മുള്ളി തെറിച്ച ബന്ധങ്ങൾ [മാൻഡ്രേക്ക്] 757

“ഉം ” ആ ഒരു സ്വരം മാത്രമേ എന്റെ വായയിൽ നിന്നും വന്നുള്ളൂ. പപ്പ എനിക്ക് വേണ്ടി ഒരുപാട് നാണം കെട്ടു.. ഇതുവരെ ചൂടായില്ല.. അത് ഏതു നിമിഷവും പ്രേതിഷിക്കുന്ന കൊണ്ട് ഉള്ളിൽ പപ്പ ഒരു പേടി സ്വപ്നം ആയി തോന്നി.

 

“എന്നാൽ നീ അപ്പാപ്പന്റെ കൂടെ കട്ടപ്പനയിൽ പോയി നിക്കണം.. അവിടെ ഒരു പബ്ലിക് സ്കൂളിൽ നിനക്ക് അപ്പാപ്പൻ അഡ്മിഷൻ ശെരിയാകാം എന്ന് പറഞ്ഞിട്ടുണ്ട്.”പപ്പ കാര്യം അതരിപ്പിച്ചു.

 

എന്റെ ഉള്ളൊന്നു കാളി.. കണ്ണ് നിറഞ്ഞോ.. എന്നെ ഇവർ പടി അടച്ചു പിന്നം വെക്കുക ആണ്.. അത്രക്കും വല്യ തെറ്റ് ആയിരുന്നോ ഞാൻ ചെയ്തത്.. ഞാൻ ഇവർക്കു ഒരു ഭാരം ആയോ.. ഇങ്ങനെ ഒരുപാട് ചിന്തകൾ ഓടി മറഞ്ഞു.

 

“പപ്പ, ഞാൻ ഇവിടെ ഏതെങ്കിലും സ്കൂളിൽ…” മുഴുവപ്പിക്കാൻ എനിക്ക് സാധിച്ചില്ല.

 

“മാറണം എങ്കിൽ അങ്ങോട്ട് ഇല്ലെങ്കിൽ ഇപ്പോളത്തെ സ്കൂളിൽ തന്നെ ” ഇതും പറഞ്ഞു പപ്പ എഴുനേറ്റു പോയി..എന്റെ കണ്ണിലെ ഡാം പൊട്ടി.. യെങ്ങൽ അടിച്ചു കരയാൻ തുടങ്ങി.

“അപ്പു കുറച്ചു നാൾ മതിയെടാ.. നിനക്കു എന്തായാലും സ്കൂൾ മാറണം.. അപ്പാപ്പൻ അവിടെ ഒറ്റക് അല്ലേ.. അതാ അപ്പാപ്പൻ വേറെ സ്കൂൾ കാര്യം പറഞ്ഞപ്പോൾ നിന്നെ അവിടേക്കു വിടാൻ പറഞ്ഞത്..

അപ്പച്ചൻ നിന്നെ പൊന്നു പോലെ നോക്കിക്കോളും.. അപ്പച്ചനും ഷുഗറിന്റെ പ്രേശ്നങ്ങൾ കൂടിയിട്ടുണ്ട്… വേറെ ആരു കൂടെ നിന്നാലും നമ്മളെ പോലെ ആകില്ലലോ.. മോൻ അമ്മ പറയുന്നത് കേൾക്.” അമ്മ എന്നെ കെട്ടിപിടിച്ചു പറഞ്ഞു.

“അമ്മേ എനിക്ക് വയ്യ ആ ഓണം കേറാ മൂലയിൽ പോയി നില്കാൻ.. അവിടെ ഒന്നുമില്ല.. അപ്പാപ്പൻ അപ്പോളും തോട്ടത്തിൽ ഒകെ ആയിരിക്കും… എനിക്ക് അമ്മ ഇല്ലാതെ പറ്റില്ല ” ഞാൻ കരഞ്ഞു കരഞ്ഞു പറഞ്ഞു ഒപ്പിച്ചു

“അപ്പു അമ്മയും പപ്പയും പറ്റുമ്പോൾ ഒകെ വരാം.. അമ്മക്ക് ജോലി ഇല്ലാരുന്നെങ്കിൽ അമ്മയും അപ്പുവിന്റെ കൂടെ വന്നേനെ.. മോൻ ശെരിക്കും ഒന്ന് ആലോചിക്കൂ.. മോൻ ഇപ്പോൾ വന്നു എന്തെങ്കിലും കഴിക്കു ” അമ്മ നെറ്റിയിൽ ഒരു ചുംബനം തന്നു എഴുനേറ്റു അടുക്കളയിൽ പോയി. ഞാൻ ആകെ തളർന്നു അവിടെ തന്നെ ഇരുന്നു.

28 Comments

Add a Comment
  1. മാണ്ടർക്കെ എന്താ അടുത്തത് വരുന്നില്ലേ എന്താ സുഖമില്ലേ ജീവിത പ്രശ്നമാണോ എന്തെങ്കിലും ഒരു അപ്ഡേറ്റ് താ കുറെ നാളായി കാത്തിരിക്കുന്നു

  2. Avdeyanu bro…..

  3. പൊന്നു.?

    നല്ല തുടക്കം……

    ????

  4. പോന്നോട്ടെ പോന്നോട്ടെ അടുത്തതും പോന്നോട്ടെ…

  5. കൊള്ളാം

  6. കൊള്ളാം സൂപ്പർ

  7. നല്ല തുടക്കം. തുടരുക. ???

  8. മാൻഡ്രേക്ക്

    താങ്ക്സ് ?

  9. സുലുമല്ലു

    കൊള്ളാം തുടരുക അതികം താമസിക്കാതെ പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കുക ❤

    1. മാൻഡ്രേക്ക്

      ഒക്കെ ✌?️?

  10. കമ്പൂസ്

    താൻ ധൈര്യമായിട്ട് അങ്ങ് തുടരു… ആശംസകൾ

    1. മാൻഡ്രേക്ക്

      ?❤️

  11. കൊള്ളാം അടിപൊളി ആണ്…. പയ്യ മതി ealm….പിന്നെ ചേച്ചി മാത്രം akanda ayalvakathuulla ആന്റി oky കൊണ്ട് vaa… പിന്നെ അമ്മ അതിനു ചാൻസ് oky ഉണ്ട്….. എന്തായാലും അടുത്ത part പെട്ടന്ന് ഇടാൻ നോക്കു

    1. മാൻഡ്രേക്ക്

      താങ്ക്സ്.. തുടങ്ങി അല്ലേ ഉള്ളു . പേടിക്കണ്ട.. പിന്നെ അടുത്ത റിലേഷൻ ഉള്ളവർ കഥയിൽ വരാൻ സാധ്യത വളരെ കുറവാണു.. ടൈറ്റിൽ നിന്ന് തന്നെ അതു മനസിലാകും എന്ന് വിശ്വസിക്കുന്നു.. എന്തായാലും നമുക്ക് കഥ നല്ല ഫ്ലോ ഇൽ കൊണ്ടു പോകാൻ നോക്കാം. ?

  12. ആട് തോമ

    പതിയെ മതി നുമ്മ വെയിറ്റ് ചെയാം ????

    1. മാൻഡ്രേക്ക്

      ?

  13. നന്നായിട്ടുണ്ട് ബ്രോ. തുടരുക ❤️❣️

    1. മാൻഡ്രേക്ക്

      Thanks bro

  14. സൂപ്പർ പേജ് കൂട്ടി ഏഴുതി പോസ്റ്റ്‌ ചെയ്തു

    1. മാൻഡ്രേക്ക്

      തീർച്ചയായും ശ്രമിക്കുന്നത് ആയിരിക്കും ❤

  15. നിഷിദ്ധ സംഗമം എന്ന ടാഗ് കണ്ടപ്പൊ അമ്മയാണ് നായിക എന്ന് തോന്നി പക്ഷെ ഇത് ഏതോ ബന്ധത്തിൽ ഉള്ള പെണ്ണല്ലേ ഇതിൽ നിഷിദ്ധം ഇല്ലല്ലോ
    വിവാഹ പ്രായം ആയിരുന്നേൽ അവന് ലിസിയെ വിവാഹം വരെ കഴിക്കാം
    ചേച്ചി കഥകൾ എന്നോ രതി അനുഭവങ്ങൾ എന്നോ ടാഗ് കൊടുക്കുന്നത് ആയിരുന്നു കഥക്ക് കൂടുതൽ ചേർച്ച

    1. ഒന്ന് ചൂടായി വരുന്നതല്ലേയുള്ളൂ..മാളത്തിൽ കൈവെച്ചതല്ലേയുള്ളു..വരാനിരിക്കുന്നത് എന്താണെന്ന് ഇപ്പൊഴേ തീരുമാനിക്കണോ…ഏത് വന്നാലും അത് ഒരു കൊച്ചു നിഷിദ്ധ-നിഷാദ-നിഷേധി വർഗ്ഗത്തിൽപ്പെട്ടതായാൽ പോരേ..ഒരു നല്ല കമ്പിക്കൊള്ള കളമൊരുക്കിയിട്ടുണ്ട് എന്തായാലും..വണ്ടീൽ കേറിക്കോ..ലൈറ്റണച്ചാൽ പണി തുടങ്ങും..ന്നാൽ കൂട്വല്ലേ

      1. മാൻഡ്രേക്ക്

        താങ്ക്സ് ബ്രോ @raju

      2. അവൻ അവന്റെ അമ്മയേം അച്ഛനേം വിട്ടുവന്ന് ഇവിടെ വന്ന് താമസിച്ചില്ലേ
        ഇനി അമ്മക്ക് വലിയ റോൾ അവന്റെ കൂടെ ഉണ്ടാകില്ലല്ലോ രണ്ടുപേരും രണ്ടിടത്ത് അല്ലെ
        അതുകൊണ്ട് ഒരു ഊഹം വെച്ച് പറഞ്ഞതാണ് ബ്രോ
        അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

      3. ആട് തോമ

        അതെ

    2. മാൻഡ്രേക്ക്

      സോറി ബ്രോ.. ഞാൻ ചേച്ചി കഥകൾ tag കൂടെ യൂസ് ചെയ്തിരുന്നു.. റിലേറ്റീവ് ആയതു കൊണ്ട് ഇൻസസ്റ്റ് ആണലോ എന്നാണ് ഞാൻ വിചാരിച്ചതു.. ആദ്യ കഥ അല്ലേ.. നമുക്ക് ശരിയാക്കാം ❤

  16. Nannayittundu please continue.

    1. മാൻഡ്രേക്ക്

      ?

Leave a Reply

Your email address will not be published. Required fields are marked *