻ തുടങ്ങി എന്നാൽ ഞാൻ അവളോട് ചേർന്നു നിന്നു.

The Author

26 Comments

Add a Comment
  1. ×‿×രാവണൻ✭

    Nice

  2. പൊന്നു.?

    Kollaam…..

    ????

  3. ആനന്ദൻ ബ്രോ ബാക്കി എപ്പോൾവരും???

  4. ഇവിടുത്തെ കമ്മന്റ് ജഡ്ജിമാരോട് എനിക്ക് പറയാനുള്ളത് എഴുത്തുകാരനെ എഴുതാൻ വിടൂ എന്നാണ്. ഇയാളുടെ രചനാശൈലി ഒരു പ്രത്യേക രീതിയിലാണെന്നുള്ളത് ഞാൻ സമ്മതിക്കുന്നു. എന്നാൽ വായിക്കാൻ പറ്റാത്ത എഴുത്തൊന്നുമല്ല താനും. എല്ലാരും ഒരേ ശൈലിയിൽ കഥയെഴുതിയാൽ പിന്നെ ഈ കമ്യൂണിറ്റി പിന്നെ എന്തിനാണ്. വ്യത്യസ്തത തന്നെ ആണ് ഇവിടെ എല്ലാരേയും പിടിച്ചിരുത്തുന്നത്. എന്തായാലും രണ്ടും മൂന്നും പേജ് സൂപ്പര്ഫാസ്റ് വെടിക്കഥ ഉള്ള സ്ഥലത്തു ഒന്നും ഇത്തരം ആളുകളെ വിധിക്കാൻ കാണാറില്ലല്ലോ. എന്തായാലും കഥാകൃത് എട്ടു പാർട്ടുകൾ എഴുതിയിട്ടുണ്ട്, കഥ മുന്നോട്ട് കൊണ്ടുപോയിട്ടും ഉണ്ട്. അത് എന്നെപ്പോലെ ഒരാളെ സംബന്ധിച്ചു വലിയ ഒരു കാര്യം തന്നെ.

  5. Broo story super Anne ketto, ennie revenge kudae super akkanam.

  6. oral bharthavinod bharyaye patti parayunna reethi kollaam…….
    enthuvadey ith

  7. oombiyathanenkil athu parayukathanne cheyyum athe perulla mahane

  8. സത്യം

  9. Good സ്റ്റോറി ???

  10. Good സ്റ്റോറി സൂപ്പർ

  11. Waiting for that punishment ???
    Ennalum vandy idichath ntho pani aayirikkumallo ??
    Adutha part n waiting ❤️❤️

  12. Bro നിർത്തി പോകരുത്… തുടരണം… ❣️❣️❣️❣️

  13. Waaah….. കിടു ?❤

  14. പൂനത്തിന് ആക്‌സിഡന്റ് പറ്റാൻ പാടില്ലായിരുന്നു
    അവൾ എല്ലാവരുടെയും മുന്നിൽ നാറണം
    കാണുന്നവർ എല്ലാം അവളെ വെറുപ്പോടെ നോക്കണം
    അവളും അമീറും തമ്മിലുള്ള കാര്യം നാട് മുഴുവൻ പാട്ടാകണം
    പൂനത്തിന്റെ വീട്ടുകാർ വരെ അവളോട് കടുത്ത വെറുപ്പോടെ പെരുമാറണം
    എവിടെയും അവൾക്ക് സമാധാനം ഉണ്ടാകരുത്

    ഇവിടെ അമീർ അല്ല തെറ്റുകാരൻ
    തെറ്റ് ചെയ്തത് ഫുൾ പൂനമാണ്
    അമീർ ആരെയും വിവാഹം കഴിച്ചിട്ടില്ല
    വിവാഹം കഴിച്ചത് പൂനമാണ്
    അപ്പൊ ഭർത്താവിനെ ചതിച്ചതും അവളാണ്

  15. Bro ingne bhartvine chsthiknvark ithn sisha nxt part I’m waiting

  16. Machane nee thudaru mass….

  17. Bro, chadhini kiran orimmipikuka plss

  18. ??? ??? ????? ???? ???

    അടിപൊളി ബ്രോ തുടരുക

  19. ഒന്നും പറയാൻ ഇല്ല കിടു

  20. Machhane super ayittund..

  21. Next part eppo varum poli story bro
    ???

  22. Vaayichittu veraam..

Leave a Reply

Your email address will not be published. Required fields are marked *