മൈ ഡിയർ കുക്കി ഹബ്ബി 3 [രേണുക] 180

“അയാൾ പോയ സ്ഥിതിക്ക് ഇനി പുതിയ മാനേജിങ് ടീം ആരാ വരുന്നത് എന്ന് അറിയില്ല …. അത്കൊണ്ട് തന്നെ അത് ഒന്നും ഇനി പെട്ടന്നു നടക്കില്ല

“എന്തായാലും ഇപ്പൊ ഉള്ളത്കൊണ്ട് നീ സമാധാനപ്പെടു

“അതല്ലടാ ഈ പ്രൊമോഷൻ കാരണം ഞാനും സൗമ്യയും വഴക്ക് ആയി

“നീ കാര്യം പറ

“അവൾ കുറെ നാൾ ആയി പറയുവാ ഒരു സ്കൂട്ടർ വേണം എന്ന് …. ഞാൻ ഈ പ്രൊമോഷൻ കിട്ടും എന്ന പ്രതീക്ഷയിൽ അവളെ ഷോറൂമിൽ ഒക്കെ കൊണ്ടുപോയി ഒരുപാട് മോഹിപ്പിച്ചു …. പ്രൊമോഷൻ കിട്ടാത്ത നിരാശയിൽ ഞാൻ അവളോട് വഴക് ഇട്ടു …. പാവം ….

“അതിനു ഇപ്പൊ എന്താ സ്കൂട്ടർ അല്ലെ ഒരു emi ഇട്ടാൽ പോരെ

“ഇപ്പോൾ തന്നെ എന്റെ സാലറി എല്ലാം EMI , പോകുവാ , സൗമ്യയുടെ സാലറി ആണ് വീട്ടിലെ എല്ലാ കാര്യവും കൊണ്ടുപോകുന്ന ഇനി അതിനു അകത്തു കൂടി ഒരു Emi ഇടാൻ തുടങ്ങിയാൽ മോന് ഇടക്ക് ഇടക്ക് പനി വരുമ്പോൾ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ പിന്നെ കടം വാങ്ങേണ്ടി വരും

“ശരി , ഇപ്പൊ നീ എന്നെ വിളിച്ചു വരുത്തിയത് എന്തിനാ ?

“അത് പിന്നെ നീ അന്ന് ഒരുത്തൻ ആയി വന്നു ഒരു 18+ വെബ്സൈറ്റ് തുടങ്ങുന്ന കാര്യം പറഞ്ഞില്ലേ ?

“അഹ് ഋഷി ….

“അത് അവൻ ചെയ്തോ ? ഇല്ലേ വേണേ ഒരു കൈ നോക്കാം ഞാൻ …. എനിക്കു എന്തായാലും സൗമ്യയോട് പറഞ്ഞ വാക് പാലിക്കണം …

“അത് ഇപ്പൊ കുറെ ആയില്ലേ … നീ അന്ന് നോ പറഞ്ഞത് കൊണ്ട് പിന്നെ അവനും എന്നോട് ആ കാര്യം ഒന്നും ഡിസ്‌കസ് ചെയ്തില്ല ….

“നീ ഒന്ന് വിളിച്ചു നോക്ക് …. ആൾ ചെയ്തില്ലേ വേണേ ഒന്നുകൂടെ നമ്മുക്ക് സംസാരിച്ചു നോക്കാം

The Author

Renuka

ഏകാന്തത്തയുടെ താഴ്‌വരയിൽ ഞാൻ ഒറ്റക്ക് ഇരികുമ്പോൾ ചിന്തകൾ കാടുകയറും ....ഏതോ നിമിഷത്തിൽ മനസ്സിൽ കാമം നിറയുമ്പോൾ തൂലിക ചലിച്ചു തുടങ്ങും

34 Comments

Add a Comment
  1. Next eppo verum? Eagerly waiting ❤️

    1. രേണുക

      next part upload cheythu…. verum naleyo mattenalo

  2. Gilli Bala

    രേണുക 🥰

    കഥ നന്നായി പോകുന്നുണ്ട്. സോനയുടെ കഥ പോലെ ഇതും കത്തട്ടെ 🥵. കൂടാതെ ഇടക്കിടക്ക് ചിത്രങ്ങൾ ആഡ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു

    1. രേണുക

      ശ്രമിക്കാം… പിന്നെ AI ചിത്രം ഉണ്ടാകാൻ എനിക്കു അറിയില്ല… സമയത്തിന്റെ പ്രശ്നവും ഉണ്ട്

  3. കഥ വളരെ നന്നായിരുന്നു. നന്നായി ഇഷ്ട്ടപെട്ടു. നന്നായി വിശദീകരിച്ചു എഴുതിയിട്ട് ഉണ്ട്. ആകെ പേജ് കര്യം മാത്രേ പറയാൻ ഉള്ളു. വരാൻ ഇരിക്കുന്നത് ഇനി എന്തൊക്കെ ആണ് എൻ്റെ ശിവനേ…

  4. രേണുക

    പേജ് കൂട്ടി എഴുതണം എന്നാ request ഞാൻ പരിഗണിക്കാത്ത അല്ല… എന്റെ നോട്പാട് എഴുതുമ്പോൾ അത്യാവശ്യം നല്ല pages വരും പക്ഷെ ഇവിടെ പബ്ലിഷ് ആകുമ്പോൾ കുറഞ്ഞു പോകുന്ന ആണ്

    മാക്സിമം try ചെയ്യാം 🥰🥰🥰

  5. pettann theernu poyi but ithu oru scene item aavum 💥💥 Waiting for next one hopefully vegam Kittum nn karuthunnu ❤️❤️

  6. hai Renu… story nannayittund…Deepak vazhi ano Kamukane kittiyath. Deepak avarude real story kathayayi aa websitil ezhuthunnu,a storyk orupaad followersne kittunnu.avarude comments vayich deepak puthiya oru thalathilekku marunnu. oppam athil ninnum udaledutha kurach fantasykalum. Real lifeil allathe thanne Soumya sexinte mayika logathilekku orupaad munnerunnu. comments vayana eppol Soumyak Deepakil ninnum kittatha rathi ude varna chirakukal nalkunnu.. Snehathode Soumya..

    1. രേണുക

      ഒന്നും മനസ്സിൽ ആയില്ല… 🫣🫣🫣 പക്ഷെ പുറത്ത് കാണിക്കുന്നില്ല…

      ഇഷ്ടപ്പെട്ടു എന്ന് മനസ്സിൽ ആയി

      thank you ❤️❤️❤️❤️❤️

  7. പാൽ ആർട്ട്

    രേണുകയുടെ എഴുത്തിനോടുള്ള എൻ്റെ താല്പര്യം, അതിൽ ഭാര്യയ്ക്ക് ഭർത്താവിനോടുള സ്നേഹം ഇല്ലാതാവുന്നില്ല എന്നതാണ്. മറ്റ് കുക്കോൾഡ് കഥകളിൽ നിന്നും വ്യത്യസ്തമാവുന്നതും അതാണ്.

    1. രേണുക

      thank you 🥰🥰🥰🥰

      പാൽ ആർട്ട്‌…. കൊള്ളാലോ പേര്…. കഥ വായിച്ചു നല്ലപോലെ പാൽ വെച്ച ആർട്ട്‌ ചെയ്യു 🤣

      all the best👍

  8. e partum nannayitttund

    1. സത്യത്തിൽ നിങ്ങളുടെ പേര് ചിത്ര എന്നല്ലേ. പിന്നെന്താ ച്ത്ര എന്നെഴുതുന്നത്. മുമ്പ് ചിത്ര എന്ന് കണ്ടതാണെന്റെ ഓർമ!

      1. enthayalum manassilavunnille chumma short aakkiyhado

        1. ippla ആ pazhaya chithra aayayh 😹😊

  9. ഒറ്റപ്പെട്ടവൻ

    കുറച്ചേ ഒള്ളുവെങ്കിലും അടിപൊളി ആയിരുന്നു…. എന്നാലും കാമുകൻ ആരാ എന്ന് അറിയാൻ ഒരു ആകാംഷ… ആകെ ഒരു ആശ്വാസം ഇത് പണ്ട് നടന്ന കാര്യം കഥ ആയി വരുന്നത് എന്നുള്ളത് ആണ്… എനിക്ക് എന്തോ ഈ cuckold theme ഇഷ്ടമല്ല… പിന്നെ selective ആയിട്ടേ ഈ വിഭാഗത്തിൽ നിന്ന് വായിക്കുകയുള്ളു…. അതിൽ ഒരാൾ ആണ് രേണുക….

    1. രേണുക

      thank you

      🥰🥰🥰

      ഇനിയും സപ്പോർട്ട് ചെയ്യണം… “കക്കോൾഡ്” കഥയിൽ മാത്രമേ രസം കാണു….

  10. രേണുക

    നല്ല തുടക്കമാണ്. വായനക്കാരൻ്റെ മനസ്സിൽ ഒരു ആകാംഷ ഉണ്ടാകുന്നുണ്ട് എല്ലാ തവണത്തെ പോലെയും.

    ആരായിരിക്കും ആ കാമുകൻ, ഋഷി ആണോ, എങ്ങനെ ആയിരുന്നു അത് development, അതിൻ്റെ ആഴം എന്ന് അറിയാൻ നല്ല ആകാംഷ ഉണ്ട്.

    ഓരോ ഭാഗത്തിൻ്റെ അവസാനം വരുന്ന ഇന്നത്തെ അവരുടെ ജീവിതം കാണുമ്പോ ഒരു 8ൻ്റെ പണി ദീപകിnu കിട്ടുമോ എന്നൊരു സംശയം ഇല്ലാതില്ല…

    1. രേണുക

      ആ ആകാംഷ നിലനിൽക്കട്ടെ ഉത്തരം അടുത്ത ഭാഗത്തു ഉണ്ടാകും ❤️❤️❤️❤️

  11. പേജ് കൂട്ടി എഴുത് bro

  12. വളരെ നല്ല ഭാഗം.. പെട്ടെന്ന് തീര്ന്നു പോയി എങ്കിലും.. ചെറിയ ചെറിയ സെഗ്മെന്റ് ആയോണ്ട്, പെട്ടെന്ന് പെട്ടെന്ന് പോസ്റ്റ് ബ്രോ.. പിന്നെ ഇതില് പറഞ്ഞ ദീപുവിന്റെ ആ അസ്കതാ എനിക്ക് ഉണ്ടായിരുന്നു. ഉണ്ടായിരുന്നു എന്നല്ല ഉണ്ട് എന്ന തന്നെ പറയാം, പക്ഷേ ഇപ്പോ രണ്ടും ഒരുമിച്ച് കൊണ്ട് പോകുന്നു.. പണ്ട് കഥ വായിക്കുമ്പോള് അടിക്കുന്ന പരുപാടി ഇപ്പോ എല്ലാം.. എല്ലാം കൂടെ ചേര്ത്ത് രാത്രി വൈഫ് ൻ കൊടുക്കും..

    1. കള്ള കാവടി…😜

      1. Nee perum maati enta uddeshan

        1. ഞാൻ എല്ലടത്തും മെസ്സേജ് ചെയ്യുമ്പോ ഞാൻ പറയും ഡെവിൾസ് കിങ് ആണെന്ന്. എനിക് ഈ id യില് നിന്ന് കമെൻ്റ് ഇടാൻ സാധിക്കുന്നില്ല. ഇമെയിൽ പ്രേശ്നം ആണൊ എന്ന് അറിയില്ല. അതാണ് ഇപ്പൊ പുതിയ ഇമെയിൽ ഉപയോഗിച്ച്, പുതിയ പേരിൽ മെസ്സേജ് ഇടുന്നത്..

    2. രേണുക

      വൈഫ്‌ കുറെ കഷ്ടപെടുമല്ലോ ദൈവമേ… നിന്റെ കഥ എഴുതും… കഥ വായനയുടെ ഷീണം ഭാര്യ എങ്ങനെ manage ചെയ്യുന്നോ ആവോ

  13. 👻 Jinn The Pet👻

    ഈ പാട്ടിനെ പറ്റി ഒന്നും പറയാനില്ല അടിപൊളിയായിട്ടുണ്ട് ഒരൊറ്റ കാര്യത്തിൽ മാത്രമേ എനിക്ക് പരാതി പറയാനുള്ളൂ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക ഇതൊരു അപേക്ഷയായിട്ട് കാണണം

  14. ❤️‍🔥 Land Lord ❤️‍🔥

    ബ്രോ സൂപ്പർ ആയിരുന്നു ബ്രോ ഈ പാട്ട് കൊള്ളാമായിരുന്നു പക്ഷേ ഒരേ ഒരു കുഴപ്പമേ കാണുന്നുള്ളൂ പേജ് കുറഞ്ഞുപോയി പേജ് കൂട്ടി എഴുതുക ഇത് പരിഗണിക്കും എന്ന് വിചാരിക്കുന്നു

  15. ♥️.. ♥️ 𝘖𝘳𝘶 𝘗𝘢𝘷𝘢𝘮 𝘑𝘪𝘯𝘯 ♥️.. ♥️

    ബ്രോ അടിപൊളിയായിരുന്നു ബ്രോ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക ഇത് പരിഗണിക്കും എന്ന് വിചാരിക്കുന്നു

  16. aduttha part pettannu thannathil santhosham
    vaayichittu abhiprayam parayam

    1. ഇത് എൻ്റെ സ്ഥിരം കമെൻ്റ് അല്ലെ. കോപ്പി അടിച്ചത് ആണല്ലേ..

      DEVILS KING 👑😈

      1. Ninte stiram dialogue petenn venam..pinne page kooduthal venam

        1. 😌 എന്ത് ചെയ്യാനാ നമ്മൾ അങ്ങനെ ആയി പോയി…ചൊട്ടെലെ ശീലം ചുടല വരെ

  17. ഞാൻ DEVILS KING 👑😈 ആണ്.

    ഈ ഭാഗം തന്നതിന് നന്ദി. പിന്നെ പേജ് അത് അൽപ്പം കുടി കുട്ടൻ ശ്രദ്ധിക്കണം. അപ്പോ ബാക്കി വായിച്ചിട്ട് പറയാം.. ❤️

Leave a Reply

Your email address will not be published. Required fields are marked *