“ഹ്മ്മ്… അയാൾ അത്രയും വലിയ ആളല്ലേ. നീ പേടിക്കണ്ട അച്ചു. അയാൾ എന്തൊക്കെയാ ചെയ്യുന്നത് എന്ന് നീ എന്നോട് കൃത്യമായി പറഞ്ഞാൽ മതി. നമ്മൾ ഉടനെ ജോലി കളയുന്നത് ബുദ്ധിയല്ല,” കിഷോർ ശാന്തമായി പറഞ്ഞു.
പിന്നീടുള്ള ദിവസങ്ങളിൽ പ്രതാപൻ നൽകുന്ന ഓരോ ചോക്ലേറ്റും, അയാൾ അവൾക്കയക്കുന്ന ഡബിൾ മീനിംഗ് മെസ്സേജുകളും അർച്ചന കിഷോറിനെ കാണിച്ചു. കിഷോർ അത് ദേഷ്യത്തോടെ തള്ളിക്കളയുന്നതിന് പകരം, അതിലൂടെ ഒരു രഹസ്യ ലഹരി കണ്ടെത്താൻ തുടങ്ങി.
“അയാൾ നിന്റെ തോളിൽ കൈ വെച്ചപ്പോൾ നിനക്ക് എന്ത് തോന്നി അച്ചു? നീ എതിർത്തോ അതോ നാണിച്ചു നിന്നോ?” കിഷോറിന്റെ ഈ ചോദ്യങ്ങൾ അർച്ചനയെ അത്ഭുതപ്പെടുത്തി.
അവൾ കരുതിയത് കിഷോർ അവളെ സംരക്ഷിക്കുമെന്നാണ്. പക്ഷേ കിഷോർ അവളെ ആ ചതിക്കുഴിയിലേക്ക് പതുക്കെ തള്ളിവിടുകയായിരുന്നു. പ്രതാപൻ അർച്ചനയ്ക്ക് എക്സ്ട്രാ വർക്ക് നൽകി രാത്രി ലേറ്റ് ആക്കി. കിഷോർ അത് അറിഞ്ഞിട്ടും അവളെ പിക് ചെയ്യാൻ വരാതെ, അവൾ പ്രതാപന്റെ കാറിൽ തിരികെ വരുന്നത് ദൂരെ മാറി നിന്ന് ആസ്വദിച്ചു.
അർച്ചനയുടെ ആ പഴയ നിഷ്കളങ്കത കൊച്ചിയിലെ ആ രാത്രികളിൽ പതുക്കെ മായാൻ തുടങ്ങി. തന്റെ ഭർത്താവിന്റെ ഈ നിശബ്ദ സമ്മതം അവളെയും പുതിയൊരു ചിന്തയിലേക്ക് നയിച്ചു. പ്രതാപന്റെ ആഢംബരവും അയാളുടെ പക്വതയാർന്ന സ്പർശനവും അവൾക്ക് ഒരു തെറ്റായ സുഖം നൽകിത്തുടങ്ങി.
ഒരു രാത്രി കിഷോർ വീട്ടിൽ കാത്തിരിക്കുമ്പോൾ അർച്ചന വൈകിയാണ് എത്തിയത്. അവളുടെ മുടി അല്പം അഴിഞ്ഞിരുന്നു, സാരിയുടെ പല്ല് ഒതുക്കി വെച്ചിരുന്ന പിൻ അവിടെ ഉണ്ടായിരുന്നില്ല.

ഇത് എന്ത് പറ്റി രേണുക…പേജ് കുറവ് ആണല്ലോ… അത്പോലെ വായിച്ചിട്ട് ഒരു പൂർണത കിട്ടാത്ത പോലെ ഒരു feel… അടുത്ത ഭാഗം ഗംഭീരം ആക്കണം…നമുക്ക് അറിയുന്ന രേണുക ഇങ്ങനെ അല്ല…. 🙂
രേണുക
My Dear Chuck Hubby കഴിഞ്ഞു പോരായിരുന്നോ ഈ സാഹസം…
anyways, a different starting…