നക്ഷത്രക്കണ്ണുള്ള രാജകുമാരി 2 [Ne-Na] 1507

നക്ഷത്രക്കണ്ണുള്ള രാജകുമാരി 2

Nakshathrakkannulla Raajakumaari Part 2 | Author : Ne-Na

[ Previous Part ]

 

സമരം കാരണം ക്ലാസ് മുടങ്ങി ചുമ്മാ കോളേജിൽ കറങ്ങി തിരിഞ്ഞ് നടക്കുവായിരുന്നു കീർത്തനയും ശ്രീജയും.

“ഇനിയിപ്പോൾ എന്താ പരിപാടി.”

ശ്രീജയുടെ ചോദ്യത്തിന് അവളെ കളിയാക്കികൊണ്ടു കീർത്തന പറഞ്ഞു.

“കുറച്ച് കഴിയുമ്പോൾ കറങ്ങാൻ പോകാം എന്നും പറഞ്ഞു വിപിൻ വരും, നീ അവന്റെ കൂടെ പോകും, ഞാൻ റൂമിൽ ഒറ്റക്ക് പോസ്റ്റ് ആകും.. അതാണല്ലോ സാധാരണ സംഭവിക്കാറുള്ളത്.”

അവളുടെ മറുപടി കേട്ട് ശ്രീജ തല ചൊരിഞ്ഞ് ജാള്യതയോടെ ചിരിച്ചു.

അപ്പോഴാണ് കുറച്ചകലെ ബൈക്കിൽ ഇരുന്നുകൊണ്ട് കുറച്ച് പേരോട് സംസാരിക്കുന്ന ദീപക്കിനെ കീർത്തനക കണ്ടത്. അവന്റെ ബൈക്ക് ശരിയാക്കി കിട്ടിയിരുന്നു. കീർത്തന തന്നെയാണ് അതിനു പൈസ മുടക്കിയതും. ഒരാഴ്ച മുൻപാണ് അവന്റെ വിരലുകളിലെ  കെട്ടഴിച്ചതും.

“ഡി.. ദീപക് എന്നെ ബൈക്കിൽ കൊണ്ട് പോകുന്നത് നിനക്ക് കാണണോ?”

കീർത്തനയുടെ ചോദ്യം കേട്ട് ശ്രീജ ഒരു പരിഹാസ ചിരിയോടെ പറഞ്ഞു.

“നടക്കുന്ന കാര്യം വല്ലോം പറ നീ.. വളരെ അത്യാവശ്യമായി എവിടെയെങ്കിലും പോകണമെന്ന് പറഞ്ഞാൽ തന്നെ ഉണ്ണിയോടൊപ്പം നിന്നെ പറഞ്ഞ് വിടും.. ഇതിനു മുൻപ് അടവ് ഇറക്കിയവർക്കൊക്കെ അങ്ങനെ പണി കിട്ടിയിട്ടുള്ളത്.”

“എന്നാൽ ആ ചരിത്രമൊക്കെ ഇന്ന് മാറി മാറിയും..”

“എന്താണാവോ ഇത്ര കോൺഫിഡൻസ്.. ”

“അവൻ എന്റെ ബെസ്ററ് ഫ്രണ്ട് ആയതുകൊണ്ടും ഞാൻ അവന്റെ ബെസ്ററ് ഫ്രണ്ട് ആയതിനാലും.”

“ഓഹോ.. ഇതൊക്കെ എപ്പോൾ സംഭവിച്ചു.”

“അങ്ങനെ നീ അറിയാത്തതായി എന്തെല്ലാം കാര്യങ്ങളുണ്ട് മോളെ.. തല്ക്കാലം നീ ഇവിടെ നിന്ന് ഞാൻ അവനോടൊപ്പം പോകുന്നത് കണ്ടോള്ളൂ ..”

“അഹ്.. നിന്റെ ചമ്മി നാറിയ മുഖത്തോടുള്ള വരവിനായി ഞാൻ ഇവിടെ തന്നെ കാത്തിരിക്കാം.”

കീർത്തന തന്റെ ബാഗ് ശ്രീജയുടെ കൈയിൽ കൊടുത്ത് ദീപക്കിന്റെ അടുത്തേക്ക് നടന്നു.

തങ്ങളുടെ അടുത്തേക്ക് നടന്നു വരുന്ന കീർത്തനയെ കണ്ട് ദീപക്കിന്റെ പിറകിൽ ബൈക്കിൽ ഇരിക്കുകയായിരുന്ന ഉണ്ണി പറഞ്ഞു.

The Author

Ne-Na

77 Comments

Add a Comment
  1. Haloo ‘NE’ epozha nxt part varunne waiting aanu tto

  2. Bro ബാക്കി എന്ന് വരും??

  3. യക്ഷി ഫ്രം ആമ്പൽക്കുളം

    അങ്ങനെ വായനയുടെ ലോകത്ത് വിസ്മയം തീർത്ത നല്ല എഴുത്തുകാരിൽ kurachuperenkilum തിരികെ വന്നതിൽ വലിയ സന്തോഷം???….

    തിരക്കുകൾ ഒഴിയുമ്പോൾ വീണ്ടും സജീവമായി എഴുതുക.ഒരുപാട് പേരുടെ stress relief ന് കാരണമാകുന്നുണ്ട് ഈ site

    നമ്മുടെ write to us കാണാത്തത് കൊണ്ടാണ് ഇതിവിടെ postunnathu??

  4. യക്ഷി ഫ്രം ആമ്പൽക്കുളം

    Ne-na,

    ശെരിയാണ് പുള്ളിയുടെ കഥ വായിച്ചാൽ ഒരിക്കലും avasaanikkalle എന്നൊരു തോന്നൽ വരും. ആ മാന്ത്രിക വരികളിൽ ലയിച്ചു പോകും വായിക്കുന്ന യാൾ…

    ഈ മാന്ത്രിക വരികൾക്കായിരുന്നൂ എൻ്റെ കാത്തിരിപ്പ്..

    തുടരുക….

    സ്നേഹം മാത്രം???

  5. Friendship unlimited…!!!???

  6. തുമ്പി ?

    Neelandanum & narayani alliyoda ningal, Adoor anoo place? Njan enath kottarakara avdulleya.

    1. യക്ഷി ഫ്രം ആമ്പൽക്കുളം

      ആഹാ ഞൻ പുനലൂർ ഉള്ളതാ.

    2. Njan pandalam ullatha

  7. Pwoli bro welcome back♥️

    1. കരിക്കാമുറി ഷണ്മുഖൻ

      ഈ കഥയെങ്ങാനും നിലാപക്ഷി പോലെ പാതി വെച്ചു നിർത്തിയാൽ കൊല്ലും ഞാൻ

      1. നിലാപക്ഷി Complete cheytha lli…9parts und

  8. മാത്യൂസ്

    നന്നായി ബ്രോ സൂപ്പർ

  9. ഈ ഭാഗവും കലക്കി. Friendship എന്നാൽ ഇങ്ങനെ ആവണം, no lies, no secrets, full open അപ്പഴേ ഏതൊരു റിലേഷനും strong ആയിട്ട് മുന്നോട്ട് പോകൂ. ദീപുവും കീർത്തുവും പൊളിക്കുന്നുണ്ട്, ഇതേ പോലെ തന്നെ പോകട്ടെ

  10. ‘NE’yum kollaam’ NA’yum kollam ??
    Ningalku randu perkum njangal vayanakarude big thanks?
    Ningalude agraham pole life long best friends ayirikunatha njangalkum ishtam??

  11. പപ്പുസ്

    നല്ല കഥ തുടരുക…
    എല്ലാ വിധ ആശംസകൾ നേരുന്നു…

  12. നല്ല കഥ..നിങ്ങളുടെ കഥ വായിക്കുമ്പോൾ വലിയ feeling und…അടുത്ത ഭാഗം ഉടൻ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു

  13. കിച്ചു

    ❤️?

  14. കഥ സൂപ്പർ

  15. താങ്കളുടെ ഒട്ടുമിക്ക എല്ലാ കഥകളും വായിച്ചിട്ടുണ്ട് .ഇതും വായിച്ചു…എല്ലാം അടിപൊളി ആണ്…ആരോഹിയും നിലാപക്ഷിയും ആണ് എൻ്റെ ഫേവറിറ്റ്.

    നിലാപക്ഷി പാതി വഴി ആയി കിടക്കുന്നത് കാണുമ്പോൾ വല്ലാത്ത ഒരു ഇത്..അത് തുടർന്നുടെ ..മിനിമം ഒരു പാർട്ട് കൂടി..
    അവരുടെ വിവാഹ ജീവിതം കാണാൻ ഒരു ആകാംഷ…അതുകൊണ്ടാണ്…

    ❤️❤️❤️

  16. ഇന്നാണ് കഥ വായിക്കാൻ സാധിച്ചത് രണ്ടു പാർട്ടും വായിച്ചു.
    വളരെ നന്നായിട്ടുണ്ട് അവതരണം നല്ല പോലെ ഇഷ്ടപ്പെട്ടു.
    അടുത്ത ഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രേതീഷിക്കുന്നു.

  17. Bayankara feelode vayikkan patti

  18. ഏകദേശം ഈ കഥയിലെ ദീപക്കിന്റെ അവസ്ഥ തന്നെയാണ് എന്റെതും ജീവിതത്തിൽ സ്വന്തം എന്ന് പറയാൻ ആരുമില്ല. പെൺക്കുട്ടി കളോട് മിണ്ടാൻ പേടി.
    ഒറ്റപ്പെടൽ ആർക്കും വരാതിരിക്കട്ടെ.
    ഈ പഠനത്തിന്റെ ഇടയിലും യാത്രകളാണ് എന്റെ ഒറ്റപ്പെടൽ ഇല്ലാതാക്കുന്നത്.
    Nice Story

  19. ജിത്തു

    ഇതാണ് കഥ അടിപൊളി

  20. നല്ല കഥപറച്ചിൽ രീതി…
    ഇതല്ലാതെ വലിയ ക്യാൻവാസിൽ ഒരു നല്ല നോവൽ എഴുതുവാൻ ശ്രമിച്ചു കൂടെ….

  21. ചിക്കു

    വല്ലാത്ത ഫീലിംഗ് ആണ് താങ്കളുടെ എഴുത്തിനു ശരിക്കും ഒരു മൂവി കാണുന്ന പോലെ

  22. വായിച്ചു…നന്നായിരിക്കുന്നു. നല്ലൊരു ഫീലിംഗ് ആണ് നീന യുടെ കഥകൾ വായിക്കുമ്പോൾ…..

  23. Vaayichuu bro… Adipoly aayittund…???

  24. Neeraj and navami

    chumma oru rasam…

    kadha super aittundu

    1. Neeraj and nandana

  25. Wow ഇത്ര പെട്ടെന്ന് ??…

  26. ?സിംഹരാജൻ

    Ne-na❤?,
    First part onnude odichu Nokki vannathe Ollu ntha timeing?
    ❤?❤?

  27. Nena തിരിച്ചു വന്നല്ലോ വൈകീട്ട് വായിക്കാം

  28. കണ്ടു ബ്രോ വായന പിന്നീട്.

Leave a Reply

Your email address will not be published. Required fields are marked *